വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida] 167

മദ്യം പലപ്പോഴും സാധാരണയായിഇത്തരം സിറ്റുവേഷന് അയവു വരുത്താൻ സഹായിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്നുസംസാരിക്കാൻ കഴിയും. ഒരു ബിയർ കുടിച്ചപ്പോൾ തന്നെ ഞങ്ങൾ ചെറുതായി മദ്യലഹരിയിലായി, ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അവനും ഉത്തരങ്ങൾ തരാൻ തുടങ്ങി.

ഞാൻ എനിക്കുണ്ടായിരുന്ന സംശയങ്ങളൊക്കെ അവനോട് ചോദിച്ചു. അവൻ അവക്കെല്ലാം മറുപടിയും തന്നു. .

മൂന്നാമത്തെ കുപ്പി കൂടെ ഫിനിഷ് ചെയ്തു ഞാൻ അവനോട് ചോദിച്ചു,

 

“ഡാ, നിന്നെ ഒരു സ്ത്രീയുടെ വേഷത്തിൽ എനിക്കൊന്ന് കാണാൻ കഴിയുമോ? നീ ശരിക്കും സുന്ദരിയാണേൽ ഞാൻ നിന്നെ എൻറെ ഗേൾഫ്രണ്ട് ആക്കാമെഡാ!” ഞാൻ പറഞ്ഞു.

 

അവൻ അത് കേട്ട് ചിരിച്ചു. പിന്നെ എൻറെ പുറത്ത് തട്ടിയിട്ട് അവൻ അവൻ്റെ മുറിയിലേക്ക് പോയി.

 

ഒരുപക്ഷേ എൻ്റെ സംസാരം അവനെ വേദനിപ്പിച്ചിരിക്കാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ഞാൻ മദ്യലഹരിയിൽ ആണല്ലോ.

 

ഞാൻ ബാൽക്കണിയിൽ പുറത്ത് വിദൂരതയിലോട്ട് നോക്കി നിന്നു. അന്ന് പൗർണമി രാവായിരുന്നു. ഞാൻ കണ്ടിട്ടുള്ള എല്ലാ രാത്രികളെക്കാളും വലുതായിരുന്നു അന്ന് ചന്ദ്രൻ.

ഏകദേശം 40 മിനിറ്റോളം ഞാൻ ആ മനോഹരമായ കാഴ്ച നോക്കി നിന്നു. ഈ സമയം ഞാൻ പ്രവീണിനെ പൂർണ്ണമായി മറന്നു പോയി.. പക്ഷേ അവൻ്റെ ശബ്ദം എന്നെ തിരികെ ഓർമ്മകളിലേക്ക് കൊണ്ടുവന്നു.

 

“വിവേക്, അകത്തേക്ക് വരൂ.” അവൻ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

 

അവൻ എന്തെങ്കിലും ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടാകുമെന്നും അത് വന്നതുകൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഞാൻ കരുതി. മദ്യത്തിൻ്റെ ലഹരി പതിയെ മാഞ്ഞുതുടങ്ങിയിരുന്നു, എനിക്ക് വിശക്കുകയും ചെയ്യുന്നുണ്ട്.

The Author

Shamna sajida

www.kkstories.com

14 Comments

Add a Comment
  1. Dressing details kurachoode sexy aayi vivarikkanodi ponnuse. Njanum oru cd aanu. Next part udane tharanedi mooluse.

  2. Thudakadha vannillallo
    Athinayi wait cheyunnu

  3. kollaam adipoli… dressing ne kurichu kooduthal detailing aakamairunnu dress types colour angane ellam.. kathauil udaneelam venamennilla but vendidathu mathram..

    ennalum nalla adipoli feel..adutha bhagam undennu prathekshikkunnu

  4. ക്രോസ്സ് ഡ്രസ്സ്‌ കൂടുതൽ വേണം നൈസ് സ്റ്റോറി

  5. കുറച്ചൂടെ detail ആയി cding ചെയ്യാമാരുന്നുഡി.. പറ്റുന്നപോലെ ഡ്രസിങ് വിശദീകരിച്ചെങ്കിലെ ഡ്രസ്സിങ് ഇഷ്ടപ്പെടുന്നവർക്ക് ആ ഫീൽ കൂടുതൽ കിട്ടൂ.. എന്നാലും നന്നായിട്ടുണ്ട്..

    1. താങ്ക്യു ഫോർ കമൻ്റ്. സ്റ്റോറി വിവേകിൻ്റെ പോയൻ്റ് ഓഫ് വ്യൂവിൽ ആയത് കൊണ്ടാണ് ഡ്രസ്സിംഗ് ഡീറ്റയിൽ സായി ചേർക്കാത്തത്. But, അടുത്ത ഭാഗം തൊട്ട് ഇതൂടെ ഒന്ന് ശ്രദ്ധിക്കാം.

    1. Thankyou 🤗

  6. അരുണിന്റെ പ്രയാണം ???

    1. കഥ എവിടേ കൊണ്ടുപോയി നിർത്തണം എന്നറിയാതെ നിൽക്കുവാണ്. എന്തായാലും complete ചെയ്യാൻ ശ്രമിക്കാം.

  7. aadhyamayittanu oru gay katha full vayichathu , good

    1. 😲 താങ്ക്യു 🤗

  8. കൊള്ളാം സൂപ്പർ

    1. താങ്ക്യു🤗

Leave a Reply

Your email address will not be published. Required fields are marked *