“ഞാൻ ലണ്ടനിലോട്ട് വന്നപ്പോൾ അവൻ ഇന്ത്യയിൽ തന്നെ നിന്നു. അതുകൊണ്ട് പിന്നെ ഞങ്ങൾക്ക് ഒരുമിച്ച് കാണാൻ കഴിഞ്ഞിട്ടില്ല,”
ഞാൻ അവളോട് പറഞ്ഞു, പക്ഷേ അത് മുഴുവൻ സത്യമായിരുന്നില്ല.
“നിങ്ങൾ ഇപ്പോൾ എന്തായാലും അവിടെ പോവുകയല്ലേ. അദ്ദേഹത്തെയും പോയി കണ്ടേക്കൂ.” ഈഷ പറഞ്ഞു.
“നോക്കട്ടെ, ഓഫീസിലെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് സമയം കിട്ടിയാൽ അവനെയും പോയി കാണാം,” ഞാൻ പറഞ്ഞു. സത്യം പറഞ്ഞാൽ പ്രവീണിനെ കാണാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനുള്ള ധൈര്യവും എനിക്കില്ലായിരുന്നു.
“അങ്ങനെയാണെങ്കിൽ പെട്ടെന്ന് ഇറങ്ങിക്കോളൂ, സമയം വൈകി. ഐ വിൽ മിസ്സ് യു, ടേക്ക് കെയർ മൈ സ്വീറ്റ് ഹാപ്പി ” ഈഷ എൻ്റെ നെറ്റിയിൽ ഒരുമ്മ തന്നുകൊണ്ട് കെട്ടിപ്പിടിച്ചു.
എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ഭാര്യയെ ലഭിച്ചത് എൻ്റെ ഭാഗ്യം.
____________________________
വിമാനത്തിലിരിക്കുമ്പോൾ എൻ്റെയുള്ളിൽ എന്തെന്നില്ലാത്ത ഒരസ്വസ്ഥത നിറഞ്ഞു. അത് മാറ്റാൻ ഞാൻ ഫോണിൽ പാട്ടുകൾ വെച്ചു. എൻ്റെ വിരലുകൾ തനിയെ ‘ഡ്രീം ഓൺ’ എന്ന പാട്ടിലേക്ക് നീണ്ടു. ഏയറോസ്മിത്ത് റോക്ക് ബാൻഡിൻ്റെ ആ പാട്ട് കേൾക്കാൻ അപ്പോൾ എൻ്റെ മനസ്സ് കൊതിച്ചു.
Every time when I look in the mirror
All these lines on my face getting clearer
The past is gone
It went by, like dusk to dawn
Isn’t that the way
Everybody’s got the dues in life to pay
Sing with me, sing for the year
Sing for the laughter, sing for the tear
Sing with me, just for today

Dressing details kurachoode sexy aayi vivarikkanodi ponnuse. Njanum oru cd aanu. Next part udane tharanedi mooluse.
Thudakadha vannillallo
Athinayi wait cheyunnu
kollaam adipoli… dressing ne kurichu kooduthal detailing aakamairunnu dress types colour angane ellam.. kathauil udaneelam venamennilla but vendidathu mathram..
ennalum nalla adipoli feel..adutha bhagam undennu prathekshikkunnu
ക്രോസ്സ് ഡ്രസ്സ് കൂടുതൽ വേണം നൈസ് സ്റ്റോറി
കുറച്ചൂടെ detail ആയി cding ചെയ്യാമാരുന്നുഡി.. പറ്റുന്നപോലെ ഡ്രസിങ് വിശദീകരിച്ചെങ്കിലെ ഡ്രസ്സിങ് ഇഷ്ടപ്പെടുന്നവർക്ക് ആ ഫീൽ കൂടുതൽ കിട്ടൂ.. എന്നാലും നന്നായിട്ടുണ്ട്..
താങ്ക്യു ഫോർ കമൻ്റ്. സ്റ്റോറി വിവേകിൻ്റെ പോയൻ്റ് ഓഫ് വ്യൂവിൽ ആയത് കൊണ്ടാണ് ഡ്രസ്സിംഗ് ഡീറ്റയിൽ സായി ചേർക്കാത്തത്. But, അടുത്ത ഭാഗം തൊട്ട് ഇതൂടെ ഒന്ന് ശ്രദ്ധിക്കാം.
Nice
Thankyou 🤗
അരുണിന്റെ പ്രയാണം ???
കഥ എവിടേ കൊണ്ടുപോയി നിർത്തണം എന്നറിയാതെ നിൽക്കുവാണ്. എന്തായാലും complete ചെയ്യാൻ ശ്രമിക്കാം.
aadhyamayittanu oru gay katha full vayichathu , good
😲 താങ്ക്യു 🤗
കൊള്ളാം സൂപ്പർ
താങ്ക്യു🤗