വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്] 590

അനീഷ് : അങ്ങനെ ആണെങ്കിൽ നമുക്കൊരു സൈക്ലിങ് മെഷീൻ കൂടെ വാങ്ങാം… അഫ്സൽക്ക വരുമ്പോഴേക്കും ഇങ്ങളൊരു സ്ലിം ബ്യൂട്ടി ആക്കിട്ടെ ഇനി എനിക്ക് വിശ്രമം ഒള്ളു…..

അത് കേട്ടതും നാദിറ കുലുങ്ങി ചിരിച്ചു…..

“പിന്നേ ഒരു സ്ലിം ബ്യൂട്ടി….. ഈ പ്രായത്തിൽ ഇനി എന്തിന് സ്ലിം ആകാൻ “

അവൾ അനീഷിനോടായി പറഞ്ഞു…..

“അത് പിന്നേ ഇങ്ങൾക്ക് അറിയൂല… നാട്ടിലെ പെണ്ണുങ്ങൾക്കൊക്കെ ഇങ്ങളോട് ഒടുക്കത്തെ അസൂയ ആണ് ഇത്താ.., ഇങ്ങള് ഈ നാട്ടിലെ ഒരു മൊഞ്ചത്തി അല്ലെ “

“ ഒന്ന് പോ അനീഷേ, രാവിലെ തന്നെ ആളെ മക്കാറാക്കുന്നോ……”

“ ഏയ്‌ അല്ല ഇത്ത….. സത്യം….. ഇനി ഇക്ക ഇങ്ങളെ കാണുമ്പോൾ ഇങ്ങളൊരു മോഡൽ പോലെ ആവണം….. അഫ്സൽക്ക ഗൾഫ് ഒക്കെ മതിയാക്കി വരുമ്പോ ഇങ്ങളെ കണ്ടു ഞെട്ടണം…. ഇങ്ങളെന്ത് പറയുന്നു…. “

“ എന്റുമ്മാ…. ഇങ്ങനെ ഒക്കെ കളിയാക്കാണോ അനീഷേ…. “

“ ഇങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവൂല…. ഇങ്ങളെ മോഡൽ ആക്കിയിട്ടെ ബാക്കിയൊള്ളു “….

ഞങ്ങള രണ്ട് പേരും കൂടി സിറ്റിയിൽ പോയി. ത്രെഡ്മിൽ, സൈക്ലിങ് മെഷീൻ ഒപ്പം ഒരു വെയിങ് മെഷീനും മേടിച്ചു. അന്ന് ഉച്ചക്ക് തന്നെ വീടിന്റെ ടെറസിൽ എല്ലാം സെറ്റ് ചെയ്തു. ടെറസ് ഷീറ്റ് ചെയ്തിരിക്കുന്നതിനാൽ പുറത്ത് നിന്നും ആർക്കും കാണാൻ കഴിയില്ല. ഞാൻ വൈകുന്നേരം വരാം എന്നും പറഞ്ഞു അവിടെ നിന്നും പൊന്നു.
+++++++

ചാപ്റ്റർ 2 :

ദൂരം : നിഷ്കളങ്കതിയിൽ നിന്നും തിരിച്ചറിവിലേക്കുള്ള ദൂരം….

ഏകദേശം വൈകുന്നേരം 4:30 ആയപ്പോൾ ഇത്ത എന്നെ വിളിച്ചു.

“നീ വരുന്നില്ലേ അനീഷേ….. “

“എന്റെ പൊന്നിത്ത…… ഒരു 5 മണി എങ്കിലും ആവട്ടെ, ഞാൻ ഇപ്പോൾ സിറ്റിയിൽ ആണ്….. ഇങ്ങള് റെഡി ആയി നിക്കിൻ ഞാൻ അപ്പോഴേക്കും എത്താം.”

5 മണി ആയപ്പോൾ ഞാൻ അവിടെ എത്തി…. ബെൽ അടിച്ചതും ഷാനമോൾ വന്നു ഡോർ തുറന്നു.

“ഉമ്മ എവിടെ ഷാനു????? “

എന്റെ ശബ്ദം കെട്ടിട്ടായിരിക്കും റൂമിൽ നിന്നും ഇത്ത മറുപടി തന്നു…..

“അനീഷേ ഞാൻ ഇതാ വരുന്നു….. നീ മുകളിലേക്ക് പൊക്കോ ….. “

ഞാൻ നേരെ ടെറസ്സിൽ പോയി. കുറച്ചു സമയത്തിന് ശേഷംഇത്താ അങ്ങോട്ട് വന്നു…. ഇത്തയെ കണ്ടപ്പോൾ ശരിക്കും എനിക്ക് ചിരിയാണ് വന്നത്.

ഇത്ത ഒരു നൈറ്റി ഒക്കെ ധരിച്ചു വരുന്നു…..

“ഹലോ നമ്മള് തൊഴിലുറപ്പിനു പോകുന്നതല്ല, ത്രെഡ്മില്ലിൽ ഓടാൻ പോകുവാ…. ഇതൊക്കെ തട്ടി തടഞ്ഞു വീണാൽ പിന്നേ ഇക്ക വരുമ്പോൾ പല്ലില്ലാത്ത മോഡൽ ആവും….”

“അള്ളോ പിന്നെ ഞാനെന്താ ഇടേണ്ടത്…..”

“ഇങ്ങള് പാന്റ്സ് ഉണ്ടെങ്കിൽ ഇട്ടിട്ട് വാ…”

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

60 Comments

Add a Comment
  1. പൊന്നു.?

    വൗ…… എന്തൊരു കിടിലം തുടക്കം.
    ഇന്നാണ് വായിക്കാൻ തുടങ്ങിയത്. സൂപ്പർ.

    ????

Leave a Reply

Your email address will not be published. Required fields are marked *