വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്] 548

കൃഷ്ണേട്ടൻ ഞങ്ങളെ നോക്കി തല ചൊറിഞ്ഞു ചിരിച്ചു. എനിക്കറിയാം ആ ചിരിയുടെ പൊരുൾ…. സാധാരണ ഇക്ക പറഞ്ഞിട്ടാണ് ഞാൻ ഇവിടെ വരുന്നത് വരുമ്പോൾ മൂപ്പര്ക്ക് പൈസ ആയിട്ട് എന്തെങ്കിലും കൊടുക്കാൻ ഇക്ക പറയാറുണ്ട്… പൈസ കൊടുക്കുന്നതിനു മുൻപുള്ള ചിരിയാണ്. അത്. ഇനി കൊടുത്തു കഴിഞ്ഞാൽ, തലയിലെ ചുവന്ന തോർത്തഴിച്, തോളിലേക്കിട്ട് മറ്റൊരു ചിരിയുണ്ട്….

പക്ഷെ ഇപ്രാവിശ്യം, ഇക്ക പറഞ്ഞിട്ടല്ലല്ലോ, എന്നാലും ഞാൻ കാർ ഒതുക്കി. പേഴ്‌സ് എടുത്തു മൂപ്പര്ക്ക് ഒരു 300 രൂപ കൊടുത്തു.

“എന്താ കുട്ടിയേ, കഴിഞ്ഞ ആഴ്ച വന്നതായിരുന്നല്ലോ….. “.

മൂപ്പരുടെ കുശലന്വേഷണം!!!!

“ഒന്നുല കൃഷ്ണേട്ട…. ഇക്ക വരുന്നുണ്ട്. അതിനു മുൻപ് ഇത്തിരികൂടി പണിയുണ്ട് തീർക്കാൻ…. ഇളനീർ ഇടാൻ പറ്റിയ ആരെങ്കിലും ഉണ്ടോ?”

“ അയ്യോ, പെട്ടന്ന് പറഞ്ഞാൽ ഇപ്പോൾ…… ആ തെക്കേലെ കുട്ടിയാണ് ഇതൊക്കെ ചെയ്യാറ്. കുഞ്ഞ് വരുന്നുണ്ടെന്നു മുന്നേ കൂട്ടി പറഞ്ഞിരുന്നാൽ അവനെ വിളിച്ചു പറഞ്ഞു ഇട്ടു വെക്കായിരുന്നു.. ഇതിപ്പോ,…. “

മൂപ്പരോന്ന് തല ചൊറിഞ്ഞു…..

“അത് മാത്രോല്ല….. നല്ല മഴക്കോള് കാണുന്നുണ്ട്… ഇനി ഇപ്പോൾ ആരേലും കിട്ടോ നോക്കട്ടെ….”

ഞാൻ : ആ എന്ന കൊഴപ്പല്ല ചേട്ടാ,….. ഞാൻ പോവാൻ നേരത്ത് വിളിക്കാം അപ്പൊ വന്നാൽ മതി….

“ശരി കുഞ്ഞേ…. “

ഞാൻ കാർ എടുത്തു പതിയെ നീങ്ങി…..

ഇത്ത : മൂപര് വല്ല്യ സന്തോഷത്തിലാണല്ലോ….

ഞാൻ : ഇക്ക എപ്പോഴും മൂപ്പർക്ക് എന്തേലും കൊടുക്കാൻ പറയും……..

കാർ പാർക്ക്‌ ചെയ്തു ഞങ്ങൾ ഇറങ്ങി, ഞാൻ ഫുഡും ഒപ്പം എന്റെ കുപ്പിയും എടുത്തു മഴക്കാർ കുറച്ചു കൂടിയത് പോലുണ്ട്…. ഇടതൂർന്നു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ വെളിച്ചം വരാതെ ഇരുട്ട് മൂടി.. ചെറുതായി വീശുന്ന തണുത്ത കാറ്റിൽ തട്ടിയാടിയ എന്റെ നീളൻ മുടി ഞാൻ നേരയാക്കിയിട്ടു… ഇത്ത കാറിൽ നിന്നും രണ്ട് മൂന്നു കവറുകൾ എടുത്തു ഫാം ഹൗസിലേക്ക് നടന്നു…

ഞാൻ വാതിൽ തുറന്നു കയറി. പൂണമായും മരവും മണ്ണും കൊണ്ട് നിർമിച്ച ആ നാലുകെട്ടിന്റെ ഉള്ളിലെ വാസനക്ക് വല്ലാത്ത മൊഞ്ച്!!! വിശന്നു കണ്ണ് കാണാൻ ആകുന്നില്ല. ഇത്ത നേരെ നടന്നു പൂളിന് അരികിൽ എത്തി…

“ഡാ അനീഷേ ഇതിൽ വെള്ളമില്ലല്ലോ…. “

അവിടെ നിന്നും തിരിഞ്ഞു നിന്നുള്ള ഇത്തയുടെ ചോദ്യം കേട്ടപ്പോഴാണ് ഇത്തയുടെ ഉദ്ദേശത്തിന്റെ ചെറിയ ഒരു അംശം എനിക്ക് പിടിച്ചു കിട്ടിയത്.

“അല്ല, ഇങ്ങൾ നീന്താൻ വന്നതാണോ???? “

ഇത്ത ഒരു വളിച്ച ചിരി ചിരിച്ചു….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

87 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട്

  2. ഫ്ലോക്കി കട്ടേക്കാട്

    പാർട്ട് 3 കുട്ടേട്ടന് അയച്ചിട്ടുണ്ട്….. ❤

    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    1. കുട്ടേട്ടൻ ഇതു വരെ ഇട്ടിട്ടില്ല ബ്രോ

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks

  3. അടുത്ത ഭാഗം എവിടെ , ആകാംഷയോടെ കാത്തിരിക്കുന്നു

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ബ്രോ

  4. അടുത്ത പാർട്ട് ന് waiting

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് ജിൻഷാ

      ഈ ആഴ്ച്ച ഉണ്ടാകും. കാത്തിരിക്കുക.. ❤

  5. Next part ennu varum bro katta waiting ??

    1. ഫ്ലോക്കി കട്ടേക്കാട്

      നാളെ അയക്കാം

  6. കഥ നന്നായിട്ടുണ്ട്… നന്നായി ത്രില്‍ അടിപ്പിക്കുന്നു തുടരുക….

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks❤❤❤

  7. കലക്കി ബ്രോ. നന്നായിട്ടുണ്ട്. തുടരുക.???????

    1. സൂപ്പർ???

      1. ‘ഒന്നിൻ്റെയും ബാക്കി ഇല്ലേ

    2. ഫ്ലോക്കി കട്ടേക്കാട്

      Thanks❤

  8. Aji.. paN

    ബ്രോ.. കഥ powlichu… വരും ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks❤❤❤❤

  9. ഇത്രയും ത്രിൽ അടിപിച്ച കഥ ആദ്യമായിട്ടാണ് ഒരു രക്ഷയുമില്ല

    1. ഫ്ലോക്കി കട്ടേക്കാട്

      ❤❤❤❤❤താങ്ക്സ്

    2. Ithu pole nadanitundo?

Leave a Reply

Your email address will not be published. Required fields are marked *