വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്] 548

“അതേ…. “

ഞാൻ : എന്റെ അമ്മേ….. ഇതിനാണോ ഇങ്ങൾ എന്റെ പരിപാടിയൊക്കെ ക്യാൻസൽ ആക്കിച്ചത് ( ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്)

ഇത്ത : അതിനെന്ത…. അനക്ക് ഞാൻ വാങ്ങിത്തന്നില്ലേ, നീ ഇവിടെയിരുന്നു കുടിച്ചോ…. വെറുതെ ആ കച്ചറ ചെക്കമാരെ കൂടെ ഇരുന്നു കുടിച്ചു നശിക്കണ്ട….

എനിക്ക് ചിരി അടക്കാനായില്ല, ഞാൻ പൊട്ടി ചിരിച്ച് കൊണ്ട് നിലത്തിരുന്നു……

“ഇതിപ്പോ എന്തോന്ന് ആഗ്രഹം ആണിന്റെ പൊന്നിത്താ…. “

ഇത്ത എന്റെ അടുത്ത് വന്നിരുന്നു… എന്നെ നോവിക്കാതെ, എന്റെ മുടി പിടിച്ചു വലിച്ചു….. ഞാൻ വേദയില്ലെങ്കിലും വേദനിക്കുന്നത് പോൽ അഭിനയിച്ചു…..

“ആആആആആആആആആ,…… ഇത്താ………….. വേദനിക്കുന്നു ഇത്താ.,…..”

“ങേ…. അതിനു……. അതിനു, വേദനിക്കാൻ മാത്രം ഞാൻ അന്നേ ഒന്നും ചെയ്തില്ലല്ലോ……”

ഇതും പറഞ്ഞു ഇത്ത ഒന്ന് കൂടി ശക്തിയായി പിടിച്ചു വലിച്ചു.. എനിക്ക് ചെറുതായി ഒന്ന് നൊന്തു എങ്കിലും ഇത്തയോടൊപ്പമുള്ള ഈ കളിയുടെ സുഖത്തിൽ ആ നോവിനും ഒരു സുഗമുള്ളത് പോൽ തോന്നി…… ഇത്ത വിടുന്ന മട്ടില്ല…..

“………. ഇങ്ങൾ വീടി…… പൂളിൽ വെള്ളം നിറക്കേണ്ടേ…………. “

“അങ്ങനെ നല്ല കാര്യം പറ, പെട്ടന്നാവട്ടെ… “

പൂളിലേക്കുള്ള മോർട്ടർ സ്റ്റാർട്ട് ചെയ്തു. ഏകദേശം അര മണിക്കൂറിനു മുകളിൽ വേണം പൂൾ നിറയാൻ, ഞാൻ വന്നു ഫുഡ്‌ എടുത്തു വെച്ചു…. ഒപ്പം എന്റെ കുപ്പിയും…. അത് കണ്ടതും ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു…. പണ്ടാണെങ്കിൽ എന്തായാനെ…….

“ഇങ്ങൾക്കിത് എന്ത്‌ പറ്റി ഇത്താ… ആകപ്പാടെ ഒരു മാറ്റം… “

മുന്നിലെ ഫുഡ്‌ എനിക്ക് വിളമ്പിക്കൊണ്ട് ഇത്ത ഒന്ന് ചിരിച്ചു….മുഖത്തേക്ക് വീണ എന്റെ മുടി ഞാൻ വീണ്ടും കോതി പിന്നിലേക്കിട്ടു, എന്നാൽ അനുസരണയില്ലാത്ത, കട്ടികൂടിയ എന്റെ സിൽകി മുടിയിഴകൾ വീണ്ടും മുഖത്തേക്ക് തന്നെ വീണു…

ചമ്രംപടിഞ്ഞിരിക്കുന്ന ഇത്ത ഒന്നെണീറ്റ് മുട്ടിൽ ഇരുന്നു എന്റെ നേർക്കു ചാഞ്ഞു എന്റെ മുഖതേക്ക് വീണ മുടിയിഴകൾ ഇടതു കൈകൊണ്ട് കോരി എന്റെ ചെവിക്കു പിന്നിൽ ഒതുക്കി വെച്ചു തന്നു…

ആ സമയം അവരുടെ മുഴുത്ത മാറിടങ്ങൾ എന്റെ കണ്മുന്നിൽ ആയിരുന്നു. മാറിലെ തട്ടം മാറ്റി അവയെ കാണാൻ എനിക്ക് കോതി വന്നെങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു നിർത്തി… ഇത്തയുടെ മുഖത്തെ ആ പുഞ്ചിരി പോയിട്ടില്ല അത്ഭുതം കൂറി ഞാൻ അവരെ തന്നെ നോക്കി നിന്നു….

“എന്താടാ ഇങ്ങനെ നോക്കുന്നത്???… “

“ഇങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയിൻ….. “

“ഒന്നുല്ലടാ…. എനിക്ക് നീന്താൻ ഒരു ആഗ്രഹം , എന്തെ പാടില്ലേ….. “

“ പിന്നേ ഇത്രേം കാലം ഇല്ലാത്ത ആഗ്രഹം ഇപ്പോൾ…. “

“അത് മാത്രമല്ല, നീന്തുന്നത് നല്ല വ്യായാമം ആണെന്നല്ലോ….. “

“എന്റമ്മോ ഇങ്ങൾ ഇക്കാനെ തോൽപ്പിക്കാനുള്ള മട്ടാണല്ലോ….. “

ഇത്ത : മൂപര് വരുമ്പോൾ, നീ പറഞ പോലെ സ്ലിം ആകണം….. ഈ വയറൊക്കെ കൊറക്കണം…..

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

87 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട്

  2. ഫ്ലോക്കി കട്ടേക്കാട്

    പാർട്ട് 3 കുട്ടേട്ടന് അയച്ചിട്ടുണ്ട്….. ❤

    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

    1. കുട്ടേട്ടൻ ഇതു വരെ ഇട്ടിട്ടില്ല ബ്രോ

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks

  3. അടുത്ത ഭാഗം എവിടെ , ആകാംഷയോടെ കാത്തിരിക്കുന്നു

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks ബ്രോ

  4. അടുത്ത പാർട്ട് ന് waiting

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് ജിൻഷാ

      ഈ ആഴ്ച്ച ഉണ്ടാകും. കാത്തിരിക്കുക.. ❤

  5. Next part ennu varum bro katta waiting ??

    1. ഫ്ലോക്കി കട്ടേക്കാട്

      നാളെ അയക്കാം

  6. കഥ നന്നായിട്ടുണ്ട്… നന്നായി ത്രില്‍ അടിപ്പിക്കുന്നു തുടരുക….

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks❤❤❤

  7. കലക്കി ബ്രോ. നന്നായിട്ടുണ്ട്. തുടരുക.???????

    1. സൂപ്പർ???

      1. ‘ഒന്നിൻ്റെയും ബാക്കി ഇല്ലേ

    2. ഫ്ലോക്കി കട്ടേക്കാട്

      Thanks❤

  8. Aji.. paN

    ബ്രോ.. കഥ powlichu… വരും ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks❤❤❤❤

  9. ഇത്രയും ത്രിൽ അടിപിച്ച കഥ ആദ്യമായിട്ടാണ് ഒരു രക്ഷയുമില്ല

    1. ഫ്ലോക്കി കട്ടേക്കാട്

      ❤❤❤❤❤താങ്ക്സ്

    2. Ithu pole nadanitundo?

Leave a Reply

Your email address will not be published. Required fields are marked *