വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4 [ഫ്ലോക്കി കട്ടേക്കാട്] 523

തിരിഞ്ഞു നോക്കി….

ഇത്ത : ഡാ കളി തുടങ്ങി……

ഞാൻ നോക്കുമ്പോൾ കളി തുടങ്ങി 20 മിനുറ്റ് ആയിട്ടുണ്ട് ഇത്തയുടെ ഫേവരെറ്റ് ടീം ഗോൾ അടിച്ചിരിക്കുന്നു…. ഗോൾ അടിച്ച സന്തോഷം ആഘോഷിക്കാൻ എണീക്കാൻ ശ്രമിച്ചപ്പോഴാണ് ഇത്താക്ക് കള്ള് എത്രത്തോളം തലക്ക് പിടിച്ചിട്ടുണ്ട് എന്ന് മനസ്സിലായത്….

ഇത്ത സോഫയിൽ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചതും പറ്റിയില്ല, കൈ ഉറക്കുന്നില്ല. കൈ പൊക്കാൻ ശ്രമിച്ചതും തുറന്നു കിടക്കുന്ന ഷർട്ട് ഇത്തയുടെ കൈയ്യിൽ ചുറ്റി. കിടന്നു കൊണ്ട് ഈ കാഴ്ച കണ്ട എനിക്ക് ചിരി വന്നു. ഞാൻ ഉറക്കെ ചിരിച്ചു… ഇത്ത എഴുന്നേൽക്കാൻ നിൽക്കാതെ നിലത്തിരുന്നു രണ്ട് കയ്യും പൊക്കി ഗോൾ നേട്ടം ആഘോഷിച്ചു….

കൈകളിൽ പൊക്കിയപ്പോൾ തുറന്നിട്ട ഷർട്ട് ഇത്താക്ക് വല്ലാത്ത തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതെല്ലം കണ്ടിട്ട് ചിരിക്കുന്ന എന്നെ നോക്കിയതും ഇത്ത എന്റെ കവിളുകളിൽ പിടിച്ചു കൊണ്ട് വലിച്ചു…..

“ആആആആ…………… “ വലിക്കല്ലേ…. “

ഇത്ത : പിന്നെ നീ …… കളിയാക്കി ചിരിക്കുന്നോ…..

ഇത്തയുടെ നാവ് കുഴയുന്നുണ്ട്. വാക്കുകൾ പൂർത്തീകരിക്കാൻ ആവുന്നില്ല…

“എന്താ പ്പോ ഇങ്ങള്ടെ പ്രശനം ഷർട്ട് ആണോ??? “

അത് കേട്ടതും ഇത്ത എന്റെ മുടിയിൽ പിടിച്ചു വലിച്ചു എനിക്ക് കാര്യം മനസ്സിലായി….

“ വലിക്കല്ലേ, എന്താണ് എന്റെ നാദിടെ പ്രശ്നം ഷർട്ട് ആണോ??? “

ഇത്ത : ഉം……

ഞാൻ കിടക്കുന്നിടത്തു നിന്നും എണീറ്റ് സോഫയിൽ ഇരുന്നു. എന്റെ രണ്ട് കാലുകളിക്കിടയിലായി ഇത്ത നിലത്തും. ഞാൻ പതിയെ ഇത്തയുടെ കൈകൾ പൊക്കി. ഷർട്ട് ഊരിയെടുത്തു ഇത്താക്ക് കൊടുത്തു. ഇത്ത ഷർട്ട് ചുരുട്ടി, അത് കൊണ്ട് മുഖവും മുലയും വയറും തുടച്ചു ഹാളിന്റെ ഒരു മൂലയിലേക്ക് എറിഞ്ഞു…. ഞാൻ അത് നോക്കി ചിരിച്ചതും ഇത്ത തല പിന്നിലേക്ക് വെച്ചു കൊണ്ടെന്നെ നോക്കി. ഞാൻ എന്തെ എന്ന അർത്ഥത്തിൽ തലയാട്ടി….

ഇത്ത : ഞാൻ ഇങ്ങനെ ഇരിക്കുമ്പോ നീ എന്തിനാ ടി ഷർട്ട് ഇട്ടിരിക്കുന്നത്. അഴിക്കടാ അത്….

ഇത്ത വീണ്ടും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ കഴിഞ്ഞില്ല.. ഞാൻ ടി ഷർട്ട് അഴിക്കാൻ തുനിഞ്ഞതും ഇത്ത എന്നെ തടഞ്ഞു….

ഇത്ത : എന്റെ ഷർട്ട് നീ അല്ലെ അഴിച്ചത്….. നിന്റെ ഞാൻ അഴിക്കും നീ എന്നെ ഒന്നു എഴുന്നേൽപ്പിക്ക്…..

ഞാൻ എഴുന്നേറ്റ് ഇത്തയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അതിനു വേണ്ടി ഇത്തയുടെ കക്ഷങ്ങളിലൂടെ കയ്യിട്ടു. ഇത്ത കൈകൾ കൊണ്ട് എന്റെ ടി ഷർട്ടിൽ പിടിച്ചു ഇത്തയുടെ കക്ഷം വിയർത്തിട്ടുണ്ട്…. ആ വിയർപ് പൊടിഞ്ഞ കക്ഷത്തിൽ എന്റെ കൈകളിൽ ഒന്ന് വഴുതിയെങ്കിലും ഞാൻ പരമാവതി ശക്തി ഉപയോഗിച്ചു ഇത്തയെ എണീപ്പിച്ചു

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

137 Comments

Add a Comment
  1. chooral adi punishment cherkku…sadist ittha hoory avane adichu shikshikkunn scene

  2. Vallathum varuo

  3. High Highness Lolan

    Still waiting for the next

  4. ബാക്കി എഴുതിയില്ലേ?

  5. Bro അടുത്ത part ഇല്ലേ ?

  6. ബ്രോ,
    കഥകൾ. കോമിൽ ഇട്ട ഒരു കഥയില്ലേ,അതുകൂടി ഒന്ന് പരിഗണിക്കണേ ❤️❤️❤️

  7. Flokki….bro…thankal ethra samayam eduthu ezhuthiyalum kuzhappamilla….Karanam ethreyum naal thanakalude kadhakkayi kathirikkunnavaranu eelarum……athukondanu eppozhum kadhayude thazhe cmnt edunnath…..oru masamalle….kathirikkam…..kk….nalla oru adipoli partumayi vaa…

  8. Vanna mathi…..

  9. സേതുരാമന്‍

    ഫ്ലോക്കി, കണ്ടു. അഭിപ്രായത്തെ മാനിക്കുന്നു. ഇവിടെ ഇപ്പോഴും താങ്കള്‍ വരാറുണ്ടെന്നോ, ആളുകള്‍ ഇപ്പോഴും അഭിപ്രായങ്ങള്‍ എഴുതാറുണ്ട് എന്നോ അറിഞ്ഞില്ല. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഈ കഥ മാത്രമല്ല, ബാക്കിയുള്ളയവയും ……

    1. ഫ്ലോക്കി കട്ടേക്കാട്

      രാമേട്ടാ

      തുടർച്ചയായി ഒരു കാരണമല്ലങ്കിൽ മറ്റൊരു കാരണം കൊണ്ട് എഴുതിയ ഫയലുകൾ നഷ്ടപെടുന്ന അനുഭവം ഉണ്ടായി. കൂടെ ജോലിയുടെ തിരക്കുകൾ കൂടെ ആയപ്പോൾ പൂർണമായും എഴുതാൻ പറ്റാത്ത അവസ്ഥയും.

      പക്ഷേ രാമേട്ടനെ പോലെ ഒരുപാട് ആളുകളുടെ ഇഷ്ടമുള്ളപ്പോ ഈ കഥ ഞാൻ പൂർത്തീകരിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ല എന്നാ ഒരു തോന്നൽ ഉണ്ടായി. കഥ ഇനി തുടരുമ്പോൾ എത്ര കണ്ട് സപ്പോർട്ട് ഉണ്ടാവും എന്ന് അറിയില്ല, എന്നാലും ഞാൻ അത് കാര്യമാക്കുന്നില്ല. ഇന്നേക്ക് വീണ്ടും എഴുതാൻ ഇരിക്കുകയാണ്. കൂടിയാൽ 3 പാർട്ടുകൾ കൂടെയുണ്ടാകും. വലിയ വാക്കുകളൊന്നും പറയുന്നില്ല, എന്നാലും ലവ് ആൻഡ് ലസ്റ്റ് ഒപ്പം കോകോൾഡ് എന്നാ മായികത്തിന്റെ എല്ലാം ചേരുവകളും ഉൾപെട്ട ഒരു ത്രില്ല് ഇലമെന്റും ചേർത്ത് കഥ കൊണ്ടു വരാം.
      കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഒരു മാസം അത്ര സമയം വേണം. നിന്നു പോയ ഫീൽ തിരികെ കൊണ്ടുവരാനുള്ള സമയം അങ്ങനെ കണക്കാക്കണം.

      ഇന്ന് മുതൽ എഴുതാൻ ഇരിക്കുകയാണ്.

      ഒരുപാടിഷ്ടം, അതിലേറെ സ്നേഹം
      ഫ്ലോക്കി കട്ടേക്കാട്

      1. സേതുരാമന്‍

        കാത്തിരിക്കുന്നു ….. ആകാംക്ഷയോടെ. എനിക്ക് ഏറെ പ്രിയപ്പെട്ട താങ്കളുടെ മറ്റൊരു കഥാപാത്രമാണ് ‘ആഷി’ അവള്‍ക്ക് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു, എന്തിനാണ് ഷാക്കീറിനെ കൊലപ്പെടുത്തിയത് എന്നും താങ്കളുടെ കാഴ്ച്ചപ്പാടിലൂടെ അറിയാന്‍ ആഗ്രഹമുണ്ട്. ആ കഥ ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ എടുത്ത് വായിക്കാറുണ്ട്, മനക്കോട്ടകള്‍ പണിയാന്‍. വിയര്‍പ്പൊഴുകുന്നത് കഴിഞ്ഞാല്‍, അങ്ങോട്ട്‌ കൂടി ഒന്ന് തിരിഞ്ഞു നോക്കുമോ?

      2. കാത്തിരിക്കുന്നു

      3. ഒരു മാസം?
        Take your time and comeback with stronger

      4. ❤️

      5. ഇപ്പഴും കാത്തിരിക്കുന്നു ബാക്കിക്കായി. എൻ്റെ ബ്രൗസിംഗ് ടാബിൽ ഈ കഥ ഇപ്പോഴും ഓപ്പൺ ആയി കിടക്കുവാൻ… ഇടക്ക് ബാക്കി വന്നോ എന്ന് ചെക്ക് ചെയ്യാൻ.

  10. Baki udane varumo wait chythu maduthu bro please enthakilum para

Leave a Reply

Your email address will not be published. Required fields are marked *