വ്ലോഗ്ഗർ കപ്പിൾസ് 2 : ഫോട്ടോഷൂട്ട്‌ 135

 

“ഇറോട്ടിക് പോസുകൾ എന്ന് പറയുമ്പോ എങ്ങനെ ഒക്കെ ആണ് ജെറി?”

 

“അതായത്.. വെള്ളത്തിൽ ഇറങ്ങി ഈറനോട് കൂടി സാരി എല്ലാം ദേഹത്ത് ഒട്ടി നിൽക്കുന്ന പോസ്.. പിന്നെ സാരി അഴിച്ചു മാറ്റി ബ്ലൗസിലും പാവാടയിലും ഉള്ള കുറച്ച് പോസുകൾ.. അത്രേ ഉള്ളു.”

 

“അതിപ്പോ.. നല്ലോണം വൾഗർ ആവില്ലേ ജെറി.”

 

“നോ സ്നേഹ..

ഇത് വളരെ മനോഹരമായി എന്റെ ക്യാമറ പകർത്തും. പിന്നെ നിങ്ങൾക്ക് സബ്സ്ക്രൈബേഴ്സ് കൂടാനും പ്രോമോഷനും ഇതെല്ലാം നല്ലതാണ്. ഞാൻ ഇതിന് മാത്രം എക്സ്ട്രാ പേയ്‌മെന്റ്സും തരും.”

 

“Ok.. ഞാൻ റെഡി ആണ് ജെറി.. നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം..”

 

ശ്രുതിയും ശരത്തും വേണ്ട സജ്ജീകരണങ്ങൾ ചെയ്തു. അരുവിയുടെ തീരത്ത് ചെറിയ പാറക്കെട്ട് ഉണ്ടായിരുന്നു. സ്നേഹയെ അവർ അവിടെ കൊണ്ടിരുത്തി. ശരത് അവളുടെ സാരിതലപ്പ് ഊരി കയ്യിൽ എടുത്തു കൊണ്ട് അതിനെ പിരിച്ചു കയർ പോലെ ആക്കി അവളുടെ വയറിനു മുകളിൽ കൂടി ക്രോസ്സ് ആയി മുലകളുടെ നടുവിലൂടെ തോളിൽ ഇട്ട് കൊടുത്തു. ഇപ്പോൾ ദീപിക പാദുകോണും പ്രിയങ്ക ചോപ്രയും ഒക്കെ സാരി ഉടുക്കുന്ന പോലെ ആയി അവളുടെ ലുക്ക്‌.. ബ്ലൗസ് ഒന്നുകൂടെ താഴ്ത്തി പൊക്കിളും മുലച്ചാലും തടസ്സമില്ലാതെ കാണിച്ചു കൊണ്ട് അവൾ പോസ് ചെയ്തു.

 

മുടി വെള്ളത്തിൽ മുക്കി നനച്ചു മുൻപിലേക്കിട്ട് കൊണ്ട് നല്ലോണം കുനിഞ്ഞു നിന്ന് മുല പകുതിയോളം കാണിച്ചുകൊണ്ട് അവൾ പോസ് ചെയ്തു. ജെറി നിർത്താതെ എല്ലാം ഷൂട്ട്‌ ചെയ്തു.

പാറയിൽ കയറി നിന്ന അവളുടെ സാരി ശരത് പതുക്കെ ഊരി മാറ്റി. പൊക്കിളിനു താഴെ ഉള്ള അവളുടെ നനുത്ത രോമങ്ങളിൽ വെള്ളതുള്ളികൾ തങ്ങി നിന്നു. ശരത്തിന് അവ നാവ് നീട്ടി നക്കാൻ തോന്നി.. പക്ഷെ അവൻ കണ്ട്രോൾ ചെയ്തു നിന്നു. സാരി ഇല്ലാതെ തന്റെ വയർ മുഴുവനോടെ കാണിച്ചു കൊണ്ട് പോസ് ചെയ്തു. അവളുടെ പൊക്കിൾചുഴിയേയും ആലിലവയറിനെയും ജെറി ഫോക്കസ് ചെയ്തു.

The Author

3 Comments

Add a Comment
  1. AI ഒക്കെ വെച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്തൂടെ

  2. സൂപ്പർ

  3. Good writing bro story cuckold wife story next part

Leave a Reply

Your email address will not be published. Required fields are marked *