വൃന്ദാവനം 1 [കുട്ടേട്ടൻ] 665

അയച്ചത്.കുറച്ച് കാലമായി അമ്പലത്തിൽ കിട്ടുന്ന ഒന്നും ഒന്നരയും രൂപ കൈനീട്ടം എല്ലാം കൂട്ടിവച്ചിട്ട് ഗ്രാമത്തിലെ ജൗളിക്കടയിൽ നിന്ന് ആ അച്ഛൻ വാങ്ങി നൽകിയതാണ്  ഹാഫ്‌സാരിയും പച്ച ധാവണിയും.ഒരു ചുരിദാർ വാങ്ങിക്കൊടുക്കാൻ ഉള്ള പണം ആ പാവത്തിന് ഇല്ലായിരുന്നു.

‘ഇങ്ങോട്ട് വാടീ പരിഷ്കാരി’ സമ്പന്ന കുടുംബത്തിലെ യുവതിയുടെ  ഭോഷ്‌കോടെ റീന അവളെ വിളിച്ചു.

പേടിച്ചരണ്ട പ്രാവിൻകുഞ്ഞിനെ പോലെ ദേവു തത്തി തത്തി റീനയുടെ മുന്നിൽ എത്തി.

റീന അവളെ അടിമുടി ഒന്ന് നോക്കി.

‘നീയെന്താ 1980ൽ നിന്ന് വരുവാണോ,’  റീനയുടെ കമന്റ് കേട്ടു മെക്കാനിക്കലിലെ എല്ലാവരും ചിരിച്ചു.

ദേവു പേടിച്ചു നിന്നു.

‘ഇങ്ങോട്ട് നീങ്ങി നിക്കെടി’, ജാക്കിയുടെ മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി റീന പറഞ്ഞു.ദേവു ജാക്കിക്ക്  അഭിമുഖമായി നിന്നു. അവൾ പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.

ജാക്കി തല താഴ്ത്തി തന്നെ  ഇരുന്നു.അവന്റെ വിരലുകൾ ബെഞ്ചിനു മേലെ താളം പിടിച്ചു.ഇരയെ കയ്യിൽ കിട്ടിയിട്ട് സാകൂതം നോക്കുന്ന ചെന്നായയുടെ മുഖമായിരുന്നു ജാക്കിക്ക്.

അവൻ പെട്ടെന്ന് മുഖം ഉയർത്തി.ഒരു ഭ്രാന്തമായ ചിരി ചിരിച്ചു.

‘എന്താ മോളൂസിന്റെ പേര്?’ അവൻ അവളെ നോക്കി ചോദിച്ചു.ഒരു വന്യമൃഗം മുരളുന്ന ശബ്ദം ആയിരുന്നു അത്.

‘ദേവു’ അവൾ പറഞ്ഞു.

‘ആഹ് നല്ല പേര്’ അവൻ വീണ്ടും ഭ്രാന്തമായ രീതിയിൽ പറഞ്ഞു.

‘മോളൂസ്  കന്യക ആണോ ?’ ജാക്കി വീണ്ടും ചോദിച്ചു.വീണ്ടും അവന്റെ മെക്കാനിക്കൽ കൂട്ടുകാർ പൊട്ടിച്ചിരിച്ചു.

ദേവു ചോദ്യം കേട്ടു ഞെട്ടി.അവൾ തല കുനിച്ചു.

‘ഡീ,  നിന്റെ സീൽ പൊട്ടിയതാണോന്നാ ജാക്കി ചോദിച്ചേ,’  കീരി കമന്റ് അടിച്ചത്തോടെ ചിരി പടർന്നു.

‘ചോദിച്ചത് കേട്ടില്ലേ മോളൂസേ, കന്യക ആണോ?’  ജാക്കി വീണ്ടും ചോദിച്ചു.

‘അതെ’ അവൾ സങ്കോചത്തോടെ തല  കുലുക്കി.

‘ശരിക്കും, മോളൂസിന് ഒരു കിസ്സെങ്കിലും കിട്ടിക്കാണുമല്ലോ’ അവൻ വീണ്ടും ചോദിച്ചു.

‘ഇല്ല, അങ്ങനെയൊന്നുമില്ല’ അവൾ പറഞ്ഞു.

126 Comments

Add a Comment
  1. Iyyo. Ayyayyo. Etra detail aiii kidu writing. Harshan bro kuttettan kuttettan ennokke edak parayarundelum jhan eppozha story vayiche bro de. Ponno chummathalla harshan enganea pokki parayunne. Sangathy ollatha. Kidu writer anu man ningal. Second part taran 4 months eduthu athile oru vishamam ollu, 3rd part tamasikkumallo enn orkkumbo. Second part vayikkan pova. With osem love an unknown

  2. Kuttetta super next part vayikatte….?????

  3. കലക്കീട്ടാ.

  4. അത്രക്കും ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ ഞങ്ങൾ ഇങ്ങനെ വന്നു എന്നും എത്തി നോക്കുന്നത്

    ആർക്കെങ്കിലും 1 റിപ്ലൈ എങ്കിലും താ കഥ തന്നില്ലേലും

    1. കുട്ടേട്ടൻ

      മച്ചാനെ ഹാജർ
      ഞാൻ കോവിഡ് പേടിച്ചു മുറിയിൽ അടച്ചിരിപ്പ് ആരുന്നു.വർക് ഫ്രം ഹോം കുരു വേറെ. ആകെ മൂഡ് ഓഫ്‌.ഇങ്ങോട്ടൊന്നും വന്നതേയില്ല.
      ഇപ്പോഴാണ് കമന്റ് കണ്ടത്. തച്ചിനിരുന്നു എഴുതുവാണ് ബ്രോ. രണ്ടാം ഭാഗം ഉടൻ വരും 2 ദിവസം മാക്സിമം.

      1. ഇവതയാലും reply കിട്ടിയല്ലോ

        ഇതുമാതി

        നീ എന്തായാലും 2 ദിവസം കൊണ്ട് തരില്ല എന്നിനിക്ക് ഉറപ്പുണ്ട്

        ആവുമെങ്കിൽ ആ ഉറപ്പു തെറ്റിക്ക്

        1. കുട്ടേട്ടൻ

          ഞാൻ ഇന്നലെ രാത്രി കഥ കൊടുത്തിട്ടുണ്ട്. ഇത് വരെ വന്നിട്ടില്ല. Hope doctor will publish it soon.
          Kuttettan

  5. സുകുമാരകുറുപ്പ്

    പ്രിയ കുട്ടേട്ടാ
    അങ്ങയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
    എന്ന് അങ്ങയുടെ ആരാത്തകന്ന്
    സുകുമാരകുറുപ്പ്

    1. കുട്ടേട്ടൻ

      വരുവാണ്‌ കുറുപ്പേർട്ട.. വെയിറ്റ് 2 divasam

  6. Kuttetan kutettan……….

  7. Kuttetan

    Enthenkhilum onnu paraa

  8. Ippadthengaaanum next part indaako
    Vaayikkanlla aaakaamsha nd
    Athond parane pettann post cheyyi
    Power varatte

  9. കുട്ടേട്ട കഥ തുടരണം എന്നു നിർബന്ധം ഇല്ല

    ഒന്നറിഞ്ഞാൽ മതി എല്ല കഥയും ഇങ്ങനെ നേരം വായിക്കുന്നതും ഒരാൾക് പോലും റിപ്ലൈ കൊടുകത്തതും എന്താണെന്ന്

  10. Kuttetan

    Katha enthayiii

    Just reply thannal mathiii

  11. കിടിലൻ.. ബാക്കി വേഗം ഇടൂ…

  12. Kuttettan

    One week kazhinjuuu
    Any update

  13. Kuttetan
    Aduth part enn Ann matram paranjal mathii
    Katta waiting annn

  14. കുട്ടേട്ടൻ ഈ കഥ എഴുതുന്നില്ലെങ്കിൽ അതൊന്നു പറയോ.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു. അപ്പൊ പിന്നെ ഇത് വന്നോ എന്ന് വന്നു നോക്കണ്ടല്ലോ….

  15. kuttetta ithuvare adutha part vannillallo…ezuthanjittano atho nirthipoyatano..replay taruuu…

  16. Oru manoharamaya love story prathikshikunnu

    Triangle love story aanu alle

    Ithinu ini enna bhakki

    Alathurile storyum Bakki illallo

    Waiting for next part

  17. കുട്ടേട്ട ഒന്നും വേണ്ട റിപ്ലൈ മാറ്റഗ്രാം മതി

    ഇനി എന്ന ഞങ്ങക് ഏതെങ്കിലും സ്റ്റോറി കിട്ടും date

    എന്താണ് നേരം വയ്ക്കുന്നത്

    1. കുട്ടേട്ടൻ

      Wait for one week. Njan ipoo cheythondirikkuvanu

      1. Kuttetan

        Update plz

      2. Kuttetan

        Baki kathaaa

  18. പൊളി ശരത്

    Nxt part……kuttetta plzz

  19. മൂന്നാറിലെ അലോഷി

    Nxt part……kuttetta plzz

  20. കുട്ടേട്ടാ ബിസി ആണോ എങ്കിൽ പതിയെ എഴുതിയാൽ മതി safe ആയിരിക്കുന്നു എന്നു കരുതുന്നു.

    സ്നേഹപൂർവം

    അനു

    1. കുട്ടേട്ടൻ

      നന്ദി ഡാ

  21. അടിപൊളി അടുത്ത part enna?

  22. കുട്ടേട്ടാ കിടു സ്റ്റോറി ഒന്നും പറയാനില്ല വേറെ ലെവൽ മാസ്സ് n ക്ലാസ് ആയി ഇതുവരെ മുന്നോട്ട് പോയി ഇനി നല്ല അസ്സല് റൊമാന്റിക് ദിനാരാത്രങ്ങൾക്കായി കാത്തിരിക്കുന്നു.സഞ്ജുവിനെ ഒരുപാട് ഇഷ്ടമായി കേട്ടോ.വേഗം അടുത്ത ഭാഗം തരൂ.

    സ്നേഹപൂർവം സാജിർ

  23. കുട്ടേട്ടോ….. അടുത്ത part ഈ അടുത്തെങ്ങാനും എത്തുവോ
    വൈന്റിംഗ് ആണ് ട്വോ ????

  24. കുട്ടേട്ടാ……
    നിങ്ങൾ മാറീട്ടില്ല പഴയ ആൾ തന്നെ!!!
    അടുത്ത വർഷം പ്രദീക്ഷിക്കാമോ????

  25. Next part onn vegam അയ്യാക്കുമോ pls

  26. Kathirunnu kathirunnu maduthu kuttettaaa. onnu vegam next part thaaa

Leave a Reply

Your email address will not be published. Required fields are marked *