മാൻപേടയെപ്പോലെ പ്രണയമുഖഭാവം ഉള്ള സഞ്ജു.അവളുടെ ശ്രദ്ധ അവനിൽ ഉടക്കി.
‘നീയ്…..’
അവനു നേരെ വിരൽ ചൂണ്ടി റീന പറഞ്ഞു.‘നീ ഇങ്ങ് പോരെ..’
ഒന്നറച്ച ശേഷം സഞ്ജു പയ്യെ മുന്നോട്ട് നീങ്ങി. ജാക്കിയുടെ മുന്നിൽ പോയി നിന്നു.ജാക്കി തല ഉയർത്താതെ ഇരിപ്പ് തുടരുകയാണ്.ഒരു ഫ്രഷർ എന്ന നിലയിൽ ഉണ്ടാകുന്ന വൈക്ലബ്യത്തേക്കാൾ ജാക്കിയോടു സഞ്ജുവിന് അമർഷമാണു തോന്നിയത്.
‘മോനൂസ്, പേര് പറഞ്ഞേ’ ജാക്കി മുരളുന്ന ശബ്ദത്തിൽ പറഞ്ഞു.
സഞ്ജു ഒന്നും മിണ്ടിയില്ല.
‘പേര് പറഞ്ഞേ, മോനൂസ്’ ജാക്കിയുടെ സ്വരത്തിൽ ചെറിയ ദേഷ്യം കലർന്നിരുന്നു.
‘ഡാ, ചെക്കാ, ഷോ കാണിക്കാതെ പേര് പറയെടാ’ കീരി വിളിച്ചു പറഞ്ഞു.
സഞ്ജു വീണ്ടും മിണ്ടിയില്ല.
ജാക്കി ദേഷ്യം കൊണ്ടു കിതയ്ക്കാൻ തുടങ്ങി.ഡ്രഗ്സിന് അടിമപ്പെടുന്നവർ അതു കിട്ടാതിരിക്കുമ്പോൾ കാട്ടുന്ന ചില ഭാവമാറ്റങ്ങൾ അവനിൽ പ്രകടമായി. ശ്വാസഗതി ഉയർന്നു, കണ്ണുകൾ ചുവന്നു. താനിരുന്ന ഡെസ്കിൽ അവൻ കയ്യ് ഒന്നുയർത്തി അടിച്ചു.‘പേര് പറ മയിരേ’ ജാക്കി മുരണ്ടു.
കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പേടിച്ചു നിൽക്കുകയാണ്.ജാക്കി ഇപ്പോൾ സഞ്ജുവിനെ പത്തു കഷ്ണമായി വലിച്ചുകീറുമെന്ന് അവർക്കു സത്യമായും തോന്നി. വിശന്നു വലഞ്ഞ വ്യാഘ്രത്തിനു മുന്നിലകപ്പെട്ട ഒരു മാലാഖയുടെ നിൽപായിരുന്നു അവർക്ക് ഓർമ വന്നത്.
‘ ഭയം…….
അതാണ് ശത്രുവിന്റെ വിജയം.നമ്മൾ ഒരാളെ ഭയക്കുന്തോറും അയാൾ നമ്മളിൽ വിജയിച്ചുകൊണ്ടിരിക്കും.ആ ഭയം നഷ്ടമായാൽ നമ്മൾ അയാളിൽ ജയിച്ചു കഴിഞ്ഞു.അതിനാൽ ഭയപ്പെടുകയല്ല പൊരുതുകയാണ് പുരുഷാർത്ഥം..’
സഞ്ജുവിന്റെ മനസ്സിൽ അപ്പോൾ അലയടിച്ചത് മുത്തച്ഛൻ രാഘവേന്ദ്ര പെരുമാൾ തന്നോട് പറഞ്ഞ ആ വാക്കുകൾ ആണ്.തറവാട്ടിലെ ആൺകുട്ടികൾ നിർബന്ധമായും നേടേണ്ട കളരി അഭ്യാസത്തിന്റെ വടക്കൻ മുറകൾ പരിശീലിച്ചു കഴിഞ്ഞ് അദ്ദേഹത്തിന് ദക്ഷിണ വെച്ചപ്പോൾ തലയിൽ കൈ തൊട്ടനുഗ്രഹിച്ച് പറഞ്ഞ വാക്കുകൾ.
‘നീയെന്താടാ പേര് പറയാതെ ആളെ ഊള ആക്കുന്നോടാ മലമയിരേ?’ ആക്രോശപ്പെട്ടു കൊണ്ട് ജാക്കി സഞ്ജുവിന്റെ മുഖത്തിന് നേരെ കയ്യോങ്ങി.
‘പ്ഠേ….’
ഒരിടിയുടെ ശബ്ദം ആ മുറിയിൽ മുഴങ്ങി.സഞ്ജുവിന്റെ മുഷ്ടി ചുരുട്ടിയുള്ള ഇടി കൊണ്ട് ജാക്കിയുടെ മുഖം ചുവന്നു കറുത്തിരുന്നു.ജാക്കി ഉയർത്തിയ കൈയിൽ സഞ്ജു പിടിമുറുക്കിയിരുന്നു.
Iyyo. Ayyayyo. Etra detail aiii kidu writing. Harshan bro kuttettan kuttettan ennokke edak parayarundelum jhan eppozha story vayiche bro de. Ponno chummathalla harshan enganea pokki parayunne. Sangathy ollatha. Kidu writer anu man ningal. Second part taran 4 months eduthu athile oru vishamam ollu, 3rd part tamasikkumallo enn orkkumbo. Second part vayikkan pova. With osem love an unknown
Kuttetta super next part vayikatte….?????
കലക്കീട്ടാ.
അത്രക്കും ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ ഞങ്ങൾ ഇങ്ങനെ വന്നു എന്നും എത്തി നോക്കുന്നത്
ആർക്കെങ്കിലും 1 റിപ്ലൈ എങ്കിലും താ കഥ തന്നില്ലേലും
മച്ചാനെ ഹാജർ
ഞാൻ കോവിഡ് പേടിച്ചു മുറിയിൽ അടച്ചിരിപ്പ് ആരുന്നു.വർക് ഫ്രം ഹോം കുരു വേറെ. ആകെ മൂഡ് ഓഫ്.ഇങ്ങോട്ടൊന്നും വന്നതേയില്ല.
ഇപ്പോഴാണ് കമന്റ് കണ്ടത്. തച്ചിനിരുന്നു എഴുതുവാണ് ബ്രോ. രണ്ടാം ഭാഗം ഉടൻ വരും 2 ദിവസം മാക്സിമം.
ഇവതയാലും reply കിട്ടിയല്ലോ
ഇതുമാതി
നീ എന്തായാലും 2 ദിവസം കൊണ്ട് തരില്ല എന്നിനിക്ക് ഉറപ്പുണ്ട്
ആവുമെങ്കിൽ ആ ഉറപ്പു തെറ്റിക്ക്
ഞാൻ ഇന്നലെ രാത്രി കഥ കൊടുത്തിട്ടുണ്ട്. ഇത് വരെ വന്നിട്ടില്ല. Hope doctor will publish it soon.
Kuttettan
പ്രിയ കുട്ടേട്ടാ
അങ്ങയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
എന്ന് അങ്ങയുടെ ആരാത്തകന്ന്
സുകുമാരകുറുപ്പ്
വരുവാണ് കുറുപ്പേർട്ട.. വെയിറ്റ് 2 divasam
ഹലോ…….
Kuttetan kutettan……….
Kuttetan
Enthenkhilum onnu paraa
Ippadthengaaanum next part indaako
Vaayikkanlla aaakaamsha nd
Athond parane pettann post cheyyi
Power varatte
കുട്ടേട്ട കഥ തുടരണം എന്നു നിർബന്ധം ഇല്ല
ഒന്നറിഞ്ഞാൽ മതി എല്ല കഥയും ഇങ്ങനെ നേരം വായിക്കുന്നതും ഒരാൾക് പോലും റിപ്ലൈ കൊടുകത്തതും എന്താണെന്ന്
Kuttetan
Katha enthayiii
Just reply thannal mathiii
കിടിലൻ.. ബാക്കി വേഗം ഇടൂ…
Kuttettan
One week kazhinjuuu
Any update
Kuttetan
Aduth part enn Ann matram paranjal mathii
Katta waiting annn
കുട്ടേട്ടൻ ഈ കഥ എഴുതുന്നില്ലെങ്കിൽ അതൊന്നു പറയോ.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു. അപ്പൊ പിന്നെ ഇത് വന്നോ എന്ന് വന്നു നോക്കണ്ടല്ലോ….
kuttetta ithuvare adutha part vannillallo…ezuthanjittano atho nirthipoyatano..replay taruuu…
Oru manoharamaya love story prathikshikunnu
Triangle love story aanu alle
Ithinu ini enna bhakki
Alathurile storyum Bakki illallo
Waiting for next part
കുട്ടേട്ട ഒന്നും വേണ്ട റിപ്ലൈ മാറ്റഗ്രാം മതി
ഇനി എന്ന ഞങ്ങക് ഏതെങ്കിലും സ്റ്റോറി കിട്ടും date
എന്താണ് നേരം വയ്ക്കുന്നത്
Wait for one week. Njan ipoo cheythondirikkuvanu
Kuttetan
Update plz
Kuttetan
Baki kathaaa
Nxt part……kuttetta plzz
Nxt part……kuttetta plzz
കുട്ടേട്ടാ ബിസി ആണോ എങ്കിൽ പതിയെ എഴുതിയാൽ മതി safe ആയിരിക്കുന്നു എന്നു കരുതുന്നു.
സ്നേഹപൂർവം
അനു
നന്ദി ഡാ
അടിപൊളി അടുത്ത part enna?
കുട്ടേട്ടാ കിടു സ്റ്റോറി ഒന്നും പറയാനില്ല വേറെ ലെവൽ മാസ്സ് n ക്ലാസ് ആയി ഇതുവരെ മുന്നോട്ട് പോയി ഇനി നല്ല അസ്സല് റൊമാന്റിക് ദിനാരാത്രങ്ങൾക്കായി കാത്തിരിക്കുന്നു.സഞ്ജുവിനെ ഒരുപാട് ഇഷ്ടമായി കേട്ടോ.വേഗം അടുത്ത ഭാഗം തരൂ.
സ്നേഹപൂർവം സാജിർ
കുട്ടേട്ടോ….. അടുത്ത part ഈ അടുത്തെങ്ങാനും എത്തുവോ
വൈന്റിംഗ് ആണ് ട്വോ ????
കുട്ടേട്ടാ……
നിങ്ങൾ മാറീട്ടില്ല പഴയ ആൾ തന്നെ!!!
അടുത്ത വർഷം പ്രദീക്ഷിക്കാമോ????
??
?
Next part onn vegam അയ്യാക്കുമോ pls
Kathirunnu kathirunnu maduthu kuttettaaa. onnu vegam next part thaaa