കുഞ്ഞമ്മയും വല്യമ്മയും ഇടയ്ക്കിടെ സഞ്ജുവിന്റെ പേരിൽ ഓരോ നേർച്ച ക്ഷേത്രത്തിൽ നേരാറുണ്ട്.ഇന്ന് സഞ്ജുവിന്റെ പക്കപ്പിറന്നാൾ ആയതിനാൽ പ്രത്യേക നേർച്ച നേർന്നതാണ്.ഇന്ന് രോഹിണിയാണ്.ചിങ്ങമാസത്തിലെ ജന്മാഷ്ടമി ദിവസം രാത്രിയിലാണ് സഞ്ജു ജനിച്ചത്.സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ച അഷ്ടമിരോഹിണി നാളിൽ.
സഞ്ജു പുറത്തേക്കു ധൃതിപ്പെട്ട് ഇറങ്ങി.പൂമുഖത്ത് മുത്തച്ഛനും തറവാട്ടിലെ വലിയ കാരണവരുമായ രാഘവേന്ദ്ര പെരുമാൾ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഞ്ചഷഷ്ഠി (അറുപത്തിയഞ്ചാം ജൻമദിനം) അടുത്താഴ്ചയാണ്.കാർക്കശ്യം നിറഞ്ഞ എന്നാൽ ഗംഭീരസുന്ദരമായ മുഖമുള്ള മുത്തച്ഛൻ.ആറടിയോളം ഉയരത്തിൽ വെളുത്ത ശരീരവും വെളുവെളുത്ത താടിയുമുളള അദ്ദേഹത്തെ കണ്ടാൽ പളയ നടൻ നരേന്ദ്രപ്രസാദിന്റെ ലക്ഷണമാണ്.
‘സഞ്ജുമോൻ ക്ഷേത്രത്തിലേക്കാണോ ‘
പെരുമാൾ ചോദിച്ചു,മക്കളോടു വലിയ കാർക്കശ്യം കാട്ടുമെങ്കിലും കൊച്ചുുമക്കളോട് അങ്ങനല്ല പെരുമാറ്റം.കൊച്ചുമക്കളുടെ കാര്യത്തിൽ വാൽസല്യത്തിന്റെ നിറകുടമാണ് അദ്ദേഹം.
‘അതേ മുത്തച്ഛാ…’ അവൻ പറഞ്ഞു.
‘ഇങ്ങു വരൂ,’ അദ്ദേഹം അവനെ വിളിച്ചു.സഞ്ജു അരികിലേക്കു ചെന്നു. തന്റെ ചെല്ലം തുറന്ന് ഒരു സ്വർണനാണയമെടുത്ത് സഞ്ജുവിന്റെ കൈയിൽ കൊടുത്തു അദ്ദേഹം.
‘ഇത് കാണിക്കയിടു ,എന്റെ സഞ്ജുമോന്റെ പക്കപ്പിറന്നാളല്ലേ.’സഞ്ജു അത് വാങ്ങി.
പെരുമാളൻമാർ ക്ഷേത്രത്തിൽ കാണിക്കയിടുന്നത് സ്വർണനാണയങ്ങളാണ്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ അവരുടെ സാമ്പത്തികസ്ഥിതിയുടെ വ്യാപ്തി.
സഞ്ജു ഒരു വെളുത്ത കൂർത്തയും മുണ്ടുമാണ് ഉടുത്തത്. ഹിമാചൽ ആപ്പിൾ പോലെ വെളുത്തു ചുവന്ന അവൻ ആ വേഷത്തിൽ പതിൻമടങ്ങ് ശോഭിച്ചു നിന്നു.ഒരു ചോക്ക്ലേറ്റ് പയ്യൻ എങ്ങനെ ഇരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജു.അവൻ വെളിയിലേക്കിറങ്ങി അവന്റെ ട്രയംഫ് ബൈക്ക് സ്റ്റാർട്ടാക്കി.
‘നീ ബൈക്കിലാണോ പോകുന്നത്, മഴ പൊടിക്കുന്നു. കാർ എടുത്തിട്ടുപോടാ…’വെളിയിലേക്കിറങ്ങി വന്ന സഞ്ജുവിന്റെ ഇളയച്ഛൻ ദത്തൻ വിളിച്ചുപറഞ്ഞു. ആറടിയോളം പൊക്കമുള്ള സുന്ദരനായ ഒത്ത ഒരു പുരുഷനാണ് ദത്തൻ.സഞ്ജുവിനോടു പ്രത്യേക കാര്യമാണു ചെറിയച്ഛന്.
ഇളയച്ഛന്റെ ഉപദേശം മാനിച്ച് സഞ്ജു കാറിലേക്കു കയറി. ചന്ദ്രോത്ത് ഒട്ടേറെ കാറുകളുണ്ട്. തന്റെ പ്രിയവാഹനമായ ജീപ്പ് കോമ്പസ് സ്റ്റാർട്ടാക്കി അവൻ മുന്നോട്ടെടുത്തു.
ഇളയച്ഛൻ പറഞ്ഞതു കേട്ടതു നന്നായെന്ന് അവനു തോന്നി. ശർർന്നു മഴ ചാറി തുടങ്ങി.തുള്ളിക്കൊരു കുടം പോലെയുള്ള ഇടവപ്പാതി. ജീപ്പിന്റെ ചില്ലുകളില്‍ ഊക്കോടെ മഴ വന്നിടിച്ചു.ഇടവപ്പാതി മഴയ്ക്ക് ഒരു പ്രത്യേക സുഖമാണ്. ഇടിയും മിന്നലുമൊന്നുമില്ലാത്തതിനാൽ പേടിയൊന്നും കൂടാതെ മഴയുടെ സൗന്ദര്യം ആസ്വദിക്കാം.മനസ്സിനെയും ശരീരത്തിനെയും കുളിർപ്പിക്കുന്ന ആനന്ദമഴ.
Iyyo. Ayyayyo. Etra detail aiii kidu writing. Harshan bro kuttettan kuttettan ennokke edak parayarundelum jhan eppozha story vayiche bro de. Ponno chummathalla harshan enganea pokki parayunne. Sangathy ollatha. Kidu writer anu man ningal. Second part taran 4 months eduthu athile oru vishamam ollu, 3rd part tamasikkumallo enn orkkumbo. Second part vayikkan pova. With osem love an unknown
Kuttetta super next part vayikatte….?????
കലക്കീട്ടാ.
അത്രക്കും ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ ഞങ്ങൾ ഇങ്ങനെ വന്നു എന്നും എത്തി നോക്കുന്നത്
ആർക്കെങ്കിലും 1 റിപ്ലൈ എങ്കിലും താ കഥ തന്നില്ലേലും
മച്ചാനെ ഹാജർ
ഞാൻ കോവിഡ് പേടിച്ചു മുറിയിൽ അടച്ചിരിപ്പ് ആരുന്നു.വർക് ഫ്രം ഹോം കുരു വേറെ. ആകെ മൂഡ് ഓഫ്.ഇങ്ങോട്ടൊന്നും വന്നതേയില്ല.
ഇപ്പോഴാണ് കമന്റ് കണ്ടത്. തച്ചിനിരുന്നു എഴുതുവാണ് ബ്രോ. രണ്ടാം ഭാഗം ഉടൻ വരും 2 ദിവസം മാക്സിമം.
ഇവതയാലും reply കിട്ടിയല്ലോ
ഇതുമാതി
നീ എന്തായാലും 2 ദിവസം കൊണ്ട് തരില്ല എന്നിനിക്ക് ഉറപ്പുണ്ട്
ആവുമെങ്കിൽ ആ ഉറപ്പു തെറ്റിക്ക്
ഞാൻ ഇന്നലെ രാത്രി കഥ കൊടുത്തിട്ടുണ്ട്. ഇത് വരെ വന്നിട്ടില്ല. Hope doctor will publish it soon.
Kuttettan
പ്രിയ കുട്ടേട്ടാ
അങ്ങയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
എന്ന് അങ്ങയുടെ ആരാത്തകന്ന്
സുകുമാരകുറുപ്പ്
വരുവാണ് കുറുപ്പേർട്ട.. വെയിറ്റ് 2 divasam
ഹലോ…….
Kuttetan kutettan……….
Kuttetan
Enthenkhilum onnu paraa
Ippadthengaaanum next part indaako
Vaayikkanlla aaakaamsha nd
Athond parane pettann post cheyyi
Power varatte
കുട്ടേട്ട കഥ തുടരണം എന്നു നിർബന്ധം ഇല്ല
ഒന്നറിഞ്ഞാൽ മതി എല്ല കഥയും ഇങ്ങനെ നേരം വായിക്കുന്നതും ഒരാൾക് പോലും റിപ്ലൈ കൊടുകത്തതും എന്താണെന്ന്
Kuttetan
Katha enthayiii
Just reply thannal mathiii
കിടിലൻ.. ബാക്കി വേഗം ഇടൂ…
Kuttettan
One week kazhinjuuu
Any update
Kuttetan
Aduth part enn Ann matram paranjal mathii
Katta waiting annn
കുട്ടേട്ടൻ ഈ കഥ എഴുതുന്നില്ലെങ്കിൽ അതൊന്നു പറയോ.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു. അപ്പൊ പിന്നെ ഇത് വന്നോ എന്ന് വന്നു നോക്കണ്ടല്ലോ….
kuttetta ithuvare adutha part vannillallo…ezuthanjittano atho nirthipoyatano..replay taruuu…
Oru manoharamaya love story prathikshikunnu
Triangle love story aanu alle
Ithinu ini enna bhakki
Alathurile storyum Bakki illallo
Waiting for next part
കുട്ടേട്ട ഒന്നും വേണ്ട റിപ്ലൈ മാറ്റഗ്രാം മതി
ഇനി എന്ന ഞങ്ങക് ഏതെങ്കിലും സ്റ്റോറി കിട്ടും date
എന്താണ് നേരം വയ്ക്കുന്നത്
Wait for one week. Njan ipoo cheythondirikkuvanu
Kuttetan
Update plz
Kuttetan
Baki kathaaa
Nxt part……kuttetta plzz
Nxt part……kuttetta plzz
കുട്ടേട്ടാ ബിസി ആണോ എങ്കിൽ പതിയെ എഴുതിയാൽ മതി safe ആയിരിക്കുന്നു എന്നു കരുതുന്നു.
സ്നേഹപൂർവം
അനു
നന്ദി ഡാ
അടിപൊളി അടുത്ത part enna?
കുട്ടേട്ടാ കിടു സ്റ്റോറി ഒന്നും പറയാനില്ല വേറെ ലെവൽ മാസ്സ് n ക്ലാസ് ആയി ഇതുവരെ മുന്നോട്ട് പോയി ഇനി നല്ല അസ്സല് റൊമാന്റിക് ദിനാരാത്രങ്ങൾക്കായി കാത്തിരിക്കുന്നു.സഞ്ജുവിനെ ഒരുപാട് ഇഷ്ടമായി കേട്ടോ.വേഗം അടുത്ത ഭാഗം തരൂ.
സ്നേഹപൂർവം സാജിർ
കുട്ടേട്ടോ….. അടുത്ത part ഈ അടുത്തെങ്ങാനും എത്തുവോ
വൈന്റിംഗ് ആണ് ട്വോ ????
കുട്ടേട്ടാ……
നിങ്ങൾ മാറീട്ടില്ല പഴയ ആൾ തന്നെ!!!
അടുത്ത വർഷം പ്രദീക്ഷിക്കാമോ????
??
?
Next part onn vegam അയ്യാക്കുമോ pls
Kathirunnu kathirunnu maduthu kuttettaaa. onnu vegam next part thaaa