വൃന്ദാവനം 1 [കുട്ടേട്ടൻ] 665

വർഷങ്ങളുടെ അലസതയ്ക്ക് ശേഷവും ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ പ്രസിദ്ധികരിക്കാൻ അനുവദിച്ച പ്രിയ കുട്ടൻ ഡോക്ടർ, വല്യ കമന്റിട്ടു എന്നെ ആഹ്ലാദചിത്തനാക്കിയ പ്രിയ എഴുത്തുകാരൻ ഹർഷൻ, വർഷങ്ങൾക്കിപ്പുറവും കാത്തിരുന്നു സ്നേഹപുരസരം പരിഭവം പറഞ്ഞ ചങ്ങാതിമാർ…

നന്ദിയുണ്ട്.

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അവസാനഭാഗം ഉടൻ വരും.ഇപ്പൊ പുതിയ ഒരു കഥ തുടങ്ങുന്നു.

വൃന്ദാവനം 1

Vrindhavanam Part 1 | Author : Kuttettan

brindavanam-latest-stills-wallpapers-pics-05

 

 

വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ,  മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…

തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ‌ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി  തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.

ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.

‌തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി. വേദങ്ങളെ സംരക്ഷിച്ച സ്ഥലമായതിനാൽ തറവാടു നിൽക്കുന്ന ഗ്രാമം വേദപുരം എന്നറിയപ്പെട്ടു.‌വേദപുരം ഗ്രാമത്തിന്റെ അധിപൻമാരായി മാറിയ ചന്ദ്രോത്ത് തറവാട്ടിലെ ആണുങ്ങൾ പിന്നീട് പുതിയ ഒരു പേരിൽ അറിയപ്പെട്ടു…….പെരുമാൾ.

വേദപുരം പെരുമാൾ….ക്ഷത്രിയജാതിയായി അവർ ഉയർത്തപ്പെട്ടു.

അഭിവൃദ്ധിയും സമ്പത്തും ചന്ദ്രോത്ത് തറവാട്ടിൽ കുന്നുകൂടി.കേരളത്തിലെ വലിയ ഒരു ബിസിനസ് കുടുംബമായി മാറാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇപ്പോഴുള്ള തലമുറയുടെ പിതാമഹനായ വരദരാജ പെരുമാളാണ് കുടുംബത്തിനെ പിന്നീടു കൂടുതൽ ശക്തിപ്പെടുത്തിയത്. വരദരാജ പെരുമാൾക്കു രണ്ട് അകത്തമ്മമാരായിരുന്നു (പെരുമാളുമാരുടെ ഭാര്യമാരാണ് അകത്തമ്മമമാർ).കൃഷ്ണവേണിയും ഭാഗീരഥിയും. ഇവരിലൂടെയുള്ള പെരുമാളുടെ സന്തതി പരമ്പരകൾ വേദപുരം ദേശത്തിന്റെ അരികുവിട്ടു പടർന്നു പന്തലിച്ചു. അതിസമ്പന്നരായി മാറിയെങ്കിലും തങ്ങളുടെ തനതു രീതികളും സംസ്കാരവുമൊക്കെ ചന്ദ്രോത്ത് തറവാട്ടുകാർ നിലനിർത്തി.

…………………………………………..

126 Comments

Add a Comment
  1. കുട്ടേട്ടാ..
    വായിക്കാൻ ഉള്ള ഒരു മൂഡിൽ അല്ല..
    ശനി ഡെസ്‌ലൈൻ വെച്ച് എഴുത് തകർക്കുകയാണു.. ഒന്ന് ഒതുങ്ങിയിട്ടു ഫ്രഷ് മൈൻഡ് ഓടെ വായിക്കാം..
    നക്ഷത്രപൂക്കൽ എവിടെടോ…

  2. Uff kidilan story ❤️
    Oru cinematic touch feel chyyunnund
    Nxt part vegm idane bro?

  3. supper nalla feel undae plz contiune…………

  4. കണ്ണൂക്കാരൻ

    കുട്ടേട്ടാ അധികം wait ചെയ്യിക്കരുത്…. ????

  5. രാജു ഭായ്

    കുട്ടേട്ടാ പൊളിച്ചു വേറൊന്നും പറയാനില്ല

  6. Ayooo ente maashe onnum parayanila. Superayitund. Adutha baagam vaaykan kothiyayi. Pettanu adutha part idane. Kaathirikunu

  7. ആദിദേവ്‌

    എന്റെ പൊന്നു കുട്ടേട്ടാ.. കഥ ഒരു രക്ഷേമില്ല…. അടിപൊളി. എന്നാ ഒരു ഫീലാന്നെ..വായിക്കുമ്പോ നമ്മളും ഈ കഥയുടെ ഭാഗമാണെന്ന് തോന്നിപോകുവാ. ഇതിന്റെ അടുത്ത ഭാഗം എത്രയും വേഗം താരം നോക്കണേ. കഥാപാത്രങ്ങളുടെ എണ്ണം കൂടുത്തലയോണ്ട് തന്നെ പെട്ടെന്ന് അടുത്ത ഭാഗങ്ങൾ തരുന്നത് കൻഫ്യൂഷൻ ഒഴിവാക്കാൻ സഹായിക്കും. സഞ്ജുവിന്റെയും മീറയുടെയും നന്ദന്റെയും കൂടുതൽ വിശേഷങ്ങളാറിയനും അവരിലൊരാളായി മാറാനും അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു..എത്രയും പെട്ടെന്ന് താരം പറ്റുമോ അത്രയും പെട്ടെന്നായിക്കോട്ടെ…

    ?സ്നേഹപൂർവം?
    ആദിദേവ്‌

    1. കുട്ടേട്ടൻ

      നന്ദി ആദി,
      എത്രയും പെട്ടന്ന് തരാൻ നോക്കാം.ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നിയല്ലോ.മറ്റുള്ളവരൊന്നും നമ്മുടെ സ്റ്റോറികൾക്ക് വല്യ കമന്റ് ഒന്നും തരാറില്ല.

      1. ആദിദേവ്‌

        തുടക്കംമുതൽ അവസാനം വരെ കട്ട സപ്പോർട്ട് തന്ന് കൂടെ ഉണ്ടാവും ബ്രോ….??

        ആദിദേവ്‌

      2. അങ്ങനെ പറയല്ലേ കുട്ടേട്ടാ…
        ഞാനും തരാം…
        വായിക്കട്ടെ…
        നമ്മുടെ കൂട്ടുകാര് എല്ലാരോടും റികേസ്റ് ചെയ്യാം..
        നല്ല മനസു നിറഞ്ഞ വലിയ കമന്റുകൾ തരാൻ ആയി..
        നിങ്ങള് കൃത്യമായ ഇടവേളകളിൽ കഥ ഇട്ടാൽ മതി ആ അലത്തൂര് പോലെ ആക്കാതെ ഇരുന്നാൽ മതി..

        1. കുട്ടേട്ടൻ

          ഹർഷൻ,
          വളരെ നന്ദിയുണ്ട്. ഇത്രേം നല്ല മനുഷ്യന്മാരെ ഞാൻ പരിചയപ്പെട്ടിട്ടില്ല്യ ട്ടോ.
          YOU ARE ONE GEM OF A PERSON, keep it up

  8. Super kuttetta

  9. Nice story kuttetta

    Theme polichu

  10. Pidichu eruthikalanju brooo …. vere level

  11. ഓരോ ഭാഗവും അത്രയും മനോഹരം..
    മീരയും നന്ദിതയും ?… വൈകാതെ ഇടണേ ?

    1. കുട്ടേട്ടൻ

      ഇടാം athulan

  12. കോവിലകവും രാജാക്കന്മാരും കോളേജിന്റെ അന്തരീകഷവും കൂട്ടേട്ടന്റെ വർണ്ണനകളും കഥയെ ഭംഗിയുള്ളതാക്കുന്നതിനോടൊപ്പം വായനക്കാരനെ പിടിച്ചിരുത്തുന്നവയാണ്., നന്ദിതയുടേയും മീരയുടേയും പ്രണയം അനുഭവിക്കുന്ന സഞ്ചുവിനെ കൺകുളിർക്കെ കാണാൻ കാത്തിരിക്കുകയാണ്.

    സ്നേഹപൂർവ്വം
    Thamburan

    1. കുട്ടേട്ടൻ

      കാത്തിരിക്കൂ ഉടനെ എത്തിച്ചു തരാം

  13. അടിപൊളി അടുത്ത പാർട്ട് വേഗം ഇടണം കേട്ടോ

  14. Manoharam nalla kathayane adutha bagam ithupole thane adipoliayirikum ennu prathekshikunnu
    I am waiting

  15. കുട്ടേട്ടന്‍സ്….
    ഞങ്ങൾ ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു….. അപ്പോ താങ്കൾ വേറെ കഥയും ആയി വന്നിരിക്കുന്നു… ഈ കളി ശെരിയല്ല…! വേഗം വേണം
    (കഥ വായിച്ചു അഭിപ്രായം പറയുന്നത് ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ബാക്കി കിട്ടിയിട്ട്)

    1. കുട്ടേട്ടൻ

      അത് അവസാന ഭാഗം ആരിക്കും. ഞാൻ ഉടനെ തരാൻ ശ്രമിക്കാം

  16. കുട്ടേട്ടാ എന്ന് വിളിക്കാല്ലോ അല്ലേ ഇനി വിളിക്കണ്ട എന്നു പറഞ്ഞാലും ഞാൻ വിളിക്കും “മീരയും നന്ദിതയും”രണ്ടു മുറപെണ്ണുങ്ങൾ അതിൽ മീരയുടെ സ്നേഹം ഇത്തിരി ഭ്രാന്തൻ സ്നേഹം ആണല്ലേ നന്ദിതയുടെ എങ്ങിനെ ആണെന്ന് അറിയില്ല അതിൽ ആരെ സഞ്ജു വിവാഹം കഴിക്കും എന്നും അറിയില്ല പിന്നെ “ആലത്തൂരിലെ നക്ഷത്രപൂക്കൾ “ഞാൻ 2018 ൽ ആണ് വായിച്ചത് അതിന്റെ അവസാനഭാഗം എഴുതി പൂർത്തിയാക്കാമോ. അതുപോലെ ഒരുപാട് ഡൌട്ട് ഉണ്ട് അത് പറയാൻ ഞാൻ ആളല്ല കുട്ടേട്ടനെ എല്ലാം പാലക്കട്ടെ ദീപാവലി അത് ആലത്തൂരിലെ നക്ഷത്രപൂക്കൾ ലും ഉണ്ട് അല്ലേ, ഇതിന്റ ആദ്യ ഭാഗം വായിച്ചപോലല്ല കഥ ട്രാക്കിൽ കേറിയപ്പോ ആദ്യം ഞാനും ഒരു പുരാതന കഥയാണ് എന്നാ കരുതിയത് പക്ഷെ സൂപ്പർ ആയിരുന്നു.

    സ്നേഹപൂർവ്വം

    അനു

    1. കുട്ടേട്ടൻ

      ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ഒരു ഭാഗം കഴിഞ്ഞ മാസം ഇറങ്ങിയിരുന്നു. അത് വായിച്ചോ?
      കുട്ടേട്ടൻ എന്ന്‌ തന്നെ വിളിച്ചോളൂ

      1. വായിച്ചു ❤️❤️❤️❤️❤️❤️❣️

  17. ഒരു യമണ്ടൻ പ്രേമകഥ ????

  18. സൂപ്പർ ബ്രോ?. നല്ല സ്റ്റോറി സൂപ്പർ ഫീൽ. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ??

  19. കുട്ടേട്ടാ, സൂപ്പർ തുടക്കം. കോളേജിലെ fight അടിപൊളി. നന്ദിതയും മീരയും വരാൻ കാത്തിരിക്കുന്നു. Waiting for next part.
    Regards.

    1. കുട്ടേട്ടൻ

      ?

  20. അടിപൊളി ബ്രോ ബാക്കി എപ്പോ വരും

  21. ഒറ്റ ചോദ്യം
    ബാക്കി എപ്പോൾ തരും
    അത്രയ്ക്ക് ഇഷ്ടായി

    1. കുട്ടേട്ടൻ

      അറിയില്ല നന്ദുക്കുട്ടാ.

      1. Adhu paranjal pattilla vegan venam
        Othiri vygiyal aa flow agu pogum
        Love you ❤️

  22. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ?????

  23. നല്ല തുടക്കം

  24. Super. Vegam varane. Waiting

  25. Avar varatte……

  26. Adipoli aaytunde machanea..next parts vegam idanam

  27. കൊള്ളാം തുടരട്ടെ?
    ആകെ കൂടെ ഒരു അല്ലുഅർജുൻ പടം കണ്ട
    ഫീൽ…
    സ്നേഹത്തോടെ
    ❣️❣️❣️

    1. കുട്ടേട്ടൻ

      ?

  28. Alathoor koodi please. Ith vayichit vere comment idam

  29. Kuttettans pinne varamm.vaayikkatte

    1. കുട്ടേട്ടൻ

      Ok bro. SHARE YOUR FEEDBACK

Leave a Reply

Your email address will not be published. Required fields are marked *