വൃന്ദാവനം 1 [കുട്ടേട്ടൻ] 666

വർഷങ്ങളുടെ അലസതയ്ക്ക് ശേഷവും ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ പ്രസിദ്ധികരിക്കാൻ അനുവദിച്ച പ്രിയ കുട്ടൻ ഡോക്ടർ, വല്യ കമന്റിട്ടു എന്നെ ആഹ്ലാദചിത്തനാക്കിയ പ്രിയ എഴുത്തുകാരൻ ഹർഷൻ, വർഷങ്ങൾക്കിപ്പുറവും കാത്തിരുന്നു സ്നേഹപുരസരം പരിഭവം പറഞ്ഞ ചങ്ങാതിമാർ…

നന്ദിയുണ്ട്.

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അവസാനഭാഗം ഉടൻ വരും.ഇപ്പൊ പുതിയ ഒരു കഥ തുടങ്ങുന്നു.

വൃന്ദാവനം 1

Vrindhavanam Part 1 | Author : Kuttettan

brindavanam-latest-stills-wallpapers-pics-05

 

 

വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ,  മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…

തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ‌ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി  തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.

ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.

‌തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി. വേദങ്ങളെ സംരക്ഷിച്ച സ്ഥലമായതിനാൽ തറവാടു നിൽക്കുന്ന ഗ്രാമം വേദപുരം എന്നറിയപ്പെട്ടു.‌വേദപുരം ഗ്രാമത്തിന്റെ അധിപൻമാരായി മാറിയ ചന്ദ്രോത്ത് തറവാട്ടിലെ ആണുങ്ങൾ പിന്നീട് പുതിയ ഒരു പേരിൽ അറിയപ്പെട്ടു…….പെരുമാൾ.

വേദപുരം പെരുമാൾ….ക്ഷത്രിയജാതിയായി അവർ ഉയർത്തപ്പെട്ടു.

അഭിവൃദ്ധിയും സമ്പത്തും ചന്ദ്രോത്ത് തറവാട്ടിൽ കുന്നുകൂടി.കേരളത്തിലെ വലിയ ഒരു ബിസിനസ് കുടുംബമായി മാറാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇപ്പോഴുള്ള തലമുറയുടെ പിതാമഹനായ വരദരാജ പെരുമാളാണ് കുടുംബത്തിനെ പിന്നീടു കൂടുതൽ ശക്തിപ്പെടുത്തിയത്. വരദരാജ പെരുമാൾക്കു രണ്ട് അകത്തമ്മമാരായിരുന്നു (പെരുമാളുമാരുടെ ഭാര്യമാരാണ് അകത്തമ്മമമാർ).കൃഷ്ണവേണിയും ഭാഗീരഥിയും. ഇവരിലൂടെയുള്ള പെരുമാളുടെ സന്തതി പരമ്പരകൾ വേദപുരം ദേശത്തിന്റെ അരികുവിട്ടു പടർന്നു പന്തലിച്ചു. അതിസമ്പന്നരായി മാറിയെങ്കിലും തങ്ങളുടെ തനതു രീതികളും സംസ്കാരവുമൊക്കെ ചന്ദ്രോത്ത് തറവാട്ടുകാർ നിലനിർത്തി.

…………………………………………..

126 Comments

Add a Comment
  1. Waiting for vedhapuram perumaal……

  2. കുട്ടേട്ടൻ=കാത്തിരിക്കൂ
    എന്നത് പോലായി

    കാത്തിരുന്നു മടുത്തു ഞങ്ങളുടെ റിക്വസ്റ്റ് ഒക്കെ ഒന്ന് പരിഗണിക് മാഷേ……..

  3. ബാബു നമ്പുതിരി

    അടുത്ത ഭാഗം വേഗം pls

  4. ബ്രോ ??…

    കഥ അടിപൊളി ആയിട്ടുണ്ട്‌…
    ബാക്കി ഭാഗം വേഗം എഴുതണം pls♥️♥️

  5. Bro adutha part evide . But sadhanam kollaam ???. Next part pettennu verum ennu pratheeshikkunnu

  6. മനോഹരം തന്നെ .
    സഞ്ജുവും കുടുമ്പവും വളരെ നല്ല രീതിയിൽ തന്നെ മനസിൽ തട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു . വീട്ടിൽ വച്ചു ഉള്ളതും കോളേജ് , പൊതുസ്ഥലത്തു വച്ചു ഉള്ള ഓരോ ഭാഗവും മനസ്സിൽ കാണിച്ചു എഴുതുതാൻ കഴിഞ്ഞു . കോളേജ് ഉള്ള ആ അടിയും അതുമായി ബന്ധപ്പെട്ട ഓരോ വരികളും വായിക്കുബോൾ ഒരു പറയാൻ പറ്റാത്ത അനുഭവം .വായിക്കിപോയ് എന്ന് ഒരു തോന്നൽ ന്തായാലും അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു .

    എന്ന് കിങ്

    1. കുട്ടേട്ടൻ

      താങ്ക്സ് കിങ്ങേ, അധികം കാത്തിരിക്കേണ്ടി വരില്ല. ഉടനടി എത്തും

      1. കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്

        innocent.jpg

        1. കുട്ടേട്ടൻ

          ?

  7. കുട്ടേട്ടാ…
    അടിപൊളി ആയിട്ടുണ്ട് ഇവിടെയിപ്പോ സഞ്ജു ആരെ തള്ളും ആരെ കൊള്ളും എന്നാണ്‌ സംശയം. എന്തായാലും അതൊക്കെ വരും ഭാഗത്തില്‍ അറിയാമല്ലോ
    പിന്നെ എന്തായി അടുത്തത് ഏതാണ് ആദ്യം വരുന്നത് ആലത്തൂര്‍ ആണോ അതോ വൃന്ദാവനം 2 ആണോ വല്ലാത്ത ഒരു ആകാംക്ഷ. പെട്ടെന്ന് കിട്ടിയാല്‍ സന്തോഷം ആയിരുന്നു…

    1. കുട്ടേട്ടൻ

      ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ ആകും അടുത്തത്.

      1. oru date parayamo kuttetta kathirikan vayaa athukonda

  8. മോഹൻലാൽ

    അടിപൊളി storie. അടുത്ത പാർട്ട്‌ എപ്പോളാ?
    കട്ട, waiting

  9. Valare expensivum thrillum ayittund i love it nxt part vegam varatte all the best

  10. Kuttettan ,
    Alathoorile nakshathra pookkal adutha bhagam vaikikkathe idamo..
    Ithinte adutha bhagavum..krithyamaya idavelakalil idan dayavucheyth sramikkamo bro..
    All the best

    1. കുട്ടേട്ടൻ

      ഒക്കെ ഡാ നീലേ

  11. Orru rakshem ellatha ezuth….adutha part vegam ayakane…

  12. Adhyathe page vayichapppol oru Madi thonni pinne angottu Nalla oru feel ayirunnu. Kadha ishtayi ♥️. Avarude varavinnayi njanum kathirikunnu……

    1. കുട്ടേട്ടൻ

      താങ്ക്സ് bro

  13. What an opening! Eagerly waiting for the remaining drama.

  14. നാടോടി

    കുട്ടേട്ടാ പടം കലക്കി 2 കൊല്ലം ഒന്നും കാത്തിരിക്കാൻ വയ്യ അടുത്ത ഭാഗത്തിനായി ഇന്റർവെൽ കഴിഞ്ഞാൽ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ

    1. കുട്ടേട്ടൻ

      പെട്ടെന്ന് ഇടം ബ്രോ. നീ പിണങ്ങി പോയത് അല്ലല്ലോ

  15. വേറിട്ട ശൈലിയിൽ മികച്ച അവതരണം.. വൃദ്ധാവനം സിനിമ പോലെയിതും കിടിലമായിരിക്കുമെന്നതിൽ സംശയമില്ല… കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്…..

    1. കുട്ടേട്ടൻ

      ഏയ്‌ ആ സിനിമയുമായി ഇതിനു ബന്ധം ഒന്നും ill

    2. Atheth cinema??

      1. ജൂനിയർ NTR, കാജൽ അഗർവാൾ, സാമന്ത എന്നിവർ അഭിനയിച്ച തെലുഗ് പടമാണ്….

      2. ജൂനിയർ NTR, കാജൽ അഗർവാൾ, സാമന്ത എന്നിവർ അഭിനയിച്ച തെലുഗ് പടമാണ്….

        Brindavanam

  16. Nalla avatharanam
    Nalla characters
    Waiting for upcoming parts bro…
    Keep going?

    1. കുട്ടേട്ടൻ

      താങ്ക് യു bro

  17. So കുട്ടൻ,

    അടുത്ത പാർട്ട്‌ എന്ന് കിട്ടും

  18. Adipoli ,nice oru rekshyum ilaa???
    Vegam next part poratte…

  19. Kuttetan thirichu vannapol …inganiru bombum kondanu vannathennu arinjilla….sambavam kalakki

  20. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുസിനിമാക്കുള്ള സ്കോപ്പുണ്ട്
    അവർ വരട്ടെ..പെട്ടെന്ന് അടുത്ത പാർട്ടും പോരട്ടെ….

  21. മനോഹരമായ രചനാ ശൈലി. ഇൻട്രോ തന്നെ പൊളിച്ചു അടുക്കി. നീലകണ്ണെ ഉള്ള രാജകുമാരൻ സഞ്ജുവിന്റെ തീരോട്ടത്തിനായി കാത്തിരിക്കുന്നു.

  22. കുട്ടേട്ടാ…. എങ്ങനെ സാധിക്കുന്നു….
    പെട്ടെന്ന് അടുത്ത ഭാഗം ഇടണെ….
    കാത്തിരിക്കാൻ വയ്യ…

  23. കുട്ടേട്ടൻ

    താങ്ക്സ്

  24. കുട്ടേട്ടാ… ഹ്
    ഒരു ഫോട്ടോ തെരോ പേഴ്സില് വെക്കാനാ..
    കൂടെ അടുത്ത പാര്‍ട്ടും കൂടി ???

    1. കുട്ടേട്ടൻ

      അത്രയ്‌ക്കൊക്കെ വേണോ? ?

  25. പ്രിയ്യപ്പെട്ട കുട്ടേട്ടാ,
    കഥ വളരെ നന്നായിട്ടുണ്ട്. കഥയിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കഥയ്ക്ക് ഒരു പ്രേതേക ആകർഷണം നല്കുന്നുണ്ടു. താങ്ങളുടെ ആലത്തൂരിലെ നക്ഷത്ര പൂക്കകൾ എന്ന കഥയുടെ വലിയ ഒരു ആരാധകൻ ആണ് ആ കഥയുടെ അടുത്ത ഭാഗത്തിനായി കുറച്ചു കാലമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ആ കഥ തുടരുമൊ അതൊ ഉപേക്ഷിച്ചൊ? ആ കഥ തുടരുമെങ്കിൽ അതിനായി കാത്തിരിക്കുന്നു …….
    സ്നേനേഹതോടെ
    ?കുട്ടേട്ടന്റെ ഒരു ആരാധകൻ?

    1. കുട്ടേട്ടൻ

      ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അടുത്ത partode അവസാനിക്കും.

  26. വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ, അടുത്ത പാർട്ട് ഉടനെ കാണുമോ അതോ ആലത്തൂരിലെ നക്ഷത്രപ്പൂക്കൾക്ക് ശേഷമേ ഉള്ളോ

  27. Kadha nadakkunnath Kanmunnil kaanunna oru feel …
    Ezhuth gambeeram ?☺️
    Waiting for nextpart

Leave a Reply

Your email address will not be published. Required fields are marked *