ഞരമ്പൻമാരും ഇന്ന് ഇവരെ വായി നോക്കി നടക്കും.എന്തു ചെയ്യാൻ ആ രീതിയിലല്ലേ വേഷവിധാനം. നന്ദിത കുഴപ്പമില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്.പക്ഷേ മീര, സാരിയുടുത്ത് കൊണ്ട് എത്രത്തോളം ശരീരപ്രദർശനം നടത്താമെന്ന് ഇവൾ ഗവേഷണം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
ഏതായാലും പെൺപിള്ളേർക്കു ബോറടിക്കേണ്ട ഒരു പാട്ടിട്ടേക്കാം.
സഞ്ജു കാറിലെ ഓഡിയോ പ്ലേ ചെയ്തു.
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിക്കൊന്ന മുത്തേ മുന്നിൽ വാ
നീ നിലാത്താലി കെട്ടിക്കൊണ്ടേ വാ..
പഴയ ഏതോ മലയാളം പടത്തിലെ പാട്ട് കാറിൽ മുഴങ്ങി.ആ പാട്ടു കേട്ടപ്പോൾ നന്ദിതയെക്കുറിച്ചാണ് സഞ്ജു ചിന്തിച്ചത്.അവൻ റിയർവ്യൂവിലൂടെ നന്ദിതയെ നോക്കി. നെയിൽപോളിഷ് പുരട്ടി ഭംഗിയാക്കിയ കൈവിരലുകളാൽ വിൻഡോയിൽ താളം കൊട്ടിയിരിക്കുന്ന സുരസുന്ദരിയായ നന്ദു. കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ഒരഴകി…
കാർ അമ്പലമുറ്റത്തു പ്രവേശിച്ചു.സഞ്ജു കാറിൽ നിന്നിറങ്ങി താലങ്ങൾ എടുത്ത് നന്ദിതയുടെയും മീരയുടെയും കൈകളിൽ കൊടുത്തു.സഞ്ജുവിനൊപ്പം ഇരുവരും ക്ഷേത്രത്തിലേക്കു നടന്നു.
ക്ഷേത്രത്തിൽ തൊഴാൻ വന്ന ആണുങ്ങളും പെണ്ണുങ്ങളുമായ ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ മീരയുടെയും നന്ദിതയുടെയും നേർക്കായിരുന്നു.സ്വർഗലോകത്തു നിന്നെങ്ങാനും താഴെ വീണ അപ്‌സര നർത്തകികളാണോ ഇവർ എന്നായിരിക്കും അവരുടെ ചിന്ത. അത്രയ്ക്കു മാസ്മരികമായിരുന്നു അവരുടെ സൗന്ദര്യം. മീരയുടെ ശരീരത്ത് പിന്നെ വസ്ത്രങ്ങൾ കുറവായതു കൊണ്ടു കുറച്ചു ശ്രദ്ധ കൂടുതൽ കിട്ടി.
സഞ്ജുവിനെ വളച്ചെടുക്കാൻ വ്രതം നോറ്റു നടക്കുന്ന സ്വാതിയും ക്ഷേത്രത്തിലുണ്ടായിരുന്നു(ആദ്യ ഭാഗത്ത് ഇവളെപ്പറ്റി പറയുന്നുണ്ട്).അവൾ നോക്കിയപ്പോൾ കാണുന്നത് സഞ്ജു ബോളിവുഡ് നടിമാരെപ്പോലെയുള്ള രണ്ടു സുന്ദരിമാരുമായി വരുന്നു.അവളുടെ മുഖത്തേക്ക് അമർഷവും നിരാശയും ഇരച്ചുകയറി.
‘എടി സ്വാതി സഞ്ജുവിനൊപ്പം ആരാ രണ്ടു പെൺകുട്ടികൾ.’ അവളുടെ കൂട്ടുകാരിലൊരാൾ ചോദിച്ചു.
‘അവന്‌റെ മുറപ്പെണ്ണുങ്ങളാ..’നന്ദിതയും മീരയും.സ്വാതി പറഞ്ഞു.
‘ഇവരാണോ നീ വെയിലടിച്ചു കരുവാളിച്ചു കാണുമെന്നൊക്കെ പറഞ്ഞത്. നല്ല നെയ്യ് ഹൽവകൾ പോലെ ഇരിക്കുന്നു രണ്ടും.ഇനി നീ സഞ്ജുവിനു പിന്നാലെ നടക്കേണ്ട. ഈ സുന്ദരിമാരെ വിട്ട് അവൻ നിന്നെ കെട്ടുമെന്ന് കരുതുകയേ വേണ്ട.’ ഒരു കൂട്ടുകാരി അവൾക്കു കിള്ളിക്കൊടുത്തു. സ്വാതി കരച്ചിലിന്‌റെ വക്കിലെത്തി.
‘ശരിക്കുംഡീ, അവളുമാരു ഞാൻ വിചാരിച്ചതിലും സുന്ദരികളാ.ഒന്നു രംഭയും മറ്റേത് ഉർവശിയും.എന്‌റെ ചെക്കനെ ഇവരു തട്ടിയെടുക്കും.എന്‌റെ സഞ്ജുവിനെ എനിക്കു നഷ്ടപ്പെടുമോടീ.’വിതുമ്പലിനിടയിൽ സ്വാതി പറഞ്ഞു.
‘അയ്യടാ നിന്‌റെ സഞ്ജുവോ, ഏതു വകയിലാ അവൻ നിന്‌റേത് ആയേ? സ്വപ്‌നം കണ്ടുനടക്കാതെ പോയി വേറെ പണിനോക്ക് സ്വാതീ.’കൂട്ടുകാരി പറഞ്ഞിട്ടു ശ്രീകോവിലിനടുത്തേക്കു പോയി.
സ്വാതി കുറച്ചുനേരം കൂടി ചിണുങ്ങിക്കൊണ്ടു നിന്നു.മഞ്ഞപ്പട്ടുപാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. സഞ്ജുവിന്‌റെ മുറപ്പെണ്ണുമാരുടെ ഗ്ലാമറോ വേഷങ്ങളോ തനിക്കില്ലെന്നു സ്വാതിക്കു മനസ്സിലായി. എന്നാൽ സഞ്ജുവിനോട് അഗാധമായ സ്‌നേഹമായിരുന്നു ആ പാവത്തിന്. ഒരിക്കലും സഞ്ജു ഒരു രീതിയിലും അവളെ പരിഗണിച്ചിട്ടില്ലെങ്കിലും.
ഇല്ല. ഇവളുമാർക്ക് ഞാൻ എന്‌റെ സഞ്ജുവിനെ വിട്ടുകൊടുക്കില്ല. ഒരിക്കൽ അവൻ എന്‌റെ സ്‌നേഹം മനസ്സിലാക്കും. അന്ന് ഇവരെയെല്ലാം വിട്ട് അവൻ എന്‌റെ കൂടെ വരും അവൾ മനസ്സിൽ പറഞ്ഞു.
ചുറ്റമ്പലത്തിൽ പ്രവേശിച്ച മീരയും നന്ദിതയും കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്നു.ഇരുവരും കണ്ണടച്ചു ഗാഢമായ പ്രാർഥനയിലായിരുന്നു. സഞ്ജു അവരുടെ പിന്നിൽ നിന്നു പ്രാർഥിച്ചു നിന്നു.മുംബൈയിലും യുഎസിലുമൊക്കെ പഠിച്ചിട്ടും വളർന്നിട്ടും ഇരുവരും നല്ല ഈശ്വരവിശ്വാസമുള്ള ഭക്തകളാണ്. ആ അറിവു സഞ്ജുവിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.എന്തായിരിക്കും ഇവർ ഇങ്ങനെ ശക്തമായിട്ടു പ്രാർഥിക്കുന്നത്.
എടൊ കുട്ടേട്ടാ ഒരുമാതിരി പരുപാടി കാണിക്കല്ല് ഞാൻ ഈ കഥയുടെ ബാക്കി തപ്പാൻ ഇനി വേറെ ഒരിടവും ഇല്ല എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ 🙃🙃ഞാൻ ആദ്യം ആയിട്ടാണ് ഒരു comment ഇടുന്നത് ഈ സൈറ്റിൽ. അത്രയ്ക്ക് വായിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്. 🙃😬😖
ഇത് തുടരുമോ??
Bro ivide ini reply എങ്കിും ruvo
ബാക്കി ഉണ്ടാവില്ലേ?..കഥ നിർത്തി എന്നുള്ള comment കണ്ടൂ..നിർത്തല്ലെ ബ്രോ… കാത്തിരിക്കാൻ ഇവിടെ ആൾക്കാർ ഉണ്ട്…?
Waiting for the next part…❤️
തരുമായിരിക്കും അല്ലേ…?
ബ്രോ എവിടെയാണ്…….
1.5 വർഷം ആയിട്ട് കാത്തിരിപ്പാണ് അടുത്ത പാർട്ട് കാണുമോ????
ബ്രോ എവിടെ പോയി മുങ്ങി കിടക്കുവാ..ഇനി എങ്കിലും ഒന്ന് പൊങ്ങി വന്നുകൂടെ..അപേക്ഷ ആണ്..???
What man?
Please bro ee story complete chey
Any Update…?
Pls ബ്രോ ?
❣️
ഇതൊന്നു continue ചെയ്‌തുടെ ?
നല്ല feel ഉള്ള സ്റ്റോറി ആയിരുന്നു…..
Waiting for Your possitive Response ??
With Love ?
Kuttetta… epozha ini varunne??? Kurachadikam aayit wait cheyuaa
കുട്ടേട്ടാ,
ഈ കഥ ഒന്ന് കംപ്ലീറ്റ് ചെയ്‌തുടെ……
Pls bro….
ഒന്ന് complete ചെയ്‌തുടെ ?
നല്ല ഫീൽ ഉള്ള കഥയായിരിന്നു pls ഒന്ന് continue ചെയ്‌തുടെ….. ?
With Love ?
ഇനി കുട്ടേട്ടനെ അടുത്ത വർഷം കാണാൻ സാധിക്കു ആലത്തൂരിലെ തു പോലെ ഇതും തീരാൻ വൈകും ????
ബ്രോ ഇതിന്റെ ബാക്കി ഇല്ലേ ബ്രോ
കുട്ടേട്ട അടുത്ത part പെട്ടെന്ന് ഇട്..
നല്ല രസമായിരുന്നു…
Waiting for next part….
സ്നേഹം മാത്രം ???
Bro reply thaa
Pettannu story ndaakuo
Bro waiting for your reply
ഒരു single part എഴുതി അവസാനിപ്പിക്കട ഉവെ
Nthaan kuttettaa onnu pettann next part post cheyyi
Next part ennaa
Irangane kuttettaa
Dear Kuttetta , nxt part evidee.kuttetta katta waiting anu ketto…
Please continue bro,
Eagerly waiting for this story
Pls continue brother
Dear kuttettan,
E katha thudaranam please. Ethine kuriche aringathe thanne vere oru storyil Vanna comment kande aane that too ethe niruthuka aane continue cheyyan request cheythe konde so just tink how much your readers love it.
Please reply.
Lolan
Me Also waiting for reply and next part
എവിടയാണ്, bro
Kuttetan,
Next evide bro oru update engilum tharum.
Theme nallathe thanne aane bro please continue writing. Waiting for part4
Lolan
കുട്ടേട്ടൻ പണ്ടെ അങ്ങനെ ആണ് ലേറ്റ് ആയിട്ടെ ഇടൂ പിന്നെ ഇടുമ്പോൾ പോളി ആയിരിക്കും ആലത്തൂരിലെ നക്ഷർത്രപൂക്കൾ തന്നെ ഉദാഹരണം 2018 തുടങ്ങിയ കഥ തീർന്നത് 2020 അതും 8 part മാത്രം
പിന്നെ ഇത് നിർത്തുവാൻ പോകുവാ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞു oct 10ine ഒരു കമൻറ് ഇട്ടയിരുന്നു പിന്നെ updates ഒന്നും ഇല്ല നിർത്തി എന്ന് തോന്നുന്നു
ഇത് തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഒരു reply തന്നാൽ നന്നയിരുന്നു പ്ലീസ്
Enaalum oru reply thannal mathi.
Wait cheyyan oru interest undaavum. Katha thudaranam enne ethreyo per vannu parangu but oru reply tharande
എവിടെ bro next par?
തെലുങ്ക് സിനിമ കണ്ടിട്ട് എഴുതാൻ നിന്നത് ആണോ ഇത്… njr NTR കാജോൾ അഗർവാൾ & സമന്ത അഭിനയിച്ച പടത്തിന്റെ dubbing ആണ് ഇത്..
ആ സിനിമ ഞാൻ കണ്ടിട്ടില്ല. പിന്നെ എങ്ങനെ അത് പോലെ എഴുതും.
എന്നിട്ട് അതിന്റെ ഫോട്ടോ ആണല്ലോ 2 nd partial കൊടുത്തിട്ടുള്ളത്
ഫോട്ടോ കൊടുത്തത് അത് തന്നെ ആണ്. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല
Bro please continue
Eviday bro adutha part
Kuttetan,
Enthe parupadi aane bro ethe. Theme nallathe aane bro please thudarnne ezhuthenam
Lolan
Dear readers / admins,
Kuttetan ne ariyunnavar undengil ayalode parayu story nalla interesting aane and please write the next part. Comments okke onne vaayikkan parangal thane ayalke manasilavum readers entha chintikunne enne
Oru request aane admins please onne ariyikkuka.
Lolan