❤️വൃന്ദാവനം 3 [കുട്ടേട്ടൻ] 760

തന്‌റെ മഹാറാണിമാരൊടൊപ്പം ക്ഷേത്രദർശനത്തിനു വന്ന സുന്ദരനായ രാജകുമാരനെപ്പോലെയുണ്ടായിരുന്നു സഞ്ജുവിനെ അപ്പോൾ കാണാൻ.
നന്ദിത ഒരു മുഴുക്കാപ്പ് വഴിപാടായി നേർന്നിരുന്നു.അരമണിക്കൂറോളം നേരമെടുക്കുന്ന വഴിപാടാണ് മുഴുക്കാപ്പ്.വഴിപാടു നടക്കുന്ന സമയമത്രയും നേർന്നയാൾ ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർഥിച്ചു നിൽക്കണമെന്നാണു ചട്ടം. നന്ദിത ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിന്നു.
കുറച്ചു നേരം സഞ്ജു അവൾക്കരികിൽ നിന്നു.കൈയിൽ ആരോ തട്ടിയത് കണ്ടാണ് തിരിഞ്ഞു നോക്കിയത്. ഇലക്കീറിൽ ചന്ദനവും സിന്ദൂരവുമായി മീര നിൽക്കുന്നു.ഇതു വരെ കണ്ട കലുഷിതമായ ഭാവമില്ല,നേരീയ ഒരു ചിരി,അവളുടെ തിരുനെറ്റിയിൽ ക്ഷേത്രത്തിലെ സിന്ദൂരമണിഞ്ഞിരിക്കുന്നു. ഒരു പ്രൗഢയായ കുലവനിതയെപ്പോലുണ്ടായിരുന്നു അവളപ്പോൾ.’നന്ദിത….ദേ മുഴുക്കാപ്പ് നടക്ക്വാ’ നന്ദിതയെ ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു.

‘അവളവിടെ മുഴുക്കാപ്പും നടത്തി നിൽക്കട്ടേന്നേ, നമ്മളെന്തിനാ വെയിറ്റ് ചെയ്തു ബോറടിക്കുന്നേ, നമുക്കു ചുറ്റമ്പലം വലംവച്ചു തൊഴുതു വരാം’ മീര പറഞ്ഞു.

സഞ്ജു ഒന്നു ശങ്കിച്ചു നിന്നു. നന്ദിത ഇതൊന്നുമറിയുന്നില്ല, അവൾ കണ്ണടച്ച് മനസ്സ് ഏകാഗ്രമാക്കി പ്രാർഥന തുടരുകയാണ്.

‘വരൂന്നേ…’ ഇത്തവണ മീരയുടെ സ്വരത്തിൽ നല്ല ആജ്ഞാശക്തി സ്ഫുരിക്കുന്നുണ്ടായിരുന്നു.
അവൻ യാന്ത്രികമായി അവൾക്കു പിന്നാലെ നടന്നു.നടക്കുമ്പോളും ഇടയ്ക്ക് അവന്‌റെ നോട്ടം അവളുടെ തടിച്ചുരുണ്ട നിതംബങ്ങളിൽ വീണു.

ശ്ശോ..സഞ്ജു വീണ്ടും പശ്ചാത്തപിക്കാനൊരുങ്ങി, ആ സമയം തന്നെ വീണ്ടും നോട്ടം നിതംബങ്ങളിലേക്ക്, ഒരു പ്രത്യേകതാളത്തിലാണ് മീര നടക്കുന്നത്. ഓരോ അടിവയ്ക്കുമ്പോളും ആ നിതംബപാളികൾ സാരിക്കുള്ളിൽ കിടന്ന് ഉലഞ്ഞു തുള്ളിത്തെറിക്കുന്നു.എങ്കിൽ പിന്നെ വീട്ടിൽ പോയിട്ട് എല്ലാംകൂടി ഒരുമിച്ചു പശ്ചാത്തപിച്ചേക്കാം. സഞ്ജു മനസ്സിൽ വിചാരിച്ചു.

ഉഡുരാജ മുഖി, മൃഗരാജ കടി, ഗജരാജ വിരാജിത മന്ദഗതി….പണ്ടേതോ ഞരമ്പൻ കവി എഴുതിയ കവിതയാണ് സഞ്ജുവിന് ഓർമ വന്നത്.ഇതു പോലെ ഏതെങ്കിലും പെണ്ണുങ്ങളെ കണ്ടപ്പോൾ എഴുതിയതാകും.
അവളുടെ ശരീരത്തിൽ അടിച്ചിരുന്ന പെർഫ്യൂമിനും വളരെ വശ്യമായ സുഗന്ധമായിരുന്നു.

‘ഈ പെർഫ്യൂമേതാ നല്ല സുഗന്ധംണ്ടല്ലോ ‘ അവൻ മീരയോടു ചോദിച്ചു.

‘വിക്ടോറിയ ബെക്കം കലക്ഷൻ.എന്തേ ഇഷ്ടായോ’ അവൾ ചോദിച്ചു.

‘ഇഷ്ടായി അല്ല ഈ വിക്ടോറിയ ബെക്കമെന്നു പറയുന്നത് ഫുട്‌ബോൾ താരം ബെക്കമിന്‌റെ ഭാര്യയല്ലേ…’ അവൻ ചോദിച്ചു.

‘അതേലോ, അവരു പണ്ടു വലിയ പോപ് സിംഗറായിരുന്നു. പിന്നെ റിട്ടയറായ ശേഷം ബ്യൂട്ടി കലക്ഷൻ തുടങ്ങി,അമേരിക്കയിലെ പെൺകുട്ടികൾക്കൊക്കെ ഇവരെന്നു പറഞ്ഞാൽ ക്രേസാണ്. ഡേറ്റ് നൈറ്റ്‌സിനൊക്കെ ഇവരുടെ ബ്യൂട്ടി പ്രോഡക്ട്‌സാ എല്ലാവരും ഉപയോഗിക്കുന്നത്.’

‘ഡേറ്റ് നൈറ്റ്‌സോ…അതെന്താ സാധനം’ സഞ്ജു അറിവില്ലാത്ത പോലെ ചോദിച്ചു.

‘അയ്യോ അതു സഞ്ജു അറിയില്ലേ, അമേരിക്കയിൽ പെൺകുട്ട്യോൾ കല്യാണത്തിനു മുൻപേ കാമുകനൊപ്പം ഡേറ്റിങ് നടത്തും. ഫസ്റ്റ് ഡേറ്റ്, സെക്കൻഡ് ഡേറ്റ്, തേർഡ് ഡേറ്റെന്നു വച്ചാൽ ഡേറ്റ് നൈറ്റ്.’ രാത്രി അവരൊരുമിച്ചു താമസിക്കും.

115 Comments

Add a Comment
  1. എടൊ കുട്ടേട്ടാ ഒരുമാതിരി പരുപാടി കാണിക്കല്ല് ഞാൻ ഈ കഥയുടെ ബാക്കി തപ്പാൻ ഇനി വേറെ ഒരിടവും ഇല്ല എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ 🙃🙃ഞാൻ ആദ്യം ആയിട്ടാണ് ഒരു comment ഇടുന്നത് ഈ സൈറ്റിൽ. അത്രയ്ക്ക് വായിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്. 🙃😬😖

  2. ഇത് തുടരുമോ??

  3. Bro ivide ini reply എങ്കിും ruvo

  4. Unknown kid (അപ്പു)

    ബാക്കി ഉണ്ടാവില്ലേ?..കഥ നിർത്തി എന്നുള്ള comment കണ്ടൂ..നിർത്തല്ലെ ബ്രോ… കാത്തിരിക്കാൻ ഇവിടെ ആൾക്കാർ ഉണ്ട്…?

    Waiting for the next part…❤️

    തരുമായിരിക്കും അല്ലേ…?

  5. ബ്രോ എവിടെയാണ്…….
    1.5 വർഷം ആയിട്ട് കാത്തിരിപ്പാണ് അടുത്ത പാർട്ട്‌ കാണുമോ????

  6. ബ്രോ എവിടെ പോയി മുങ്ങി കിടക്കുവാ..ഇനി എങ്കിലും ഒന്ന് പൊങ്ങി വന്നുകൂടെ..അപേക്ഷ ആണ്..???

  7. Please bro ee story complete chey

  8. Any Update…?

  9. Pls ബ്രോ ?
    ❣️
    ഇതൊന്നു continue ചെയ്‌തുടെ ?
    നല്ല feel ഉള്ള സ്റ്റോറി ആയിരുന്നു…..
    Waiting for Your possitive Response ??

    With Love ?

    1. Kuttetta… epozha ini varunne??? Kurachadikam aayit wait cheyuaa

  10. കുട്ടേട്ടാ,
    ഈ കഥ ഒന്ന് കംപ്ലീറ്റ് ചെയ്‌തുടെ……
    Pls bro….
    ഒന്ന് complete ചെയ്‌തുടെ ?
    നല്ല ഫീൽ ഉള്ള കഥയായിരിന്നു pls ഒന്ന് continue ചെയ്‌തുടെ….. ?
    With Love ?

  11. ഇനി കുട്ടേട്ടനെ അടുത്ത വർഷം കാണാൻ സാധിക്കു ആലത്തൂരിലെ തു പോലെ ഇതും തീരാൻ വൈകും ????

  12. ബ്രോ ഇതിന്റെ ബാക്കി ഇല്ലേ ബ്രോ

  13. യക്ഷി ഫ്രം ആമ്പൽക്കുളം

    കുട്ടേട്ട അടുത്ത part പെട്ടെന്ന് ഇട്..
    നല്ല രസമായിരുന്നു…

    Waiting for next part….

    സ്നേഹം മാത്രം ???

  14. Bro reply thaa
    Pettannu story ndaakuo

  15. Bro waiting for your reply

  16. ഒരു single part എഴുതി അവസാനിപ്പിക്കട ഉവെ

  17. Nthaan kuttettaa onnu pettann next part post cheyyi

  18. Next part ennaa
    Irangane kuttettaa

  19. Dear Kuttetta , nxt part evidee.kuttetta katta waiting anu ketto…

  20. Please continue bro,

    Eagerly waiting for this story

  21. Pls continue brother

  22. Dear kuttettan,

    E katha thudaranam please. Ethine kuriche aringathe thanne vere oru storyil Vanna comment kande aane that too ethe niruthuka aane continue cheyyan request cheythe konde so just tink how much your readers love it.

    Please reply.

    Lolan

    1. Me Also waiting for reply and next part

  23. എവിടയാണ്, bro

  24. Kuttetan,

    Next evide bro oru update engilum tharum.

    Theme nallathe thanne aane bro please continue writing. Waiting for part4

    Lolan

    1. കുട്ടേട്ടൻ പണ്ടെ അങ്ങനെ ആണ് ലേറ്റ് ആയിട്ടെ ഇടൂ പിന്നെ ഇടുമ്പോൾ പോളി ആയിരിക്കും ആലത്തൂരിലെ നക്ഷർത്രപൂക്കൾ തന്നെ ഉദാഹരണം 2018 തുടങ്ങിയ കഥ തീർന്നത് 2020 അതും 8 part മാത്രം

      പിന്നെ ഇത് നിർത്തുവാൻ പോകുവാ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞു oct 10ine ഒരു കമൻറ് ഇട്ടയിരുന്നു പിന്നെ updates ഒന്നും ഇല്ല നിർത്തി എന്ന് തോന്നുന്നു

      ഇത് തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഒരു reply തന്നാൽ നന്നയിരുന്നു പ്ലീസ്

      1. Enaalum oru reply thannal mathi.
        Wait cheyyan oru interest undaavum. Katha thudaranam enne ethreyo per vannu parangu but oru reply tharande

  25. എവിടെ bro next par?

  26. തെലുങ്ക് സിനിമ കണ്ടിട്ട് എഴുതാൻ നിന്നത് ആണോ ഇത്‌… njr NTR കാജോൾ അഗർവാൾ & സമന്ത അഭിനയിച്ച പടത്തിന്റെ dubbing ആണ് ഇത്..

    1. കുട്ടേട്ടൻ

      ആ സിനിമ ഞാൻ കണ്ടിട്ടില്ല. പിന്നെ എങ്ങനെ അത് പോലെ എഴുതും.

      1. എന്നിട്ട് അതിന്റെ ഫോട്ടോ ആണല്ലോ 2 nd partial കൊടുത്തിട്ടുള്ളത്

        1. കുട്ടേട്ടൻ

          ഫോട്ടോ കൊടുത്തത് അത് തന്നെ ആണ്. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല

          1. Bro please continue

          2. Eviday bro adutha part

      2. Kuttetan,

        Enthe parupadi aane bro ethe. Theme nallathe aane bro please thudarnne ezhuthenam

        Lolan

  27. Dear readers / admins,

    Kuttetan ne ariyunnavar undengil ayalode parayu story nalla interesting aane and please write the next part. Comments okke onne vaayikkan parangal thane ayalke manasilavum readers entha chintikunne enne

    Oru request aane admins please onne ariyikkuka.

    Lolan

Leave a Reply

Your email address will not be published. Required fields are marked *