വൃന്ദാവനം 3
Vrindhavanam Part 3 | Author : Kuttettan | Previous Part
ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു സത്യം സത്യം സത്യം (സത്യമായിട്ടും.)
കഥകളെ നന്നായി ഫീൽ ചെയ്ത് ഇടുന്ന ആസ്വാദന കമന്‌റുകളാണ് ഓരോ എഴുത്തുകാരന്‌റെയും ഊർജവും ഇന്ധനവും. കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ കുറേ സുഹൃത്തുക്കൾ (എണ്ണത്തിൽ കുറവാണെങ്കിലും) ഇത്തരം പ്രോൽസാഹനം നൽകി.അവർക്കുവേണ്ടിയുള്ള സമർപ്പണമാണ് ഈ ഭാഗം.കുട്ടേട്ടൻ
കതകിലെ മുട്ടു കേട്ടു സഞ്ജു പതിയെ എഴുന്നേറ്റു. ആറുമണിയായിയിരിക്കുന്നു.ഇന്നലത്തെ യാത്രാക്ഷീണം മൂലം നല്ലപോലെ ഉറങ്ങിപ്പോയി.
അവൻ പെട്ടെന്നെഴുന്നേറ്റു മുഖം കഴുകി കതകു തുറന്നു.
ദത്തൻ ചെറിയച്ഛന്‌റെ മകൻ പക്രുവാണ്. ഈ കുരിപ്പിനു രാവിലെ ഒരു പണിയുമില്ലേ…സഞ്ജു മനസ്സിൽ പറഞ്ഞു.
‘ നിന്നെ നന്ദുച്ചേച്ചി വിളിക്കുന്നു. അമ്പലത്തിൽ പോകാൻ ചെല്ലാൻ, കിടന്നുറങ്ങാതെ പോകാൻ നോക്കടാ’ അവനതു പറഞ്ഞിട്ട് ഓടിപ്പോയി
കാര്യം മൂത്ത ചേട്ടനാണെങ്കിലും തറവാട്ടിലെ പിള്ളേർക്കൊന്നും സഞ്ജുവിനെ യാതൊരു വിലയുമില്ല, എടാ പോടാ എന്നൊക്കെയാണു വിളി.
അപ്പോഴാണു നന്ദു ഇന്നു ക്ഷേത്രത്തിൽ പോകാൻ കൂട്ടുചെല്ലണമെന്നു പറഞ്ഞ കാര്യം സഞ്ജു ഓർത്തത്.പിന്നെ ഒറ്റ ഓട്ടമായിരുന്നു കുളിമുറിയിലേക്ക്,കുളിച്ചെന്നു വരുത്തി വെളുത്ത കുർത്തയും മുണ്ടും ധരിച്ച്, നേരീയ ചെമ്പൻ മുടി ചീകിയൊതുക്കി സഞ്ജു താഴേക്കു പാഞ്ഞു.കുർത്തയിലും മുണ്ടിലും അവനേതോ ഗന്ധർവ കുമാരനാണെന്നു തോന്നിപ്പോയി.
പാഞ്ഞു പോയ സഞ്ജു സ്വീകരണ മുറിയിലെത്തി അതുപോലെ ബ്രേക്കിട്ടു നിന്നു.
സ്വീകരണമുറിയിലെ സോഫയിൽ നിറഞ്ഞ ചിരിയുമായി നന്ദിത ഇരുപ്പുണ്ടായിരുന്നു. ഷോക്കടിച്ചവനെ നീലത്തിമിംഗലം പിടിച്ചെന്നൊരു ചൊല്ലുണ്ടല്ലോ (ഇല്ലെങ്കിൽ ഇന്നു മുതൽ ആ ചൊല്ലു നിലവിൽ വന്നൂട്ടോ).ഏതാണ്ട് ആ അവസ്ഥയിലായിരുന്നു സഞ്ജു.
വേറൊന്നുമല്ല, നന്ദിതയുടെ ഇരിപ്പ്…എന്‌റെ പൊന്നേ…
സവ്യസാചി ഡിസൈൻസിലെ മോഡലുകളെപ്പോലെ. വിലകൂടിയ സ്വർണക്കരയുള്ള ഒരു സെറ്റുസാരിയും സ്വർണനിറമുള്ള ബ്ലൗസുമായിരുന്നു വേഷം.കഴുത്തിൽ ഒരു വജ്രനെക്ലേസ്. കുളികഴിഞ്ഞു വാർമുടി ഭംഗിയായി കെട്ടിവച്ച് അതിൽ മുല്ലപ്പൂവും ചാർത്തിയിരുന്നു.
ആംഖോം കി, ഗുസ്താഹിയാ മാഫ് ദോ….കാലിൻമേൽ കാൽ കയറ്റിവച്ച് ഹംദിൽകേ ചുപ് കേസനത്തിലെ ഹിന്ദി ഗാനം മൂളിക്കൊണ്ടായിരുന്നു അവളുടെ ഇരിപ്പ്. തൊട്ടടുത്ത് ഒരു കൈത്താലത്തിൽ ക്ഷേത്രത്തിലേക്കുള്ള പൂക്കൾ.
എന്തിനാണാവോ അമ്പലത്തിൽ ഒക്കെ ഇനി പോകുന്നത്. ക്ഷേത്രത്തിലെ ദേവി തന്നെ ഇങ്ങു വീട്ടിൽ വന്നു എന്നു തോന്നും. എന്താ ഐശ്വര്യം.പതിനെട്ടു വയസ്സിൽ ഇവൾ ഇങ്ങനെയാണെങ്കിൽ 22 വയസ്സിൽ എങ്ങനെയായിരിക്കും.
Valre nala katha addo njan vayichathil vech etavum best ennu thane parayan plss dont stop pinne pages kutti ezhuthikolu oct-20 kulli idane ita a request
Dear bro,
Please please continue the story
Dear kuttettan,
Please ee katha engane itteche pokalle, views okke koodum bro nalla pole interesting aayi vannatha.
Please njangale engane chathi kale bro story munpote pokan am. Views ellam varum.
By,
Lolan
Next part athikam vayikand idum ennu prethikshikunnu , don’t disappoint us
എന്റെ കുട്ടേട്ടാ വായിക്കാൻ രണ്ട് ദിവസം വൈകി ഇപ്പഴാ വായിച്ചത്.2 പെണ്ണും കൂടി നമ്മുടെ ചെക്കനെ ഒരു വഴിക്ക് ആക്കുവല്ലോ രണ്ടിന്റെയും മനസ്സിൽ എന്താണെന്നും പിടികിട്ടുന്നില്ല. സ്വാതിയുടെ റോളും കുഴപ്പിക്കുന്നുണ്ട്.അവനെയൊരു കാസനോവ ആക്കാനുള്ള പരിപാടി ആണോ അണ്ണാ.സഞ്ജു ആ വൃന്ദാവനത്തിൽ പാറിപാറി നടക്കട്ടെ.”പത്തു തല ചേർത്തുവച്ചാലും നാലു മുല ചേരത്തില്ലെന്നു പഴമക്കാർ പറയുന്നത്” ഈ line ഉണ്ടല്ലോ ഇതിലും ബെസ്റ്റ് സന്ദര്ഭ ഡയലോഗ് ഈ ഭൂമിയിൽ വേറെ കാണില്ല സത്യം പറഞ്ഞാൽ പൊട്ടിച്ചിരിച്ചുപോയി.അപ്പോൾ അടുത്ത ഭാഗം വൈകാതെ ഇങ്ങു തന്നെക്കു കാത്തിരിക്കുന്നു.
❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️
ഞാൻ അങ്ങനെ കമന്റ്സ് ഒന്നും ഇടാറില്ല പക്ഷേ പറയണം എന്ന് തോന്നി ഇത് ഒരു നല്ല കഥയാണ് തുടരണം എന്ത് കാര്യത്തിനും 2 അഭിപ്രായം ഉണ്ടാകും so നല്ലത് എടുത്ത് മോശം തള്ളി കളയുക പിന്നെ ഇതിന്റെ 1st part വായിച്ച് വളരെ കഴിഞ്ഞ് ബാക്കി കിട്ടിയത് അതോണ്ട് ആവും response കുറവ് ഇത് തീർച്ചായും തുടരണം രാഹുൽ r k പോയത് പോലെ പോകരുത് പ്ലീസ്
Pavam sanju?????? randum koodi avane kollumo avoooo….???
bro nirthale njagale pole kurache allukal ee storyike vendi nalla waiting anne
ee theme nalla rasam unde , thangalude ithine mube itta alathurile nakshatra polekum adipoli ayirunu
nirtharuthe plzz ethra time venamenkilum wait cheya
#request plllllzzzzzz????
കുട്ടേട്ടാ..
കഥക്ക് ഒരു പ്രശ്നമില്ല.. നിങ്ങ ഒരു പൊളപ്പൻ കഥ തുടങ്ങി അത് ഫിനിഷ് ചെയ്തത് കുറെ കഴിഞ്ഞ.. അത് ആയിരിക്കും ഒരു റീസൺ..(ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ)
എനിക്ക് കുട്ടേട്ടന്റെ കഥ വന്നപ്പോൾ
ആദ്യം വായിക്കാൻ പേടിയായിരുന്നു.അതുകൊണ്ട് അവസാനം വായിക്കാൻ എന്നു വിചാരിച്ചു കാരണം ഇങ്ങര് ഇനി പകുതി എഴുതി കഴിഞ്ഞ പിന്നെ പോയ വഴി കാണില്ല എന്നാ പേടികൊണ്ടാണ്.
(ഒരുപാട് എഴുത്തുകാർ ഉണ്ട്.ചിലപ്പോൾ ബിസി ആയിരിക്കും കാരണം )
പിന്നെ എന്തോ അങ്ങ് വായിച്ചു.powli കഥ???????..
Views ഓക്കേ വരും bro..??
അതുകൊണ്ടു നിർത്തി പോകരുത് എന്ന് അപേക്ഷിക്കുന്നു.(പിന്നെ വിഷമം ആയാൽ സോറി..)
?enta kuttetta engana ningalude ee story yude adutta bagam kananayii kore alkar kattunilkunnundd pls don’t disappoint us pls
#requesting???
ശിവതാണ്ഡവം കുട്ടേട്ടൻ എഴുതിയ കഥ anno
എന്റെ പൊന്നു കുട്ടേട്ടാ കഥ തുടങ്ങിയതല്ലേ ഒള്ളു..ഒന്നു ട്രാക്കിൽ കേറി വന്നതെ ഉണ്ടായുള്ളു.. എന്തിനാ ഇപ്പോ നിർത്താൻ നോക്കണേ..
നിർത്തണം എന്നാണെങ്കിൽ ഒരു ഭാഗം എഴുതി കഥ അവസാനിപ്പിക്ക് ബ്രോ..ഇങ്ങനെ ഇട്ടിട്ട് പോകല്ലേ..
ശെരിയ ശെരിയ ഒരു ഭാഗം ഇട്ടു അവസാനിപ്പിക്ക
അല്ലാതെ പകുതി നിർത്തി പോവല്ലേ
നായകനെ പാൽക്കുപ്പി പയ്യനാക്കിയതാണ് കഥക്ക് reach കിട്ടാത്തതിന് കാരണം എന്നാണ് എന്റെ തോന്നൽ (ബ്രഹ്മചാരി എന്ന് വച്ചു girls നെ ഫ്രണ്ട് ആയി കണ്ടൂടെ ?). Sry ……. ഇത് എനിക്ക് തോന്നിയതാണ് പറഞ്ഞത് കുട്ടേട്ടാ …. Dont stop this story… ഈ പ്രശ്നത്തിന് പരിഹാരം കണ്ടാൽ … അവൻ വിവാഹം വരെ നൈഷ്ഠിക ബ്രഹ്മചാരി മാറിയാൽ …… This story will be ……..????
അതെ എന്തോ പ്രശ്നമുണ്ട് ഈ സ്റ്റോറിക്ക്. ഈ തീം അങ്ങോട്ട് ശരിയായില്ല
bro nalla kidilam theme aayirune nirthale
Dear guys.
I am stopping Vrindavanam.This story is not getting any views.Its a failure.
Will come with another story in the future.
Sorry for disappointing.
Thanks for the love.
Kuttettan.
Please do not wait for the next part.
അവനോട് പോകാൻ പറയേട
അവൻ ആരാണ്
നീ എന്തുവടെ ഇങ്ങനെ. ചതിച്ചല്ലോടാ നീ ഞങ്ങളെ
ചതിച്ചല്ലേ…….
????
അരുത് കുട്ടേട്ടാ… ദയവുചെയ്ത് നിർത്തരുത്……. കാത്തിരിക്കാൻ ഞങ്ങൾ കുറച്ചുപേർ ഉള്ളടത്തോളം നിർത്തരുത്…..
Pls വായിച്ചു രസം കേറി വരുവാരുന്നു…. Pls ഇന്നലെയാണ് ഞാൻ വായിച്ചു തുടങ്ങിയത്.. Pls ഡോണ്ട് സ്റ്റോപ്പ് ദിസ് സ്റ്റോറി…
Angane parayaruth. Ithra polum reach illatha othiri kadhakal und. Athokke avar complete cheyyunnille. Plz nirthi pokalle
Kuttetta enthinna ee story nirthunne nalla story anne bakike vendi waiting anhe ingane nirthi pokalle oru apeksheyanne… ?
Enne pole kore parille ee kathakke vendi kathirikunnuvare avare orthenkillum ee katha nirthallee…
ബ്രോ., നിങ്ങളുടെ story വായിച്ചാൽ അത് full aakkan തോന്നും. ഇങ്ങളോ വർഷങ്ങൾ കൂടി അണ് complete ആകുന്നത്. So pakuthi vare വായിച്ചു അങ്ങ് poli മൈൻഡ് il nilkkbol pinne oru വർഷം ഓക്കേ കഴിഞ്ഞു അടുത്ത ഭാഗം. ഞാൻ നിങ്ങളെ കുറ്റം പറയുന്നതല്ല, നിങ്ങൾക്കും തിരക്ക് കാണും. പക്ഷേ കുറച്ച് part കൃത്യമായ ഇന്റർവെൽ ഇട്. Views oke കൂടും. പേടി കാരണം ആണ് ബ്രോ.,മനോഹരമായ നമ്മൾ കാത്തിരുന്നു കിട്ടാതെ പോകുമ്പോൾ ഉള്ള വിഷമം. ചൂട് പാൽ നൽകിയ പൂച്ച് പിന്നെ പാൽ കാണുമ്പോൾ മാറുന്നത് പാൽ കൊള്ളിലത്തൊണ്ട് അല്ല, ചൂടായ കൊണ്ട് ആണ്(ഒരു അവസരം വന്നപ്പോ പറഞ്ഞെ ഒളു) നിർത്തിപോയ പകുതി കണ്ട കാഴ്ചകൾ പിന്നേം കാണാൻ പറ്റില്ല എന്നോർത്തിട്ട്. പറ്റുമെങ്കിൽ ബാകി കൂടെ എഴുത്തു….
എന്റെ വ്യക്തിപരമായ അഭിപ്രായം.
ഈ തിമിന് എന്തോ കുഴപ്പം ഉണ്ട് കർണ. ദേഷ്യം തോന്നിട്ടല്ല. അത്രയ്ക്കങ്ങോട്ട് പഞ്ച് കിട്ടുന്നില്ല. വേറൊരു തീമിൽ ഏതെങ്കിലും കഥ ആലോചിക്കാൻ ആണ് പ്ലാൻ.
Okaay.., waiting for your next ?. നല്ല കഥകളെന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു! ❤️
കുട്ടേട്ടാ..
ഇങ്ങള് അയിന് നിക്കല്ലേ..
നല്ല theme ആണ് ഇത്..
Viewes കിട്ടാത്തത് നിങ്ങൾ ഒരുപാട് വൈകി പോസ്റ്റ് ചെയ്യുന്നത് കൊണ്ടാകും. തിരക്കുകൾ ഉണ്ടാകും എന്നറിയാം എന്നാലും 2ആഴ്ച കൂടുമ്പോളെങ്കിലും പോസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ മതി..
Mind ഒക്കെ ഒന്ന് സെറ്റ് ആക്കി നിങ്ങൾക്ക് അടുത്ത ഭാഗം എഴുതാൻ ശ്രമിച്ചൂടെ..
നിർത്തരുത് പ്ലീസ് ?
Brthr nirthipovalle nalla storyanallo nalla theme aan
Ee story complete chythoode oru request aan
Please don’t stop .. njangal kurachu per ഇപ്പോഴും വെയ്റ്റ് ചെയ്തൊണ്ടിരിക്ക നല്ല തീം സുപ്പർ ആയിട്ട് മുനോട് പോകുന്നുണ്ട് … ഇതിന്റെ അത്രേ റീച്ചും വിവെഴ്സ് ഇല്ലാത്ത എത്ര എണ്ണം ഉണ്ട് അവർ ഓക്കേ ഇങ്ങനെ പറഞാൽ ഞങ്ങളെ പോലെ ഉള്ളവർക്ക് അത് vellatha സങ്കടം aavumtto… please don’t stop please
ഇല്ലടോ നല്ല കഥയാണ് ഞൻ. രണ്ട് ദിവസം മുമ്പാണ് ഇതുവരെ വായിച്ചദ്
നല്ല അടിപൊളി കഥ
നല്ല തീം
തൊടരണം എന്നാണ് എന്റെ അഭിപ്രായം
സ്നേഹം ❤
വായിച്ച് രസംപിടിച്ചപ്പോഴേക്കും തീർന്നുപോയി… പേജ് കുറച്ചുകൂടി കൂട്ടൂ സഹോ
Subadraharanam thottupokum sir,
Aapka varnanakalil
സുഹൃത്തേ ഈ പൊട്ടൻ നിഷ്‌കു കാമുകൻ ലൈൻ ഒന്നു മാറ്റി പിടി…ജീപ്പ് കോമ്പസ് ഉപയോഗിക്കുന്നവന്റെ വില എങ്കിലും കൊടുക്കു.
രണ്ടുപേരെയും സഞ്ജുവിനെ കൊണ്ട് കെട്ടിക്കു
കുട്ടേട്ടാ.. പ്ലീസ്.. ????
ഇനി കുളത്തിൽ വെച്ചു കാണാം ???
Waiting for next part…
“കൂടംകുളം ആണവനിലയത്തിൽ ഉത്പാദിപ്പിച്ച എല്ലാ വൈദ്യുതിയും ആ സ്പർശത്തിൽ തന്‌റെ ദേഹത്തേക്കു കയറിയെന്നു സഞ്ജുവിനു തോന്നിപ്പോയി.”
– This nailed it 🙂
കുട്ടേട്ടാ..
എന്തായാലും എല്ലാവരുടെയും അഭ്യർഥന മാനിച്ച് പെട്ടെന്ന് തന്നെ വന്നല്ലോ. അതിന് ഒത്തിരി നന്ദി. തുടർഭാഗങ്ങളും വേഗം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്തായാലും അടിപൊളി. രണ്ടു മുറപ്പെണ്ണുങ്ങളുടെയും സ്നേഹത്തിന്റെ ഇടയിൽപ്പെട്ട് സഞ്ജു നട്ടംതിരിയുമോ? അവന് രണ്ടുപേരെയും ഇഷ്ടമാണെന്ന് തോന്നുന്നു. എന്തായാലും ചെക്കൻ കുറച്ച് ബുദ്ധിമുട്ടും.? സഞ്ജുവിന്റെയും മീരയുടെയും നന്ദിതയുടെയും കൂടുതൽ വിശേഷങ്ങൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. വേഗം തന്നേക്കണേ മനുഷ്യാ… അത്രക്ക് ഇൻട്രസ്റ്റിങ് ആണ് കഥ…???
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
കുട്ടേട്ടാ ഈ പാർട്ടും വളരെ നന്നായിരുന്നു ??? പേജ് കുറഞ്ഞുപോയി എന്നൊരു പരാതിയെ ഉള്ളു. അടുത്ത പാർട്ട് വരുമ്പോൾ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു
Superb
Njanum oru pazhaya aalanu, ormayundo, kadha nannavunnund
കുട്ടേട്ടാ..
സംഭവം ഉഷാർ ആയി പോകുന്നുണ്ട് ❤️
അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യാൻ നോക്കണേ..
സ്നേഹത്തോടെ ❤️
കുട്ടേട്ടൻ ബ്രോ
നന്നായിരുന്നു, രണ്ടാളും മത്സരിച്ചു സ്നേഹിക്കുവാണ് ഇതിപ്പോൾ പരസ്പരം അടിയാകും ഇതിൽ ആരെ കൊള്ളും ആരെ തള്ളും നല്ല അവസ്ഥ ആണ് രണ്ടാൾക്കും സ്നേഹം ആണ് സഞ്ചുവിനും രണ്ടാളെയും ഇഷ്ടവും ആണ് കാത്തിരുന്നു അറിയാം
ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Supper bro
Kuttetta ith ingalu thanne??!!!
Ithrem pettann ee bagam thannathil othiri santhosham..
Iniyum ithupole page alppam kuranjalum saaravilla oru regular idavalayil thudarbhagangal tharane..
All the best ?
Dear bro powlichu udane adutha part eduka pattuvenkil eppo varumennu parayuka pinne pathivu clishayil nayakane swathiku kodukaruthu nandithakku kodukanu anikishtam all the best bro
valare nannakunnundu bro, pls continue
Adipoli kutteta..page kuranju ennath matre oru veshamam ullu.Thirak aayath kond aavum alle
Btb Aalathoorile nakshartapookalude pdf kittumo..Vayichittum vayichittum mansinn ponilla