വൃത്തിരാക്ഷസി 2 [ജാഷിൻ] 104

 

നന്ദു: (മനുവിനെ നോക്കി കണ്ണിറുക്കി) “വലിപ്പം ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം മനു… പെണ്ണില്ലല്ലോ…”

 

ബിബിൻ: “വലിയതോ? ആ ഓർക്കുന്നുണ്ട്…”

 

ആദി:”പോട്ടെ മനു. എല്ലാവർക്കും എല്ലാം ദൈവം തരില്ലല്ലോ… നീ എന്താ ഇവിടെ? നിൻ്റെ വീട് ദൂരെയല്ലേ. പിന്നെ നീ എന്തെങ്കിലുമൊക്കെ കഴിച്ചു വണ്ണം വെക്കണം.കണ്ടാൽ എല്ലു മാത്രം.”

മനു കുറച്ച് ഗൗരവത്തോടെ കൂട്ടുകാരെ നോക്കി.

മനു: “ഞാൻ വീട്ടിൽ പോയില്ല. അമ്മയും മുത്തശ്ശിയുമായി എന്തൊക്കെയോ വഴക്കാണ്. അതെന്താണെന്ന് എന്നോട് പറഞ്ഞിട്ടില്ല.ഞാനിപ്പോൾ എൻ്റെ അമ്മ വീട്ടിലാണ്.മഞ്ജു ആൻ്റിയുടെ അടുത്ത്. എന്തെങ്കിലുമൊക്കെ കഴിച്ച് വണ്ണം വെച്ചിട്ടേ മഞ്ജു ആൻ്റി അവിടുന്ന് വിടുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.”

 

നന്ദു: എ…. മങ്ങിമ…

 

അവൻ കൂട്ടുകാർക്ക് അടുത്തേക്ക് നീങ്ങി.

 

മനു: “ഞാൻ ഇപ്പോൾ ഇവിടെ നിങ്ങളെ കാണാൻ വന്നത് വേറൊരു കാര്യം പറയാനാണ്…”

 

കൂട്ടുകാർ ആകാംഷയോടെ മനുവിനെ നോക്കി.

 

നിങ്ങൾ എൻ്റെ ആൻ്റിയെ അറിയുമല്ലോ, മഞ്ജു ആൻ്റിയെ…”

 

നന്ദുവിൻ്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു.

 

നന്ദു: “ഓ! മഞ്ജിമ ആൻ്റിയെ അറിയാതിരിക്കുമോ? പിള്ളേര് ‘വൃത്തിരാക്ഷസി’ എന്ന് വിളിക്കുന്ന ഡാൻസ് മാഷല്ലേ? ആള് ഇപ്പോഴും… ഹോ! പറയാതിരിക്കാൻ വയ്യ,എന്നാ ഒരു ഷേപ്പ് ആ മച്ചമ്പി…! പണ്ടത്തെതിനേക്കാൾ കുറച്ചുകൂടി വണ്ണം വെച്ചത് കാണാൻ നല്ല ചേലാണ്.”

 

ബിബിൻ: “ശരിയാ.മഞ്ജിമ നല്ല സുന്ദരിയാണ്.നമ്മുടെ നാട്ടിൽ ആ ലുക്ക് മെയിൻ്റയിൻ ചെയ്യുന്ന വേറെയാരും ഇല്ല.ഇപ്പൊ ഒരു മാറ്റം വന്നോ?”

The Author

ജാഷിൻ

www.kkstories.com

8 Comments

Add a Comment
  1. കൊള്ളാം തുടരുക 👍🏼👍🏼👍🏼

    1. നന്ദി…. 🤍

  2. അഭിപ്രായങ്ങൾക്ക് നന്ദി….❤️.ആദ്യത്തെ കഥയാണ്…പരിചയക്കുറവുണ്ട് കമ്പി ആയതുകൊണ്ടാണ്….ഞാൻ എൻ്റെ കഴിവിൻ്റെ അപ്പുറം ശ്രമിക്കും…

  3. Bakki thudaru bro

    1. തുടരും… 🤍

  4. മോനെ ഇങ്ങനുള്ള കാര്യങ്ങൾ കൂട്ടുകാർ തെണ്ടികളോട് പറയരുത് ഊമ്പത്തെ ഉള്ളൂ
    പകരം ബാക്കിയുള്ള സീൻസ് വിവരിച്ചുവെങ്കിൽ കളർ ആയേനെ, പിന്നെ എന്തായാലും എഴുതണം അപ്പൊ കുറച്ചു പേജ് കൂട്ടി എഴുതിക്കൂടെ

    ഇതെല്ലാം എന്റെ അഭിപ്രായങ്ങൾ മാത്രമാണ്
    മറുപടി പ്രതീക്ഷിക്കുന്നു 🙂

    1. അതും ശരിയാണ്… എല്ലാം കളറാക്കാം… ഞാൻ എഴുതിയതാണ് അത് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ എറർ വന്നു… ശരിയാക്കും…❤️

      1. ലോലൻ 😍😍

        ചേട്ടാ ഇത് ഒന്നൊന്നര കഥയാണ്
        നീനു ചേച്ചിടെ അതേ അഭിപ്രായം തന്നെ ആണ് എനിക്കും എന്തിനാണ് ഈ കൂട്ടുകാരോട് പറയണേ ഇതെല്ലാം സീക്രട്ട് ആക്കി വെക്കേണ്ട കാര്യല്ലിയോ അതോണ്ട് ഇനി മേലാൽ ആവർത്തിക്കല്ലേ 😂 പിന്നെ പേജ് കൂട്ടിക്കോ മാക്സിമം അടുത്ത പാർട്ട്‌ വൈകല്ലേ പ്ലീസ്
        അത്രക്ക് അഡിക്റ്റായി പോയി
        പൈസ വേണെങ്കിൽ പറഞ്ഞ മതി ഇട്ട് തരാം എന്റെ വക ഒരു കോൺട്രിബൂഷൻ gpay ചെയ്യാം ട്ടോ diehard fan broo❤️😍😍😍 email id ഇടണേ അതിലേക്ക്ഞാ ൻ hi അയക്കാം അന്നേരം qr ഇട്ട മതി പേയ്‌മെന്റ് ഇട്ടേക്കാം ഓക്കേ അപ്പൊ ബൈ

Leave a Reply

Your email address will not be published. Required fields are marked *