വൃത്തിരാക്ഷസി 2 [ജാഷിൻ] 117

 

ബിബിൻ:”നിൻറെ സൂചന പാൻ്റിൽ മുഴച്ച് കാണാം.(ചിരിച്ച്) മഞ്ചിമ തരുന്ന സൂചനകൾ എന്തൊക്കെയാടാ ?”

 

മനു: “…കെട്ടിപ്പിടിക്കുന്നു…ഉമ്മാവെക്കുന്നു….ഇന്നലെ, ഞാൻ ഉറങ്ങിയെന്ന് കരുതി അവൾ എൻ്റെ അടുത്ത് വന്നു.നെറ്റിയിൽ ഉമ്മ വെച്ചു….അതിലുപരി അവൾ എന്നെ കുറച്ചു നേരം നോക്കി നിന്നു.എന്തോ പറയാൻ വന്ന പോലെ.”

 

നന്ദു:”മ്മ്…നിൻ്റെ മനസ്സിലുള്ളത് നീ അവളോട് സംസാരിക്കണം.അതിനു മുൻപ്…

 

ആദി:വേണ്ട മനു…ബാക്കി എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതുപോലെ അല്ല ഇത്…മനസ്സിൽ ഒരു തീരുമാനം എടുക്ക്.നിനക്കവളോട് തോന്നുന്നത് വെറും ശാരീരികമായ ആകർഷണമാണോ,അതോ ഒരു പ്രണയം ആണോ?”

 

മനുവിന് ഉത്തരം പറയാൻ കഴിഞ്ഞില്ല. അവൻ്റെ മനസ്സിൽ ആൻ്റിയുടെ ചിരിയും, നൃത്തത്തിലെ ചലനങ്ങളും,കാർമെൻ റെഡ് റോസിൻ്റെ മണവും നിറഞ്ഞു നിന്നു.

 

മനു: “എനിക്കറിയില്ല… അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നത്.”

 

നന്ദു: “എങ്കിൽ, നീ ഒരുകാര്യം ചെയ്യ്. നീ കുറച്ചുകൂടി ബോൾഡ് ആവണം.അവളോട് സംസാരിക്കുമ്പോൾ നീ തന്നെ മുൻകൈ എടുക്ക്. അടുത്ത തവണ അവൾ നിന്നെ ‘തക്കുടൂ’ എന്ന് വിളിക്കുമ്പോൾ, നീ തിരിച്ച് ആൻ്റിയെ കളിയാക്ക്.ധൈര്യം കാണിക്കടാ.”

മനു കൂട്ടുകാരുമായി സംസാരിച്ചിരുന്നു.സമയം പോയതറിഞ്ഞില്ല.കുറെ നാളുകൾക്കു ശേഷം കണ്ടതുകൊണ്ട് അവർ ഒരു സെൽഫി എടുത്തു.ഇനി തിരികെ പോകണം.ആൻ്റി അടുത്ത സ്റ്റോപ്പിൽ സ്കൂട്ടറുമായി കാത്തിരിക്കുന്നുണ്ടാകും.

മനു: “ശരി.ഞാൻ ഇറങ്ങുന്നു.ആൻ്റി കാത്തിരിപ്പുണ്ടാകും.ഞാൻ പോയിട്ട് നാളെ വരാം.”

The Author

ജാഷിൻ

www.kkstories.com

8 Comments

Add a Comment
  1. കൊള്ളാം തുടരുക 👍🏼👍🏼👍🏼

    1. നന്ദി…. 🤍

  2. അഭിപ്രായങ്ങൾക്ക് നന്ദി….❤️.ആദ്യത്തെ കഥയാണ്…പരിചയക്കുറവുണ്ട് കമ്പി ആയതുകൊണ്ടാണ്….ഞാൻ എൻ്റെ കഴിവിൻ്റെ അപ്പുറം ശ്രമിക്കും…

  3. Bakki thudaru bro

    1. തുടരും… 🤍

  4. മോനെ ഇങ്ങനുള്ള കാര്യങ്ങൾ കൂട്ടുകാർ തെണ്ടികളോട് പറയരുത് ഊമ്പത്തെ ഉള്ളൂ
    പകരം ബാക്കിയുള്ള സീൻസ് വിവരിച്ചുവെങ്കിൽ കളർ ആയേനെ, പിന്നെ എന്തായാലും എഴുതണം അപ്പൊ കുറച്ചു പേജ് കൂട്ടി എഴുതിക്കൂടെ

    ഇതെല്ലാം എന്റെ അഭിപ്രായങ്ങൾ മാത്രമാണ്
    മറുപടി പ്രതീക്ഷിക്കുന്നു 🙂

    1. അതും ശരിയാണ്… എല്ലാം കളറാക്കാം… ഞാൻ എഴുതിയതാണ് അത് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ എറർ വന്നു… ശരിയാക്കും…❤️

      1. ലോലൻ 😍😍

        ചേട്ടാ ഇത് ഒന്നൊന്നര കഥയാണ്
        നീനു ചേച്ചിടെ അതേ അഭിപ്രായം തന്നെ ആണ് എനിക്കും എന്തിനാണ് ഈ കൂട്ടുകാരോട് പറയണേ ഇതെല്ലാം സീക്രട്ട് ആക്കി വെക്കേണ്ട കാര്യല്ലിയോ അതോണ്ട് ഇനി മേലാൽ ആവർത്തിക്കല്ലേ 😂 പിന്നെ പേജ് കൂട്ടിക്കോ മാക്സിമം അടുത്ത പാർട്ട്‌ വൈകല്ലേ പ്ലീസ്
        അത്രക്ക് അഡിക്റ്റായി പോയി
        പൈസ വേണെങ്കിൽ പറഞ്ഞ മതി ഇട്ട് തരാം എന്റെ വക ഒരു കോൺട്രിബൂഷൻ gpay ചെയ്യാം ട്ടോ diehard fan broo❤️😍😍😍 email id ഇടണേ അതിലേക്ക്ഞാ ൻ hi അയക്കാം അന്നേരം qr ഇട്ട മതി പേയ്‌മെന്റ് ഇട്ടേക്കാം ഓക്കേ അപ്പൊ ബൈ

Leave a Reply

Your email address will not be published. Required fields are marked *