അയാൾ അവനെ പിടിച്ചു മറിച്ചു കിടത്തി.
‘ ഹ്രാാാ…’ ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ നിന്ന് പുറത്തേക്കു വന്നു.ബീഭത്സമായ നിലയിലായിരുന്നു കിണ്ണപ്പന്റെ ശരീരം.മുഖത്തും ശരീരത്തിലും ചുവന്ന പാടുകൾ. മാംസം പൊങ്ങി നിൽക്കുന്നു.അവയിൽ നിന്ന് ചോര പൊടിക്കുന്നുണ്ടായിരുന്നു.അവന്റെ മൂക്കിൽ നിന്നും കടവായിൽ നിന്നും കറുത്ത രക്തം വെളിയിലേക്ക് ഒഴുകിയിറങ്ങി കട്ടപിടിച്ചിരിക്കുന്നു.ശരീരം തണുത്ത് മരവിച്ച പോലെ.പ്രഭു അവന്റെ മൂക്കിൽ വിരൽ വച്ചു നോക്കി.അവന്…
അവന് ജീവനില്ലായിരുന്നൂ.
വിഭ്രാന്തി പൂണ്ട പ്രഭു തന്റെ കിടപ്പുമുറിയിലേക്ക് ഓടി.ഷർട്ടും പാന്റ്സും വലിച്ചിടാൻ തുടങ്ങി.
അപ്പോഴാണ്..
മുറിയിലെ അലമാരിക്കണ്ണാടിയിൽ അയാൾ തന്റെ പ്രതിഫലനം കണ്ടത്.
‘ അയ്യോ’ അയാൾ ഉറക്കെ നിലവിളിച്ചു.
അയാളുടെ മുഖത്തും മാംസം തടിച്ചു പൊന്താൻ തുടങ്ങിയിരുന്നു, കൈകളിലും, വയറ്റിലും, നെഞ്ചത്തും.അവയുടെ തുമ്പുകളിൽ രക്തം കട്ട പിടിച്ച പോലെയുള്ള ചുവന്ന പൊട്ടുകൾ.
‘ എന്നെ രക്ഷിക്കണേ..’ നിലവിളിച്ചുകൊണ്ടു പ്രഭു വീട്ടിൽ നിന്ന് ഇറങ്ങി വെളിയിലേക്ക് ഓടി.
തന്റെ നെഞ്ചിൽ ഏതോ ദ്രാവകം ഊറിക്കൂടുന്നതായി അയാൾക്ക് തോന്നി.ഇടനെഞ്ച് വീർത്തു പൊട്ടാൻ പോകുന്നതു പോലെ.ശ്വാസം കിട്ടുന്നില്ല, അയാളുടെ കാലുകൾ തളർന്നു.വഴിയിലേക്ക് അയാൾ വേച്ച് വീണു.
ശ്വാസം കിട്ടാതെ അയാൾ വഴിയരികിൽ കിടന്നു കൈകാലിട്ടടിച്ചു.കൂർത്തകല്ലുകൾ അയാളുടെ കൈകളിലും കാലുകളിലും കൊണ്ടുകയറി.
പ്രഭുവിന്റെ നെഞ്ച് ബലൂൺ പോലെ വീർത്തു.അയാളുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി. ഒരിറ്റു ജീവശ്വാസത്തിനായി അയാൾ പിടഞ്ഞു.ശരീരത്തെ മംസത്തുട്ടുകളിൽ നിന്ന് ചോര പൊടിഞ്ഞു.അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും കറുത്ത രക്തം പുഴ പോലെ പുറത്തേക്കൊഴുകി.
അവസാന നിമിഷത്തിനു മുൻപുള്ള ഇടവേളയിൽ അയാളുടെ സ്മൃതിമണ്ഡപത്തിൽ ദീപികയുടെ മുഖം തെളിഞ്ഞു.
‘ നമ്മളിനി കാണില്ല പ്രഭുച്ചേട്ടാ…’ അത് പറഞ്ഞുള്ള മന്ദസ്മിതം ഒരു പൊട്ടിച്ചിരിയായി രൂപാന്തരപ്പെട്ടു. പേടിപ്പിക്കുന്ന ഒരു പൊട്ടിച്ചിരി.
പതിയെ അയാളുടെ കൈകാലുകൾ നിശ്ചലമായി.
ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു.പ്രഭുവിന്റെ ജീവനറ്റ ശരീരം വഴിയരികിൽ കിടന്നു.ഭീമാകാരനായ ഒരു കടവാവൽ സമീപമുള്ള മരത്തിന്റെ കൊമ്പിലേക്ക് പറന്നു വന്നു തൂങ്ങിക്കിടന്നു.
അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും കഞ്ചാവിന്റെ ലഹരിയിൽ പറന്നു നടക്കുകയായിരുന്നു സുപ്രിയയും ദീപികയും.
ഇപ്പോയത്തെ കൊറോണ വൈറസ് പോലെ തന്നെ ആണല്ലോ
വളരെ വ്യത്യസ്തമായ ഉളളടക്കവും അവതരണവും. നവനീത് ഒഴിച്ച് തിരഞ്ഞെടുത്ത ആളുകൾ ദീപികയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആയിരുന്നെങ്കിൽ നന്നായേന്നേ.
ഷേണായി എന്നു വിളിക്കാനല്ല’താങ്കളെ സ്മിത എന്നു ഞാൻ വിളിച്ചോട്ടെ. ശരിയാകാംതെറ്റാകാം പക്ഷേ ഈ കഥ എഴുതിയത് സ്മിത ആണെന്ന് ഞാൻ വിശ്വസിക്കുന്നു
ദീപിക , സുപ്രിയ , പ്രഭു ഇഷ്ടമായി. കഞ്ചാവ് തേടിയിറങ്ങി പ്രഭുവിന്റെ അടുത്ത് ഒക്കെ പോകുന്ന ഭാഗം വളരെ റിയലിസ്റ്റിക് ആയി എഴുതി. ഇഷ്ടമായി കഥ.
Superb ayittund ee Corona timemill Eth pole Ulla kadhaya vendath nice story
സൂപ്പർ കഥയായിരുന്നു ഷേണോയ് ബ്രോ. ഡ്രാക്കുള ഒക്കെ പോലെ തോന്നി ഇടയ്ക്ക്. ലവള് പ്രേതം ആണെന്ന് തോന്നിപ്പോയി.
Nice story and a kind of variety plot.Lot to enjoy myself.keebit up.
Kollam
Different aYa oru theem
Nalla avathranam
നന്ദി ബെൻസി നന്ദി
Corona virus padarnnath inganeyano ennoru samshayam ee katha vayichappol ????e
Enthayalum sangathi polichu bro ??????????
ആർക്കറിയാം.പലരും പലതാണ് പറയുന്നത്
Hi Shenoy,
Super story with a brilliant and unexpected twist. Well done. Keep it 🙂
—
With Love
Kannan
Thanks a lot kannan
Thanks a lot for the kind words.
Really motivating
വളരെ ഗംഭീരമായ കഥ ഷേണായി.
പക്ഷേ എനിക്കു ദീപികയേക്കാള്‍ ഇഷ്ടമായത് സുപ്രിയയേയാണ്.
ദീപിക എന്നും സെല്‍ഫിഷ് ആയിട്ടാണു തോന്നുന്നത്.തനിക്കു ശരിയന്നതു ചെയ്യുകയും വേണ്ടാത്തപ്പോള്‍ നൈസായി തേക്കുകയും ചെയ്യുന്ന പ്രകൃതം.
ദീപിക വശീകരിച്ചു കൊന്ന കണ്ടക്ടറും ഡെലിവറി പയ്യനും യഥാര്‍ഥത്തില്‍ ആ ശിക്ഷയ്ക്ക് അര്‍ഹരാണോ.
ഈ കുടുക്കിലേക്ക് ആത്മാര്‍ഥ കൂട്ടുകാരിയായ സുപ്രിയയെയും വലിച്ചിട്ടു.
അവളെ കൊല്ലേണ്ടിയിരുന്നില്ല.
Thanks a lot
Dear Shenoy
Thanks For this Excellent Piece of story.
Wrote It very well.
Supriya could have saved from the disease
പ്രിയ ഷേണോയ് ചേട്ടാ, നിങ്ങളൊരു മാരക സാധനം ആണല്ലോ. ഞാൻ ആദ്യം വിചാരിച്ചു അവള് കഴപ്പ് തീർക്കാൻ വ്യത്യസ്ത വഴികൾ തേടുന്ന ഒരു കഴപ്പി ആയിരിക്കുമെന്ന്. അവള് ഒരു ഡ്രൈവറുമായി കളിച്ചപ്പോൾ നല്ല സുഖം തോന്നി. ഒരു ഹൈ സൊസൈറ്റി പെണ്ണും ഒരു ചേരിക്കാരനുമായി ഉള്ള ബന്ധപ്പെടൽ ശരിക്കും കമ്പിയടിപ്പിച്ചു. അത് ശരിക്കും ആസ്വദിച്ചു. പിന്നെയല്ലേ രൂപം പുറത്തു വന്നത്. അത് വരെ കിടിലൻ കമ്പികഥയും പിന്നെയങ്ങോട്ട് കഥയിലെ ക്ലൈമാക്സും. എല്ലാം നന്നായി ആസ്വദിച്ചു. നന്ദി ചേട്ടാ.
വളരെ സന്തോഷമുണ്ട് kittumon.അങ്ങനത്തെ ഒരു plot aanu ഉദ്ദേശിച്ചത്.
ആദ്യം കുറച്ച് ലെങ്ങ്ത് കൂടിപ്പോയോ എന്ന് സംശയം ഉണ്ടായിരുന്നു
സൂപ്പർ ആയി
Thank you achu
വളരെ വ്യത്യസ്തമായ ഒരു പ്ലോട്ട്…നല്ല കഥ,നല്ല സന്ദേശം…നല്ല രീതിയിൽ അവതരിപ്പിച്ചു…താങ്കളിൽ നിന്നു ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..
Thank you.will think about that
Excellent Bro. You have the skill to write, please write more erotic like these. Anyway thanks for this wonderful stuff.
Sure rocki.Your comments make me feel motivated .Thanks for that
പാവം സുപ്രിയയെ കൊന്നതിനു ദീപികയ്ക്ക് മാപ്പില്ല. അതൊഴിവാക്കാമായിരുന്നു.
ദീപിക അല്ലല്ലോ, അത് സപ്രിയയുടെ വിധി ആണ്.എത്രയോ നിരപരാധികൾ പിന്നീട് കൊല്ലപ്പെട്ടിരു്നു.
Polichu .supriya marikendayirunnu
സുപ്രിയയുടെ vidhi.പ്രകൃതിയുടെ പരീക്ഷയിൽ sentiments illallo
ഹോ മാരകം.. വൈറസ്
കഥ വൈറസിനെ പിന്തുടർന്നാവുമെന്നെ ഒട്ടും കരുതിയില്ല.. പിന്നെ പ്രഭുവും മകനും മരിച്ചപ്പോൾ ഒരു ചെറിയ തോതിലുള്ള സംശയം ഉണ്ടായിരുന്നു..
അവിടം മുതലാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.ആദ്യഭാഗം അതിലേക്കുള്ള intro മാത്രമാണ്.
kollam..ഒരു വെറൈറ്റി
,?
Covid
സൂപ്പർ
ഒന്നും നോക്കിയില്ല കണ്ണുമടച്ചൊരു ലൈക്ക് തന്നു
വളരെ നന്ദി സോന, അഭിപ്രായത്തിന് കാത്തിരിക്കുന്നു.