വ്യാധിരൂപിണി [ഷേണായി] 209

വീർത്തിരുന്നു.ശരീരം, നിറയെ ചുവന്ന പാടുകളും മുറിവുകളുമായി ബീഭത്സമായിരുന്നു.
മകരന്ദിന്‌റെ ശരീരം രഹസ്യമായി ഞാൻ പോസ്റ്റുമോർട്ടം ചെയ്യിപ്പിച്ചു, ഇതിനായി പണം കുറേ മുടക്കി.വൈറോളജിയിൽ വിദഗ്ധനായ ഡോ.ശർമയാണ് പോസ്റ്റുമോർട്ടം ചെയ്തത്.അതിനു ശേഷം ശർമ എന്നെ റൂമിലേക്കു വിളിപ്പിച്ചു.തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
അതിശക്തമായ ന്യൂമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണേ്രത മരണം.ഞാനുമായുളള കോണ്ടം ഉപയോഗിക്കാത്ത ലൈംഗികബന്ധം മൂലമാണ് മകരന്ദിനു രോഗബാധയേറ്റത്. ആ ലൈംഗികബന്ധത്തിൽ കൂടി ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകാരിയായ വൈറസ് അവന്‌റെ ശരീരത്തിലേക്കു കടന്നു…മർബർ വൈറസ്.
ബാധിക്കുന്നവരിൽ 80 ശതമാനം പേരെയും കൊല്ലുന്ന, എബോള കുടുംബത്തിൽ പെട്ട വൈറസാണു മർബർ.തീപോലെ പടരാനുള്ള ശേഷി ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നു. 1967ലാണ് ആദ്യമായി മർബർ വൈറസ് ബാധ ഭൂമിയിലുണ്ടായത്.അന്ന് ഒത്തിരിപ്പേരെ കൊന്നൊടുക്കിയ ശേഷം ഒരു തെളിവും ശേഷിക്കാതെ വൈറസ് മാഞ്ഞു.പൂർണമായും വൈറസ് നശിച്ചെന്നു ലോകാരോഗ്യസംഘടന അന്നു വിധിയെഴുതി. എന്നാൽ അങ്ങനെയായിരുന്നില്ല കാര്യം.
ഹോങ്കോങ്ങിലെ വവ്വാലിന്‌റെ കടിയിൽ നിന്നാണ് എന്‌റെ ദേഹത്തേക്കു വൈറസ് കൂടുമാറിയത്.എന്നാൽ എന്തുകൊണ്ട് എനിക്കു പനിയും ന്യുമോണിയും വന്നു മരിക്കുന്നില്ലെന്നത് ഡോ.ശർമയെ അദ്ഭുതപ്പെടുത്തി.അദ്ദേഹം എന്‌റെ ശരീരവും രക്തവും പരിശോധിച്ചു.ഒടുവിൽ അദ്ദേഹം പറഞ്ഞ കാര്യം…..

ഞാൻ ഒരു സിംബയോട്ടിക് കാരിയർ ആണത്രേ,ചിലയാൾക്കാരിൽ വൈറസ് കയറിയാലും അവർക്കു രോഗബാധ ഉണ്ടാകില്ല. വൈറസ് അവരെ ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നു സാരം.എന്നാൽ അവർ ജീവിതകാലം മുഴുവൻ അവർ വൈറസിന്‌റെ വാഹകരായിരിക്കും. ഇവരുമായി സമ്പർക്കത്തിലേർപ്പെടുന്നവരിലേക്കു രോഗം പടരുകയും അവർ മരിക്കുകയും ചെയ്യും.അതാണു സിംബയോട്ടിക് കാരിയർമാർ.
എന്‌റെ ശരീരത്തിൽ മർബർ വൈറസുണ്ട്. ഞാനുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പുലർത്തുന്നവരിലേക്കു വൈറസ് പടരും. എന്നാൽ എന്നിൽ നിന്നു വൈറസ് ലഭിച്ചവരിൽ നിന്നു മറ്റുള്ളവരിലേക്കു പടരാൻ ലൈംഗികബന്ധം വേണ്ട.അവരുടെ തുമ്മൽ, ഉമിനീർ,മൂത്രം, മലം എന്നിങ്ങനെ ഏതിൽക്കൂടിയും വൈറസ് അതിവേഗതയിൽ പടരും.
ഇക്കാര്യങ്ങൾ വിശദീകരിച്ച ഡോ.ശർമ സംഭവം ഗവൺമെന്‌റിലറിയിക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ ഒന്നുകിൽ ഭരണകൂടം എന്നെ രഹസ്യമായി കൊല്ലും, അല്ലെങ്കിൽ ആജീവനാന്തകാലം എന്നെ ക്വാറന്‌റീനിൽ ഏതെങ്കിലും രഹസ്യകേന്ദ്രത്തിൽ പാർപ്പിക്കും. ഇതു രണ്ടും എനിക്കു വേണ്ട.അതിനാൽ ഞാൻ രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ ഡോ.ശർമയെ കൊന്നു. തുടർന്നു ഡെറാഡൂണിൽ നിന്നു രക്ഷപ്പെട്ടു.
ഇതിനിടെ എന്‌റെ ചിന്ത മറ്റൊരു രീതിയിൽ പോയിരുന്നു.മനുഷ്യരുടെ ക്രൂരതയാണ് ഈ ഭൂമിയുടെ ശാപം.അവരുടെ കാമം, ആർത്തി, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയാണു ഭൂമിയെ നശിപ്പിക്കുന്നത്. കൊന്നും തിന്നും ആർത്തിപൂണ്ട മനുഷ്യർ ഇന്നു എണ്ണൂറുകോടി ജനസംഖ്യ കടന്നിരിക്കുന്നു. ഇതു വളരെ കൂടിയ സംഖ്യയാണ്.

36 Comments

Add a Comment
  1. ഇപ്പോയത്തെ കൊറോണ വൈറസ് പോലെ തന്നെ ആണല്ലോ

  2. ലക്ഷമി

    വളരെ വ്യത്യസ്തമായ ഉളളടക്കവും അവതരണവും. നവനീത് ഒഴിച്ച് തിരഞ്ഞെടുത്ത ആളുകൾ ദീപികയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആയിരുന്നെങ്കിൽ നന്നായേന്നേ.

  3. മിടുക്കൻ

    ഷേണായി എന്നു വിളിക്കാനല്ല’താങ്കളെ സ്മിത എന്നു ഞാൻ വിളിച്ചോട്ടെ. ശരിയാകാംതെറ്റാകാം പക്ഷേ ഈ കഥ എഴുതിയത് സ്മിത ആണെന്ന് ഞാൻ വിശ്വസിക്കുന്നു

  4. ദീപിക , സുപ്രിയ , പ്രഭു ഇഷ്ടമായി. കഞ്ചാവ് തേടിയിറങ്ങി പ്രഭുവിന്റെ അടുത്ത് ഒക്കെ പോകുന്ന ഭാഗം വളരെ റിയലിസ്റ്റിക് ആയി എഴുതി. ഇഷ്ടമായി കഥ.

  5. Superb ayittund ee Corona timemill Eth pole Ulla kadhaya vendath nice story

  6. ഷേർഖാൻ

    സൂപ്പർ കഥയായിരുന്നു ഷേണോയ് ബ്രോ. ഡ്രാക്കുള ഒക്കെ പോലെ തോന്നി ഇടയ്ക്ക്. ലവള് പ്രേതം ആണെന്ന് തോന്നിപ്പോയി.

  7. Nice story and a kind of variety plot.Lot to enjoy myself.keebit up.

  8. Kollam

    Different aYa oru theem

    Nalla avathranam

    1. ഷേണായ്

      നന്ദി ബെൻസി നന്ദി

  9. Corona virus padarnnath inganeyano ennoru samshayam ee katha vayichappol ????e
    Enthayalum sangathi polichu bro ??????????

    1. ഷേണായ്

      ആർക്കറിയാം.പലരും പലതാണ് പറയുന്നത്

  10. Hi Shenoy,

    Super story with a brilliant and unexpected twist. Well done. Keep it 🙂


    With Love

    Kannan

    1. ഷേണായ്

      Thanks a lot kannan
      Thanks a lot for the kind words.
      Really motivating

  11. റിച്ചു

    വളരെ ഗംഭീരമായ കഥ ഷേണായി.
    പക്ഷേ എനിക്കു ദീപികയേക്കാള്‍ ഇഷ്ടമായത് സുപ്രിയയേയാണ്.
    ദീപിക എന്നും സെല്‍ഫിഷ് ആയിട്ടാണു തോന്നുന്നത്.തനിക്കു ശരിയന്നതു ചെയ്യുകയും വേണ്ടാത്തപ്പോള്‍ നൈസായി തേക്കുകയും ചെയ്യുന്ന പ്രകൃതം.
    ദീപിക വശീകരിച്ചു കൊന്ന കണ്ടക്ടറും ഡെലിവറി പയ്യനും യഥാര്‍ഥത്തില്‍ ആ ശിക്ഷയ്ക്ക് അര്‍ഹരാണോ.
    ഈ കുടുക്കിലേക്ക് ആത്മാര്‍ഥ കൂട്ടുകാരിയായ സുപ്രിയയെയും വലിച്ചിട്ടു.
    അവളെ കൊല്ലേണ്ടിയിരുന്നില്ല.

  12. Dear Shenoy
    Thanks For this Excellent Piece of story.
    Wrote It very well.
    Supriya could have saved from the disease

  13. കിട്ടുമോൻ

    പ്രിയ ഷേണോയ് ചേട്ടാ, നിങ്ങളൊരു മാരക സാധനം ആണല്ലോ. ഞാൻ ആദ്യം വിചാരിച്ചു അവള് കഴപ്പ്‌ തീർക്കാൻ വ്യത്യസ്ത വഴികൾ തേടുന്ന ഒരു കഴപ്പി ആയിരിക്കുമെന്ന്. അവള് ഒരു ഡ്രൈവറുമായി കളിച്ചപ്പോൾ നല്ല സുഖം തോന്നി. ഒരു ഹൈ സൊസൈറ്റി പെണ്ണും ഒരു ചേരിക്കാരനുമായി ഉള്ള ബന്ധപ്പെടൽ ശരിക്കും കമ്പിയടിപ്പിച്ചു. അത് ശരിക്കും ആസ്വദിച്ചു. പിന്നെയല്ലേ രൂപം പുറത്തു വന്നത്. അത് വരെ കിടിലൻ കമ്പികഥയും പിന്നെയങ്ങോട്ട് കഥയിലെ ക്ലൈമാക്സും. എല്ലാം നന്നായി ആസ്വദിച്ചു. നന്ദി ചേട്ടാ.

    1. ഷേണായ്

      വളരെ സന്തോഷമുണ്ട് kittumon.അങ്ങനത്തെ ഒരു plot aanu ഉദ്ദേശിച്ചത്.
      ആദ്യം കുറച്ച് ലെങ്ങ്ത് കൂടിപ്പോയോ എന്ന് സംശയം ഉണ്ടായിരുന്നു

  14. സൂപ്പർ ആയി

    1. ഷേണായ്

      Thank you achu

  15. പാഞ്ചോ

    വളരെ വ്യത്യസ്തമായ ഒരു പ്ലോട്ട്…നല്ല കഥ,നല്ല സന്ദേശം…നല്ല രീതിയിൽ അവതരിപ്പിച്ചു…താങ്കളിൽ നിന്നു ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

    1. ഷേണായ്

      Thank you.will think about that

  16. Excellent Bro. You have the skill to write, please write more erotic like these. Anyway thanks for this wonderful stuff.

    1. ഷേണായ്

      Sure rocki.Your comments make me feel motivated .Thanks for that

  17. പാവം സുപ്രിയയെ കൊന്നതിനു ദീപികയ്ക്ക് മാപ്പില്ല. അതൊഴിവാക്കാമായിരുന്നു.

    1. ഷേണായ്

      ദീപിക അല്ലല്ലോ, അത് സപ്രിയയുടെ വിധി ആണ്.എത്രയോ നിരപരാധികൾ പിന്നീട് കൊല്ലപ്പെട്ടിരു്നു.

  18. Polichu .supriya marikendayirunnu

    1. ഷേണായ്

      സുപ്രിയയുടെ vidhi.പ്രകൃതിയുടെ പരീക്ഷയിൽ sentiments illallo

  19. കക്ഷം കൊതിയൻ

    ഹോ മാരകം.. വൈറസ്

    കഥ വൈറസിനെ പിന്തുടർന്നാവുമെന്നെ ഒട്ടും കരുതിയില്ല.. പിന്നെ പ്രഭുവും മകനും മരിച്ചപ്പോൾ ഒരു ചെറിയ തോതിലുള്ള സംശയം ഉണ്ടായിരുന്നു..

    1. ഷേണായ്

      അവിടം മുതലാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.ആദ്യഭാഗം അതിലേക്കുള്ള intro മാത്രമാണ്.

  20. kollam..ഒരു വെറൈറ്റി

    1. ഷേണായ്

      ,?

  21. കിട്ടു

    സൂപ്പർ

  22. ഒന്നും നോക്കിയില്ല കണ്ണുമടച്ചൊരു ലൈക്ക് തന്നു

    1. ഷേണായ്

      വളരെ നന്ദി സോന, അഭിപ്രായത്തിന് കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *