വാച്ച് മാൻ [ അൻസിയ ] 1247

ഇടയ്ക്ക് ജനലുവഴി അയാളെ ഒന്ന് നോക്കി… ഇതിപ്പോ കവലിന് ആളെ കിട്ടിയപ്പോഴാണല്ലോ പുറത്തിറങ്ങാൻ പേടി ദൈവമേ…… മുറിയിൽ പോയി വസ്ത്രം മാറി വന്ന ആളുടെ രൂപം കണ്ട് ഞാനൊന്ന് പുരികം ചുളിച്ചു…. ഒരു തൊപ്പിയും ഇൻസൈഡ് ഒക്കെ ചെയ്ത് തനി വാച്ച് മാൻ ആയി ആള് നിൽക്കുന്നു…. ഇയാൾക്ക് മുന്നേ ഇത് തന്നെ പണിയെന്ന് എനിക്കുറപ്പായി…. എന്തായാലും അമ്മക്ക് സന്തോഷമാകും… പക്ഷെ എനിക്ക് അയാളുടെ മുഖത്തു നോക്കുമ്പോ ഒരു തരം വിറയൽ….

അമ്മ വരുന്ന സമയം ആയപ്പോൾ ഞാൻ ഗേറ്റിലേക്കും നോക്കി ഇരുന്നു… അമ്മയും ഗുണ്ടുമണിയും ഗേറ്റിൽ നിന്ന് അയാളോട് സംസാരിക്കുന്നത് കണ്ട് ഞാൻ ഇറങ്ങി അവർക്ക് അരികിലേക്ക് നടന്നു…. മുട്ടോളം എത്തുന്ന ടൈറ്റ് സ്കിൻ ഫിറ്റും ടി ഷർട്ടും ആയിരുന്നു എന്റെ വേഷം… അമ്മയുടെ ചോദ്യങ്ങൾക്ക് വീനിതനായി ഉത്തരം പറയുന്ന അയാളെ ഞാൻ നോക്കി അമ്മക്ക് അരികിൽ നിന്നു….

“ഇതിന് മുൻപ് പ്രേമൻ എവിടെ ആയിരുന്നു ….???

“തൃശ്ശൂർ ഉണ്ടായിരുന്നു… “

“പ്രേമൻ ഉറങ്ങാതെ ഇരിക്കുകയൊന്നും വേണ്ട രാത്രിയിൽ … ഒന്ന് ശ്രദ്ധിച്ചാൽ മതി….”

“മാഡം പേടിക്കണ്ട… ഒരു ഇല അനങ്ങിയാൽ ഞാനറിയും….”

“ഭക്ഷണ സാധനങ്ങൾ എന്താന്ന് വെച്ചാ ആ തിരിവിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിച്ചോ…. ഞാൻ വിളിച്ചു പറയാം ഇപ്പൊ തന്നെ… പിന്നെ പാത്രങ്ങളും ഗ്യാസുമെല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്….”

“ഓഹ്… അത് മതി….”

“ശരി…”

എന്ന് പറഞ്ഞ് അമ്മ അയാൾക്ക് ബാഗിൽ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് കൊടുത്തു… ഒന്ന് തല ചൊറിഞ്ഞുകൊണ്ട് വിനയത്തോടെ അയാളത് വാങ്ങി….

“ആഹ്… കടയിൽ ക്യാഷ് ഒന്നും കൊടുക്കേണ്ട മാസാവസാനം കണക്കു കൂട്ടി കൊടുക്കൽ ആണ് പതിവ്….”

“ഓഹ്..”

അയാളുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ എനിക്ക് നേരത്തെ തോന്നിയ പേടി അങ്ങു പോയി… തടിയും വണ്ണവും ഉണ്ടെന്നെ ഉള്ളു ആളൊരു പാവം ആണെന്ന് എനിക്ക് തോന്നി… മനസ്സറിഞ്ഞ് നല്ലൊരു ചിരി അയാളെ നോക്കി പാസ്സാക്കി അമ്മയുടെ കൈ പിടിച്ച് ഞാനും നടന്നു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

117 Comments

Add a Comment
  1. Wow…..wow…Super Adipoli…these words r not enough for ur elabortion…. enjoyed it a lot…pl. do not stop, continue.

  2. തുടരുക

  3. Ee kadhayude pdf file undo dr

  4. Dr ithinte pdf ille??

  5. അടിപൊളി ആയിട്ടുണ്ട്
    കിടിലനായിട്ടുണണ്ട്

  6. നന്നായിട്ടുണ്ട് തുടരുകഇതിലൂടെയേങ്കിലും വികാരനിർവൃതി അടയാൻ പറ്റുന്ന എന്നേപ്പോലുള്ളവർക്കായ്

Leave a Reply

Your email address will not be published. Required fields are marked *