വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant] 214

മേനക & മാനുഷി : വേണ്ട സർ ഞങ്ങൾ ഓക്കേ ആണ് . സർ പറഞ്ഞോളൂ

ഗോവിന്ദ് : സീ….., ഓഡിഷൻ കാളിൽ പറയാതിരുന്ന ചില കാര്യങ്ങൾ ഉണ്ട് . ഇത് ഒരു അഡൾട് സ് ഒൺലി സീരീസ് ആണ് . അതായത് അത്യാവശ്യം വയലൻസും സെക്സും ഒക്കെ ഉണ്ടാകും . പിന്നെ മിക്ക കോസ്റ്റുമുകളും അത്യാവശ്യം എക്സ്പോസിങ് ആയിരിക്കും….. സൊ  ഇതാണ് എന്റെ കണ്ടെന്റ് . പിന്നെ സീരീസ് ആയതുകൊണ്ട് കഥാപാത്രത്തിന്റെ മുഴുവൻ വിവരങ്ങളും റിവേല് ചെയ്യാൻ പറ്റില്ല . സത്യത്തിൽ നിങ്ങള്ക്ക് ഏതു റോളുകൾ തരണമെന്ന് പോലും തീരുമാനിച്ചിട്ടില്ല . നിങ്ങളെ ഓഡിഷന് വിളിക്കാൻ തന്നെ കാരണം ബോംബയിൽ വളർന്നവർ ആയതുകൊണ്ടും അത്യാവശ്യം മോഡേൺ ആയി ഡ്രസ്സ് ചെയ്യുന്നവർ ആയതുകൊണ്ടുമാണ് . സൊ ഏത് പറയുന്നു ??

മേനകയും മാനുഷിയും പരസ്പരം ഒന്ന് നോക്കി . എന്നിട്ട് എന്താണ് പറയേണ്ടത് എന്ന് ആലോചിച്ചു രണ്ടുപേരുമിരുന്നു

ഒടുക്കം മേനക സംസാരിച്ചു തുടങ്ങി : സർ സെക്സ് സീനൊക്കെ എന്ന് പറയുമ്പോൾ എല്ലാം സീനിൽ വരുന്ന പോലെ ആണോ ?

ഗോവിന്ദ് : സീനിൽ വരുന്നത് . നിങ്ങളുടെ കംഫർട്ടബിലിറ്റി പോലെ ആണ് . അതായത് അതിനു പേ സ്കെയിൽ വ്യത്യാസമുണ്ട് അത് വഴിയേ പറയാം. പക്ഷെ നിങ്ങൾ എന്തായാലും ആ സീൻ ചെയ്യണം. അതും ഒറിജിനൽ ആയി തന്നെ. അതായത് നിങ്ങൾ ക്രൂ വിനെ പൂർണ നഗ്ന ആയിരിക്കും

മാനുഷി : പേ സ്കെയിൽ വ്യത്യാസം എന്ന് പറഞ്ഞത് . എക്സ്പോസിങ്ങിന്റെ അളവിൽ  ആണോ ?

ഗോവിന്ദ് : അതെ . എക്സ്പോസിങ് കൂടുമ്പോൾ പേയ്‌മെന്റ് കൂടും . എച് ബി ഒ എന്റെ പ്രൊജക്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത് തന്നെ അവർക്ക് അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന പ്രൊഡക്ഷൻ കോസ്റ്റിന്റെ പകുതിയുടെ പകുതി മതി ഇവിടെ സീരീസ് ചെയ്യാൻ എന്നതാണ് . സൊ ഇനി നിങ്ങള്ക്ക് തീരുമാനിക്കാം . ഇത്ര ദൂരം വന്ന ചിലവ് ആലോചിച്ചു ടെൻഷൻ അടിക്കേണ്ടാ ട്രാവലിംഗ് ഫീ എന്തായാലും നിങ്ങൾക് ഇന്ന് ലഭിക്കും .

The Author

26 Comments

Add a Comment
  1. എനിക്ക് ഇഷ്ടം ഒള്ള ഒരു വിഷയം ആണ് നിങ്ങൾ തന്നത് ഓക്കേ. അടിപൊളി

  2. ✖‿✖•രാവണൻ ༒

    സൂപ്പർ

  3. Thante effortinu oru….?

  4. മോനേ നിൻ്റെ പേര് എന്താന്നറിയില്ല. പക്ഷേ പറയാതിരിക്കാനാവില്ല ഇത്രയും effort എടുത്ത് ഇത് സമർപ്പിച്ച നീ ഈ സൈറ്റിലെ ഹിറ്റ് വ്റൈറ്റർ ആകും.

    1. ഇതൊരു ഇഫർട്ട് എടുത്ത് എഴുതിയ കഥ ആണെന്ന് ബ്രോക്കെങ്കിലും തോന്നിയല്ലോ . പെരുത്ത സന്തോഷം

  5. njan pratheekshichathilum kooduthal support ee kadhakku kittiyiittund . ellavarkkum nanni . ningalude pinthuna ennum undakanam

  6. Nice കഥ നല്ല തുടക്കം

  7. സംഗതി കൊള്ളാം.. പക്ഷേ ഈ യോനി പരിപാടി കൊള്ളില്ല ഇതൊക്കെ 90സ് word അല്ലെ

    1. പൂർ എന്ന വാക്ക് ഈ സൈറ്റിൽ കണ്ട മടുത്തതുകൊണ്ട് വറൈറ്റിയ്ക്കു എഴുതിയതാണ് . എനിക്ക് എന്തായാലും യോനി ആണ് ഉപയോഗിക്കാൻ താല്പര്യം . പ്രതികരണത്തിന് നന്ദി

  8. കാത്തിരുന്ന കഥ

    1. thank you so much.

  9. Super nanaayitundu thudaruka,We series shooting,Wbseries release date aayapop avarudae tension aenivayaekurichokae parayanam.iniyum puthuma kondu varika

    1. theerchayayum athellam undakum. prahikaranathinu nandi

  10. കൊള്ളത്തില്ല. പെണ്ണുങ്ങൾ ബോറാണ്. പ്രായമുള്ള ആന്റിമാരെ cast ചെയ്യൂ. മെലിഞ്ഞു തൊലിഞ്ഞ സണ്ണി ലിയോണിനെപ്പോലെ ഉള്ളതൊക്കെ ദയവായി എഴുതാതിരിക്കൂ. അപേക്ഷയാണ്.

    1. അതൊക്കെ ഭാവിയിൽ വരുന്നത് ആയിരിക്കും . ഇതിപ്പോൾ ഇങ്ങനെ ആണ് എഴുതിയത് . ബ്രോ പറഞ്ഞ പോലെ ചെയ്യാൻ കുറച്ചു കഥ മുന്പോട്ട് പോകണം . പ്രതികരണത്തിന് നന്ദി

    2. അജിത്..
      അത് സാരമില്ല.. അമ്മ റോളും, ആന്റി റോളും വേറെ കാണും..
      വെയിറ്റ് ചെയ്യൂ..

    3. ഹൊ ഇവൻ ഇവിടേം വന്നോ?

  11. Ee govind Varma ennal. ( R.g.varma aano…alle….oru samsayam

    .enthyalum kollam….oru variety aa…

    1. alla bro randum randalaanu

    2. feedbakinu nandi

  12. രാജുനന്ദൻ

    variety

  13. ചിത്രങ്ങൾ ലാർജ്‌ സീ ആയതുകൊണ്ട് എഡിറ്റർസ് കഥയിൽ നിന്ന് നീക്കിയിരുന്നു . ആയതിനാൽ ചിത്രങ്ങളുടെ imgur ലിങ്ക് ചുവടെ ചേർക്കുന്നു .

    മേനക
    https://imgur.com/n0Ep27h

    മാനുഷി
    https://imgur.com/undefined

Leave a Reply

Your email address will not be published. Required fields are marked *