ഗോവിന്ദ് : നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇനി ഇറങ്ങാം
എന്തായാലും വൈകണ്ട തിരികെ മുംബൈ വരെ എത്തേണ്ടത് അല്ലെ ?
മാനുഷി : എന്തായാലും ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോകുന്നില്ല , നാട്ടിൽ എന്തായാലും വന്നതല്ലേ ഇനി . നാടൊന്നു വിശദമായി കണ്ടിട്ട് മറ്റെന്ന പോകുന്നുള്ളൂ . പക്ഷെ എന്തായാലും ഇവിടെ നിന്ന് ഇറങ്ങുക ആണ് . വി നീഡ് സം ഫ്രഷ് എയർ . യൂ നോ റൈറ്റ് ??
ഗോവിന്ദ് : യാ …… ഡെഫിനിറ്റിലി ഐ നോ ….. ( ഗോവിന്ദ് ചിരിച്ചു )
മേനക : ഓക്കേ സർ ഞങ്ങൾ ഇറങ്ങുക ആണ് .ആൻഡ് എഗൈൻ വി ഹോപ്പ് വി വിൽ മീറ്റ് എഗൈൻ
ഗോവിന്ദ് : മി ടൂ
ഗോവിന്ദ് രണ്ട് പേർക്കും ആലിംഗനം നൽകി യാത്ര ആക്കി . അങ്ങനെ മാനുഷിയും മേനകയും ഗോവിന്ദിന്റെ വീട് വിട്ട് യാത്രയായി
16
ഉച്ചക്ക് 3 മണി
മേനകയെയും മാനുഷിയെയും യാത്തത്ര ആക്കിയ ശേഷം .തന്റെ പുതിയ ഓഫീസിൽ അസിസ്റ്റന്റിനെ എയർപോർട്ടിൽ പോയി പിക്ക് ചെയ്യാൻ വീട്ടിൽ തയ്യാറെടുക്കുക ആണ് ഗോവിന്ദ് വർമ്മ . 5 മണിക്കാണ് ഫ്ലൈറ്റ് ടൈം . ഇപ്പോൾ കാക്കനാടുനിന്നു വിട്ടാലേ നെടുമ്പശ്ശേരിയിൽ കൃത്യ സമയത്തിനെങ്കിലും എത്താൻ കഴിയൂ അതും ഭാഗ്യവും റോഡിലെ ട്രാഫിക്കും തുണച്ചാൽ മാത്രം മാത്രം. ദൂരം 40 മിനിറ്റ് ഡ്രൈവ് ആണെങ്കിലും . ട്രാഫിക് ബ്ലോക്ക് അത് സമ്മതിക്കാറില്ല . ചിലപ്പോൾ ആ സമയത്തിന്റെ ഇരട്ടിയോ ഇരട്ടിയുടെ ഇരട്ടിയോ ആകും സമയം.
അങ്ങനെ ഗോവിന്ദ് വർമ്മ സ്വന്തം മെഴ്സിഡസ് ബെൻസ് ജി ക്ലാസ് ജീപ്പ് കത്തിച്ചു വിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി . ഏതോ നല്ല നേരത്തിനു ആ ദിവസം മാത്രം ഒട്ടും ബ്ലോക്ക് ഉണ്ടായില്ല .എന്നിട്ട് അകത്തു വെയ്റ്റിംഗ് അറയിൽ തന്റെ പുതിയ ഓഫീസിൽ സെക്രെട്ടറി വരുന്നതിനായി കാത്തിരുന്നു .
തിരിച്ചറിയുന്ന ആളുകൾ വർമയുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ്ഉം സെൽഫിയുമൊക്കെ എടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .
♥️♥️
Rachita Ram, Anveshi Jain, Aditi Mistry, Yaashika Anand ivarde pics ulpeduthavo
enikku problem onumilla. but athu nilavile ee site niyama prakaram vyakthihathya aakum. athukond publish akumo ennu polum ariyilla
Ok bro. Appo ippo ittirikunna picsoooo…just a doubt
athu njan kadhayil paranjittundallo enganathe anennu . its my own creation. vyakthihathya vyakthamakkan paranjappol admin paranjath wikipedia nokkanaanu . athil paranja prakaram oru vyakthiyude photo ittu mosam paranjal polum vyakthi hathya aanu . so final decision adminte aanu . admin kuzhappam illannu paranjal sambavam set akkum. thats all
Ok bro…njan oru sagraham paranju me ulluttoo…?
കൊള്ളാം, ഇനി അടുത്ത പൊളി സെക്രട്ടറിയെ ആണോ?
കമെന്റിനു മറുപടി പറയണമെന്നുണ്ട് പക്ഷെ പറഞ്ഞാൽ അടുത്ത ഭാഗത്തിന്റെ സസ്പെൻസ് പോളിയും . അതുകൊണ്ട് കാത്തിരിക്കുക ബ്രോ
എടുത്ത effort ന് ഇവിടെ പിന്തുണ കിട്ടിയില്ലങ്കിൽ നിരാശപ്പെടരുത്.
അതിനു ആരുടെയും പിന്തുണ ഞാൻ ഇരക്കാൻ പോകുന്നില്ല ബ്രോ . പിന്തുണയ്ക്കന്നവരോട് സ്നേഹം മാത്രം . വിമർശിക്കുന്നവർക്ക് വിമർശിക്കാം അത് അവരുടെ അവകാശം . വിമർശകർക്ക് വേണ്ടി കഥയിലെ ഒരംശം പോലും ഞാൻ മാറ്റത്തില്ല . താല്പര്യം ഉള്ളവർക്ക് വായിക്കാം അല്ലാത്തവർക്ക് വായിക്കാതിരിക്കാം . ഇവിടെ എന്റെ കഥ പബ്ലിഷ് ചെയ്യുന്നിടത്തോളും കാലം ഞാൻ കഥ എഴുത്തും അത്ര തന്നെ
thank you
Grant ബ്രോ ❤️?
കൊള്ളാം..നല്ലൊരു തീം കൊണ്ട് വന്നതിനു നന്ദി ✨
സന്തോഷം ബ്രോ
Nanaayitundu thudaruka
thank you
Nice
thank you
Hi kadha paranju tharamo oru payyan avante loverumayi collegile oru paripady divasam kalikan pokjnnu avide door thurakumbol avante chechiye avalude bf sugipikunnu.pinne avanum avante chechiyum adukunnu
അറിയില്ല ബ്രോ ?
ആർക്കെങ്കിലും അറിയാമെങ്കിൽ പ്ലീസ് റീപ്ലേ
മന്ദൻ രാജയുടെ 9