വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച് [Grant] 181

ഗോവിന്ദ് : ഓ സുരേ , സെൽഫി എടുത്തിട്ട് , അവസാനം എനിക്ക് പണി ഒന്നും തരില്ലല്ലോ അല്ലെ ?

മിന്റു : അയ്യോ സർ അതെന്താ അങ്ങനെ പറഞ്ഞത് ??

ഗോവിന്ദ് : അല്ല ഇപ്പോൾ കാലം അതാണ് . തോന്നുമ്പോൾ തോന്നിയ പോലെ ആണ് ഇപ്പോൾ മി ടൂ

മിന്റു : അയ്യോ സർ അങ്ങനെ ഒന്നുമില്ല. ഇത് ഒന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഷൈൻ ചെയ്യാനാണ് .

ഗോവിന്ദ് : ഓക്കേ ഓക്കേ എടുത്തോളൂ

ഗോവിന്ദ് മിന്റുവിന്റെ അടുത്ത്  ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ടു സെൽഫിക്ക് പോസ് ചെയ്തു .അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും . അവനെ വെറുപ്പിക്കേണ്ട എന്ന് കരുതി എന്ന് പറഞ്ഞില്ല .

സെൽഫി എടുത്ത ശേഷം ഗോവിന്ദ് മിന്റുവിന്റെ അടുത്തേക്ക് ഷേക്ക് ഹാൻഡിനായി കൈ നീട്ടി

ഗോവിന്ദ് : ഓക്കേ മിന്റു മാറിയ , ഇറ്റ് വാസ് എ നൈസ് മീറ്റിംഗ് , ഐ ഹോപ്പ് വെ വിൽ മീറ്റ് എഗൈൻ …

മിന്റു ഷേക്ക് ഹാൻഡ് തിരികെ നൽകിക്കൊണ്ട് പറഞ്ഞു

ദി പ്ലെഷർ ഈസ് മിനി സർ .

ഓക്കേ സീ യു .

അങ്ങനെ മിന്റു  തിരിഞ്ഞു  നടന്നു . ഗോവിന്ദ് തിരിച്ചു വീടിനകത്തേക്കും കയറി .

14

ഗോവിന്ദ് നേരെ കിച്ചണിലേക്കു ചെന്നു . എന്നിട്ട് ഭക്ഷണമെല്ലാം മറ്റു പത്രങ്ങൾക്കു പകർത്തി . ശേഷം അവയെല്ലാം എടുത്ത് ഡൈനിങ്ങ് ഹാളിലെ മേശയിൽ കൊണ്ട് വചു . എന്നിട്ട് 3 പ്ലേറ്റും കൊണ്ട് വന്നു വച്ചു .

അതേ സമയം മാനുഷിയും മേനകയും തിരികെ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . ഗോവിന്ദിന്റെ പ്രകടനത്തിന്റെ ഹാങ്ങോവറിൽ അവർ പയ്യെ മുക്തി നേടിയിരിക്കുന്നു . ഒരുങ്ങിയ ശേഷം അവർ റൂമിൽ നിന്ന് പുറത്തിറങ്ങി ഓഫീസിൽ റൂമിലെത്തി .

മേനക : സർ ഇവിടെ ഇല്ലല്ലോ ?? എവിടെ പോയി ?

മാനുഷി : എന്തായാലും . ഇവിടെ ഇരുന്നു വെയിറ്റ് ചെയ്യാം അധിക നേരം നിക്കാൻ പറ്റുന്ന അവസ്ഥ അല്ല .

The Author

20 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️

  2. Rachita Ram, Anveshi Jain, Aditi Mistry, Yaashika Anand ivarde pics ulpeduthavo

    1. enikku problem onumilla. but athu nilavile ee site niyama prakaram vyakthihathya aakum. athukond publish akumo ennu polum ariyilla

      1. Ok bro. Appo ippo ittirikunna picsoooo…just a doubt

        1. athu njan kadhayil paranjittundallo enganathe anennu . its my own creation. vyakthihathya vyakthamakkan paranjappol admin paranjath wikipedia nokkanaanu . athil paranja prakaram oru vyakthiyude photo ittu mosam paranjal polum vyakthi hathya aanu . so final decision adminte aanu . admin kuzhappam illannu paranjal sambavam set akkum. thats all

          1. Ok bro…njan oru sagraham paranju me ulluttoo…?

  3. കൊള്ളാം, ഇനി അടുത്ത പൊളി സെക്രട്ടറിയെ ആണോ?

    1. കമെന്റിനു മറുപടി പറയണമെന്നുണ്ട് പക്ഷെ പറഞ്ഞാൽ അടുത്ത ഭാഗത്തിന്റെ സസ്പെൻസ് പോളിയും . അതുകൊണ്ട് കാത്തിരിക്കുക ബ്രോ

  4. എടുത്ത effort ന് ഇവിടെ പിന്തുണ കിട്ടിയില്ലങ്കിൽ നിരാശപ്പെടരുത്.

    1. അതിനു ആരുടെയും പിന്തുണ ഞാൻ ഇരക്കാൻ പോകുന്നില്ല ബ്രോ . പിന്തുണയ്ക്കന്നവരോട് സ്നേഹം മാത്രം . വിമർശിക്കുന്നവർക്ക് വിമർശിക്കാം അത് അവരുടെ അവകാശം . വിമർശകർക്ക് വേണ്ടി കഥയിലെ ഒരംശം പോലും ഞാൻ മാറ്റത്തില്ല . താല്പര്യം ഉള്ളവർക്ക് വായിക്കാം അല്ലാത്തവർക്ക് വായിക്കാതിരിക്കാം . ഇവിടെ എന്റെ കഥ പബ്ലിഷ് ചെയ്യുന്നിടത്തോളും കാലം ഞാൻ കഥ എഴുത്തും അത്ര തന്നെ

    1. ㅤആരുഷ്ㅤ

      Grant ബ്രോ ❤️?

      കൊള്ളാം..നല്ലൊരു തീം കൊണ്ട് വന്നതിനു നന്ദി ✨

      1. സന്തോഷം ബ്രോ

  5. Nanaayitundu thudaruka

  6. Hi kadha paranju tharamo oru payyan avante loverumayi collegile oru paripady divasam kalikan pokjnnu avide door thurakumbol avante chechiye avalude bf sugipikunnu.pinne avanum avante chechiyum adukunnu

    1. ㅤആരുഷ്ㅤ

      അറിയില്ല ബ്രോ ?

      ആർക്കെങ്കിലും അറിയാമെങ്കിൽ പ്ലീസ് റീപ്ലേ

    2. മന്ദൻ രാജയുടെ 9

Leave a Reply

Your email address will not be published. Required fields are marked *