വെബ് സീരീസ് [Grady] 97

 

ഗോവിന്ദ് : ഐ നോ മൈ ലവ് ഐ നോ . യു ആർ മൈ ജുവൽ ടൂ . എന്റെ എല്ലാ വിധ ആഗ്രഹങ്ങൾക്കും വിനോദങ്ങൾക്കും നീ കൂട്ട് നിന്നിട്ടുണ്ട് . ഇനിയും നീ ഉണ്ടാകും എന്നറിയാം . എന്നാലും എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് മറ്റുള്ള അവസരങ്ങൾ വേണ്ട എന്ന് വെക്കണോ ?

ഗോപിക : എന്ത് അവസരങ്ങൾ. എനിക്ക് നീ തരുന്ന അവസരങ്ങൾ മാത്രം മതി . എന്നും ഇപ്പോഴും നിന്നോടൊപ്പം . മരണം വരെ .  ഇനി ഇതിനെ കുറിച്ച് സംസാരം ഇല്ല .

ഗോവിന്ദ് : ഓക്കേ ഓക്കേ .

രണ്ടുപേരും ഒരുമിച്ചു കുളിച്ച ശേഷം . ടവൽ ഉടുത്തു പുറത്തിറങ്ങി .

ബാത്ത് റൂമിലേക്ക് പോയ വഴിയിലൂടെ തന്നെ തിരിച്ചു നടന്നു . വഴിയിൽ കിടക്കുന്ന അവരുടെ വസ്ത്രങ്ങൾ  ഇരുവരും എടുത്തു . അങ്ങനെ മെയിൻ ഹാളിൽ എത്തിയപ്പോൾ ക്ലോക്കിലെ സമയം കണ്ടു 7 .30  പി എം .

ഓ ഇനി അര മണിക്കൂറും കൂടി ഉള്ളൂ ലൈവ് പോവാൻ . ഐ നീഡ് ടു ഗെറ്റ് റെഡി .

ഗോവിന്ദ് പറഞ്ഞു .

യാ യു ഷുഡ് . ഗോപിക മറുപടി നൽകി . രണ്ടുപേരും രണ്ടാമത്തെ നിലയിലിലുള്ള അവരവരുടെ ബെഡ് റൂമിലേക്ക് പെട്ടെന്ന്  നടന്നു .

 

3

ഗോവിന്ദ് മുറിക്കകത്തു കയറി ടവൽ ഊരി ബെഡിലേക്കിട്ടു . എന്നിട്ടു അലമാര തുറന്നു അതിൽ നിന്ന് ഒരു ഹോട് റെഡ് സ്‌ലീവ്‌ലെസ്സ് ടി ഷർട്ടും . ഒരു ബ്ലാക്ക് ഷോർട് സും എടുത്തു . എന്നിട്ട് അവ ധരിച്ച ശേഷം കണ്ണാടിയിലേക്കു നോക്കി .  ചരിഞ്ഞും തിരിഞ്ഞും എല്ലാം നല്ലപോലെ വീക്ഷിച്ചു . പെർഫെക്റ്റ് ഇതു മതി .

ശേഷം ഗോവിന്ദ് അലമാരി വലിപ്പ് തുറന്നു. അതിൽ ഉള്ള 7 ഐ ഫോണുകളിൽ നിന്ന് മൂന്നെണ്ണം എടുത്തു .

ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , യൂടൂബ് ചെക്ക് .

The Author

6 Comments

Add a Comment
  1. Good story… Make pitchers more sexier
    Continue

  2. Good story… Make pitchers more sexier

  3. പമ്മൻ ????
    വേറെ ആരും ഇത്തരം കളി കളിക്കില്ല ????
    ചുമ്മാ അനാവശ്യമായി build up കൊടുക്കും ?? എന്നിട്ട് എഴുത്തിൽ ഒന്നും കാണില്ല ? പിന്നെ അതിന്റെ ബാക്കി ഭാഗവും ഉണ്ടാവില്ല ?? അതാണ് പമ്മൻ ?
    പമ്മനെപ്പോലെ പമ്മൻ മാത്രം ???

  4. Eda pamma…..nee eth roopathil vannalum…….ninte ezhuthil ath manasilakum

  5. കോണ്ടം പാക്കറ്റിലേ ചിത്രങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *