വെബ് സീരീസ് [Grady] 97

 

എന്ന് പറഞ്ഞുകൊണ്ട് രണ്ട് ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിൽ വ ച്ചു . എന്നിട്ടു ഒരു ഫോൺ കയ്യിൽ പിടിച്ചു . അതിനു ശേഷം ടേബിളിൽ മേലുള്ള പ്രത്യേകം പണികഴിപ്പിച്ച ഒന്നിൽ കൂടുതൽ ഫോണുകൾ അറ്റാച്ച് ചെയ്യാൻ പറ്റുന്ന  സ്റ്റാൻഡ് മറ്റേ കയ്യിലും എടുത്തുകൊണ്ട് ഗോവിന്ദ് റൂമിനു പുറത്തേക്കു നടന്നു .

അതെ സമയം ഗോപിക പൂർണ നഗ്നയായി ഗോവിന്ദിന്റെ വീട്ടിലെ അവളുടെ റൂമിലെ കണ്ണാടിക്കു മുൻപിൽ ഇരുന്നുകൊണ്ട് അവളുടെ മുടികൾ ഹെയർ ഡ്രൈയർ ഉപയാഗിച്ചു ഉണക്കിക്കൊണ്ടിരുന്നു .

അപ്പോൾ ഗോവിന്ദിന്റെ വിളി വന്നു .

ഹേയ് ബേബി ഐ ആം ഗോയിങ് ഡൗൺ സ്റ്റേർസ് .

യു കാരി ഓൺ ഡിയർ ഐ വിൽ ബി ദേർ ലേറ്റർ

ഗോപിക മറുപടി നൽകി

ഓക്കേ ഡിയർ .

ഗോവിന്ദ് മറുപടി  പറഞ്ഞുകൊണ്ട് താഴേക്ക് നടന്നു

 

4

 

ഗോവിന്ദ് വീണ്ടും തിരികെ ലിവിങ് റൂമിലെത്തി .

 

അവിടെ ഉണ്ടായിരുന്ന ടീപോയിയിൽ  മൊബൈൽ സ്റ്റാൻഡ് ഫിക്സ് ചെയ്തതിന് ശേഷം  മൊബൈലുകൾ അതിൽ ഘടിപ്പിച്ചു . അതിനു ശേഷം മൂന്നു ഫോണിലും യഥാക്രമം ഫേസ്ബുക് ഇൻസ്റ്റഗ്രാം യൂട്യൂബ് എന്നിവ ഓപ്പൺ ചെയ്തു.

ശേഷം ലൈവ് ആരംഭിച്ചു .

ഹലോ ഫ്രണ്ട്‌സ് , ഹിയർ ഐ ആം . യുവർ ഗോവിന്ദ് . ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് ഒരു അനൗൺസ്മെന്റുമായാണ് . അത് ആസ് യൂഷൽ നിങ്ങളോട് തന്നെ ആദ്യം പറയാനാണ് ഇപ്പോൾ ലൈവ് വന്നത് .

ലൈവിൽ പല പല കമെന്റുകൾ അപ്പോൾ തന്നെ വന്നു തുടങ്ങി

‘ഹായ് സർ ഹൗ ആർ യു’

‘ന്യൂ പ്രൊജക്റ്റ് ആണോ സർ ‘

‘സാറിന്റെ ഫിലിമിലെ പെണ്ണുങ്ങൾ എല്ലാം ചരക്കുകളാ ‘

‘ ഓരോ പെണ്ണ് പിടിയന്മാർ വന്നുകൊള്ളും ‘

‘ സാർ എനിക്ക് ഒരു അവസരം തരുമോ ‘

എന്നിങ്ങനെ പല പല കമെന്റുകൾ

ഗോവിന്ദ് തുടർന്നു

ഞാൻ എന്റെ പുതിയ പ്രൊജക്റ്റ് അന്നൗൺസ് ചെയ്യാനാണ് വന്നത് . എന്നാൽ ഇത് ഒരു സിനിമ അല്ല . ഞാൻ ചെറുതായൊന്നു മീഡിയം മാറ്റി പിടിക്കുക ആണ്. ഇതൊരു വെബ് സീരീസ് ആണ് . വെബ് സീരീസ് എന്താണെന്നു ഇപ്പോൾ നിങ്ങൾക്കാർക്കും പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ . ഇപ്പോൾ നിങ്ങൾ എല്ലാവരും ഗ്ലോബലി പ്രശസ്തമായ പല സീരിസിന്റേം ഫാൻസ്‌ ആണ്.  ലൈക് ഗെയിം ഓഫ് ത്രോൺസ് , ഹൗസ് ഓഫ് ദി ഡ്രാഗൺ , ഡാർക്ക് , സ്ട്രെഞ്ചെർ തിങ്ങ്സ് , വൈകിങ്‌സ് , വിച്ചർ ,മണി ഹൈസ്റ്റ്  അങ്ങനെ നിരവധി സീരീസുകൾ നിങ്ങൾ ഈ അടുത്ത കണ്ടിട്ടുണ്ട് . അമേരിക്ക കാർക്ക് മാത്രം മതിയോ അത്തരം സീരീസ്കൾ നമുക്കും വേണ്ടേ ?

The Author

6 Comments

Add a Comment
  1. Good story… Make pitchers more sexier
    Continue

  2. Good story… Make pitchers more sexier

  3. പമ്മൻ ????
    വേറെ ആരും ഇത്തരം കളി കളിക്കില്ല ????
    ചുമ്മാ അനാവശ്യമായി build up കൊടുക്കും ?? എന്നിട്ട് എഴുത്തിൽ ഒന്നും കാണില്ല ? പിന്നെ അതിന്റെ ബാക്കി ഭാഗവും ഉണ്ടാവില്ല ?? അതാണ് പമ്മൻ ?
    പമ്മനെപ്പോലെ പമ്മൻ മാത്രം ???

  4. Eda pamma…..nee eth roopathil vannalum…….ninte ezhuthil ath manasilakum

  5. കോണ്ടം പാക്കറ്റിലേ ചിത്രങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *