വെബ് സീരീസ് [Grady] 97

 

പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെ ആണ് കഥ കടന്നു പോകുക  പ്രീ പ്രൊഡക്ഷൻ , പ്രൊഡക്ഷൻ , പോസ്റ്റ് പ്രൊഡക്ഷൻ . മലയാളത്തിൽ പറഞ്ഞാൽ ഷൂട്ടിങ്ങിനു മുൻപ് , ഷൂട്ടിംഗ് , ഷൂട്ടിങ്ങിനു ശേഷം .

 

പ്രീ പ്രൊഡക്ഷൻ ആണ് കഥയുടെ തുടക്കം. കാസ്റ്റിംഗ് , ക്രൂ സെലക്ഷൻ കാര്യങ്ങൾ ഒക്കെ അവിടെ ആയിരിക്കും .

പ്രൊഡക്ഷൻ ഷൂട്ടിങ് സമയത്തെ സംഭവങ്ങളും, ഷൂട്ടിങ്ങും ആയിരിക്കും

പോസ്റ്റ്പ്രൊഡക്ഷൻ  ഡബ്ബിങ് പ്രൊമോഷൻ ഒക്കെ ആയി അങ്ങനെ

ഇവ കൂടാതെ കഥാപാത്രങ്ങളുടെ സൈഡ്സ്റ്റോറിസും ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് ആയിരിക്കും

 

അവസാനമായി പറയട്ടെ ഈ കഥയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടാകും .ആയതിനാൽ തന്നെ എല്ലാവരുടേം പേരുകൾ വായനക്കാർ ഓർത്തിരിക്കണമെന്നു അപേക്ഷിക്കുന്നു .

എന്നിരുന്നാലും കഥയിലെ പ്രധാന കഥാപാത്രം വെബ് സീരിസിന്റെ സംവിധായകനും നിർമാതാവും ആയ ഗോവിന്ദ് ( 5’8 ഉയരം   66  ഭാരം ഫിറ്റ് ബോഡി  ഇരുനിറം) എന്ന 33 കാരൻ ആണ്. ഇദ്ദേഹത്തിന്റെ കഥ രണ്ട്  രീതിയിൽ ആണ് ഇവിടെ അവതരിപ്പിക്കുക അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.

 

1

കാക്കനാടിലെ തന്റെ ആഡംബര വീടിന്റെ ലിവിങ് റൂമിൽ ഇരുന്നുകൊണ്ട് ലാപ്ടോപ്പ് പരിശോധിക്കുക ആണ് ഗോവിന്ദ് .

തന്റെ സോഷ്യൽ മീഡിയ പേജിൽ ഇന്ന് രാത്രി ഒരു ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്ന് ആരാധകരെ മുൻകൂട്ടി അറിയിക്കുക ആണ് . അവന്റെ ഉദ്ദേശ്യം

 

‘ഇന്ന് ഇപ്പോൾ സമയം വൈകുന്നേരം 6 മണി കൃത്യം , രണ്ട് മണിക്കൂറിനു ശേഷം അതായത് രാത്രി എട്ട് മണിക്ക് ഒരു പുതിയ അനൗൺസ്‌മെന്റുമായി ഞാൻ എത്തും . എന്ന് നിങ്ങളുടെ സ്വന്തം ഗോവിന്ദ്.

ആ പോസ്റ്റ് അപ്‌ലോഡ് ചെയ്ത ശേഷം

ഗോവിന്ദ് മറ്റൊരു പ്രവൃത്തിയിലേക്ക്  കടന്നു അവന്റെ ആത്മകഥ എഴുതാൻ . കോളേജിൽ ഓഡിയോ വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം  പഠിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ട്  നിഖിത ആണ് അതിനു പ്രേരിപ്പിച്ചത് . ‘ മരണശേഷം മാത്രം പബ്ലിഷ് ചെയ്യുന്ന ആത്മകഥ ’ എന്ന ആശയം കേട്ടപ്പോൾ ഗോവിന്ദിനും കൗതുകം തോന്നി . അങ്ങനെ കഥയുടെ ആദ്യ അധ്യായത്തിന്റെ ഡ്രാഫ്റ്റ് എഴുതാൻ ഒരുങ്ങുക ആണ് ഗോവിന്ദ് . ഡ്രാഫ്റ്റ് എഴുതി നിഖിതക്കു നൽകും നിഖിത അഭിപ്രായങ്ങൾ പങ്കു വക്കുകയും വേണ്ട മാറ്റങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്യും . നിഖിത ആണ് ആത്മകഥയുടെ സഹ എഴുത്തുകാരി.

The Author

6 Comments

Add a Comment
  1. Good story… Make pitchers more sexier
    Continue

  2. Good story… Make pitchers more sexier

  3. പമ്മൻ ????
    വേറെ ആരും ഇത്തരം കളി കളിക്കില്ല ????
    ചുമ്മാ അനാവശ്യമായി build up കൊടുക്കും ?? എന്നിട്ട് എഴുത്തിൽ ഒന്നും കാണില്ല ? പിന്നെ അതിന്റെ ബാക്കി ഭാഗവും ഉണ്ടാവില്ല ?? അതാണ് പമ്മൻ ?
    പമ്മനെപ്പോലെ പമ്മൻ മാത്രം ???

  4. Eda pamma…..nee eth roopathil vannalum…….ninte ezhuthil ath manasilakum

  5. കോണ്ടം പാക്കറ്റിലേ ചിത്രങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *