ഞാൻ : ഹലോ…
അരവിന്ദ് : എടാ മൈരേ എത്തിയിട്ട് ഒന്നും വിളിച്ചില്ലല്ലോ ….
ഞാൻ : ഇല്ല കുറച്ച തിരക്കിൽ ആയെടാ …
അരവിന്ദ് : എടാ മൈരേ പെണ്ണ് കെടാതെ എന്താ തിരക്ക് അപ്പോൾ പെണ്ണ് കിട്ടിയാലോ എന്താകും നീ എപ്പോ എത്തിയെട നീയു പിന്നെ അവനോട് വിശേഷങ്ങൾ പറഞ്ഞു
അതിന് ശേഷം ഒന്നിന് പോയി വന്നു എന്താന്ന് അറിയില്ല ഉറക്കം വന്നില്ല സമയം നോക്കി 2: 47am.
ഞാൻ ഫോൺ എടുത്തു എന്നിട്ട് ഇൻസ്റാഗ്രാമിലും വാട്സ്ആപ്പിലും ഒന്ന് കേറി താഴേക്ക് സ്ക്രോൾ ചെയ്യായിരുന്നു അപ്പൊ അമ്മയുടെ ചാറ്റ് സ്ക്രോൾ ചെയ്യാൻ നേരം അമ്മയുടെ വാട്സ്ആപ്പ് ഡിപി പെട്ടെന്ന് മാറി ഇപ്പൊ ഒരു സെൽഫി ആയി.
“അമ്മ ഉറങ്ങിയില്ലേ ” ഞാൻ അമ്മയുടെ ചാറ്റ് ഓപ്പൺ ആക്കി
“Online ” ഏഹ്ഹ്… അമ്മ എന്താ ഈ സമയത്തൊക്കെ എനിക്കൊന്നും പിടികിട്ടിയില്ല.
പിന്നെ ഓർത്തു എന്നെ പോലെ ഉറക്കം വാരത്തോണ്ട് ഫോൺ എടുത്തതാവും . ഞാൻ ഫോൺ അവിടെ വച്ച് കിടന്നു…
രാവിലെ 11 മണി ആയപ്പോഴാണ് ഞാൻ എണീറ്റത്. ഞാൻ ഫോൺ എടുത്തു ഒന്ന് വാട്സാപ്പിൽ കേറി അപ്പോഴാണ് അമ്മ വീണ്ടും ഡിപി മാറ്റിയത് കണ്ടത്. ഞാൻ അമ്മയുടെ ചാറ്റ് ഓപ്പൺ ആക്കി ലാസ്റ്റ് സീൻ നോക്കി 4:2am ഏഹ്ഹ്.
“ഈ അമ്മക്ക് ഉറക്കൊന്നുമില്ലേ ”
ഞാൻ പിന്നെ അതിനെ കുറിച് പിന്നെ ചിന്തിച്ചില്ല വേഗം പല്ലുതേപ്പും മറ്റും ഒക്കെ വേഗം തീർത്ത് താഴേക്ക് ചെന്നു. അമ്മ അപ്പോൾ അടുക്കളയിൽ ആയിരുന്നു. ഇന്നലെ രാത്രി ധരിച്ച നൈറ്റി ആണ് വേഷം.
ഞാൻ : അമ്മേ ചായ….
അമ്മ : ഈ പത്രം കൂടെ കഴുകട്ടെ ഒരു 2 മിനിറ്റ് ഇപ്പൊ തരാം.
ഞാൻ : ഹാ… ശെരി
അതും പറഞ്ഞു ഞാൻ സോഫയിൽ പോയി ഇരുന്നു. കൊറച്ചു കഴിഞ്ഞ് അമ്മ വന്നു ചായ ഒക്കെ എടുത്തു തന്നു. ഇന്നലെ രാത്രി ഓൺലൈനിൽ കണ്ട കാര്യം ചോദിക്കണം എന്നുണ്ടായിരിന്നു പിന്നെ വേണ്ടന്ന് വച്ചു.