വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️] 728

“കുരുത്തം കേട്ട വർത്തമാനമേ വായീന്നു വരൂ… ഈ കക്കാ ഒലത്തിയത് ഇന്നലെ ആ പെണ്ണെടുത്തു ഫ്രിഡ്ജിൽ വെച്ചില്ല വളിച്ചു ഇവിടെയിട്ടാൽ പിന്നെ ഭയങ്കരമായി നാറും നീ ആ തെങ്ങിന്റെ തടത്തിലോട്ടു ഇട്ടേക്കു നല്ല വളമാ…”

വല്യമ്മേടെ കൈയിൽ നിന്നും കക്കാ ഇറച്ചിയുമായി പത്തായപ്പുരയിലേക്കു നടന്ന ഞാൻ ഓർത്തു ശരിക്കും ഞാൻ എന്ത് പാവമാണ് കോഴികളോട് പോലും എന്താ ഒരു സഹാനുഭൂതി…

നിങ്ങളുടെ മുഖത്തെന്താ ഒരു പുച്ഛം..? വളിച്ചതു എടുത്തു കോഴിക്ക് കൊടുക്കുന്ന സഹാനുഭൂതി നിങ്ങൾ ഓരോരുത്തരും കാണിക്കാറുണ്ട് എന്നാവും… ഞാൻ അത് മാത്രമാണോ ചെയ്യുന്നത് വൈറ്റ്‌ലെഗോൺ മുട്ടയിടാൻ മുട്ടുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചില്ലേ..?

എന്റെ സ്ഥാനത്തു നിങ്ങൾ വല്ലോം ആരുന്നേൽ ആ കോഴി വയറ്റിൽ മുട്ട പൊട്ടി മരിച്ചാലും കഥ കേൾക്കാതെ അവളെ വിടത്തില്ലാരുന്നു. മിണ്ടാപ്രാണികൾ എന്ന് കരുതുന്ന ഈ കോഴികളോട് ക്രൂരത കാണിക്കുന്ന നിങ്ങൾ ഓരോരുത്തരും പക്ഷെ സൂക്ഷിക്കണം കേട്ടോ…

കാരണം വേൾഡ് ചിക്കൻ അസോസിയേഷൻ ഭാരവാഹികൾ ഏതോ ഒരു ട്രാൻസിലേറ്ററെ സമീപിച്ചു കഴിഞ്ഞു എന്നാണ് അറിഞ്ഞത്, അവരണേൽ ഒരു ജാതി സാധനം… പശുക്കളുടെ അസോസിയേഷന് വേണ്ടിയും അവരാണ് മുന്നിട്ടിറങ്ങിയത്..!

മുല മറക്കാനുള്ള സ്വാതന്ത്ര്യം പശുക്കൾക്കും ഉണ്ടെന്നും, അനുവാദം ഇല്ലാതെ അന്യ പുരുഷന്മാർ മുലയിന്മേൽ പിടിക്കാൻ പാടില്ല, പ്രൊഫഷണൽ കറവക്കാരികൾ ഒക്കെ പെണ്ണുങ്ങൾ മാത്രം മതി… അങ്ങനെ നീണ്ടു പോകുന്നു അവരുടെ ആവശ്യങ്ങൾ.

ഏതോ ഒരു കറവക്കാരൻ രാഘവനെ കുറിച്ച് പുള്ളിക്കാരി എഴുതി നാറ്റിച്ചു കളഞ്ഞത് വായിച്ചു ഇപ്പോൾ ആ നാട്ടിലുള്ള ആളുകൾ ആരും അവരുടെ വീട്ടിൽ കറക്കാൻ അയാളെ വിളിക്കാതെയായി, അതുകൊണ്ടു ഇനി കോഴികളോട് കളിക്കുന്നതും സൂക്ഷിച്ചു വേണം.

മുട്ടയുണ്ടോ എന്നറിയാൻ കോഴിയുടെ ഗുദത്തിൽ കൈ ഇട്ട് നോക്കുന്ന ഒരു പരുപാടി ഉണ്ടല്ലോ… പുള്ളിക്കാരിയെങ്ങാനും അതിനെക്കുറിച്ചു എഴുതി പോയാൽ പിന്നെ പറയണ്ട ആ വിരൽ ഇട്ടയാളുടെ കാര്യം…

അത്രക്കുണ്ട് ഓളുടെ എഴുത്തിന്റെ ഒരു പവർ… വായിക്കുമ്പോൾ നമ്മൾ കരുതും ഇതെന്തോ ഒരു തമാശ കഥ എന്നൊക്കെ, പിന്നെ അണ്ടിയോടടുക്കുമ്പോളാ കാര്യത്തിന്റെ പുളിയറിയുന്നതു…

ആ ടീമാണ് ഈ ചിക്കൻ അസോസിയേഷൻ വക്കാലത്തു ഏറ്റിരിക്കുന്ന കക്ഷി… അവരുടെ ശുദ്ധ ഹാസ്യത്തിൽ ചാലിച്ച എഴുത്തിന്റെ കൂടെ കോഴികളുടെ “മീ ടൂ…” ഹാഷ് ടാഗുകളും ചേർത്ത് അവർ നിങ്ങളെ ലൈംഗികാതിക്രമത്തിന് കോടതി കേറ്റും.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

100 Comments

Add a Comment
  1. സിമോണയ്ക്ക് എഴുതിയ 4*3 വിസ്തീർണ്ണത്തിലെ കമന്റ് പോസ്റ്റ് ആകാത്തത് കൊണ്ടാണ് ഇങ്ങനെ മുറിച് ഇടുന്നത്….

    1. കിച്ചു..✍️

      മുറിക്കഷണങ്ങൾ എല്ലാം തന്നെ വരവ് വെച്ചിരിക്കുന്നു കൂട്ടത്തിൽ മനഃസുഖവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു തിരുപ്പിറവിയുടെ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു… Merry Christmas….

  2. … ആ കാലുകൾക്ക് ആമ്പൽപൂവിന്റെ നിറമായിരുന്നു…..

    കവിയാണ് അല്ലേ?

    1. കിച്ചു..✍️

      മഹാകാവ്യങ്ങൾ എഴുതുന്ന തമ്പുരാട്ടി മാരുടെ കൂടെ പിടിച്ചു നിൽക്കാൻ ചില നുറുങ്ങു വിദ്യകൾ അല്ലാതെ കവി ഒന്നുമായിട്ടില്യാന്നേ…

  3. നാലാമത്തെ പേജിൽ അവസാനത്തെ പാരഗ്രാഫിന് മുമ്പുള്ള വരികൾ…..
    പെണ്ണിന്റെ മനസ്സ് അതിലുണ്ട്…..

    1. കിച്ചു..✍️

      നമ്മൾ ഈ കഥയിൽ കുറെ കൈയിൽ നിന്നും ഇട്ടു എഴുതും എന്നിരുന്നാലും തൊണ്ണൂറു ശതമാനത്തിൽ മേളിൽ പെണ്ണുങ്ങളാരും തന്നെ ആ പറഞ്ഞതിൽ കൂടുതലായി ഒരന്യ പുരുഷനിൽ ആഗ്രഹിക്കാറില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് എന്റെ ആ കണ്ടുപിടുത്തം ശരിവെച്ചതു കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സന്തോഷം തോന്നി കേട്ടോ…

  4. കോഴികളുട പ്രായം പതിനെട്ടിന് താഴെയാണ്. പോസ്കോയാകും കെയ്‌സ്…..ഇതാണ് മാരക ഭാവന.

    1. കിച്ചു..✍️

      മാരകമായ മണ്ടൻ ഭാവന…ഹി… ഹി…

  5. ഹായ് കിച്ചൂ..

    കോഴികളുടെ ഉടമസ്ഥൻ യു.എ.യിലോ മറ്റോ(അല്ലേ..??) ഉള്ളതു കൊണ്ട് ക്രിസ്തുമസിന് ചട്ടിയിലാവാതെ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നു….

    അവിടെ ‘അൽ ക്രിസ്തുമസ്’ ഒന്നും ഇല്ലല്ലോ
    അല്ലേ..

    എന്നാലും വെറുതെ ഒരു ആശംസ…

    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. കിച്ചു..✍️

      പ്രിയപ്പെട്ട പികെ…

      എല്ലാ ക്രിസ്തുമസും കുടുംബത്തോടൊപ്പം ആഘോഷിക്കാനായി മറ്റെല്ലാ തിരക്കുകളും മാറ്റി വെക്കുന്ന ഒരാളാണ് ഞാൻ ദൈവകൃപയാൽ പതിവ് ഈ ക്രിസ്ത്മസിലും തെറ്റിയില്ല… ഞാൻ നാട്ടിലുണ്ട് ഒരു ചെറിയ ലീവ്അ തുകൊണ്ടു പികെയുടെ ആശംസകൾ പാഴായതും ഇല്ല കേട്ടോ…

      പിന്നെ ഇപ്പോൾ കമ്പിക്കുട്ടനിൽ സ്നേഹവും സന്തോഷവും അൽപ്പം കുറുമ്പും ഒക്കെ പങ്കു വെച്ച് നമ്മളും ഒരു കുടുംബമല്ലേ… നിങ്ങൾ ഒക്കെ കൂടെയുള്ളപ്പോൾ തനിച്ചാവുന്ന ഒരു ഫീലിങ്‌ അത്ര കണ്ടില്ലട്ടോ..

      നാട്ടിൽ ഈ പറയുന്ന തണുപ്പൊന്നും ഇല്ല എന്ന ഒരു വിഷമം ഉണ്ട്, എങ്കിലും നാട് നാടല്ലാണ്ടാവില്ലല്ലോ… അപ്പോൾ പികെക്കും കുടുംബത്തിനും എന്റെ എല്ലാ ക്രിസ്മസ് ആശംസകളും നേരുന്നു…

      സസ്നേഹം
      കിച്ചു

      1. വളരെ..വളരെ..വളരെ..
        ആത്മാർത്ഥമായ നന്ദി….?

        1. കിച്ചു..✍️

          ???????

  6. കൊള്ളാം….

    എന്താ ഒഴുക്ക്…

    ആ ഒഴുക്ക് എഴുത്തിന്റെ ആണ്…

    എനിക്ക് ആ ഭാഷയൊന്നു പഠിക്കാൻ പറ്റിയാൽ…

    അല്ലെങ്കിൽ വേണ്ട …..

    ഈ മൂലക്കിരുന്നു പ്രാകി ഇരിക്കാന രസം…

    1. കിച്ചു..✍️

      ഹ ഹ ഹ ആശാനേ ആശാൻ ഉദ്ദേശിച്ച ഒഴുക്ക് സത്യായിട്ടും എഴുത്തിന്റെ തന്നെ ആണോ..?
      പിന്നെ മൂലക്കിരുന്നു പ്രാകാണ്ട് പോയി ആ പൂമ്പാറ്റയെ പറപ്പിച്ചു വിടൂ ഇവിടെ ക്ഷീര സാഗരമൊഴുകട്ടെ…

  7. kichuettaa kiduki kidukaachi kiluki

    1. കിച്ചു..✍️

      അഖിൽ ആക്രോശ് വളരെ നന്ദി…

  8. ഡായ് കിച്ചാപ്പീ…..

    ഞാനൊരു ഹാഷ് ടാഗും കൊണ്ട് അങ്കഡ് വര്ണ്ട് .. ആഹാ… ലഗോൺ കുഞ്ഞിനെ ആരുമറിയാതെ പത്തായപ്പുരേൽ കയറ്റി കഥ പറയിച്ചു മയക്കുന്നോ.. അമ്പടാ….

    “മുട്ടയിട്ടു പുറത്തുവന്ന ലഗോണിന്റ കണ്ണുകൾ ഞാൻ കൊണ്ടുവെച്ച കാൽസ്യത്താൽ സമ്പുഷ്ടമായ കക്കയിറച്ചി കണ്ട് നിറഞ്ഞു…
    ഇത്രേം സ്നേഹവും കരുണയുമുള്ള എന്റെ വീട്ടിൽ ഒരു കോഴിയായി തന്നെ ഇനിയും ഒരുപാട് ജന്മങ്ങൾ ജനിച്ച്, ഒരുപാട് മുട്ടകൾ എനിക്കും കുടുബത്തിനുമായി തരും എന്ന് “ഇടറുന്ന സ്വരത്തിൽ” എന്നെ നോക്കി പറഞ്ഞശേഷം…………”

    ഹോ…. കടുപ്പം കടുപ്പം…. മാരകമായ ഇമാജിനേഷൻ… സൂപ്പർ… ആ വാചകങ്ങൾ വീണ്ടും വീണ്ടും വായിച്ചു ട്ടാ… എന്താന്നറിയില്ല… അത് ആറ്റൻ ഇഷ്ടമായി…

    ഞാൻ അത് മനസ്സിൽ പിന്നേം പിന്നേം കണ്ടു… ലഗോൺ കണ്ണ് നിറച്ച് കിച്ചനോട് “പക് പക് പക് പക് പക് പക്ക കേഏഏഏ…..” ന്നുള്ള ടോണിൽ പറയുന്നേ…. ജാതി ചിരിയായിരുന്നു അതോർത്ത്..

    “വായിക്കുമ്പോ ഒരു തമാശ കഥയെന്ന് തോന്നും…. ” (കള്ളൻ കിച്ചാപ്പി, ചുഴിഞ്ഞു നോക്കുന്നു… പാവം വൈറ്റ്ലഗോൺ )

    വേഗം അടുത്തത് ഇട്… സത്യത്തിൽ വിനുവിനെക്കാളും ശ്യാമിനെക്കാളും നീതയെക്കാളും ഒക്കെ കാണാനും കേൾക്കാനും തിടുക്കം കിച്ചുവിനെയും വൈറ്റ് ലാഗോണിനെയും ആണ് ട്ടാ…. (നിങ്ങള് രണ്ടാളും ഉണ്ടെങ്കി കഥ വേണേൽ ഇത്തിരി നീണ്ടാലും കുഴപ്പമില്ല)

    മേലെ ഉള്ളത് ഇന്നലെ എഴുതി വെച്ചതാ.. പക്ഷെ ഇടാൻ സമയം കിട്ടിയില്ല. ഇവിടെ ഇത്തിരി ദിവസം ചിലപ്പോ പിടിക്കും.. അതി സുന്ദരമായ തെണ്ടി തിരിയലിലാ… ന്നാലും വേഗം വരാ…
    പിന്നേയ് .. ആ പി കെ യെയും വേതാളകുഞ്ഞിനെയും ആ ഏരിയേൽ കണ്ടാ പറഞ്ഞേരെ… ഞാൻ രണ്ടിനും ഓങ്ങി വെച്ച്ണ്ട് ന്ന്…
    ഞാൻ ഇല്ലാത്ത നേരം നോക്കി ചില പാരകൾ എനിക്ക് ഇട്ട് താങ്ങ്ണ്ട്… ആ…. (കിച്ചനും)

    വാളിൽ ഒന്നും എഴുതീല.. അത്രക്ക് ഉള്ള സമയം കിട്ടീല. അപ്പൊ ശരി ട്ടാ… പുതിയ ഫ്രൻസ് മിക്കപ്പോഴും കൂടെ ഉണ്ടാവും.. ഒളിച്ചും പതുങ്ങീമൊക്കെ വേണം എന്തേലും ഒപ്പിക്കാൻ… (നമ്മളോടെയ്…)

    ശരി ട്ടാ കിച്ചാ…
    അപ്പോ കാണാം…

    സ്നേഹത്തോടെ
    സിമോണ.

    1. കിച്ചു..✍️

      പ്രിയപ്പെട്ട സിം…

      ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലാവും നീ എന്ന് ഞാൻ വെറുതെ ഇടയ്ക്കു ഇങ്ങനെ ആലോചിക്കാറുണ്ട്… ഒരു മുന്നറിയിപ്പും ഇല്ലാതെ കമെന്റിനു പോലും മറുപടി തരാതെ പോയത് കണ്ടപ്പോൾ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് എല്ലാം അവസാനിപ്പിച്ചേച്ചു പിടിച്ചങ്ങു കെട്ടിയാലോ എന്ന് വരെ കഴിഞ്ഞ ദിവസം ഞാൻ ചിന്തിച്ചു പോയി… കുറഞ്ഞ പക്ഷം നിന്റെ ഒരു ഫോൺ നമ്പരോ മെയിൽ ഐഡിയോ എങ്കിലും ഉണ്ടെങ്കിൽ ഞാൻ മറക്കാതെ ഓർമ്മിപ്പിച്ചേനെ… നീ പോയ സമയത്തു തിരക്കിൽ ആ ഗുളിക പെട്ടി എടുത്തോ അതോ മറന്നോ എന്ന്…

      പിന്നെ ഞാൻ മാത്രമല്ല പികെയും വേതാളവും ഒക്കെ നിന്നെ തിരക്കുന്നുണ്ട് ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട് ആ ഒരു പേടി… പിന്നെ ഇന്ന് നിന്റെ ഒരു കുറിപ്പ് എന്റെ വാളിൽ കണ്ടപ്പോളാണ് ആശ്വാസം ആയതു കാലത്തു പച്ച നിറത്തിലുള്ളതും കിടക്കാൻ പോകുന്നതിനു മുൻപ് ചുവന്ന ഗുളികയും കഴിക്കാൻ മറക്കരുത്

      പിന്നെ പുതിയ സ്ഥലങ്ങൾ ഒക്കെ എങ്ങനെ..? ഒരു പെടക്കുന്ന കഥക്കുള്ള സ്കോപ് ഉണ്ടോ..? നീയില്ലാതെ ഒരു ഓളമില്ല പെട്ടന്ന് വായോ… പിന്നെ കൂടെ പുതിയ ഫ്രണ്ട്സ് ഒക്കെയുണ്ടെന്നു പറഞ്ഞല്ലോ… നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണോ എങ്കിൽ വിവരത്തിന്റെ കിട്ടിയില്ലേലും വിദ്യാഭ്യാസത്തിന്റെ ഒരു പടം പിടിക്കുന്ന കാര്യം മറക്കണ്ട…
      (തെറി മൊത്തത്തിലും ചില്ലറയായും സ്വീകരിക്കുന്നതല്ല… എന്നെ തപ്പണ്ട ഞാൻ ഓടി…)

      ഇപ്പോളാ കണ്ടത് നിന്റെ കലാലയം 4 സ്ക്രോളാൻ തുടങ്ങിയല്ലോ… പോസ്റ്റ് ആകുമ്പോളേക്കും വരും എന്ന് പ്രതീക്ഷിക്കുന്നു

      സസ്നേഹം
      കിച്ചു…

      1. ഗുളികപ്പെട്ടി എന്റെ സൈഡിൽ തന്നെ ഇരിപ്പുണ്ട്.. പച്ചയില്ല.. ചുവപ്പ് ഇണ്ട് രണ്ടെണ്ണം…. 🙂
        (ചുമ്മാ ട്ടാ… ഞാൻ മരുന്ന് കഴിക്കാണ്ടാ അസുഖം മാറ്റിയത്.. ഞാൻ മുൻപ് പറഞ്ഞില്ലേ)

        ഇപ്പൊ തന്നെ ഒരാൾ വന്നു ചോദിച്ചു ഒറങ്ങാറായില്ലേ ന്ന്… ഇവറ്റോൾക്കൊന്നും ഉറക്കോം ഇല്ലെന്ന് ഞാനും ആത്മഗതിച്ചു…

        ഈ അലച്ചിൽ ഒരു സുഖമല്ലേ കിച്ചാ…. ഇതൊക്കെ ജീവിതം തെന്നെയാണിപ്പോ… രാവിലെ എണീക്കൽ മാത്രേ ഒരു പ്രോബ്ലം ഉള്ളു.. നമ്മക്കൊരു ഏഴുമണി വരെയെങ്കിലും ഉറങ്ങണം ന്നാണ് ആഗ്രഹം… ഇവിടെ ഇപ്പൊ രാവിലെ അഞ്ചിന് എണീക്കണം…

        പക്ഷെ പുലർകാലങ്ങൾ അതീവ സുന്ദരങ്ങളാണിവിടെ…. വണ്ടികളുടെ ബഹളമോ പുകയോ ഒന്നുമില്ല… ശാന്തം… നല്ല സുഖാണ്…. ആരേലും കൂടെ ഉണ്ടെങ്കിൽ മിണ്ടാതെ ചുമ്മാ ഇങ്ങനെ നടക്കാൻ… ഒന്നും ചിന്തിക്കാണ്ടെ….

        ഐക്കാടിൽ (അങ്ങനെന്നയല്ലേ) നിന്ന് വിട്ടുപോരുമ്പോ… ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് പോയി നോക്കു… എല്ലാം മുൻകൂട്ടി ഏൽപ്പിച്ച്, തീരുമാനിച്ച്, ഒരു പാക്കറ്റ് പോലെയല്ലാതെ…. ഒന്നും നിശ്ചയിക്കാതെ സ്വതന്ത്രമായ ഒരു യാത്ര… (യ്യോ… അതിപ്പോ ഫാമിലി ചീത്ത വിളിക്കുമെങ്കി വേണ്ട ട്ടാ…)

        ഒരിക്കൽ പോയാൽ…

        പിന്നെ തിരിച്ചു നടത്തം ഉണ്ടാവില്ല.. പ്രോമിസ്… പിന്നെ വർഷത്തിൽ ഒരിക്കലെങ്കിലും വീണ്ടും പോവാൻ മനസ്സ് നിർബന്ധിച്ചുകൊണ്ടേ ഇരിക്കും…

        ബാക്കി തിരിച്ചു വന്നിട്ട് (?)….
        വരുമ്പോൾ… തരാം ട്ടാ…

        സ്നേഹം മാത്രം
        സിമോണ.

        1. കിച്ചു..✍️

          യാത്ര അത് എനിക്കും വലിയ ഇഷ്ടാണ് പിന്നെ പ്രവാസ കാലമല്ലേ ഇതൊക്കെ ഒന്നൊതുക്കട്ടെ പിന്നെ ഇറങ്ങില്ലേ തോളിലൊരു സഞ്ചി മാത്രമായി മൊബൈൽ ഫോണൊക്കെ വീട്ടിൽ മറന്നു വെച്ച്… യേത്

          ആ കുന്ത്രണ്ടാമല്ലേ മൊബൈൽ എപ്പോളും ചൊറിയുന്ന ശല്യക്കാരൻ… പലപ്പോഴും പല പേരുകൾ നെറ്റിയിന്മേൽ എഴുതി കാണിച്ചാണ് ഇഷ്ടന്റെ ആക്രമണം… ഇനിയിപ്പോ ആപ്പിൾ പുതിയ ഐറ്റം ഇറക്കുന്നൂന്നു കേട്ട് ഒൺലി ഔട്ട് ഗോയിങ്… അതൊരെണ്ണം മേടിക്കണം…
          എന്തായാലും പോയി കാണാനുള്ളതൊക്കെ കണ്ടും കേൾക്കാനുള്ളതൊക്കെ കെട്ടും വരി നമ്മൾ ഇവിടെയൊക്കെ ഉണ്ടാകും അല്ലാതെ എവിടെ പോകാൻ…

          അല്ല ഞാനതു ചോദിക്കാൻ മറന്നു… എന്റെ മാലാഖമാരെ ഡൗൺലോഡ് ആക്കിട്ടു എന്താക്കി കൊണ്ട് തൂക്കി വിറ്റോ

    2. ഹായ് സിമോണ…;

      അത് പാരയൊന്നും അല്ല കെട്ടോ ,

      പരുന്തിന്റെ രണ്ട് മാന്തൽ കിട്ടിയാലേ
      ഉറക്കം വരുന്നുളളു….അതാ.

      പിന്നെ ഈ ആത്മാർത്ഥസൗഹൃദത്തിന്റെ ജീവനുളള ചിരിയുളള കിച്ചുവിന്റെ വാളിൽ തന്നെ സിമ്മുവിനെ കണ്ടത് നന്നായി….?

      സിമോണ പറഞ്ഞ പോലത്തെ ദീർഘങ്ങളായ യാത്രകൾ ഞാനും നടത്തേണ്ടിവന്നിട്ടുണ്ട്..,

      അത് പലപ്പോഴും ഉല്ലാസത്തിന്റെ നീലാകാശത്ത് കൂടി അല്ലായിരുന്നു…,
      നരച്ച നിറം കൂടുതലുള്ള ഇന്ത്യൻ നിത്യജീവിതങ്ങൾ അനുഭവിച്ചു കൊണ്ടായിരുന്നു……
      അതൊകൊണ്ടാണ് പലപ്പോഴും ആർക്കും
      വേണ്ടാത്ത ഉണക്ക തത്ത്വശാസ്ത്രം
      കമന്റ്കളിൽ വരാറുള്ളത്…..

      ഇതാ ഇവിടെയും…..??

      സോറി കിച്ചൂ…

  9. Enter ponno oru rakshemillatto pwolichu njanum koduthu onnu .super aduthathil nirthalle bro .

    1. കിച്ചു..✍️

      വളരെ നന്ദി ഘോഷ്… അടുത്ത ഉടനെ ഉണ്ട് അതോടു കൂടി ഇത് തീർക്കണം…

  10. കീലേരി അച്ചു

    വിനു വല്ല കഞ്ചാവ് അടിച്ചിട്ടാണോ നീതുവിനെ ആ പരുവത്തിൽ ആക്കിയത് എന്താ അവന്റെയൊരു സ്റ്റാമിന.കഞ്ചാവോ അതോ പണ്ട് ഋഷി മുനി ഉണ്ടാക്കിയ മരുന്നോ? അതോ അവളുടെ ആ !!!

    1. കിച്ചു..✍️

      അച്ചുവേട്ടാ അതാണ് കഴപ്പിന്റെ കൊടുമുടി കേറുക എന്ന് പറഞ്ഞാൽ… പിന്നെ കൂടെ കിടക്കുന്നതു ദേവലോകത്തെ അപ്സരസായി മാറും… അപ്പോൾ നമ്മൾ തന്നെ അറിയാതെ നമുക്ക് ഇരട്ടി സ്റ്റാമിനയാവും അപ്പോളാണ് എന്റെ അച്ചുവേട്ട ആ ലഹരി…
      കഞ്ചാവും മറ്റു ലഹരിയും ഉപയോഗിച്ച് ഒരു പക്ഷെ കൂടുതൽ സമയം സെക്സ് ചെയ്യാൻ കഴിഞ്ഞാലും അത് നമ്മൾ സ്വബോധത്തിൽ ആസ്വദിച്ചു ചെയ്യുന്ന അത്രേം സുഖമുണ്ടാകുമോ..? ഈ പരുപാടി ചെയ്യുന്നത് തന്നെ സുഖം എന്ന ലക്ഷ്യത്തിനല്ലേ..? നല്ല സെക്സ് തരുന്ന ലഹരി വേറെ എന്തിനാണ് തരാൻ കഴിയുക…

  11. കിച്ചൂസ് എനിക്ക് നിങ്ങളോട് ആദ്യവും അവസാനവും അറിയിക്കാനുള്ളത് “ക്ഷമ”യാണ് .കാരണം എൻറെ ചില അസൗകര്യങ്ങൾ (പിടിവാശി കൂടി ) മൂലം നിങ്ങളെയൊക്കെ അറിയാൻ ഒരുപാട് വൈകി. ഞാൻ… ഭൂതപ്രേത പിശാച് കഥകൾ സിനിമകൾ അങ്ങനെ കാണുകയോ വായിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളല്ല.( തീർച്ചയായും “സിമൂ”നെ പ്പോലെ പേടിയൊന്നും ഉണ്ടായിട്ടല്ല കേട്ടോ? ) അതിനാൽ നിങ്ങൾ, കുഞ്ഞൻ, അച്ചുരാജ് തുടങ്ങിയ ,പലരുടെയും ഹൊറർ കഥകൾ വായിച്ചു അഭിപ്രായം ഇടാൻ കഴിഞ്ഞിട്ടില്ല. കോഴി അടുപ്പിൽ ആയാലും ഇത്തരം കഥകളെ, വിടാതെ പിന്തുടർന്നു ഇവിടെ ഒക്കെ തന്നെ കാണുക !.

    എഴുതാൻ നിങ്ങളെപ്പോലെ പ്രവാസി ആണെങ്കിലും സമയക്കുറവാണ് “വില്ലൻ “!.എങ്കിലും കിട്ടുന്ന മുറയ്ക്ക്
    ഇനിമുതൽ നല്ല കഥകൾ എഴുതണം എന്ന ആലോചനയിലൂടെ മുന്നോട്ടുപോകുന്നു….

    നന്മകളോടെ??
    സാക്ഷി ?️

    1. കിച്ചു..✍️

      പ്രവാസിയുടെ പങ്കപ്പാട് എനിക്കറിയാം എൻറെ ആനന്ദേ… ഈ എന്നോടോ ബാലാ (മമ്മൂട്ടി jpg)
      ഞാൻ ഇപ്പൊ ഒരു പ്രൊജക്ടിന്റെ വൈൻഡ് അപ്പ് സ്റ്റേജിലായതു കൊണ്ടാണ് ഇത്രേം ഫ്രീ ടൈം അടുത്ത പ്രൊജക്റ്റ് സ്റ്റാർട്ടായാൽ പിന്നെ വെള്ളിയും ശനിയും നോക്കിയേ കഥയെഴുത്തു ചിന്തിക്കാനാകൂ…

      പിന്നെ ആനന്ദ് അധികമൊന്നും എഴുതിയില്ലേലെന്നാ മരുഭൂമിയിലെ മഴത്തുള്ളികൾ പോലെയുള്ള ഒരൊറ്റ കഥ മതിയല്ലോ ആ റേഞ്ച് അറിയാൻ അതുകൊണ്ടു എത്ര സമയം ഇല്ലന്ന് പറഞ്ഞാലും ഞാൻ പക്ഷെ ആനന്ദിനെ കഥയെഴുതാനായി നിർബന്ധിച്ചു കൊണ്ടിരിക്കും…

      കിച്ചു…

Leave a Reply

Your email address will not be published. Required fields are marked *