“കിച്ചുവിട്ടാ… ഈ ഗിരിരാജൻ സ്ത്രീത്വത്തെ അപമാനിച്ചു എന്നോട് അപമര്യാദയായി പെരുമാറി…”
ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി ഈശ്വരാ ഇത് ഏണിയാകുമോ..? ഇതിൽ ഇടപെട്ടാൽ ഞാൻ എങ്ങാനും ഇനി ഫേമസ് ആകുമോ..? ചില ആൾക്കാരുടെ ഫേസ്ബുക്കിൽ മിനുട്ടു കൊണ്ട് കുമിഞ്ഞു കൂടുന്ന പൊങ്കാലകൾ ഞാൻ ഓർത്തു…
മടിയിലിരുന്ന ലെഗോണിനെ വശത്തേക്ക് ഇറക്കി വിട്ടു ഞാൻ രണ്ടു കൈ എടുത്തു കൂപ്പി പറഞ്ഞു
“എന്റെ പൊന്നു കോഴികളെ എനിക്ക് പ്രശസ്തനാകണ്ട… സ്ത്രീത്വത്തിനെ കുറിച്ച് സംസാരിക്കാൻ ഉള്ള ഒരു അറിവെനിക്കില്ല…”
“…എങ്കിലും ഈ വിഷയം നമ്മുടെ വേലിക്കെട്ടിനുള്ളിൽ ഒതുങ്ങും എന്ന് ഉള്ള ഒരു വിശ്വാസത്തിൽ ഞാൻ ചോദിക്കുകയാണ് അല്ലയോ ലെഗോൺ മഹതീ എന്താണാവോ ഈ പൂവാലൻ ഗിരിരാജൻ മേഡത്തിനോട് പറഞ്ഞത്..?”
ഞാൻ എപ്പോളും കണ്ടിട്ടുള്ള പെണ്ണുങ്ങളുടെ ആ അതിശയിപ്പിക്കുന്ന അഭിനയപാടവം ആ പിടക്കോഴിയിലും സർവ്വേശ്വരൻ ലോഭമില്ലാതെ കൊടുത്തിരുന്നു അത്രയും നേരം കലി തുള്ളി നിന്ന പിടക്കോഴിയുടെ കണ്ണുകൾ നിറഞ്ഞു… ശരിക്കും അപമാനിക്കപ്പെട്ട ഭാവാദികളോടെ ആ സ്ത്രീ ചിറകു തല്ലി കരഞ്ഞു കൊണ്ട് തുടർന്നു…
“കിച്ചുവേട്ടാ… ഈ ഗിരിരാജൻ പറയുകയാണ് ഞാൻ ഒരു ഫെമിനിസ്റ്റാണെന്നു…”
വൈറ്റ്ലെഗോണിന്റെ വാക്കുകൾ കേട്ട് എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. വീഴാതെയിരിക്കാൻ അടുത്ത് നിന്ന ചെമ്പക മരത്തിൽ അള്ളി പിടിച്ചു ഞാൻ ഒരു നിമിഷം മിണ്ടാനാവാതെ നിന്നു… സംസാരിക്കാനുള്ള ശേഷി വീണ്ടു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു…”
“എന്റെ പൊന്നു ഗിരിരാജ… ഞാൻ എന്താണീ കേട്ടത്..? എന്തിനാണ് നീ ഇവളെ ഫെമിനിസ്റ്റെന്ന് വിളിച്ചത് അതിന്റെ അർത്ഥം എന്താണെന്നു നിനക്ക് അറിയാമോ..?”
ഗിരിരാജനും കലിപ്പിൽ തന്നെയായിരുന്നു അവന്റെ ശബ്ദത്തിൽ ഊക്കാൻ കൊടുക്കാതെ പൂറടച്ചു പിടിച്ച പിടക്കോഴിയോടുള്ള എല്ലാ ദേഷ്യവും ഉണ്ടായിരുന്നു…
“കിച്ചുവേട്ടൻ ഇതെന്തറിഞ്ഞിട്ടാ… ഇവൾ പക്കാ ഫെമിനിച്ചി ആണെന്നെ… അല്ലേൽ പിന്നെ ഈ തൊടിയിലെ വേറെ പിടകൾക്കൊന്നും ഇല്ലാത്ത ഒരു ഹുങ്ക് ഇവൾക്കിതെന്നാ..? ഞാനുൾപ്പെടുന്ന എല്ലാ പൂവന്മാരും ഒന്നോടിച്ചു പിടിച്ചു കഴിഞ്ഞാൽ പിടയേതാണെലും, അവളുമാരു വാലകത്തി തരും…”
happy new yr machane
Happy new year Machoo
വന്നുവന്ന് കോഴികളും സസ്പെൻസ് ഇട്ടുതുടങ്ങി… ആ നോക്കാം…
(പാവം കോഴി…അതിനറിയില്ലല്ലോ മലയാളീസ് പുതുവർഷ ദിനത്തിലും കോഴിക്കറി കൂട്ടുമെന്ന്… സസ്പെൻസ് ഇട്ടതിന്റെ കേട് തീർക്കാൻ ശകലം പൊരിക്കുകയും ചെയ്യാം)
അതാണ് ജോ പൊരിച്ച കാലും ഉലാത്തിയ ലിവറും ഹാ… എന്ത് രസമായിരിക്കും അല്ലെ..?
സൂപ്പർ അടിപൊളി പെട്ടെന്ന് നിർത്തി പോയേക്കല്ല.
ഇതേ തീം വെച്ചു ട്രാൻസ്ജിൻഡർ സ്റ്റോറി എഴുതു നന്നായിരിക്കും. കിച്ചു നിനക്കു പറ്റും നിനക്കെ പറ്റുള്ളൂ
ചെങ്കീരി സേതു അണ്ണാ വളരെ നന്ദി അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ വരുമായിരിക്കും
അനിയാ കഥ സൂപ്പർ.
അല്പം നീണ്ടാലും കുഴപ്പമില്ല കട്ട വെയ്റ്റിംഗ്
ഇതേ തീമിൽ ഒരു ട്രാൻസ്ജിൻഡർ കഥ എഴുതിയാൽ നന്നായിരിക്കും.
നിനക്ക് പറ്റും നിനക്കെ പറ്റുള്ളൂ
ചെങ്കീരി സേതു അണ്ണാ വളരെ നന്ദി അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ വരുമായിരിക്കും
Xmas കഴിഞ്ഞു… ഇത് വരെ കഥ പറഞ്ഞു തുടങ്ങിയില്ലേ
കണ്ണൻ മുതലാളീ…
കഥ പറച്ചിൽ കഴിഞ്ഞുട്ടോ… ഇനി അത് എഴുതി ടൈപ്പ് ചെയ്തു കുട്ടൻ ഡോക്ടർക്കു കൊടുക്കുക എന്ന പണിയേ ബാക്കിയുള്ളു നാളെ വരുമായിരിക്കും… ???
നിന്നേം ആ കോഴിയേയും ഞാൻ കൊല്ലേണ്ടി വരുമോ?
അയ്യോ കൊല്ലണ്ട മൊണ്ണൻ കതലാ… സോറി കണ്ണൻ മൊതലാളി… പന്ത് കുട്ടൻ ഡോക്ടറുടെ കോർട്ടിലാ… അങ്ങേരു പോസ്റ്റ് ചെയ്യാതെ എനിക്കൊന്നും ചെയ്യാനില്ല
കിച്ചൂസേ….
അങ്ങനെ കിച്ചുവിൻറെ… കോഴി കഥ ക്രിസ്മസ് കഴിഞ്ഞും ജൈത്രയാത്ര തുടരുകയാണ്!… കൊള്ളാം !. കോഴികളെ എന്തായാലും ക്രിസ്മസിനു അടുപ്പിൽ കയറ്റാഞ്ഞത് നന്നായി !.എങ്കിലും സംശയമുണ്ട് പിറകെ” ന്യൂ ഇയർ “വരികയാണല്ലോ?… അത് കഴിഞ്ഞു കിട്ടിയാൽ സമാധാനമായി !… പിന്നെ ഏതെങ്കിലും” വസന്ത” വന്ന് പിടികൂടും വരെ അവക്ക് ധൈര്യമായി കഥയുമായി മുന്നോട്ടു പോകാമല്ലോ?. കോഴി കഥ എന്തായാലും കറി പോലെ തന്നെ മണവും രുചിയും ഒക്കെയായി… നന്നായി പോകുന്നുണ്ട് !. കുക്കറിൽ ചെറിയൊരു”ഫെറ്റിഷിസ”ത്തിൻറെ മണം അടിച്ച പോലെ ,ഒരു “കൊക്കോൾട്” മണവും അടിച്ചിരുന്നു. ഇത്തവണ അങ്ങനെ വല്ലതും ആണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ കഥ പറയുന്നത്…. നിർദോഷികളായ, കോഴികൾ ആയതുകൊണ്ട് കഥ മസാല, കറി രുചി പോലെ എങ്ങനെ തിരിഞ്ഞു മറിഞ്ഞു പോകുമെന്ന് ഉറപ്പിക്കാൻ വയ്യ!. എന്തായാലും പറഞ്ഞിടത്തോളം കൊള്ളാം! നോക്കട്ടെ… അവറ്റകളുടെ എല്ലിൻബലവും, മനോഗതിയും എത്രത്തോളം ആവുമെന്ന് !. കോഴികളെ കൊണ്ട് കഥ പറയിച്ചു… കമ്പിയാക്കി കാണിച്ചു കൊടുത്തു വെറുതെ അവളുമാർ (കോഴി ഫെമിനിച്ചികൾ) രുടെ “കോഴി ശാപം “!… വാങ്ങിച്ചു വയ്ക്കരുത് !.(പൊങ്ങാത്ത flaccid സ്റ്റേജ്) പറഞ്ഞേക്കാം. പിന്നെ… കഥ പറഞ്ഞു തുടങ്ങിയശേഷം തീറ്റയിൽ പോഷകാംശം കൂട്ടി കാണുമെന്ന് വിശ്വസിക്കുന്നു. നല്ല തവിടും അരിയും, ഗോതമ്പും… പിന്നെ മിനറൽസ് & വിറ്റാമിൻസ് ഒക്കെ കൊടുത്ത് പരിപോഷിപ്പിച്ചു അവറ്റകളുടെ ആരോഗ്യം സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നു… ഒപ്പം, കിച്ചുവിനു എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നല്ലൊരു പുതുവർഷവും ആശംസിച്ചുകൊണ്ട് നിർത്തട്ടെ…..
എഴുത്തിൻറെ ചെറിയൊരു തിരക്കിലാണ് അതാണ് കമൻറ് വൈകിയത് ക്ഷമിക്കുക!
സാക്ഷി ?️
ഹായ് ആനന്ദ്…
കോഴികളുടെ പരിപാലനം വളരെ കാര്യമായി തന്നെ പോകുന്നു… ലെഗോണിന് ഈയിടെയായി ചെറിയ ചൈനീസ് ചായ്വുണ്ടോന്നാ മണ്ണിരന്യൂഡിൽസ് വേണം എന്നൊക്കെയാ… ക്രിസ്തുമസിന് ബ്രോയ്ലർ ചിക്കൻ കൊണ്ട് അഡ്ജസ്റ് ആക്കി ന്യൂ ഇയർ കോഴികൾക്ക് സമൃദ്ധിയുടേതാണോ എന്ന് ഇതുവരെയും പറയാറായിട്ടില്ല…
പിന്നെ കഥ എങ്ങോട്ടാ പോകുന്നെ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല എന്തായാലും കഥാകാരി ചട്ടിയിൽ ആയില്ലല്ലോ നാളെ കഥ പൂർത്തിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു…
ആനന്ദ് പുതിയ കഥയുടെ പണിപ്പുരയിൽ ആണ് എന്നത് വായിച്ചു ഒരു പാട് സന്തോഷം എഴുതാൻ തുടങ്ങിയ അല്ലേലും പിന്നെ കമെന്റ് കണക്കാ
എന്റെ ടെക്നിക് കഥ എഴുതാൻ തുടങ്ങിയാൽ പിന്നെ തീരുന്ന വരെ കമ്പിക്കുട്ടൻ തുറക്കാതിരിക്കുക എന്നതാണ് തുറന്നാൽ പിന്നെ എഴുതാൻ തോന്നില്ല കഥയും വായിച്ചു കമെന്റും ഇട്ടു അവിടെയിരിക്കും ???
അത് കൊണ്ട് ഒറ്റയിരുപ്പ് ഒറ്റയെഴുത്തു പിന്നെ ഒറ്റ പോസ്റ്റ് അത്രേയുള്ളുന്നെ…
കിച്ചു അതു നല്ലതുതന്നെ, നടന്നാൽ വളരെ നല്ല കാര്യം .താങ്കൾ പറഞ്ഞപോലെ സൈറ്റ് നോക്കിപ്പോയാൽ തുർന്നു , പിന്നെ എഴുത്തല്ല ഒന്നും നടക്കില്ല .ഞാനും അതാ ഈപ്പോൾ ശരിക്ക് അനുഭവിക്കുന്നത്. പക്ഷേ നിങ്ങളെപ്പോലെ ഒറ്റയിരിപ്പിന് ഇരുന്നു എഴുതിത്തീർത്തു type ആനുള്ള സമയോ സാവകാശമോ കിട്ടുന്നില്ല !…അതാണ് പ്രശ്നം.
എല്ലാം കിട്ടും ആനന്ദ് എല്ലാം ശരിയാകും ഞാനല്ലേ പറയുന്നേ…???
Vaakku ponnaakatte bro… …
ശ്യാമേ അവൻക്ക് ഭ്രാന്താടാ മുഴുഭ്രാന്ത് നീയല്ലാതെ അരെങ്കിലും അവനു പെണ്ണുകൊടുക്കുമോ !! സൂക്ഷിച്ചോ
??? ഇനിയിപ്പോ കൊടുക്കേണ്ട ആവശ്യമില്ല അച്ചുവേട്ടാ അവൻ എടുത്തോളും…????