വൈറ്റ്ലഗോണും ഗിരിരാജനും 4 [കിച്ചു✍️] 722

വൈറ്റ്ലഗോണും ഗിരിരാജനും 4

Whitelagonum Girirajanum Part 4 bY കിച്ചു✍️

Previous Parts : PART 1 | PART 2 | PART3

 

എനിക്കറിയാം നിങ്ങളിൽ ചിലർ കരുതും ഇവൻ കഴപ്പ് സഹിക്കാൻ ആവാതെ കോഴികളുടെ കൂടെ കൂടിയ മറ്റൊരു കോഴിയാണെന്നു പക്ഷെ സത്യം അതാണോ..?

അല്ല..! പിന്നെയോ..? വായനക്കാരോടുള്ള എന്റെ പ്രതിബദ്ധത അല്ലാതെ മറ്റൊന്നും അല്ല… ഈ കഴപ്പ് നിറഞ്ഞ കോഴി കഥ കേൾക്കാൻ മിനക്കെട്ടു ഈ കോഴികളുടെ പുറകെ നടക്കുന്നത്…

ഇതുവരെ കേട്ട കഥകളുടെ അന്തസത്ത ചോർന്നു പോകാതെ പെട്ടന്ന് തന്നെ ഒരു നക്കൽ പരുവത്തിൽ എഴുതി വെച്ചതിനു ശേഷം ഞാൻ വീണ്ടും കഥയുടെ ബാക്കിയുമന്വേഷിച്ചു തൊടിയിലേക്കിറങ്ങി…

പൂവനെയും പെടയെയും പത്തായപ്പുരയിൽ കാണുന്നില്ല… അപ്പോളാണ് കച്ചിത്തുറുവിന്റെ അടുത്ത് നിന്നും ഒരു മുട്ടൻ വഴക്കു കേട്ടത്… ഓടി ചെന്ന് നോക്കിയപ്പോൾ മറ്റാരുമല്ല നമ്മുടെ ഗിരാജനും ലെഗോണും…

പരസ്പരം കൊത്തി കീറാനായി നിൽക്കുന്ന പോര് കൊഴിയുടേത് മാതിരി ചിറകു വിടർത്തി ചാടി പറന്നു ഓതിരം ഘടകം വെട്ടിയ അവരുടെ ഇടയിലേക്ക് നിരായുധനായ ഞാൻ ജീവന് പുല്ലു വില കൽപ്പിച്ചു ചാടി വീണു…

“എന്താണിത് ഗിരിരാജൻ..? മാറി നിൽക്കൂ… ലെഗോൺ… നിന്റെ കിച്ചുവേട്ടനാ പറയുന്നേ… മാറാൻ…”

എന്റെ അലർച്ചയും സംയോചിതവുമായ ഇടപെടലും അവിടെ അപ്പോൾ നടന്നേക്കുമായിരുന്ന ഒരു കൊലപാതകം ആണ് ഒഴിവാക്കിയത്… എന്നിട്ടും അരിശം മാറാത്ത വൈറ്റ്‌ലെഗോൺ എന്റെ നേരെ നോക്കി ഉറക്കെ കൊക്കി ക്കൊണ്ട് പറഞ്ഞു…

“അല്ല കിച്ചുവേട്ട… ഈ ഗിരിരാജൻ ഇവന്റെ മുന്നിൽ ഞാൻ ഇനി കൊക്ക് തുറക്കില്ല…”

ഗിരിരാജനെ കണ്ണുരുട്ടി കാണിച്ചു പേടിപ്പിച്ചു ഒരു മൂലയിലേക്ക് മാറ്റി നിറുത്തി ലെഗോണിന്റെ വെളുത്ത തൂവലുകൾ കോതിയൊതുക്കി ഞാൻ സ്വാന്തനപൂർവ്വം ചോദിച്ചു…

“എന്താണ് ലെഗോൺ കാര്യം പറയൂ എന്തായാലും ഞാൻ പരിഹാരം ഉണ്ടാക്കാം…”

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

95 Comments

Add a Comment
  1. കുഞ്ഞൻ

    കിച്ചു
    ഹ ഹ ഹ… അത് പൊളിച്ചു… കഥ മുഴുമിപ്പിച്ചാൽ ക്രിസ്മസ് കാണൂല ഉറപ്പാ…
    പിന്നെ ശ്യാം…
    ഒരുമാതിരി മുകളിലൂടെ പോകുന്ന വളി ഏണിവെച്ച് കേറി കാശുകൊടുത്ത് വാങ്ങി ചെവിയിൽ വച്ചിട്ട് നാറിട്ട് പാടില്ല എന്ന് പറഞ്ഞപോലെയായി…

    ഗുദാ ഗവാ

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. കിച്ചു..✍️

      ??? ആ ഉപമ പൊളിച്ചു… ഒന്നും പറയേണ്ട കുഞ്ഞാ മനുഷ്യർക്ക് പറ്റുന്ന ഓരോ അമളികളേ… ????

  2. കിച്ചു ഭായ്.. സംഭവം കിടു.. എഴുതുശൈലി ആണ് അപാരം.. പിന്നെ എനിക്ക് വേണ്ടത് രക്ഷസ്.. എവിടെ എന്റെ രക്ഷസ്..

    1. കിച്ചു..✍️

      ഹായ് കൊച്ചൂഞ്ഞേ…
      എവിടാ കാണാൻ ഇല്ലാരുന്നല്ലോ മയിൽപ്പീലിക്കു ശേഷം പുതിയ കഥയുമായി പെട്ടന്ന് വാ കേട്ടോ ഞങ്ങൾ കട്ട വെയ്റ്റിങ് ആണ്

      പിന്നെ രക്ഷസ്സ് അത് വരും നിങ്ങളുടെ ഏകാന്ത രാത്രികളിൽ ഉറക്കം കളയാൻ??? (അത്രയൊന്നും ഇല്ല അല്ലേ ???) ഉടനെ കൊണ്ടുവരാം കേട്ടോ…

  3. ???ഇപ്പോൾ കാർഡ് ഒക്കെ കോണ്ടാക്ട്ലെസ്സ് ആയത് അറിഞ്ഞില്ലേ. കാർഡ് റീഡ് ചെയ്യാൻ ഉള്ള വിടവൊക്കെ എന്തരോ എന്തോ ?????

    1. കിച്ചു..✍️

      ???

  4. പൊന്നു.?

    കിച്ചൂ….. ഇഞ്ഞ് അനുമാനല്ല….. സുലൈമാനാ. സുലൈമാൻ….. ഞമ്മക്ക് ഒരീ സംസോയും ഇല്ല.

    ????

    1. കിച്ചു..✍️

      Thank you thank you ? ?????

  5. ????????

    അതെ കിച്ചു…;

    ആ പുഞ്ചിരിയോടെയും ഇടയ്ക്കിടെ പൊട്ടിച്ചിരിയോടെയും വായിക്കാൻ കഴിയുന്നത്, കിച്ചുവിന്റെ ഒഴുകുന്ന ഭാക്ഷയുടെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണെന്ന്
    കഥ പറയുന്ന കോഴികൾക്കും
    വായിക്കുന്ന ഞങ്ങൾ കോഴികൾക്കും
    നല്ല പോലെ അറിയാം …

    അതുകൊണ്ടാണ് ക്രിസ്തുമസായിട്ടും
    കോഴികൾ ചട്ടിയിൽ കയറാൻ
    കൂട്ടാക്കത്തത് അല്ലേ….

    പറഞ്ഞ് പഴകിയ അവിഹിതക്കഥയെ
    ഇത്ര മനോഹരമാക്കിയ കോഴിയെ
    ഒരു വേതാളത്തെ പോലെ കൂടെക്കൂട്ടണം
    എന്നാണ് എന്റെ ഒരു ഇത്.

    അല്ലെങ്കിലും, പാണ്ഡവർക്ക് ഒക്കെ
    ആകാമെങ്കിൽ ഇവർക്കൊക്കെ
    ആയിക്കൂടെ എന്ന് കോഴികൾക്ക്
    തീർച്ചയായും തോന്നിയിരിക്കും …

    ക്രിസ്തുമസിന് ചട്ടിയിൽ കേറാൻ
    വിധിക്കപ്പെട്ട കോഴികളടക്കമുളള
    എല്ലാ സഹജീവികൾക്കും
    ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്..

    കിച്ചുവിന്റെ കഥ വായിച്ച
    ഒരു ചെറു പുഞ്ചിരിയോടെ…

    1. കിച്ചു..✍️

      ഇത്രേം നേരം തൻറെ കമെന്റ് കണ്ടില്ലല്ലോ എന്ന വിഷമത്തിൽ ഇരുന്ന ഞാൻ ഈ കമെന്റ് കണ്ടത് കൂട്ടുകാരുടെ കൂടെ ഒരു കുപ്പിയുടെ മൂടി തല്ലി പൊളിച്ചപ്പോൾ ആണ്…
      പിന്നെ അന്നേരം ഞാനെങ്ങനെ റിപ്ലെ തരാനാ അതാണ് കേട്ടോ താമസിച്ചേ…

      പിന്നെ ഈ വേതാളത്തിനു പാരലൽ ആയി ഒരു കഥാകാരൻ അല്ലേൽ കഥാകാരി അത് തന്നെയായിരുന്നു എന്റെയും പ്ലാൻ പിന്നെ ആൾക്കാരുടെ ഒരു പിന്തുണ കിട്ടാതെ വന്നപ്പോൾ ചട്ടിയിലാക്കിയേക്കാം എന്ന് കരുതി…

      ക്രിസ്തുമസിന് മയ്യത്തായ കോഴികൾക്ക് ഒരു ശ്രദ്ധാഞ്ജലി തകർപ്പൻ ഐഡിയ ആണല്ലോ മാഷെ… ഞാൻ കുറച്ചു ഒന്ന് എഴുതിയിട്ടു ഇപ്പൊ വരാം ആകെപ്പാടെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ആയിരുന്നു ഇപ്പോള മാറിയേ…

      1. കിച്ചുവിന്റെ കോഴികൾ, തെളിഞ്ഞ ശരത്കാല നീലാകാശം നോക്കി കൂവി നടന്ന് …,

        സ്വതന്ത്രമായി മണ്ണിൽ ചിക്കിച്ചികഞ്ഞ്..,

        പുതിയ പുതിയ കഥകളും ആയി വരട്ടെ…?

        1. കിച്ചു..✍️

          ??????

  6. കിച്ചു ഭായ് രക്ഷസിനെ എത്രയും പെട്ടെന്നു തന്നെ പറഞ്ഞു വിടണേ കട്ട വെയ്റ്റിംഗ്?

    1. കിച്ചു..✍️

      തീർച്ചയായും കുട്ടു… ഉടനെ രക്ഷസ്സിനെ അഴിച്ചു വിടും ഒരൊറ്റ ഭാഗം കൂടി ഈ കോഴിക്കറി ശേ… കോഴിക്കഥ ഒന്ന് തീർത്തിട്ടു…

  7. വേറെ ലെവൽ എഴുത്താണല്ലൊ കിച്ചു. ?വേറിട്ട ആശയത്തെ ഭംഗിയായി അവതരിപ്പിച്ചു. നമ്മുടെ രക്ഷസ്സ് എവിടെ…. ?
    ഹാപ്പി ക്രിസ്മസ് ??

    1. കിച്ചു..✍️

      വളരെ നന്ദി ഒലിവർ…
      ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… രക്ഷസ്സിനെ ഉടനെ കൊണ്ട് വരാംഅധികം വൈകാതെ…

    1. കിച്ചു..✍️

      ജോസഫ് ബ്രോ വളരെ നന്ദി…

  8. തുളു നാട്ടിൽ നിന്നും കള്ള പയറ്റു പഠിച്ചിട്ടു വന്ന കള്ള ബഡുവ….. ??

    താങ്കൾക്ക് കോഴികളുടെ ഭാഷ മാത്രമല്ല മനുഷ്യ മനഃശാസ്ത്രവും കൂടി അറിയാല്ലേ, ഈ ഭാഗവും പതിവു പോലെ ഹൃദ്യം വളരെ സരസമായ അവതരണത്തിൽ തുടങ്ങി, വിനുവിലൂടെ നിതയിലൂടെ വായനക്കാരെ ഇളക്കി മറിച്ചു ഒടുവിൽ ഗിരിരാജനിലും നമ്മളിലും ആകാംക്ഷയുടെ വിത്ത് പാകി പെട്ടെന്നൊരു നിർത്തൽ,ആ കൊതിപ്പിക്കുന്ന അവതരണത്താൽ  വന്നു വന്നിപ്പോ ഈ കോഴിക്കഥ തില്ലെർ ആയി മാറി രൂപത്തിലും ഭാവത്തിലും .
    തുടർഭാഗത്തിനായുള്ള ആകാംക്ഷയുടെ ആക്കം കൂടുന്നു ,നല്ലൊരു ദിവസം പാവം കോഴികൾ ചട്ടിയിൽ ആവാതിരിക്കാൻ അല്പം കോഴിപ്പറ്റു കാണിച്ചേക്കാം,ഏറിയാൽ രണ്ടു ദിവസം അതിനുള്ളിൽ വന്നില്ലെങ്കിൽ പൊങ്കാലയ്ക്ക് തയ്യാറായിക്കോളൂ..

    കിച്ചുവിനും ഫാമിലിയ്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..

    സസ്നേഹം
    മാഡി

    1. കിച്ചു..✍️

      ഹായ് മാഡി…

      ഇതിപ്പോ പണ്ടാരം ഭാഷ പഠിച്ചത് ഏണിയായെന്നു പറഞ്ഞാ മതി…

      ലെഗോൺ പണി തന്ന കാരണം വീട്ടിലെ കോഴികളെ പിടിക്കാതെ ബ്രോയിലർ കോഴി മേടിച്ചോണ്ടു വന്നപ്പോൾ ദേണ്ടെ ആ കോഴിയും തുടങ്ങി ഒരു കഥ അത് പിന്നെ കോഴിത്തമിഴായിരുന്നു… തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്ന കോഴിയാ അതാ…
      ഒരു കഥ കേൾക്കാൻ പോയ പാട് ഇതുവരെ തീർന്നില്ല അപ്പോളാ അടുത്തത് ഞാൻ പിന്നെ കടക്കാരനോട് പറഞ്ഞു സ്കിൻ ഔട്ട് ചെയ്തു സൈസ് ആക്കി തന്നേക്കാൻ അപ്പൊ പിന്നെ വർത്തമാനം കേട്ട് മനസ്സലിയും എന്ന് പേടിക്കണ്ടല്ലോ… അത് കൊണ്ട് ഇന്ന് ഉച്ചക്ക് കോഴിക്കറിയുണ്ട്…

      അപ്പൊ മാഡിക്കും കുടുംബത്തിനും എന്റെ വക ഒരു സ്‌പെഷ്യൽ ഹാപ്പി ക്രിസ്തുമസ് ആശംസകൾ…

  9. Ithra vegam kazhinjaa… ?

    Allelum avalaaraa mol.. Chummathaano Giriraajan pinnale Poye.. Kalli lagon…

    Prasnam athalla… Aval ee katha April 21 vare neettuvo nna ente samsayam..

    Avalde katha parachilinte reethi kanditt…. Mm… Chance illathilla kichaa.. Sookshicho…

    Aalolu ponkaalem nathaalem okke idum vallil… (njan idoola.. Neendu pokkotte)

    Note: Njan ivide illa. Himalayathil aanu.. Aaru enthu paranjalum kekkan patilla..

    1. കിച്ചു..✍️

      കോഴിയണേലും വർഗ്ഗം നിന്റെയൊക്കെയല്ലേ..? ഞങ്ങൾ പാവം ആണുങ്ങൾ… ബുദ്ധിയില്ലാഞ്ഞിട്ടല്ല കേട്ടോ..? ഈ ആണുങ്ങൾക്ക് ഒരു കുഴപ്പം ഉണ്ട് ഒത്തിരി ഇഷ്ടം തോന്നിക്കഴിഞ്ഞാൽ പിന്നെ കണ്ണ് കാണില്ല… പറ്റിക്കുവാന്നു അറിഞ്ഞാലും അങ്ങ് നിന്ന് കൊടുക്കും. പറ്റിച്ചോട്ടേ എന്ന് വിചാരിച്ചു.
      ഈ കഥ പറഞ്ഞു തുടങ്ങുന്നതിനും മുന്നേ എനിക്ക് നമ്മുടെ ലെഗോൺ പിടയോട് ഒരു ഇഷ്ഖ് ഉണ്ടായിരുന്നു അവളുടെ എത്ര മുട്ടയാ ഞാൻ പൊരിച്ചു തിന്നേക്കുന്നെ അത് കൊണ്ടല്ലേ ഗിരിരാജൻ ഞാൻ ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചിട്ടു പോലും ലെഗോണിന്റെ ഓരോ കളിയും കണ്ടു അവളുടെ താളത്തിനു തുള്ളുന്നെ…

      നീ അധികം ഹിമാലയത്തിൽ കിടന്നു കറങ്ങാതെ തിരിച്ചു പോന്നേക്കു അവിടം നമുക്ക് പറ്റുന്ന സ്ഥലമല്ലന്നേ എന്നാ ഒരു തണുപ്പാണെന്നാ… നമുക്ക് മാക്സിമം മൂന്നാർ ഊട്ടി ഒക്കെയാ നല്ലതു അതാകുമ്പോ ഒരു ജലദോഷം കൊണ്ടങ്ങു നിക്കും…
      രാഘവൻ കറക്കാൻ വരഞ്ഞിട്ടു കറുമ്പി പശുവിനു നീര് വീക്കം ആണെന്ന് കേട്ടു നീ അവരെ കുറിച്ച് എഴുതാത്ത കൊണ്ട് വിവരങ്ങൾ അറിയാൻ ഒരു വഴീം എല്ലാ കേട്ടോ… പിന്നെയാ റാണിയുടെ മോളെന്തിയേ..? കൊച്ചു വലുതായി കഴിഞ്ഞേപ്പിന്നെ ഒരു അറിവും ഇല്ലല്ലോ..?

      1. Avale paty ini idaruthennu kure peru paranju.. Avale peru maatiyaa hitha nnaakkiyathu..
        Kazhinja kathelu raja sahibinulla marupadi nokkikko.. Avale paty details ezhuthind.

  10. ഇന്ന് കഥ തീർത്തില്ല എങ്കിൽ ഞാൻ വന്നു കൊല്ലും ആ കോഴിയെ..

    1. കിച്ചു..✍️

      ഇന്നല്ല കണ്ണൻ ഭായി നാളെ 26 കാലത്തു കഥ ബാക്കി പറയുമെന്നാ അവൾ പറഞ്ഞെ എന്തായാലും അവൾ പറഞ്ഞിരിക്കും ഭായി കൂൾ ഡൗൺ… കുറച്ചു കോഴിപ്പറ്റ്… ഇല്ലല്ലേ..?

      1. ഒരിക്കലും ഇല്ല… നാളെ ഞാൻ നോക്കും വന്നില്ലേൽ ആ കോഴിയേയും നിന്നെയും കൊല്ലും

        1. കിച്ചു..✍️

          ????

  11. Moonnam peju…

    Kichaa.. Avane kollanda.. Ingottu vittekk..

    Avante ankavaalile oru kunjivaalu njan ooriyeduthu sanyaasam padippikkaam…

    1. കിച്ചു..✍️

      നീ ശരിക്കും എവിടെയാ പെണ്ണെ എന്തോ ഒരു ഉടായിപ്പു പരിപാടിയുമായി പോയ ലക്ഷണം ഉണ്ടല്ലോ..?

      1. Varaa varaaa.. Vegam varaa ttaa…

  12. ക്രിസ്മസ് പോലെ ഒരു ദിവസം തന്നെ കിച്ചുവിന്റെ കോഴിക്കഥ- പക്ഷെ ശുദ്ധഭംഗിയുള്ള നല്ല, മോഹങ്ങളും, പോളിപ്പിക്കാത്ത മനശാസ്ത്രമുള്ള, പച്ച മനുഷ്യരുടെ കഥ. എവിടെയാണ് എന്നറിയില്ല ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട് കിച്ചുവിന്റെ ഈ കഥ നല്ല ഒരു സൈക്കോളജിക്കല്‍ ട്രീറ്റ് ആണ് എന്ന്. മനസ്സില്‍ മാത്രം കണ്ടുവരുന്ന, വാക്കുകളിലൂടെ പ്രവര്‍ത്തിയിലൂടെ പ്രകടിപ്പിക്കാന്‍ കേരളീയ സമൂഹം മടിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കിച്ചു നീതയും ശ്യാമിനെയും വിന് വിനെയും മുമ്പില്‍ നിര്‍ത്തി അവതരിപ്പിക്കുന്നത്….
    ഒരു “സ്ത്രീപക്ഷ കോഴിക്കഥ” എന്ന്‍ വിളിച്ചാല്‍ ചൂടാകുമോ?
    ബാക്കി അടുത്ത ഭാഗം വായിച്ചിട്ട്…

    1. “ഒളിപ്പിക്കാത്ത” എന്നാണ് ഉദേശിച്ചത്. രണ്ടാം ലൈനില്‍ “പോളിപ്പിക്കാത്ത” എന്ന്‍ എഴുതിയിരിക്കുന്നത് തെറ്റാണ്.

    2. സത്യമാണ് എനിക്കും തോന്നി… ബട്ട് അവതരണം ഇങ്ങനെ അല്ല…. വായിച്ചത് എവിടെ ആണ് എന്ന് മറന്നു

    3. കിച്ചു..✍️

      വളരെ നന്ദി സ്മിതകുട്ടീ… ശോ ഈ ഞാൻ എന്താ ഈ വിളിച്ചത് സ്മിതകുട്ടീന്നോ..? ഹാ ഇരുപതു വയസായ കൊണ്ട് അങ്ങനെയും വിളിക്കാം അല്ലേ..?
      സ്ത്രീ പക്ഷവുമില്ല പുരുഷ പക്ഷവുമില്ല വെറുതെ ഒരു കോഴിക്കഥ… പിന്നെ ലവൾ കഥാകാരി… ലെഗോൺ ഒരു പെണ്ണല്ലേ അവൾക്കു അവളുടെ പക്ഷത്തോട്ടു ഒരു ചായ്‌വില്ലാതിരിക്കുമോ..?
      പിന്നെ സൈക്കോളജിക്കൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞത് എനിക്കിഷ്ടായി കേട്ടോ… എന്നേലും നേരിട്ട് കാണുവാണേൽ ഇതിനു ഒരു ട്രീറ്റ് തരാം… ഒരു കോയിബിരിയാണി തന്നെ…
      ഇത് മുന്നേ സ്മിത എഴുതിയത് കോബ്രയുടെ ക്ലൈമാക്സിൽ എനിക്ക് തന്ന മറുപടിയിലാണ്… ഇത്ര പെട്ടന്ന് മറന്നോ… വലിയ ചന്ദനാദി എണ്ണ മറവിക്ക്‌ ബെസ്റ്റാന്ന് പണ്ടാരാ പറഞ്ഞേ ഈശ്വരാ ഞാനും മറന്നോ..?

      1. ഓക്കേ ..ഓക്കേ ..ഇരുപത് വയസ്സിന്‍റെ വാര്‍ധക്യം അങ്ങ് പിടിമുറുക്കിയപ്പോള്‍ ഓര്‍മ്മ അയഞ്ഞു. അല്ലെങ്കിലും ഒരു ചൊല്ലുണ്ട്:

        “തൊമ്മന്‍ അയയുമ്പം ചാണ്ടി മുറുകും.”

  13. ????… Ithu first pejinullathu.. Bakki full vayichittu thara…

    1. കിച്ചു..✍️

      ഹിമാലയത്തിൽ നിന്നും വന്നോ..?

  14. കിച്ചുവേട്ടാ കഥ ഇത്തവണ തീരും എന്ന് വിജാരിച്ചു.
    അല്ലേലും നിങ്ങക്കിത്തിരി കോഴിപ്പറ്റ് കുടുതലാ….
    എന്തായാലും അടിപൊളി. But ശ്യാമിനെ വഞ്ചിക്കാൻ നീതയ്ക് പറ്റുമോ….?
    ഒരേ സമയം ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയും… അതിന് നീതയ്ക്ക് പറ്റുമോ…
    എന്തേലുമാവട്ടെ കാത്തിരുന്ന് കാണാം
    അപ്പോ Happy Christmas

    1. കിച്ചു..✍️

      എന്റെ കബാലി ആ കോഴി പെണ്ണ് അവസാന നിമിഷം ഒരു പണിയങ്ങു തന്നു…
      പാവം പിന്നെ ചട്ടിയിലാകാതിരിക്കാനുള്ള ഒരു വെപ്രാളത്തിലാണല്ലോ എന്നോർക്കുമ്പോ അങ്ങ് ക്ഷമിക്കാനാ തോന്നുന്നത് എന്റെ ഒരു കോഴിപ്പറ്റേ…

      പിന്നെ കബാലിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…

  15. എന്ത് വിലകൊടുത്തും ഈ കഥ ഒരു ക്രൈം ത്രില്ലറാക്കുക ആ കാരണത്താൽ കഥ കുറെ മുന്നോട്ടുപോവണം അതായിരുന്നു എന്റെ ലക്ഷ്യം പക്ഷെ പണിപ്പാളി

    ഞാൻ മനസ്സിൽ കണ്ടത് കിച്ചുവേട്ടൻ മാനത്തു കണ്ടു

    ഇനി ആ കോഴികളെ പൊക്കിയാൽ കാര്യം നടക്കാതില്ല.. മൂവ് മൂവ് ?

    1. കിച്ചു..✍️

      പാവം കോഴിക്കെന്തു ക്രൈം എന്ത് ത്രില്ലർ രാവണോ… ചട്ടിയിലാകാതെയിരിക്കാനുള്ള ഓരോ നമ്പറുകൾ അത്ര തന്നെ…

  16. മച്ചോ

    നാണംകെട്ടവനെ കോഴീടെ കഥ എഴുതുന്നോ…?

    കോഴി എഴുതുന്ന കോഴിക്കഥ മറ്റൊരു കോഴി വായിച്ചു കമന്റ് ഇടുന്നു ?

    ക്രിസ്തുമസ് ആശംസകൾ ?

    1. കിച്ചു..✍️

      ഹായ് മാച്ചോ… ഇതെവിടാരുന്നു കാണാതായപ്പോ ഞാൻ കരുതി വല്ല സന്യാസവും സ്വീകരിച്ചു നിസ്വനായി എന്ന്…
      എന്തായാലും ഇല്ലോളം താമസിച്ചായാലും വന്നൂലോ അത് മതി ക്രിസ്തുമസ് ആശംസകൾ…

      എന്നാലും മാച്ചോ ഇതെന്താ ഒരു കോഴിപ്പറ്റില്ലാത്ത ചിന്താഗതി… എന്റെ കോഴികളെ ഒന്ന് പരിചയപ്പെട്ടാൽ ആ തെറ്റിദ്ധാരണ ഒക്കെ മാറും നല്ല പുരോഗമന ചിന്തയുള്ള കോഴികളാണ്…

  17. വിനുവിന് ശ്യാമിനോട് എന്തോ ഒരു വൈരാഗ്യം ഉള്ളതുപോലെ … എനിക്ക് പേടിയാവുന്നു കിച്ചുവെട്ടാ..ശ്യാമിനെ അവൻ !! വിനുവിന്റെ ആ ചോരക്കണ്ണിൽ എന്തോ പ്രതികാരം കാണുന്നുണ്ട് ശ്യാമിന്റെ ജീവനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ പെണ്ണ്..

    1. കിച്ചു..✍️

      എന്റെ രാവണാ വെറുതെ ആളെ പേടിപ്പിക്കാതെ… ഇനിയെങ്ങനെ എങ്ങാനും സംഭവിക്കുമോ… ഉള്ള മനഃസമാധാനം കൂടി പോയല്ലോ ഈശ്വരാ…
      അമ്പട രാവണാ കഥയുടെ ബാക്കി എന്താണ് എന്നറിയാനുള്ള ഒരു ആകാംക്ഷ എന്നിൽ കുത്തിവെച്ചു ഞാൻ അതടക്കനാവാതെ ഇപ്പൊ തന്നെ പോയി ആ ലെഗോൺ പെണ്ണിന്റെ കോഴി കാലു പിടിച്ചു ബാക്കി കേട്ട് എഴുതിക്കുവാനുള്ള ഒരു സൈക്കോളജിക്കൽ മൂവ്… പത്തു തല തന്നെ… സമ്മതിച്ചിരിക്കുന്നു…

      1. അയ്യോ..കണ്ടുപിടിച്ചു..ഒരു സൈക്കോളജിക്കൽ മൂവ് ഈ പറഞ്ഞ മറുപടി ഞാൻ പ്രതീക്ഷിച്ചതാണ്..

        1. കിച്ചു..✍️

          ഹ ഹ ഹ ഈ എന്നോടോ ബാലാ…

  18. കിച്ചു ഇതൊരുമാതിരി മറ്റെടത്തെ പരുപാടി ആയിപ്പോയി… ഇനി അടുത്ത പർട്ടിന് വേണ്ടി കാത്തിരിക്കണം… സാരമില്ല പാവങ്ങളെ പിടിച്ചു കറിയാക്കത്തെ ഇരിക്കാൻ വേണ്ടി അവള് ചെയ്ത budhiyalle (ഇല്ലേൽ അവക്കറിയം കഥ കേട്ട് കഴിഞ്ഞു നീ അവളെ കരിയക്കുമെന്നു)… നിതയും വിനുവും തകർത്തു പാവം ശ്യാമിന്റെ ജീവിതം നായ നക്കിന്ന് പറഞ്ഞ മതിയല്ലോ… എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ….

    ക്രിസ്തുമസ്സ് ആശംസകൾ കിച്ചു….

    1. കിച്ചു..✍️

      പറഞ്ഞിട്ടെന്താ കാര്യം വേതാളം, കഥയുടെ ബാക്കി ലെഗോണിന്റെ കയ്യിലായി പോയില്ലേ… ഞാൻ ആലോചിച്ചു നോക്കിയിട്ടു എന്താകും എന്നൊരു ഊഹവും കിട്ടുന്നില്ല ശ്യാമിന്റെ ജീവിതം നായ നക്കി എന്ന് ഉറപ്പായി… ഇനിയെന്താണ് എന്നാ… എന്തായാലും ഇന്നത്തെ ദിവസം അങ്ങ് കഴിയട്ടെ…
      ഹാപ്പി ക്രിസ്തുമസ്… ഒരിക്കൽ കൂടി

  19. ഫെമിനിസ്റ്റ്?

    1. കിച്ചു..✍️

      അതെയതെ… ഫെമിനിസ്റ്റ് കോഴികളുടെ ഒരു പുരോഗമനം കണ്ടില്ലേ… ഇനിയെന്തെല്ലാം കാണണം…

  20. കുറച്ചു ലേറ്റ് ആയിപ്പോയി വരാൻ… വായിച്ചിട്ടു വരാട്ടാ കിച്ചാ..

    1. കിച്ചു..✍️

      പതുക്കെ മതി മാഡി ബ്രോ… പക്ഷേ വരണം…

  21. ende kichu broo..
    vazhangi??..
    nthoru thrillimg eyuthadoo..
    enthayalum nale kayinj mattannal katha varoolle.. nale night 12:00 am n thanne whitelagoninde adth poyi katha kelkku..

    1. കിച്ചു..✍️

      വളരെ നല്ല ഒരു ഐഡിയ ആണ് അത് പക്ഷെ, ഇപ്പോൾ നിലാവുള്ള രാത്രിയായത് കൊണ്ട് ഞാൻ രാത്രി 12 കഥ കേൾക്കാൻ ചെന്നാൽ അതുങ്ങൾ നിലവത്തു അഴിച്ചു വിട്ട കോഴിയാവില്ലേ..?
      അപ്പോൾ കഥക്ക് ഒരു ഗുമ്മുണ്ടാവില്ല 26 നേരമൊന്നു വെളുത്തോട്ടെ ഗിരിരാജൻ ഒന്ന് കൂവിക്കൊട്ടെ… നമുക്ക് ബാക്കി ചോദിക്കാം…

  22. ഇതൊരു മാതിരി __ പണി ആയി പോയി. രണ്ട് പേജിൽ ഒതുക്കേണ്ട സംഭവം 17 പേജ് ആക്കി. ഇതിനൊക്കെ രക്ഷസ് പകരം ചോദിച്ചോളും.

    1. കിച്ചു..✍️

      ചോദിക്കു അസുരൻ ബ്രോ… അങ്ങനെ തന്നെ ചോദിക്കു… നിങ്ങൾ കോഴിപ്പറ്റില്ലാത്തവനാണെന്നു ഈ കമ്പിലോകം അറിയട്ടെ…

      1. അതേ. അല്ലെങ്കിലും ക്രെഡിറ്റ് കാർഡ് കിട്ടിയതിനു ശേഷം ഈ പറ്റു പരിപാടി ഇല്ല. ????

        1. കിച്ചു..✍️

          അല്ലാശാനെ എനിക്ക് ഒരു ഡൗട്ട് കാര്യം കാർഡ് സ്വൈപ് ചെയ്യാനുള്ള വിടവൊക്കെയുണ്ട് റീഡാകുമോന്നാ…
          അല്ലേൽ വേണ്ട ചോദിച്ചാൽ ചിലപ്പോ മ്ലേച്ഛത ആയാലോ..? തന്നേമല്ല എന്റെ ചങ്ങാതി ആ ടൈപ്പ് അല്ലെന്നു എനിക്കറിയാലോ… അപ്പൊ ശരി എല്ലാം പറഞ്ഞത് പോലെ ഹാപ്പി ക്രിസ്മസ്

          1. ???ഇപ്പോൾ കാർഡ് ഒക്കെ കോണ്ടാക്ട്ലെസ്സ് ആയത് അറിഞ്ഞില്ലേ. കാർഡ് റീഡ് ചെയ്യാൻ ഉള്ള വിടവൊക്കെ എന്തരോ എന്തോ ?????

  23. Ente kichu ve…
    Ithu oru maathiri….

    1. കിച്ചു..✍️

      ദേ ജെസ്‌ന… ഈ ഒരു കാര്യത്തിൽ ഞാൻ നിരപരാധി ആണ് കേട്ടോ ആ കൊഴിപ്പെണ്ണാണ് കാരണം.. എന്തായാലും ഇന്നത്തെ ദിവസം ഒന്ന് കഴിയട്ടെ നമുക്ക് ശരിയാക്കാം…

  24. I love u kichooo

    1. കിച്ചു..✍️

      ഹാ മഞ്ജു… ശരിക്കും പറഞ്ഞതാണോ… എന്തായാലും ലവ് യൂ ടൂ… ത്രീ… ഫോർ…

        1. കിച്ചു..✍️

          അയ്യോ അല്ല ഞാൻ കരുതി എന്നെ കളിയാക്കിയതാ എന്ന്…

  25. കിച്ചു ഈ ഭാഗവും നന്നായി. കോഴിപ്പെണ്ണിന് സമയം കൊടുക്കു. അവൾ കഥ പറഞ്ഞോളും ?.

    1. കിച്ചു..✍️

      ഇതാപ്പോ നന്നായതു… അപ്പോൾ ആ ലെഗോൺ പെണ്ണ് പറഞ്ഞത് സത്യം ആയിരുന്നോ നിങ്ങൾ ഒക്കെ കോഴിപ്പറ്റുള്ള നല്ല ആളുകളാണ് അല്ലെ..?

  26. അറക്കളം പീലിച്ചായൻ

    ഇപ്പോൾ ഒന്നു അയഞ്ഞുകൊടുത്തേരു കിച്ചു, നമുക്ക് രണ്ടിനെയും കൂടി ഈസ്റ്ററിന് സൈസ്സാക്കാം

    1. കിച്ചു..✍️

      എന്നാലും എൻറെ പീലിച്ചായാ അവൾ നമ്മൊളൊടു ഈ ചെയ്തു ചെയ്തല്ലോ… ഇനിയിപ്പോ വല്ല ബ്രോയിലർ കോഴി മേടിക്കുക തന്നെ…

  27. എന്നാ മറ്റേന്നാ ബെരണം

    1. കിച്ചു..✍️

      അത് പിന്നെ പറയാനുണ്ടോ അനൂപേ ഇന്നത്തെ ദിവസം ഒന്ന് കഴിഞ്ഞോട്ടെ ലെഗോണിനെ പൊക്കിയിരിക്കും…

  28. 2nd….njanum…..

    1. കിച്ചു..✍️

      താങ്ക്യൂ… താങ്ക്യൂ… അടുത്ത വരവിനായി കാത്തിരിക്കുന്നു…

  29. first cmmnt ..
    kichu vayichitt varaa

    1. കിച്ചു..✍️

      ആദ്യ കമെന്റിനു നന്ദി ഷെൻ ഇന്നലെ നേരത്തെ ഓഫ് ആയി പോയി അതാ റിപ്ലെ താമസിച്ചേ… വായിച്ചിട്ടു വരാനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *