“സ്വന്തം ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കിടക്കാൻ വിട്ട ശ്യാം ആണ് തെറ്റുകാരൻ…”
ലെഗോൺ പക്ഷെ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ടു പറഞ്ഞു
“നിങ്ങൾ രണ്ടു പേരും പറഞ്ഞത് തെറ്റാണു… ഭാര്യ മരിച്ച ദുഃഖത്തിൽ നിന്നും കര കേറ്റി, കേറി താമസിക്കാൻ ഇടം കൊടുത്ത… കൂട്ടുകാരനെ ചതിച്ച വിനുവാണ് തെറ്റുകാരൻ…”
“…തന്റെ ഭാര്യ മരിച്ചത് ശ്യാമിന്റെ കൈകൊണ്ടാണല്ലോ എന്ന പശ്ചാത്താപത്തിൽ അവന്റെ അമൂല്യമായ സ്വത്തെന്ന് പറഞ്ഞു ഒരു രാത്രി കൂട്ടുകാരൻ ഭാര്യയെ കൊടുത്തപ്പോളും വിനു കരുതിയിരുന്നത് സ്വന്തം ജാതക ദോഷം കൊണ്ടാണ് ഈ വിപത്തും ഉണ്ടായതു എന്നാണ്…”
“…അപ്പോൾ അവനു കൂട്ടുകാരൻറെ മനസ്സ് കാണാമായിരുന്നു കൂട്ടുകാരനെ ഉപദ്രവിക്കാതെ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാതെ അവന്റെ എല്ലാ സുഖങ്ങളും തട്ടിയെടുത്ത വിനുവാണ് യഥാർത്ഥ തെറ്റ്കാരൻ…”
എന്റെയും ഗിരിരാജന്റെയും വായടഞ്ഞു… ഞാൻ നോക്കി നിൽക്കെ നമ്മുടെ ലെഗോണിനു ഒരുപാടു വലുപ്പം വെച്ചത് പോലെ എനിക്ക് തോന്നി നിസ്സാരയായി ഞാൻ കണ്ട ഈ പിടക്കോഴി എത്ര ഉയർന്ന ചിന്താഗതിക്ക് ഉടമയാണ് ഞാൻ ആശ്ചര്യത്തോടെ ചിന്തിച്ചു…
പക്ഷെ എനിക്ക് തോന്നിയ സന്തോഷം ഗിരിരാജന് തോന്നിയില്ല ഊക്കാനായി കൈയെത്തും ദൂരത്തു കിട്ടിയ പിടയാണ് നഷ്ടപ്പെടുന്നത്… അവൻ വെറുതെ ഓരോ മുട്ടാപ്പോക്കുകൾ പറഞ്ഞു കൊണ്ടേയിരുന്നു അവസാനം സഹികെട്ട ലെഗോൺ പറഞ്ഞു
“ഇത്രേം കിടന്നു പറഞ്ഞ സ്ഥിതിക്ക് വേണമെങ്കിൽ ഒരവസരം കൂടി ഞാൻ തരാം വേറൊരു കഥ… അതിനെങ്കിലും ശരിയുത്തരം പറയുമെങ്കിൽ… അത് കിച്ചുവേട്ടൻ സമ്മതിച്ചാൽ മാത്രം… കിച്ചുവേട്ടൻ എന്ത് പറയുന്നു…”
എന്റെ നേരെ നോക്കി പ്രതീക്ഷയോടെയിരുന്ന ഗിരിരാജനോട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു… ഇവളുടെ കഥ കൊള്ളാം… വീണ്ടും കേൾക്കാനും താല്പര്യമുണ്ട്… പക്ഷേ, ആദ്യം ഈ കഥ ഞാൻ ഒന്ന് പോസ്റ്റ് ചെയ്യട്ടെ പിന്നെ ആലോചിക്കാം പുതിയ കഥ കേൾക്കുന്നത്…
അതുകൊണ്ടു ഞാൻ പൂവനെയും പിടയെയും താൽക്കാലികമായി ഓടിച്ചു വിട്ടു ജോ പറഞ്ഞപോലെ ഇനി ന്യൂ ഇയറിനു കോഴി തിന്നണം എന്ന് വീട്ടുകാർക്ക് തോന്നിയാൽ എന്ത് ചെയ്യും..?
അപ്പോൾ കഥ..? പാതി വഴിയായാൽ ഉരുക്കു മനുഷ്യരിലെ പിള്ളേർ എന്നെ പഞ്ഞിക്കിടുവേ… ആവശ്യമില്ലാതെ വെറുതെ വേലിയേലിരിക്കുന്ന സ്‌നേക് അവിടെ ഇരിക്കട്ടേന്ന്… അല്ല പിന്നെ…
സൂപ്പർ,?
അടിപൊളി ആയിട്ടുണ്ട്
വളരെ നന്ദി…??? ബാബു, രാജി… സ്നേഹ മിഥുനങ്ങളെ…???
കിച്ചൂസ്…..പുതിയത് എന്തായി
കള്ളവെടി വെക്കാൻ പോകുന്ന കുറച്ചു ചെറുപ്പക്കാരുടെ രസകരമായ സംഭാഷണങ്ങൾ ഉൾപ്പെടുത്തി ഒരു കഥഒന്നു ട്രൈ ചെയ്തു നോക്ക്……
കിച്ചുവിന്റെ രസകരമായ ശൈലിയിൽ എഴുതിയാൽ പൊളിക്കുമെന്ന് തോന്നുന്നു
പുതിയതായി ഞാൻ ഒന്ന് തുടങ്ങി…
പക്ഷെ ഒരു ഉഷാറില്ലാത്ത പോലെ കുറച്ചു ബ്ലാക് ആൻഡ് വൈറ്റ് ആയി പോയൊന്നാ