വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️] 449

വൈറ്റ്ലഗോണും ഗിരിരാജനും 5

Whitelagonum Girirajanum Part 5 bY കിച്ചു✍️

Previous Parts : PART 1 | PART 2 | PART3 | PART 4 |

 

“നിന്നോട് മീനും പോത്തും മാത്രം മതിയെന്ന് പ്രത്യേകം പറഞ്ഞു വിട്ടതാരുന്നല്ലോ പിന്നെ എന്നെത്തിനാടാ ചെറുക്കാ നീ കോഴിയും കൂടെ മേടിച്ചത്… നമ്മുടെ പൂവനെ കണ്ടിക്കാരുന്നല്ലോ… എനിക്കണേ, ഈ മരുന്ന് കുത്തിവെക്കുന്ന കോഴിയേ… ഇഷ്ടമല്ല…”

വല്യമ്മ തുടങ്ങി… വല്യമ്മക്കറിയില്ലല്ലോ ഞാനും കോഴികളും തമ്മിലുള്ള ഉടമ്പടി.

“എന്തേലും കോനിഷ്ട്ട കാണും അമ്മച്ചീ ഒരു കാര്യവും കാണാതെ കിച്ചുവേട്ടൻ സ്വന്തം കാശു മുടക്കി കോഴിയെ മേടിക്കൂല്ലല്ലോ…”

അനിയത്തി സിഐഡി കേസ് ഏറ്റടുക്കന്നതിനു മുന്നേ…

“ബാക്കിയെല്ലാം മരുന്ന് കുത്തിവെച്ചതല്ലേ കഴിക്കുന്നത്, മീനിനകത്താണെൽ നല്ല ഫോർമാലിൻ വരെയുണ്ടെന്നാ കേട്ടത്… എന്നാപ്പിന്നെ കോഴിക്കറിക്കും ഇരിക്കട്ടെന്നു കരുതി അൽപ്പം ഹോർമോൺ…”

എന്ന് തമാശിച്ചു, ഞാൻ തൊടിയിലോട്ടിറങ്ങി.

ഒരൊറ്റ കോഴികളെ പോലും കാണാനില്ല ഇതുങ്ങൾ ഒക്കെ എവിടെപ്പോയോ എന്തോ..? ഇനി ഒളിച്ചോടിയോ..? എന്നാൽ എന്റെ കോഴിയിറച്ചി മേടിച്ച പൈസാ മൂഞ്ചിയത് തന്നെ…

പാപ്പിലോണിന്റെ ഫുള്ള് മേടിക്കാൻ വെച്ച കാശിലാണ് കുറവുണ്ടായേക്കുന്നെ, ഇനിയിപ്പോ റബ്ബർ ഷീറ്റു കൊടുത്തു ബാക്കി തികക്കാം എന്ന് വെച്ചാലും ക്രിസ്തുമസ് ആയിക്കൊണ്ടങ്ങനെയാ ഷീറ്റു മോട്ടിക്കുന്നേ… മാൻഷൻ ഹൗസാക്കിയാലോ അതാകുമ്പോ അര കിട്ടും…

കാലത്തു തന്നെ എണീറ്റ് പ്രാഞ്ചി പ്രാഞ്ചി തൊടിയിലോട്ടു നടക്കുമ്പോൾ തലക്കകത്തെ കള്ളിന്റെ പെരുപ്പ് മാറിയിരുന്നില്ല പണ്ടാരമടങ്ങാൻ കോഴികളെ കാണുന്നുമില്ല ഇന്ന് കഥയെഴുതി ഇട്ടില്ലേൽ അയ്യോ…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

96 Comments

Add a Comment
  1. ഡിയർ കിച്ചൂസ്…
    കോഴി മൈതാനിയിലെ “താങ്ക്സ് giving functional” തുടങ്ങി… വിക്രമാദിത്യനിലും വേതാളത്തിലും അവസാനിച്ച… കോഴി+ ഇറച്ചി കഥ അങ്ങനെ പര്യവസാനം ആയി.
    എന്തായാലും കൊള്ളാം… നല്ല എരിയും രുചിയും ഒക്കെ ഉണ്ടായിരുന്നു, പുതുവത്സര സമ്മാനമായി കിച്ചു കൊടുത്തയച്ച വെടി കോഴി ബിരിയാണി.

    ഒരു soft cockold കളി പരാക്രമം ആയിരുന്നു അവസാന അധ്യായത്തിലെ കോഴിപ്പോര്. കോഴിപ്പോരിന് ഇടയിൽ പിട, ചത്ത് മലക്കയും… പൂവൻമാർ ലഹരിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. കമ്പിക്കൊപ്പം നർമ്മം നന്നായി ഇതിനെ പൊതിഞ്ഞെടുത്ത് കാരണമാവാം കഥയ്ക്ക് മൊത്തത്തിൽ നല്ല സ്വീകാര്യത ലഭിച്ചത്. പക്ഷേ ഇത്തവണത്തെ കളിക്ക് വലിയ കമ്പികൊടുമ്പിരി കിട്ടിയില്ല. കാരണം ആറ്റൻ 2, 3 കളി കണ്ടുകഴിഞ്ഞ ഹാങ്ങോവർ ആവാം.

    ഈ കഥ അതിൻറെ സ്വാഭാവിക പരിണാമത്തിലൂടെയുള്ള പരിണാമഗുപ്തിയിൽ എത്തി കഴിഞ്ഞതുകൊണ്ട് ഇനി ഇതുകൊണ്ട് വലിയ സ്കോപ്പില്ല !.പക്ഷേ കോഴി ചാത്തന്മാരെ അങ്ങനെ ഒഴിവാക്കേണ്ട…. അവരെക്കൊണ്ട് തത്ത പറയുംപോലെ… സമീപ ഇടങ്ങളിലെ കൊത്താതെ കിടക്കുന്ന, എരിവുള്ള ധാരാളം അരിമണി മസാല കഥകൾ കൊത്തി പറക്കിച്ച്… വേണമെങ്കിൽ ഇനിയും കഥ പറയിപ്പിക്കാൻ… ഒരു “അങ്ക ത്തിനുള്ള ബാല്യം” ബാക്കി കിടപ്പുണ്ട്!. കിടക്കട്ടെ തുഞ്ചത്ത് അച്ഛന് തത്തയെപ്പോലെ…. കിച്ചുവിന് ഒരു കോഴിയും… എപ്പോഴും ഒരു കൂട്ടായി…. കുരങ്ങ് പോയാൽ ഒരു കോഴി എങ്കിലും വേണ്ടേ കൂട്ടിന്?!.(മുൻഷി യിലെ മൊട്ടയെ പോലല്ല കേട്ടോ? ) ഈ എഴുത്തും ശൈലിയും നർമ്മവും എല്ലാം ഇതുപോലെതന്നെ തുടരുക… വരുംകാലത്തെ വരും കഥകളിൽ ഇതുപോലുള്ള വർണ്ണവിസ്മയങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിച്ചുകൊണ്ട്…. പുതിയ വർഷത്തെ പുതിയ എഴുത്തിന് എല്ലാ നന്മയും ഭാവവും പുതുവത്സരാശംസകളും നേർന്നു കൊണ്ട്, നിർത്തട്ടെ….
    സ്നേഹത്തോടെ ,

    സാക്ഷി?️ ആനന്ദ്

    1. കിച്ചു..✍️

      പ്രിയ ആനന്ദ്,

      അങ്ങനെ ഈ പാനപാത്രവും കുടിച്ചു തീർത്തു…? ഇറച്ചിയുടെ ആണേലും കോഴിത്തൂവൽ പറ്റിയിരുന്ന കൊണ്ടാവണം ആനന്ദ് പറഞ്ഞ ഒരു ഗുമ്മു മറ്റു കഥകളെ പോലെ ഇതിനു കിട്ടാത്തൊരുന്നത്…

      അതെന്തായാലും പച്ചയിറച്ചിയുടെ മറ്റു പല കഥകളെക്കാൾ എനിക്ക് നിങ്ങളുമൊക്കെയായി കൂടുതൽ സംസാരിക്കാൻ ഉള്ള അവസരം തന്നത് ഈ കൊഴിപിടയാണ് അത് കൊണ്ടു ഞാൻ പൂർണ്ണമായും ഹാപ്പി ആണ് കേട്ടോ…
      അനന്ദു പറഞ്ഞ പോലെ വേണോച്ചാ പൊടിതട്ടി ചിക്കി ചികഞ്ഞു നോക്കിയാൽ വേറെയും നുറുങ്ങു കഥകളുമായി കൊഴിപ്പെണ്ണിനെയുമായി വരാം… കഥ അറിയില്ലാത്ത നമുക്കും ഇരിക്കട്ടെന്നു കഥ അറിയാവുന്ന ഒരു കോഴി…

      പുതിയ തരത്തിലുള്ള വെറുപ്പീര് ഉടനെ ഉണ്ടാകുമോ എന്നറിയില്ല പക്ഷെ ഒരു വെറും സാധാരണ വെറുപ്പീര് തുടക്കം ഇട്ടിട്ടുണ്ട്… ആദ്യഭാഗം നാട്ടുകാരുടെ കൂവലും കത്ത് എന്റെ ലാപ്പിലുണ്ട് കുട്ടൻ ഡോക്ടറോളം എത്തിയിട്ടില്ല…

      പിന്നെ എവിടെ പുതിയ കഥ ഈ ഇല്ലാത്ത കാശും മുടക്കി എണ്ണയും മേടിച്ചു കണ്ണിൽ ഒഴിച്ച് ഇരിക്കുന്ന പാവപ്പെട്ട ഞങ്ങളെ വിഷമിപ്പിക്കാതെ പെട്ടന്ന് കൊണ്ട് വായോ…

      സസ്നേഹം
      ചങ്ങാതി
      കിച്ചു…

      1. എഴുത്തിന്റെ പണിപ്പുരയിൽ… തിരക്കിട്ട പണിയിലാണ് കിച്ചു. എനിക്കും അതിയായ ആഗ്രഹം ഉണ്ട്, എത്രയും വേഗം അത് നിങ്ങടെ കൈകളിൽ ഏൽപ്പിക്കണം എന്ന്!. പക്ഷേ എന്ത് ചെയ്യാനാണ് മുഴുവൻ പ്രതികൂല സാഹചര്യങ്ങൾ!… ഒപ്പം ക്രിസ്മസും newyearഉം … എങ്കിലും I’m trying my level best…
        സ്നേഹത്തോടെ..
        സുഹൃത്ത്,
        സാക്ഷി ?️

        1. കിച്ചു..✍️

          wish you all the best for the new story

          പിന്നെ എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും ഈ പുതു വർഷത്തിൽ നേർന്നു കൊണ്ട് ആനന്ദിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…

  2. സത്യായിട്ടും ഗ്രന്ഥരക്ഷസ്സ് വായിക്കണം ന്നൊക്കെ ഉണ്ട്… പക്ഷെ… ഇപ്പൊ ആ ലഗോൺ ഇവിടെ കിടന്ന് ചിക്കി പറക്കി നടക്കുന്നത് എനിക്ക് കാണാൻ ഇണ്ട്….
    ഹുഗോ….. എന്താ അവളുടെ നോട്ടം അത് പറഞ്ഞപ്പോ…… കള്ളിപ്പാറു…. നല്ല വെള്ള തൂവലൊക്കെ ആയി ഒരു സുന്ദരി തകിടുമുണ്ടി….

    ഇനി ഒരു രക്ഷസ്സിനെ കൂടി ഇതിക്കൂടെ നടത്താൻ… (വേണ്ട… വേണ്ടാത്തോണ്ടാ… പേടിപ്പിക്കാത്ത ഒരു പാവം യക്ഷിനെ എഴുത് ന്നെ…. ആ പേടി അങ്കിട് പോയിക്കിട്ടാനാ)

    1. കിച്ചു..✍️

      സത്യം പറഞ്ഞാൽ നീ ഗ്രന്ഥരക്ഷസ്സ് എങ്ങാനും വായിക്കുമോ പിന്നെ നീ അതിനെ വലിച്ചു കീറി വാളിലൊട്ടിക്കുമോ എന്നൊക്കെ കരുതിയാ പാവം അത് പുറത്തിറങ്ങാതെ ഇങ്ങനെ നിക്കുന്നെ…

      നിന്നെ പേടിപ്പിക്കാനായി ഇനി ഒരു യക്ഷീടെ കഥയെഴുതുകാന്നു പറഞ്ഞാൽ എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല പെണ്ണേ (കള്ളിയങ്കാട്ടു നീലി നേരിൽ വന്നിട്ട് പുള്ളിക്കാരി പേടിച്ചു മൂന്നു ദിവസം പനിച്ചു കിടന്നൂന്നാ കേട്ടെ)

      പിന്നെ ഇച്ചിരി പേഴ്‌സണലായിട്ടു പറയുവാ (അങ്ങനെ എഴുതിയത് ആരും വേറെ വായിക്കാതിരിക്കാനാ എന്റെ ഒരു ബുദ്ധി ഹോ…) ഒരു കഥയെ കുറിച്ച് പറയാൻ…
      നിന്നെ നായികയാക്കി ഞാൻ ഒരു കഥയെഴുതി പക്ഷേങ്കിൽ… അതിൽ ഒട്ടും പീസില്ല തന്നേമല്ല എഴുതി വന്നപ്പോ ഒരദ്ധ്യായത്തിൽ ഒന്നും തീരുകേമില്ല… പിന്നെ മടക്കി കെട്ടി മാറ്റി വെച്ചു… എന്തിനാ ഇനി നിന്റെ വായീന്നു കൂടെ വൊക്കാബുലറി പഠിക്കുന്നെ…

      പക്ഷെ നീ രക്ഷപെട്ടു എന്ന് കരുതരുത് ഞാൻ വേറെ കഥയുമായി വരും നിന്നെ ഭിത്തിയേൽ ആവാഹിക്കാൻ (സ്മിതാമ്മ കഴിഞ്ഞ ദിവസോം ചോദിച്ചാരുന്നു എന്റെ കിച്ചൂ പൈസ എത്രയായാലും വേണ്ടില്ല ഒന്ന് കുടിയൊഴുപ്പിച്ചു തരുമോ എന്ന്… പുള്ളിക്കാരി ഇപ്പൊ കുട്ടൻ ഡോക്കിട്ടറിന് അങ്ങട്ട് കാശു കൊടുക്കുവാ അത്രേ ഭിത്തി കെട്ടാൻ…)

      1. Athitto athitto.. Aarodum parayanda… Njanum parayilla nne… Pees venda.. Dhairyayi itto…

        Sse.. Madakki vechaa??

        Kichuvettante mathil eppale njan ente perilaakki… Ippo neram kittatha karanaa.. Nokkikko… Njan onnu free aayikkotte… Vaalil njan oru planatorium paniyum…

        1. കിച്ചു..✍️

          എരുവും പുളിയും ഒന്നുമില്ലാതെ ആൾക്കാർ എന്നെ കൂവി തോൽപ്പിക്കില്ലേ സിം… ഇനിയെങ്ങാനും അത് ഒരു ഡിക്റ്റക്റ്റീവ് കഥ ആയി പോയാലോ പിന്നെ പറയേണ്ട അത്രേം തൊലിക്കട്ടി ഇല്ലാ…

  3. “കിച്ചുവേട്ട… കുറച്ചൂടെ ഒന്ന് ക്ഷമിക്ക് കേട്ടോ…. ”
    കിച്ചാ… നിന്നെ കയ്യി കിട്ടാഞ്ഞത് നന്നായി… അല്ലെങ്കി…. ഞാൻ പരിപ്പെടുത്തേനേ…. അത്രക്കങ്ക്ഡ് ഇഷ്ടായി അത്..

    അപ്പൊ ജോർജ്ജേട്ടന്റെ വീട്ടിലെ ഇനിയും അങ്കവാല് വളർന്നിട്ടില്ലാത്ത …… (ശ്ശേ ശ്ശേ… നാണായി)

    “മുള ചീന്തുന്നപോലെ ഒരു പൊട്ടിക്കരച്ചിൽ….” തുടർന്ന് പൂവാലനെ ഭാര്യമാരും സെറ്റപ്പുകളും കൂടി ഒരു കൂട്ടക്കരച്ചിൽ….
    എന്റെ പൊന്നു ചങ്ങാതീ… സംഗതി മരണവീട്ടിലെ നെലോളി ആണേലും, വെള്ളിമൂങ്ങേലെ മരണവീട് കണ്ട അവസ്ഥയായിരുന്നു.. സത്യം…. ആലോചിച്ച് ചിരിച്ചെന്റെ കിളി പോയി… നാട്ടുകാരെന്നെ കൈ വെക്കും..

    “സോറി.. ഞാൻ കിച്ചുവേട്ടനെയല്ല ഉദ്ദേശിച്ചേ… മുത്തശ്ശിയെ ഒക്കെയായ…. (ശ്യോ… കെട്ടിപിടിച്ചൊരു ഉമ്മ തരായിരുന്നു… ഫ്രണ്ട്ഷിപ്പ് ഉമ്മ.. എന്തൊരു ക്യൂട്ട് ലഗോൺ)

    അത് കിച്ചുവേട്ടൻ പറയുമെങ്കിലും മാത്രം…. ഇനി ഞാൻ കിച്ചുവേട്ടാ ന്ന് വിളിക്കാ ട്ടാ…

    ആ ലഗോൺ കോഴീനെ ഒന്നും ചെയ്യണ്ട… അവള് മുത്താ.. ഗിരി രാജനെ പൂശിക്കോ… അവൻ അല്ലെങ്കിലും ആള് ശരിയല്ല… അവൻ അവളെ ഫെമിനിസ്റ്റെന്ന് വിളിച്ചവനാ… അവന്റെ പരിപ്പെടുക്കണം.. അവനെ…. ന്യു ഇയറിനങ് തട്ടി കളഞ്ഞേക്ക്…. (അല്ലെങ്കെ ഒന്ന് പേടിപ്പിച്ച് വിട്ടാ മതി)

    കഥ ഒരുപാട് ഒരുപാട് ഇഷ്ടായി… ഞാൻ പറഞ്ഞപോലെ…. പീസ് നന്നായിരുന്നു… എന്നാലും.. കഥക്കിങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാക്കിയെടുത്ത ആ തലയെ…. അതൊരൊന്നൊന്നര തല തന്നെ ട്ടാ…. ഉരുക്കു മനുഷ്യനിലെ ഉരുക്കു ചങ്ങാതീ….

    പിന്നെ ക്ളൈമാക്സ്… അത് പറഞ്ഞവസാനിപ്പിച്ചില്ലേൽ കുടുങ്ങിപ്പോയേനെ വായനക്കാർ… അവൾക്ക് ഒടുക്കത്തെ ബുദ്ധി തന്നെ… തെറ്റു മൂന്നുപേരിലും ഉണ്ടെങ്കിലും ഏറ്റവും കച്ചറ ആയത് വിനു തന്നെ എന്ന് പറയണം..
    അല്ലെങ്കി തന്നെ സുഖിക്കുമ്പോ ശ്യാമിനും, വിനുവിനും നീതുവിനും താന്താങ്ങൾ ചെയ്യുന്നത് ശരി തന്നെ… ദുഃഖം വന്നപ്പോൾ എല്ലാം തെറ്റുകളുടെ ഒരു കൂമ്പാരം… മനസ്സ് നേരെ റിവേഴ്‌സ് ഗിയർ ഇടുന്നു… വേണ്ടായിരുന്നു..വേണ്ടായിരുന്നു എന്നും പറഞ്ഞ്….. നമ്മടെ ഒക്കെ ജീവിതം പോലെന്നെ..
    സൂപ്പർ സൂപ്പർ കിച്ചുവേട്ടാ…

    സ്നേഹത്തോടെ
    കിച്ചുവേട്ടന്റെ അടുത്ത കഥ കാത്ത്
    സിമോണ.

    1. കിച്ചു..✍️

      ഹായ് സിം…

      ഒരുപാടു നേരമായോ വന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ഒന്ന് കൂവമായിരുന്നില്ലേ..? എങ്ങനെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയോ..? ന്യൂ ഇയർ ദിവസം കുടുംബത്തു കേറുന്നതാണ് ഐശ്വര്യം എന്ന് ഞാൻ പറയാന്നല്ലാതെ നീ കേൾക്കും എന്നെനിക്കു ഒരു വിശ്വാസവും ഇല്ല എന്നെപോലെയുള്ള നല്ല കുട്ടികൾ കുടുംബത്തിരുന്നു നല്ല നല്ല തീരുമാനങ്ങൾ എടുക്കുന്ന നേരമാ അത് (മദ്യപിക്കില്ല,ഇനി നുണ പറയില്ല, എഴുതില്ല, പീസ് പടം കാണില്ല… അങ്ങനെയൊക്കെ )

      എൻറെ കോഴീനെ നിനക്ക് ക്ഷ പിടിച്ചൂന്ന് തോന്നുന്നല്ലോ ഇൻഷുർ ചെയ്യെണ്ടി വരുമോ പുണ്യാളാ… (ഹാ അങ്ങേരോട് പറഞ്ഞിട്ടും കാര്യമില്ലല്ലോ നീ ഒരു പാതി കത്തിച്ച കൊതുകുതിരിയിൽ അങ്ങേരെ വലിക്കില്ലേ…) പിന്നെ പാവം ഗിരിരാജൻ സത്യത്തിൽ ഈ കഥ പറച്ചിലിന് തന്നെ അവനല്ലേ കാരണം അവനെ കാച്ചാൻ പറയാൻ നിനക്ക് എങ്ങനെ തോന്നി സിം…

      അല്ലേലും ഇനിയത്തെ കാലം പെണ്ണുങ്ങളുടേതാ ആണുങ്ങൾക്ക് പുറത്തിറങ്ങാൻ തന്നെ ഇപ്പൊ പേടിയാ മീടു മീ ത്രീ വേണ്ട ഞാനൊന്നും പറയാൻ ഇല്ല… കാലചക്രം കറങ്ങട്ടെ അന്ന് പുരുഷന്മാർക്കും ഒരു ഹിബോക്സ് വരുമായിരിക്കും അന്ന് നീ നോക്കിക്കോ ഞാൻ കട്ടക്ക് പ്രതികരിക്കും…

      പിന്നെ ആ ക്ളൈമാക്സിലെ തെറ്റുകാരനെ കുറിച്ച് ഒരു താത്വിക അവലോകനം ഞാനും അച്ചായനും നടത്തിയിരുന്നു (താഴത്തെ മെസ്സേജ് ബോക്സ് നോക്കാൻ അപേക്ഷ) അങ്ങനെയൊക്കെയാവും അല്ലെ…

      പുതിയ കഥ ഇത് വരെ എഴുതിയില്ല പക്ഷെ അടുത്ത ഒരു കഥ എഴുതണം അല്ലേൽ പിന്നെ എന്താ ഒരു മനസ്സുഖം അല്ലെ… യേത് നിനക്ക് മനസ്സിലാകും എന്ന് എനിക്കറിയാം കള്ളി ചിരിക്കുന്ന കണ്ടില്ലേ… (ഇന്ന് ഉറക്കം വന്നില്ലേൽ… നിങ്ങൾക്കൊക്കെ പണിയാകും അതായതു അടുത്ത വെറുപ്പീര് തുടങ്ങും എന്ന്…)

      ഒത്തിരി സ്‌നേഹത്തോടെ
      സ്വന്തം
      കിച്ചു…

      1. Girirajane kaachanda.. Onnu kaanurutti kanicha mathi… Avan allelum pedithondanaa.. Atha chumma oronnu vilichu paranjirunne…

        Ennalum lagu mole inikka nalla ishtaayi…

        Climax nte thathwika avalokanam kandu tta.. Athenne correct…

        Ennalum achayanu kodutha poloru nandikunjine inikkum tharaarnnu… Enikkum calcium okke kittiyaa pallum nakhom okke valarille??? ???

        Calcium kittande ente jeevitham nurumbichu nurumbichu povaanalle… Oru nandi kunjine polum tharaande…

        Gadgadam
        Gadgadam…

        1. കിച്ചു..✍️

          നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

          ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു
          പാതി മെയ്യ് ആയ പിതാവിനോ – പിന്നതില്‍
          പാതി മെയ്യ് ആയ മാതാവിനോ – പിന്നേയും
          പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
          നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

          പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
          ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
          പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
          ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
          രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍
          ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
          നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

          മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
          മായുന്നു മാറാല കെട്ടിയ ചിന്തയും
          മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
          മായുന്നു മാറാല കെട്ടിയ ചിന്തയും
          പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
          പലകുറി നിങ്ങള്‍ക്കു സ്വസ്തി ഏകുന്നു ഞാന്‍
          നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

          “സ്‌നേഹം . . . അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല” (1 കൊരിന്ത്യർ 13:5) അതുകൊണ്ട്‌ ആത്മാർഥമായ നന്ദിപ്രകടനങ്ങൾ നല്ല പെരുമാറ്റത്തിന്റെ ലക്ഷണമാണെന്നു മാത്രമല്ല, സ്‌നേഹത്തിന്റെ തെളിവുകൂടിയാണ്‌. ഐ ആം സാറി സിമോണി… നന്ദി… നന്ടറി….

          1. Syoooo…

            Kichuvettante thonda idari… Lagon pennu kandaa enne koththi parichu kaakkaram pookkaram aakkum…

            Allaa… Innu new year eve alle… Vykittenthaa paripaadi??? Gallaaa… Gallano nnu…

            Inikkinnu meenokke aanu… Sushi sushi… (enthavo entho)

          2. കിച്ചു..✍️

            ഇന്നൊണ്ടി കുടി നിറുത്തണം അതിനുവേണ്ടി ആഞ്ഞു പിടിക്കുവാ സിം എന്താണ് പരിപാടി സുഷി പൊരിച്ചോ..? കോഴി കഴിക്കല്ലേ മൊത്തം ഹോർമോണാ… മീൻ നല്ലതാ

            പിന്നെ എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും ഈ പുതു വർഷത്തിൽ നേർന്നു കൊണ്ട് നിനക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…

  4. സൂപ്പര്‍ കഥയാണ്‌ വ്യതായാസം ഉള്ള കഥ.

    1. കിച്ചു..✍️

      അർച്ചനാ ഒരുപാട് നന്ദി…
      കഥയിഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സതോഷമുണ്ട് കേട്ടോ…

  5. അച്ചായൻ

    വൈറ്റ് ലഗോൺ ആപറഞ്ഞ ഉത്തരം വാലകത്തി കൊടുക്കാതിരിക്കാൻ ഉള്ള നമ്പരാ കിച്ചു. അവൾ പൂവനേയും നമ്മളേയും പറ്റിച്ചു.
    വളരെ താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദ്ദേശിക്കുന്നത്.ഇവർ മൂന്നു പേരും തെറ്റുകാർ തന്നെ. മറ്റൊരുത്തനു സ്വന്തം ഭാര്യയേകൊടുത്തവൻ, ഭർത്താവിനേ അനുസരിച്ചു എന്ന മേനിപറയാമെങ്കിലും വേറേ ഒരുത്തന്റ സാമാനം കണ്ട് കൊതി മൂത്തവൾ, അവളും തെറ്റുകാരിതന്നെ. പ്രഥമദൃഷ്ട്യാ വിനുവും നീതയും തമ്മിൽ അകൽച്ചയിൽ ആണെന്ന് തോന്നിയപ്പോഴും അവർ തമ്മിൽ ഉള്ള അന്തർധാര സജീവമായിരുന്നു. പക്ഷേ ഒരു കാര്യത്തിൽ പിടയോട് യോജിക്കാം. ഏറ്റവും നികൃഷ്ടൻ വിനു തന്നെ.
    പക്ഷേ അവൾ ആ പിടക്കോഴി നമ്മളെ എല്ലാം പറ്റിച്ചു.
    ഇതൊക്കെയണേലും കിച്ചു,,, നിങ്ങൾ തകർത്തു. അസാദ്ധ്യ ഭാവന. അസാമാന്യ വിവരണം. അടുത്ത കഥ പോന്നോട്ടെ

    1. കിച്ചു..✍️

      ഹ ഹ അച്ചായൻ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം ആ ഒരു വീക്ഷണ കോണിൽ നിന്നും നോക്കുമ്പോൾ എല്ലാവരും തെറ്റുകാർ തന്നെ…

      പിന്നെ വേറൊരാളെ വേദനിപ്പിക്കാതെ ഉള്ള സുഖം അനുവദനീയമല്ലേ എന്നതാണ് വേറൊരു ചോദ്യം അങ്ങനെ നോക്കിയാൽ ഒരു പക്ഷെ നീതക്ക് പിടിച്ചു നിൽക്കാൻ മുട്ടുന്യായങ്ങൾ കണ്ടേക്കും

      ശ്യാം ഒരു മണ്ടൻ വരും വരായ്കകൾ ചിന്തിക്കാതെ താൻ മൂലം നശിക്കുന്ന സുഹൃത്തിനെ നേരെയാക്കാൻ അവൻ ജീവിതം കൊണ്ട് കളിച്ചു…

      എന്നാൽ വിനുവോ… അവനോടു വളരെ വ്യക്തമായി ശ്യാം പറയുന്നുണ്ട് ശ്യാം കരണമാണല്ലോ ഈ ദുരവസ്ഥ വിനുവിന് വന്നത് അത് കൊണ്ട് അവന്റെ അമൂല്യ സമ്പത്തു ഒരു രാത്രിയിൽ കൊടുക്കുകയാണെന്നു… അതെ സമയം വിനു ശരിക്കു വിഷമിച്ചതു ശ്യാം കാരണമാണോ..? അല്ല അവൻ അവന്റെ ജാതകത്തെ പഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു…

      ആരുമറിയാതെ മനസ്സിൽ ഇട്ടു ഭോഗിച്ചു കൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യയെ തരത്തിനു കിട്ടിയപ്പോ അവൻ സുഹൃത്തിനെയും അവന്റെ വികാരങ്ങളെയും മറന്നു അപ്പോൾ വിനു കുറച്ചു കൂടിയ പുള്ളി അല്ലെ ഇതാണ് പിടക്കോഴി പറയുന്ന ന്യായം…

      അച്ചായൻ ഒന്ന് ആലോചിച്ചു നോക്ക്…
      ഇനിയും നിങ്ങളെ പോലെ കമ്പിയോടൊപ്പം കഥയിലും താല്പര്യമുള്ള ആസ്വാദകർക്കായി എന്തേലും എഴുതാൻ കഴിയണേ എന്നാണ് എന്റെയും പ്രാർത്ഥന

      അച്ചായന്റെ ആസ്വാദക കുറുപ്പിന് ഒരു പാട് നന്ദി
      സ്നേഹത്തോടെ
      കിച്ചു…

    1. കിച്ചു..✍️

      വളരെ നന്ദി സാക്…

  6. ഉഗ്രൻ അവതരണം അടുത്ത കഥ ഉടൻ പ്രതീക്ഷിക്കുന്നു

    1. കിച്ചു..✍️

      വളരെ നന്ദി കുര്യൻ…
      അടുത്ത ഒരു കഥ എന്റെ മനസ്സിൽ ഉണ്ട് ഒത്താൽ അടുത്ത വർഷം ആദ്യം നിങ്ങൾക്ക് വായിക്കാൻ പറ്റും എന്ന് കരുതുന്നു…

  7. പാവം നിതയെ കൊല്ലേണ്ട ആവശ്യമിലായിരുന്നു. ഇനി എപ്പോഴാ രക്ഷസ്സിനെ കൊണ്ടു വരുന്നത്.

    1. കിച്ചു..✍️

      നീതയെ കൊന്നപ്പോൾ ആണ് എന്റെ ഉള്ളിലെ ആ കാപാലിക്കാൻ ഒന്ന് പൊട്ടിചിരിച്ചതു അറിയാമോ…
      അടുത്ത വർഷത്തിലെ ആദ്യ വെള്ളിയാഴ്ച രക്ഷസ്സ് വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ ആളുകളുടെ ചോര കുടിക്കുന്ന ഭീകരത എഴുതാൻ എനിക്കും വല്ലാണ്ട് കൊതിയാകുന്നു…

  8. kichu broo..
    ??????..
    asadya eyuth..
    apo engneya .. adutha katha kelkkalle.. avle namukk adutha eud in kariyakkamnne

    1. കിച്ചു..✍️

      ഷെൻ ബ്രോ… വളരെ നന്ദി…
      നിങ്ങളുടെ ഒക്കെ അഭിപ്രായം അതാണെങ്കിൽ നമുക്കവളെ അടുത്ത പെരുനാൾ വരെ തീറ്റി കൊടുത്തു വളർത്താം…

  9. പ്രിയപ്പെട്ട കിച്ചു,

    “സാധാരണ മട്ടിലൊരു അസാധാരണ കഥ”. കിച്ചുവിന്റെ ഈ കോഴിക്കഥ വായിച്ചു തുടങ്ങിയപ്പോൾ ആദ്യം മനസ്സിൽ തോന്നിയ വരികൾ.

    പട്ടണത്തിലെ മനുഷ്യരുടെ കഥ നാട്ടിൻപുറത്തെ കോഴിയുടെ കാഴ്ചപ്പാടിലൂടെ പറഞ്ഞു ഞെട്ടിച്ചപ്പോൾ,ആരും പയറ്റിയിട്ടില്ലാത്ത നൂതനമായ ചിന്താഗതി  ഉടലെടുത്ത ആ തലമണ്ടയെ പറ്റി ഓർത്തപ്പോൾ.

    മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഡോക്ടർ സണ്ണിയെ സ്മരിച്ചു ..
    കൂടെ തിരുമേനിയുടെ ആ വിശ്വ പ്രസിദ്ധ ഡയലോഗും..
    പത്തു തലയാ ഇവനു തനി രാവണൻ!!

    കോഴികളുടെ ഭാഷയും മനുഷ്യരുടെ മനഃശാസ്ത്രവും അറിയാവുന്ന കിച്ചു തന്റെ പതിവു ശൈലിയിലുള്ള രസ ചരടുകളെല്ലാം കോർത്തിണക്കി ശുദ്ധമായ നർമ്മത്തിലൂടെ കാമരസം തുളുമ്പുന്ന വർണ്ണനകളിലൂടെ ഓരോ പേജിലും ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന അവതരണത്തിലൂടെ വായനക്കാരെ ഇളക്കി മറിക്കുന്ന ആ പതിവ് ഈ ഭാഗത്തും ആവർത്തിച്ചിട്ടുണ്ട് .

    ശരിക്കും ആരാണ് തെറ്റുകാരൻ നിതയോ, ശ്യാമോ അതോ വൈറ്റ് ലഗോൺ പറഞ്ഞ പോലെ വിനുവോ.?
    നിതയുടെ കഥ കഴിഞ്ഞ സ്ഥിതിയ്ക്ക് വൈറ്റ് ലാഗോണിനോട് ഒരു കഥ കൂടി പറയാൻ പറ.ന്യൂഇയറിനു തൽക്കാലം വല്ല താറാവോ, പോത്തോ,ആടോ അങ്ങനെ എന്തേലും പോരെ ???
    പാവം ഗിരിരാജന് ഒരു ചാൻസൂടെ കൊടുക്ക് ചങ്ങായി…

    സസ്നേഹം
    മാഡി

    1. കിച്ചു..✍️

      പ്രിയപ്പെട്ട മാഡി,

      “സാധാരണ മട്ടിലൊരു അസാധാരണ കഥ”. ആ ഒരു വാചകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ അധികം ആർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത ഒരു ചെറിയ സാധാരണ കഥയുമായി വന്ന എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹം നിറഞ്ഞ സപ്പോർട്ടുകൾ ഒരു പാട് ആവേശമായി മറ്റെല്ലാവരിലും എന്നപോലെ തീർച്ചയായും അത് എന്റെ എഴുത്തിലും പ്രതിഫലിച്ചു എന്നെ ഉള്ളൂ…

      നിങ്ങളിൽ ഓരോരുത്തരും ആണ് ഈ കഥയുടെ എഴുത്തുകാർ, ഓരോ ഭാഗത്തിലും ഉണ്ടായ നമ്മുടെ ഇൻട്രാക്ഷനുകളിൽ നിങ്ങൾ ഓരോരുത്തരും പങ്കു വെച്ച ആശയങ്ങളും ആശങ്കകളും ഞാൻ വെറുതെ എടുത്തെഴുതി എന്നെ ഉള്ളൂ.
      ഇനിയും മറ്റൊരു കഥയുമായി വരാനുള്ള സാഹസം ഞാൻ കാണിക്കുക ആണെങ്കിൽ അത് നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന ധൈര്യത്തിലാണ് അല്ലാതെ എന്റെ കൈയിൽ വേറെയൊന്നും ഇല്ല…

      കോഴിക്കഥ നിങ്ങള്ക്ക് ഇഷ്ടായി സ്ഥിതിക്ക് വേറൊരു കഥയുമായി വെറുപ്പീര് തുടർന്നാലോ എന്ന ഒരു ദുഷ്ടചിന്ത എന്റെ മനസ്സിൽ ഉടലെടുത്തിട്ടുണ്ട് എന്നു വളരെ വ്യസന സമേതം അറിയിക്കട്ടെ…

      സ്നേഹപൂർവ്വം
      കിച്ചു…

    2. ഇത് തന്നെയാ ഞാനും പറഞ്ഞത്. ഭാഷ മാറ്റി.പക്ഷെ സമ്മതിച്ചു തരെണ്ടേ , കിച്ചു…!!

      1. കിച്ചു..✍️

        ?????

  10. Kichu bro ee partum minnichu

    1. കിച്ചു..✍️

      വളരെ നന്ദി ജോസഫ് ബ്രോ…

  11. കിച്ചു, കാണാൻ വൈകിപ്പോയി.വായിച്ചിട്ടു വേഗം വരാട്ടോ…

    1. കിച്ചു..✍️

      തീർച്ചയായും മാഡി ധിറുതിയൊന്നും ഇല്ല സഹോ…
      സമയമെടുത്ത് വായിച്ചു വന്നാൽ മതി നമ്മൾ ഇവിടെ തന്നെയുണ്ടല്ലോ…

  12. സംഭവം കലക്കി… അപ്പോൾ അടുത്ത കഥ കേൾക്കുകയല്ലേ

    1. കിച്ചു..✍️

      അയ്യോ എന്റെ പൊന്നു മുതലാളി നമ്മൾ ഇല്ലേ…
      പാവം ഞാനും എന്റെ കോഴികളും കൂടി ജീവിച്ചു പൊക്കോട്ടെ അടുത്ത കഥ പറയുന്നതിനിടക്ക് എങ്ങാനും മുള്ളാൻ പോയാൽ കൊല്ലാൻ വരാനല്ലേ വേല മനസ്സിൽ ഇരിക്കട്ടെ…

  13. കിച്ചു ഇവൾ ആളു കൊള്ളാലോ ന്യൂ ഇയർ ന് തട്ടാതിരിക്കാൻ ഉള്ള അടവ് എടുക്കുവ… എന്നാലും സാരമില്ല അവളുടെ അടുത്ത കഥ പൊരെട്ടെന്നെ…. പിന്നെ ആ പ്രസംഗം kidukki കളഞ്ഞു… ഇനിയും ഇതുപോലുള്ള കഥകളുമായി വാ ബ്രോ..

    1. കിച്ചു..✍️

      വളരെ നന്ദി വേതാളമേ…
      ക്രിസ്തുമസിന് മയ്യത്തായ കോഴികൾക്ക് ഒരു ശ്രദ്ധാഞ്ജലിയും കൃതജ്ഞത പ്രസംഗവും എന്ന തകർപ്പൻ ഐഡിയ നമ്മുടെ കാമു… (പികെ) യുടേതാണ്…

      നിങ്ങളുടെ ഒക്കെ പ്രോത്സാഹനവും സ്നേഹവും ഉണ്ടെങ്കിൽ വീണ്ടും എന്റെ വെറുപ്പിക്കൽ തുടരുന്നതാവും..

      സസ്നേഹം
      കിച്ചു…

      1. എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്
        ആ ഭാഗം തന്നെയാണ്…!

        “ശ്ശോ ഈ എന്റെയൊരു കാര്യം …!!”

        ????

        1. കിച്ചു..✍️

          സമ്മതിക്കണം… ഹോ…

        2. കിച്ചു..✍️

          ആ ഐഡിയക്ക് ഒരു താങ്ക്സ് ഉണ്ട് കേട്ടോ…

          1. ????????

  14. ഇത് പിടിച്ചു വറക്കാതിരിക്കാനുള്ള കോഴികളുടെ സൈക്കിലോടിക്കൽ മൂവായി മാത്രം ഞാൻ കണക്കാക്കുന്നൂ…

    നിതയുടെ കഥ തീർന്ന സ്ഥിതിക്ക് നമുക്ക് പിടിച്ചു വറത്താലോ???അല്ലെങ്കിൽ നാളെ അടുത്ത കഥ തുടങ്ങാൻ പറ…

    1. കിച്ചു..✍️

      ഹ ഹ അതായിരിക്കാനാണ് കൂടുതൽ സാധ്യത…
      ക്രിസ്തുമസിന്റെ ഇറച്ചിയൊക്കെ തീർന്നു വരുന്നതേയുള്ളു ജോ… ന്യൂ ഇയർ ആവട്ടെ നമുക്ക് ചിക്കൻ കൊക്കാച്ചിയോ, ചിക്കൻ ചട്ടിയിൽ ചാടിച്ചതോ ഉണ്ടാക്കാം… എപ്പടി..

  15. അറക്കളം പീലിച്ചായൻ

    ഇതിപ്പോൾ വേതാളം വിക്രമാദിത്യന്റെ തോളിൽ തൂങ്ങിയത് പോലെ ആയല്ലോ കിച്ചു???.

    എന്നാലും വൈറ്റ്‌ലഗോണിനെ വിടേണ്ട ആരറിഞ്ഞു 1001 രാവുകൾ പോലെ നാളെ മറ്റൊരു കഥാസമാഹാരമായി ഇത് മാറില്ലെന്ന്

    1. കിച്ചു..✍️

      ഷെഹരിയാദിന്റെ കഥ അല്ലെ അച്ചായാ… ഐഡിയ ഈസ് ഗുഡ് ബട്ട് ലെഗ് ഈസ് മൈൻ എന്ന കവി വചനമാണ് ഇത് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത്… ഈ ഒരൊറ്റ കഥ എഴുതി തീർത്ത പാട് ഹോ എന്റമ്മോ…
      ഈ 1001 കഥകൾ അതും അത്രേം സുന്ദരമായ കഥകൾ എഴുതിയ ആൾ ഒരു സംഭവമല്ല ഒരു പ്രസ്ഥാനം തന്നെ ആയിരിക്കും അല്ലെ…

  16. Hi Kichu,

    I read all the parts and was waiting for the climax, the million dollar answer 😀 :-P.

    Poor Neetha 🙁

    It is awesome story, very unique theme. Each part is well tied with super erotic narration and humor.

    Well done bro

    Eagerly waiting for the next story from you

    1. കിച്ചു..✍️

      Thank you so much for your kind words Kannan…

      I know that you were all in a desperate way to hear that question and its answer that was the only trick I used to keep you guys stick with the story.

      I don’t know all the other writer’s intentions and thoughts, but these encouraging words are great inspiration for me

      Once again thank you bro…

      Kichu…

      1. Hi Bro

        You deserve it. Well done bro.

        Happy New Year 🙂

        1. കിച്ചു..✍️

          Thanks again bro..
          Happy new year bro..

  17. കാമു..ണ്ണി

    ഹായ് പ്രിയ കിച്ചൂ..,

    ടോം ആൻഡ് ജെറി ഭയങ്കര ഇഷ്ടമാണ്.
    ഇപ്പോഴും അതു കണ്ട് കൊച്ചിൻ ഹനീഫ പറക്കും തളികയിൽ എന്ന പോലെ
    ചിരിക്കാറുണ്ട്..

    മനുഷ്യന്റെ കഥകളോട് സാമ്യപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചതുകൊണ്ടായിരിക്കാം അവയൊക്കെ മനുഷ്യൻ ഇഷ്ടപ്പടുന്നത്.

    കിച്ചുവിന്റെ കോഴിക്കഥയും അതേ ഭംഗിയുളള ശൈലിയിലുള്ളതായിരുന്നു.ഇതുവരെ വായിച്ച കിച്ചുക്കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
    ഇത് തന്നെയാണ്.

    കുറച്ചു കാലം മുൻപ് പത്രത്താളിൽ ഒരു
    മുത്തശ്ശി, ചേട്ടാനുജൻമാരായ തന്റെ ഭർത്താക്കൻമാരോടൊപ്പം സന്തോഷത്തോടെ
    കഴിയുന്ന വാർത്ത കണ്ടിരുന്നു. പാഞ്ചാലിയുടെ കഥ എല്ലാവർക്കും അറിയുന്നതാണല്ലോ. അങ്ങനെ പലരും…,
    ഭരതന്റെ വെങ്കലത്തിൽ ആ സദാചാരം
    പൊളിച്ചെഴുതുന്നതാണ് കണ്ടത്.

    അപ്പോൾ അതിരുകൾ കൂടുമ്പോൾ
    അവിഹിതങ്ങൾക്ക് രുചി കൂടുമായിരിക്കും അല്ലേ….?

    എന്തായാലും ഒരു വേതാളം സ്റ്റൈലിൽ വല്ലാത്ത നിർത്തലായിപ്പോയി കഥ.പക്ഷെ കിച്ചുവിന്റെ കോഴികളുടെ മിടുക്കിൽ അതും ഹൃദ്യമായ അനുഭവമായി മാറി..!

    വീണ്ടും കോഴിവേതാളം കഥകളുമായി
    എത്തും എന്ന പ്രതീക്ഷയിൽ..

    സ്വന്തം
    ?pK

    1. കിച്ചു..✍️

      പ്രിയപ്പെട്ട കാമൂ…

      വളരെ നന്ദി… കഥയിഷ്ടയതിൽ ഒരുപാട് സന്തോഷം തോന്നുന്നു…

      എന്റെ കഥകൾ വളരെ ലളിതമാക്കാൻ എപ്പോഴും കാരണം ഒരു പക്ഷെ ഞാൻ വലിയ ഗഹനമായ അറിവുകൾ ഇല്ലാത്ത ഒരു പഴയ നാട്ടുമ്പുറത്തുകാരൻ ആയതുകൊണ്ടാവും… പലപ്പോഴും നമ്മൾ ചിന്തിക്കുന്ന… പക്ഷെ വേറെയാരോടും പറയാത്ത കാര്യങ്ങൾ ചുമ്മാ ഒരു പൊട്ടനെ പോലെ വിളിച്ചു പറയുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ…

      പക്ഷെ ഞാൻ വിടില്ല കേട്ടോ നിങ്ങൾക്കൊന്നും മനസ്സിലാകാത്ത… കടിച്ചാൽ പൊട്ടാത്ത വാക്കുകളും ആശയങ്ങളുമായി ഞാൻ വീണ്ടും വരും അന്ന് ടോമും ജെറിയും ആയിരിക്കില്ല ഇവിടെ കൊടും യുദ്ധം തന്നെ നടക്കും സൂക്ഷിച്ചോ…

      വെറുതെ പേടിക്കണ്ട ട്ടോ…
      ഒരുപാടു സ്നേഹത്തോടെ

      സ്വന്തം
      കിച്ചു…

      1. ഞാനും ഒരു നാടൻ ആയതുകൊണ്ടാണ്
        കിച്ചുവിന്റെ കഥകളിൽ ഈ കോഴിക്കഥയെ ഏറ്റവും ഇഷ്ടപ്പെടുന്നത്.

        ഗ്രന്ഥരക്ഷസ്സൊക്കെ എനിക്ക് പകുതിയും
        മനസ്സിലായി പോലുമില്ല…!!!
        പിന്നെ ജഗതി കൊച്ചിരാജാവിൽ
        പറഞ്ഞ പോലെ
        “ചുമ്മാ ഒന്ന് പേടിക്കാമെന്ന് വെച്ചു. ”
        ????

        1. കിച്ചു..✍️

          അമ്പടാ അത് കൊള്ളാലോ… എന്നിട്ടു വല്ല ഗുണവും ഉണ്ടായോ..? പേടിച്ചൊന്നു…

          1. മൂത്രമൊഴിച്ച് കിടന്നുറങ്ങി
            …..!!!

            ????????

          2. കിച്ചു..✍️

            ???

  18. വളരെ നാള്‍ കൂടി സൈറ്റിന് കിട്ടിയ ഒരു ക്ലാസ്സിക് സെക്സ് സ്റ്റോറിയാണ് കിച്ചുവിന്‍റെ ഈ കഥ. അതിവിനയമുള്ള കിച്ചു സമ്മതിച്ചു തരില്ലെങ്കിലും കഥകള്‍ ഇങ്ങെയും എഴുതാം, ഇങ്ങനെ എഴുതിയാലും വായനക്കാരെ പിടിചിരുത്താം എന്ന്‍ ഓരോ ഭാഗത്തിലും തെളിയിക്കുകയാണ്.

    സത്യമാണ്, എനിക്ക് സാധിക്കില്ല, ഇത്ര തെളിമയോടെ, ഇത്ര അനര്‍ഗ്ഗളതയോടെ, ഇത്ര ഫലിതബോധത്തോടെ ഒരു ഖണ്ഡിക എഴുതാന്‍. എന്‍റെ കാളവണ്ടി ഇതുപോലെ അപകടം പിടിച്ച റൂട്ടില്‍ സഞ്ചരിക്കില്ല. കിച്ചുവാകട്ടെ സ്പെയ്സ് ഷിപ്പ് കുതിപ്പിക്കുകയാണ്.

    ഞാന്‍ ആവര്‍ത്തിക്കുന്നു, കാലം കാത്തിരുന്ന ക്ലാസ്സിക്.

    അതാണ്‌ ഈ കഥ.

    1. കിച്ചു..✍️

      തമ്പുരാട്ടി കുട്ടീ എന്താണ് പറയേണ്ടത്..? ഈ അമൂല്യമായ വാക്കുകൾക്ക് എന്നറിയില്ല…

      ഒരുപാടു ഒരുപാട് സന്തോഷം പിന്നെ അമിതമായി വിനയം കാണിക്കുന്നതൊന്നും അല്ലന്നേ കൈയിൽ ഒന്നും ഇല്ലാത്തവന്റെ ഒരു ഭാരക്കുറവ് ഇല്ലേ അത്രേ ഉള്ളൂ എനിക്ക്…

      എന്തായാലും ഈ വരികൾ… പ്രത്യേകിച്ചും ഒരുപാടു അസൂയാവഹമായ വായനാനുഭവം പകരുന്ന കഥകൾ, നോവലുകൾ… ഒക്കെ എഴുതിയ എഴുതുന്ന ആളുടെ ഈ കുറിപ്പ് ഞാൻ എന്റെ ഈ കഥയുടെ വാളിലല്ല കണ്ടത് മറിച്ചു എന്റെ കിനാവിന്റെ ആകാശത്താണ്…
      ഒരിക്കൽ കൂടി എന്റെ സന്തോഷം അറിയിക്കട്ടെ…

      സസ്നേഹം
      കിച്ചു…

      1. ഞാന്‍ എഴുതിയത് മുഴുവന്‍ ആദരവോടും ആത്മാര്‍ഥതയോടും കൂടിയാണ്. കിച്ചു എന്‍റെ അഭിപ്രായത്തെ ബഹുമാനിച്ചു കണ്ടത്തില്‍ വളരെ സന്തോഷം. ഫലിതബോധവും കണ്ണീരും കുതിര്‍ന്ന കഥകള്‍ സിമോണയും എഴുതാറുണ്ട്. പ്രത്യേകിച്ചും സിമോണയുടെ അവസാനത്തെ കഥകലാലയ സ്വപ്നങ്ങളുടെ അവസാന ഭാഗം. ഞാന്‍ എഴുതുന്നതിന്റെ രീതി സിമ്പിളാണ്. ഒരു പുരുഷന്‍ -ഒരു സ്ത്രീ, അവര്‍ കാണുന്നു, സംസാരിക്കുന്നു. ഇഷ്ടം, പ്രേമം, കാമം. ഈ ഇക്വേഷനിലാണ് എല്ലാ കഥകളും സഞ്ചരിക്കുന്നത്. കിച്ചു ഈ കഥയില്‍ കാണിച്ചതെന്താണ്! എന്തൊക്കെ ഭംഗിയുള്ള മീഡിയം ആണ് കൊണ്ടുവന്നിരിക്കുന്നത്!അതൊക്കെ എഴുതുന്നവരുടെ ഭാവനയെ വെല്ലുവിളിക്കുന്ന ടെക്നിക്കുകള്‍ ആണ്. ഞാന്‍ കഥ പറയുന്നവള്‍. കിച്ചു കഥ പറയുന്നു, അദ്ഭുതപ്പെടുത്തുന്ന രീതിയിലൂടെ പറയുന്നു. ലക്ഷ്യവും മാര്‍ഗ്ഗവും അനുപമം. അവിയാണ് എനിക്ക് കിച്ചുവിന്‍റെ കഥകളോട് തോന്നുന്ന ആരാധനയുടെ പ്രഭവകേന്ദ്രം.

        സസ്നേഹം,
        സ്മിത.

        1. കിച്ചു..✍️

          തമ്പുരാട്ടി പെണ്ണേ പറഞ്ഞതെല്ലാം ഞാൻ അതിയായ സന്തോഷത്തിൽ വരവ് വെച്ചിട്ടുണ്ട്… വെറുതെ എടുത്തു വെക്കുവായിരുന്നില്ല ആ വരികൾ സ്വർണ്ണ ഫ്രയിമിൽ ചില്ലിട്ടു സ്വീകരണ മുറിയിൽ തന്നെ തൂക്കിയിരിക്കുന്നു…

          ഇപ്പോൾ ഇടക്കിടക്ക് അതിൽ നോക്കുമ്പോൾ എനിക്ക് ചെറിയ അഹന്തയൊക്കെ തോന്നുന്നു ഒരടി കൂടുതൽ പൊക്കം വെച്ചപോലെ പിന്നെ കുഴപ്പമാകാതിരിക്കാൻ ഞാൻ ഒരു കഥ വായിച്ചു…

          അത് ഒരു കഥയേക്കാൾ ഉപരിയായി വായിക്കുന്നതിനൊപ്പം ചലച്ചിത്രം പോലെ മിഴിവാർന്ന ചിത്രങ്ങൾ മുന്നിൽ തെളിയിക്കുന്ന കാമഭാവത്തിനൊപ്പം കാല്പനികതയും കെട്ടുകഥയും റിയാലിറ്റിയും ഔൺസ് കണക്കിന് അളന്നു തൂക്കി തേനിൽ ചാലിച്ച രസികൻ കഥ…

          ആ കഥയുടെ പേര് ഗ്രീഷ്മത്തിൽ ഒരു മഴവില്ലു എന്നാണ് വളരെ സിംപിൾ ആയി എഴുതുന്ന .. (അല്ലെങ്കിൽ അങ്ങനെ അവകാശപ്പെടുന്ന) കഥാകാരിയുടെ ആ തൂലികയുടെ റേഞ്ച് ഒന്നുകൂടെ മുന്നിലങ്ങനെ തെളിഞ്ഞു പ്രകാശിച്ചു… ആ കാഴ്ച എന്റെ മഷ്തിഷ്കത്തിലെത്തിയപ്പോളേക്കും എന്റെ പാവം അഹന്തയുടെ നിറുകം തലയിൽ കൂടത്തിനു അടി കിട്ടിയ പോലെ ഒരു മുഴക്കം…

          ആകപ്പാടെ മണിച്ചിത്രത്താഴിൽ കിളി പറന്നു പോയ പപ്പുവിന്റെ ഒരു ഫീൽ… തലയുടെ ആ ഭാരം പോയി ഇനി പെട്ടന്ന് പേനയും പേപ്പറും എടുക്കട്ടെ ഒരു ആധുനിക സാഹിത്യം പ്രയോഗിച്ചാലോ…
          അല്ലേൽ വേണ്ട ഇനീം മറുപടി വരട്ടെ അത് വായിച്ചു ഇങ്ങനെ ഇരിക്കാൻ ഒരു സുഖമാ… ഇനീം കുഴപ്പമായാൽ കോബ്രാഹിൽസ് വായിച്ചാ മതിയല്ലോ..? യേത്…

          കൊടിയ ആരാധനയോടെ
          ആരാധകൻ
          കിച്ചു…

          1. ഇതാണ് കിച്ചൂന്റെ ഒരു കാര്യം….

            ഒരു ശൈലിയില്‍ മാത്രമായി നിയന്ത്രിക്കപ്പെടാത്ത അക്ഷരങ്ങളാണ് കിച്ചുവിന്‍റെ കഥാന്തരീക്ഷം നിറയെ. ഈ സൈറ്റിലെ കിച്ചുവിന്‍റെ മുഴുവന്‍ കഥകളും അതിനു തെളിവാണ് എന്ന് എന്നെപ്പോലെ അവയിലൂടെ കടന്നുപോയവര്‍ പറയും. സമഗ്രത, വൈവിധ്യത, പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ഉപയോഗിക്കുന്ന മാധ്യമത്തെക്കുറിച്ചുള്ള കുറ്റമറ്റ ധാരണ. എഴുത്തിന്‍റെ കെമിസ്ട്രിയിലെ ഒഴിവാക്കാനാവാത്ത സമവാക്യമാണ് ഇത്. ഇത് കിച്ചുവിനെപ്പോലെ പൂര്‍ണ്ണവിജയമാക്കിയ മറ്റുരണ്ടു പേരാണ് മന്ദന്‍രാജയും സിമോണയും. ഈ രണ്ടുപേരോടുമുള്ള എന്‍റെ ഭ്രാന്തമായ ആരാധനയുടെ കാരണവും അതുതന്നെയാണ്. മന്ദന്‍രാജയുടെ ജീവിതം സാക്ഷിയില്‍ എല്ലാമുണ്ട്. രൂപഭദ്രത, റിയലിസം, അമ്പരപ്പെടുത്തുന്ന സെക്സ് എഴുത്ത്, വിഷാദം ഒക്കെ. സിമോണയുടെ കാര്യം പറയേണ്ടതില്ല. ഈ റൈറ്റേഴ്സ് ട്രയാംഗിള്‍ പൂര്‍ത്തിയാകുന്നത് കിച്ചുവിലൂടെയാണ്. എനിക്ക് തോന്നുന്നു പലര്‍ക്കും എ ടെക്നിക് അത്ര പരിചിതമല്ല. അല്ലെങ്കില്‍ പലരും ചില ക്ലിക്കിന്‍റെ ഭാഗമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മോശമാണ് എന്നാലും ചിലരുടെയെങ്കിലും അഭിപ്രായതിന്റെ അഭാവമാണ് എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നത്.മോണാലിസ ആസ്വദിക്കണമെങ്കില്‍ അത്യാവശ്യം കാഴ്ച്ചശക്തി വേണമല്ലോ.

            ടെക്നിക്ക്, സിറ്റുവേഷന്‍ നിര്‍മ്മിക്കാനുള്ള അറിവ് ഇതിനു വേണ്ടി പലര്‍ക്കും ആശ്രയിക്കാം കിച്ചുവിന്‍റെ കഥകളെ. ഒരു സിറ്റുവേഷനില്‍ നിന്ന്‍ വേറൊന്നിലേക്കുള്ള ട്രാന്‍സിഷന്‍ ഭംഗിയാക്കാന്നും കിച്ചുവിന്‍റെ കഥകള്‍ വായിക്കുന്നത് നല്ലതാണ്. ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. അത് അഭിമാനത്തോടെയാണ് തുറന്നു പറയുന്നത്.

            മനസിലായോ?

            സ്നേഹത്തോടെ, സ്മിത.

          2. കിച്ചു..✍️

            ???????

  19. കിച്ചു ബ്രോ അടിപൊളി.എന്നാലും നീതയെ കൊല്ലണ്ടായിരുന്നു. ആ കള്ളകോഴിയോട് പറഞ്ഞേക്ക് ഇമ്മാതിരി ട്രാജടി കഥയുമായി ഇനി വന്നാൽ ന്യൂയർ വരെ കാക്കില്ല പിടിച്ച് ടച്ചിങ്ങ്സ് ആക്കി കളയും എന്ന്.
    കഥ എന്തായാലും കലക്കി.
    അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചോട്ടേ…?

    1. കിച്ചു..✍️

      പൊന്നു കബലീ… ഞാനും ഓർത്തു നീത ചാവേണ്ടായിരുന്നു എന്ന്. കോഴിയോട് അത് സൂചിപ്പിച്ചപ്പോ അവൾ പറയുവാ അവൾ ചത്തില്ലേൽ പിന്നെ കഥയിലെന്തു ചോദ്യം എന്ന്..? ആലോചിച്ചപ്പോ സംഗതി ശരിയാണല്ലോ എന്ന് ഞാനും ഓർത്തു… അല്ലായിരുന്നേൽ ബ്ലഡി ഗ്രാമവാസി കോഴിയെ ഞാൻ പൊരിച്ചേനെ…

      പിന്നെ കഥ ഇഷ്ടായത് അറിഞ്ഞു ഒരുപാടു സന്തോഷം അടുത്ത കഥ വേണോ.. ഒരു വെരുപ്പീര് കഴിഞ്ഞല്ലേ ഉള്ളൂ… നിർബന്ധിച്ചാൽ ചിലപ്പോ…

      1. നിർബന്ധിച്ചിരിക്കുന്നു. തീർച്ചയായും അടുത്ത കഥ ഉടനേ വേണം.
        ഒരു പ്രണയ- കമ്പി മിക്സ് സ്റ്റോറി തന്നെ ആയിക്കോട്ടെ

        1. കിച്ചു..✍️

          എന്റെ കബാലി, പ്രണയത്തിനു വേണ്ടി കാമുക മന്നൻമാരായ ജോ,അഖിൽ,കൊച്ചൂഞ്ഞു… ഇത്യാദി മഹാന്മാരുടെയോ സ്മിത, സിമോണ, നീതു… ഇത്യാദി മഹതികളുടെയോ അടുത്ത് എനിക്ക് ട്യൂഷൻ പോകേണ്ടി വരും ശുദ്ധമായ കമ്പി അത് മാത്രം ആണ് എന്റെ കൈയിലുള്ളത്…
          എന്തായാലും അടുത്ത ഒരു ചിന്ന കഥ നമുക്ക് പ്ലാൻ ചെയ്യാം അല്ലെ…

  20. Kichaaa

    Sorry tta.. Vayikkan patiyittilla. Inna site onnu open cheyyanenkilum patiyathu… Smithaammede katahyum undallo…

    Samayam kittumbo vayich vetti veyilathu vekka tta

    1. കിച്ചു..✍️

      ഹായ് വന്നല്ലോ ചെമ്പരുന്തു…

      അല്ലേലും എത്ര ഉയരത്തിൽ പറന്നാലും ഭൂമിയിലെ ഈ കുഞ്ഞി കോഴികളെ കാണാനുള്ള കണ്ണ് അനക്ക് ഉള്ളത് കൊണ്ടാണല്ലോ കുട്ടൻ ഡോക്കിട്ടർ ഈ പരുന്തിന്റെ പടം തന്നത്…

      പിന്നെ എന്തുണ്ട് വിശേഷങ്ങൾ കാടാറുമാസം കഴിഞ്ഞില്ലേ… എന്തായാലും വന്നതിൽ പെരുത്തു സന്തോയം ഇല്ലോളം താമസിച്ചാലും എൻറെ കോഴികുഞ്ഞു പറഞ്ഞ കഥ അവസാനം കൂടെ കേട്ട് എന്താ പറയാൻ ഉള്ളേച്ചാ പറഞ്ഞില്ലേ, കള്ള പെരുന്തേ… എറിഞ്ഞിടും കേട്ടോ…

  21. കിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല ഫീൽ. കോഴികളുടെ സംഭാഷണം സാഹചര്യത്തിന് വളരെ അനുയോജ്യമായിരുന്നു. ഒട്ടും വലിച്ചുനീട്ടൽ തോന്നിയില്ല. ഏറ്റവും എടുത്ത് പറയേണ്ടത് കഥ ആദ്യം മുതൽ അവസാനം വരെ ഒരേ ഒഴുക്കിൽ കൊണ്ടുപോകാൻ സാധിച്ചു. ഇടയിൽ ഒരിടത്തുപോലും വായനക്ക് മുഷിച്ചിൽ തോന്നിയില്ല. ഇത് പോലെയുള്ള നല്ല കഥകളുമായി
    എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.Al the best

    1. കിച്ചു..✍️

      ഹായ് നിസ്‌… വളരെ നന്ദി…

      ഇങ്ങനെ നാട്ടു നടപ്പില്ലാത്ത ഒരു കഥപറച്ചിലുമായി വരുമ്പോൾ നിങ്ങൾ ഒക്കെ എന്നെ പഞ്ഞിക്കിടുമെന്നാ ഞാൻ കരുതിയത് (ഭയന്നതു)…

      എന്തായലും നിങ്ങൾ ഓരോരുത്തരും വളരെ നല്ല ആസ്വാദകരാണെന്ന് എനിക്ക് മനസ്‌സിലായി. അതു കൊണ്ടു ഇനിയും ഇങ്ങനത്തെ എന്തെങ്കിലും വട്ടു എനിക്ക് തോന്നിയാൽ ഞാൻ ഇനിയും അതുമായി ഓടി വരും (പഞ്ഞിക്കിടുന്നത് വരെ)

      അപ്പോൾ അടുത്ത കഥയിൽ കാണാം…
      സസ്നേഹം
      കിച്ചു…

  22. കിച്ചു ഈ പാർട്ടും കിടിലൻ ആയി. പിന്നെ കോഴികളെ ഉടനെ കൊല്ലണ്ട. അവർ ഓരോരോ കഥകളായി പറയട്ടെന്നെ. വ്യത്യസ്ത തീമിന് പ്രത്യേകം അഭിനന്ദനങ്ങൾ.

    1. കിച്ചു..✍️

      ജി.വി.സി. സാഗർ വളരെ നന്ദി… കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം

      പിന്നെ കോഴികളുടെ കാര്യം ന്യൂ ഇയർ കഴിയുന്ന വരെ ഒന്നും പറയാൻ മേലാത്ത അവസ്ഥയാ… എന്തായാലും അടുത്ത കഥ ഏതാണ് എന്ന് ഒതുക്കത്തിൽ ഒന്ന് ചോദിക്കാം കൊള്ളാമെങ്കിൽ….

  23. Kichoooo…..machaaaa….polichu….

    1. കിച്ചു..✍️

      ജെസ്‌ന നന്ദി…
      അങ്ങനെ ഒരു വിധത്തിൽ നമ്മൾ കോഴികളെയും കൊണ്ട് കരക്കടുത്തു എന്തായാലും നിങ്ങൾക്ക് ഒക്കെ ഇഷ്ടമായി എന്നതാണ് എന്റെ സന്തോഷം…

  24. പ്രിയപ്പെട്ട കിച്ചു,

    ഈ കഥയുടെ എല്ലാ ഭാഗങ്ങളും ഞാൻ വായിച്ചു.അവസാനം അഭിപ്രായം പറയാമെന്നു വെച്ചു. എന്നാൽ ദുഷ്ട്ടകഥാപാത്രമായ നീ ഓരോ വട്ടവും നീട്ടിക്കൊണ്ടുപോയി. ഇപ്രാവശ്യം ഒരു പരിണാമഗുപ്തി ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു കൊട്ടേഷൻ കൊടുത്തേനേ.

    കോഴികളുടെ ചിന്തകൾ, ഭാഷ, കഥപറച്ചിൽ… എല്ലാം കലകലക്കി. Very unique, very funny, no hilarious..

    ഒരു ക്ലാസ്സിക്ക്‌ കക്കോൾഡ്‌ കഥ മനോഹരമായ, അനുകരിക്കാനാവാത്ത ശൈലിയിൽ നീ പറഞ്ഞു, കിച്ചു. പിന്നെ, ആരാണ്‌ തെറ്റു ചെയ്തത് എന്നു നീ വായനക്കാരോട്‌ ചോദിക്കാത്തത്‌ എനിക്കിഷ്ടമായി.

    അവസാനം…. നല്ല കലക്കൻ കമ്പിയായിരുന്നു. എല്ലാ ആശംസകളും, ബ്രോ.

    1. ധൃഷ്ടദൃമ്നൻ

      നമ്മക്കിട്ട് വെച്ചതല്ലല്ലോ അല്ലേ?

      1. അല്ലേയല്ല?

    2. കിച്ചു..✍️

      എന്റെ ഋഷിയെ ഞാനിതെവിടൊക്കെ തിരക്കിയെന്നറിയാമോ..? അവസാനം ഞാൻ കരുതി ഹിമാലയത്തിൽ എവിടെയോ നാട്ടുകാരു പിടിച്ചു കെട്ടിയെന്നു… എന്തായാലും സമാധിയിലാവാതെ വേഗം തിരിച്ചെത്തിയതിൽ ഉള്ള അവാച്യമായ സന്തോഷം പങ്കു വെക്കുന്നു…

      കോഴിയുടെ കഥയായതു കൊണ്ട് നമ്മൾ മനുഷേന്മാർക്കു ഇഷ്ടവുമൊ എന്ന് ഒടുക്കത്തെ ഡൗട്ട് ആരുന്നു, തന്നേമല്ല എഴുതി തുടങ്ങിയടത്തു നിന്നും എല്ലാം അങ്ങ് കൈവിട്ടു പോയി. ഒരൊറ്റ പാർട്ടിൽ തീർക്കാനായി തുടങ്ങിയ എഴുത്താ അവസാനം അഞ്ചായി… ഇത് തന്നെ നിങ്ങളുടെ ഒക്കെ ക്ഷമയെ ഇനീം പരീക്ഷിക്കാൻ ഉള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ നിറുത്തിയെ…

      പിന്നെ കമ്പി നമ്മൾ കോഴിയുടെ അകത്തു ഒളിച്ചു വെച്ചേക്കുവല്ലേ… രണ്ടു മൂന്നു പേജ് വായിക്കുന്ന വരെ ഒരാൾക്കും കമ്പിയുണ്ടെന്നു പുടി കിട്ടൂല. അങ്ങനെ എല്ലാരും വായിച്ചു വിജ്രുഭിതനാവേണ്ട… നല്ല ക്ഷമയുള്ളവർ കുടവിരിയിക്കട്ടെ..! എന്ന ഒരു കുബുദ്ധി കൂടി ഉണ്ടായിരുന്നു ആശാനേ…

      പിന്നെ എവിടെ പോയാലും ഇടയ്ക്കു വന്നു നമുക്കിട്ടു ഒരു കമെന്റാണ്ട് പോവരുത് അതൊക്കെയില്ലേ പിന്നെ എന്തൂട്ട് സന്തോഷാ….

      സസ്നേഹം
      കിച്ചു…

  25. ????????✨??????????????????????????????Ippol ithu irikkatte !… baakki vazhiye…??????????????

    1. കിച്ചു..✍️

      ഹ.. ഹ.. ആനന്ദ് ഭായി കുരങ്ങും കോഴിയും പഴങ്ങളുമൊക്കെയായി ഇത് കുറെയുണ്ടല്ലോ…
      എല്ലാം വരവ് വെച്ചിരിക്കുന്നു ഭായ്… ഇനി സാമ്യം പോലെ വായിച്ചു അഭിപ്രായം അറിയിക്കുന്നതും കാത്തിരിക്കുന്നു…

    2. ഞാൻ കുറച്ച് തിരക്കാ അറിയാല്ലോ …..എഴുത്തിൻറെ!. പതിയെ വായിച്ചു പതിയെ വരാം വിഷമം ഇല്ലല്ലോ അല്ലേ?…by e….

      1. കിച്ചു..✍️

        ഒരു വിഷമവും ഇല്ല ആനന്ദേ കാത്തിരിക്കും തോറും കിട്ടുന്ന വീഞ്ഞിനു ലഹരി കൂടും എന്നല്ലേ
        പിന്നെ പുതിയ കഥയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും…

  26. എന്തിനെക്കാളും രസം ഈ കോഴികളുടെ സംസാര ശൈലിയാണ് പ്രസംഗം ചിരിവന്നു അത് കൊണ്ട് ഒന്നു കമെന്റിയതാ..??? കിച്ചുവെ നിങ്ങളെ സമ്മതിക്കണം എങ്ങെനെ സാധിക്കുന്നു ഇങ്ങെനെ.. ആകെ രണ്ടു പേജു വായിച്ചിട്ടൊള്ളൂ അപ്പോയെ ചിരിവന്നു തുടങ്ങി..ഹാ ഹ ഹാ…!!!

    എന്തായാലും ഫുൾ വായിക്കട്ടെ ആ ചെക്കൻ കയ്യബന്ധം എന്തെങ്കിലും കാണിച്ചു ആവോ..

    1. കിച്ചു..✍️

      വളരെ നന്ദി രാവണാ… നമ്മുടെ കോഴികളെ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം

      രണ്ടു പേജിൽ നിറുത്താതെ ബാക്കി കൂടി വായിച്ചു ആ കമെന്റിങ് പോരെട്ടെന്നു…

  27. കോഴികളെ കേൾക്കാൻ മൂന്നാമത്തെ
    ഞാൻ..

    1. കിച്ചു..✍️

      ഹായ് പികെ…
      മൂന്നാമത്തെ എൻട്രി വരവ് വച്ചു… ഇനി കഥ വായിച്ചിട്ടുള്ള അഭിപ്രായമറിയാൻ കാത്തിരിക്കുന്നു…

  28. പൊന്നു.?

    2nt…… comment ???

    ????

    1. പൊന്നു.?

      കിച്ചൂ…. ന്യൂ ഇയറിന് അതിനെ കൊല്ലണ്ട…. നമ്മുക്ക് അതിനെ വേണം. കാരണം, കറിവെക്കാതെ വിട്ടതിന് പകരമായി നമ്മുക്ക് അതിനെ കൊണ്ട് ബാക്കി കഥകളും, പിന്നെ മറ്റു കോഴികളുടെ കഥകളും ചോദിപ്പിച്ച് പറയിപ്പിക്കാം.

      എങ്ങനുണ്ട് എന്റെ ഫുദ്ദി….???

      ????

      1. കിച്ചു..✍️

        അതൊരു മാസ്മരിക ബുദ്ധി തന്നെ പൊന്നൂസേ പോരാത്തതിന് അവൾക്കു വേറെ കഥ അറിയാം എന്ന് പറഞ്ഞതുമാ… പിന്നെ എന്തൊക്കെയായാലും കോഴികളല്ലേ അപ്പൊ പറയുന്ന കഥയിൽ എന്തേലും കോഴിത്തരം ഉണ്ടാവാതിരിക്കില്ലല്ലോ ഏത്…

  29. മച്ചോ

    ഒന്ന് വായിച്ചു കൂടെ എത്തട്ടെടോ…

    1. കിച്ചു..✍️

      ദേ ഞാൻ നിറുത്തി ഇനി മാച്ചോ എത്തിയിട്ടേ ഉള്ളു അടുത്ത പണി… പെട്ടന്ന് വായിച്ചിട്ടു വാ മച്ചൂ

Leave a Reply

Your email address will not be published. Required fields are marked *