കഴിക്കാൻ തുടങ്ങി ..
നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും ഷെറിൻ ചിക്കൻ ഉം പിന്നെ വെജിറ്റബിൾ സാലഡ് ഉം മാത്രം കഴിച്ചു ബാക്കി റൈസ് അങ്ങനെ തന്നെ വെച്ചു .ദിവസവും മുടങ്ങാതെ പാലിയോ ഡൈട് എടുക്കുന്ന ഒരു ആള് ആണ് ഷെറിൻ.
***************
പണ്ട് ചിക്കാഗോ ഇൽ ഡിഗ്രി പഠിക്കുമ്പോൾ വന്ന ഒരു ഹാബിറ്റ് ആയിരുന്നു ജിം ഇൽ വർക്ഔട് ചെയ്യാൻ പോകുന്നത് .വർക്ഔട് ഇൽ നിന്നും ക്രോസ്സ്‌ഫിറ്റ് ലേക് ആയി ആ ഹാബിറ്റ് ,അത് പിന്നെ ഒരു ലൈഫ് സ്റ്റൈൽ ആയി മാറി ..
ക്രോസ്സ്‌ഫിറ്റ് ഇൽ ആ കാലത്തേ ചിക്കാഗോ സതേൺ ജൂനിയർ വുമൺ ചാമ്പ്യൻ ഉം ആയിരുന്നു ഷെറിൻ .എന്നെങ്കിലും ഒരു വേൾഡ് ക്രോസ്സ്‌ഫിറ്റ് ചാമ്പ്യൻ ആകണമെന്നായിരുന്നു ഷെറിന്റെ ലക്‌ഷ്യം
.പക്ഷെ അധികമൊന്നും കാത്തു നിക്കേണ്ടി വന്നില്ല ആ ഡ്രീം നോട് ബൈ ബൈ പറയാൻ.വെസ്റ്റേൺ കൽച്ചർ നോട് പൊരുത്ത പെടാൻ ഷെറിൻ ചെയ്ത ഒരു പ്രവർത്തി അവൾക്കു വിനയായി .
ഡിഗ്രി രണ്ടാം വര്ഷം ആയിരുന്നു ഷെറിൻ ഓസ്റ്റിൻ നെ പരിചയ പെടുന്നത് .
ഓസ്‌ട്രേലിയ നിന്നുമുള്ള ഒരു ചുള്ളൻ ചെക്കൻ .രണ്ടു മൂന്ന് മാസം മാത്രമേ വേണ്ടി വന്നുള് ഓസ്റ്റിൻ നു ഷെറിനെ വളക്കാൻ .സെക്സ് നു വേണ്ടി ഓസ്റ്റിൻ നിർബന്ധിച്ചും വഴങ്ങാതിരുന്ന ഷെറിൻ ഒടുക്കം തന്റെ ഫ്രണ്ട് സർക്കിൾ തന്നെ ഒരു വിർജിൻ എന്ന്
പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അതിനു വഴങ്ങി.
പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞപ്പോളേക്കും അവർ ബ്രേക്ക്അപ്പ് ആയി .മൂന്നാം വര്ഷം ഫിഫ്ത് സെമസ്റ്റർ പഠിക്കുമ്പോളാണ് ഷെറിൻ താൻ പ്രെഗ്നന്റ് ആണെന്ന് വിഷയം അറിയുന്നത് .
ഓസ്റ്റിൻ അബോർഷൻ ചെയ്യാൻ നിര്ബന്ധിച്ചപ്പോളും , ഓപ്പൺ മൈൻഡഡ് ആയ അച്ഛനും അമ്മയും അവളുടെ തീരുമാനം എന്താണെകിലും കൂടെ ഉണ്ടാകുമെന്നു വാക് കൊടുത്തു .
ഓസ്റ്റിനും ഫ്രണ്ട്സും കുടുംബവും എല്ലാം എതിർത്തപ്പോളും തൻറ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒഴിവാക്കാൻ ഷെറിന് കഴിഞ്ഞില്ല . കോളേജ് ഡ്രോപ്പ് ഔട്ട് ആയ ഷെറിൻ പത്തൊമ്പതാം വയസിൽ ടോണിക് ജന്മം നൽകി .
അച്ഛൻ ഇല്ലാത്ത കുട്ടിയ കേരളത്തിലെ സൊസൈറ്റി യിൽ വളർത്തുന്നത് പ്രയോഗികമല്ലാത്തതിനാൽ ഷെറിന്റെ അച്ഛനും അമ്മയും അവൾക്കു സഹായത്തിനു ചികാഗോയിലേക്കു താമസം മാറ്റി
.ഷെറിന്റെ അച്ഛൻ ഒരു സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയതു കൊണ്ട് ചിക്കാഗോ യിൽ നല്ല ഒരു ജോലി കിട്ടാനും പിന്നെ റെസിഡൻസ് ഷിപ് കിട്ടാനും വല്യ ബുദ്ധിമുട്ടില്ലായിരുന്നു.
ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം ഇല്ലാതായെപ്പോലും ലോകം അവൾക്കു എതിരായപോലും ഈ ഭൂമിയിൽ ഷെറിൻ സ്വയം പിടിച്ചു നിന്നു,അവളുടെ സ്വന്തം മകന് വേണ്ടി..
ഇടക്കിടെ ഓരോന്ന് ആലോചിച്ചു വിഷമിക്കുമ്പോളും കരയുമ്പോളും ടോണി ആയിരുന്നു അവൾക്കു ബലം നൽകിയത് .അവളുടെ മടിയിൽ കിടന്നു അവൻ ചിരിക്കുമ്പോളും കുസൃതി കാണിക്കുമ്പോളും ഷെറിന്റെ എല്ലാ വിഷമങ്ങളും മാറുമായിരുന്നു.
*****************
“ഹൈ , “
കിടിലൻ
Trilling ?
Next part ?
Katta Waiting
Bro varaaaraayo??