ഗോപന്റെ മിന്നുന്ന പേഴ്സണാലിറ്റിക്ക് മുന്നിൽ പ്രായ വ്യത്യാസം ഒരു പ്രശ്നമേ ആയിരുന്നില്ല…
മറിച്ച് നഗരത്തിലെ ഒന്നാം കിട ” കണക്കപ്പിള്ള ” അന്വേഷിച്ച് വന്നത് ഒരു ബഹുമതി ആയി കണ്ടു… പോരാത്തതിന് സ്വർണ്ണത്തിന് സുഗന്ധം പോലെ ഗോപന്റെ ” ടവറിംഗ് പേഴ്സനാലിറ്റി ” യും…
മിസ്സിസ് മേനൊൻ പറഞ്ഞു
” ഈയുള്ളത് കൂടാതെ വലിയ ബാങ്ക് ബാലൻസ്, തെലങ്കാനയിലെ മുന്തിരിത്തോട്ടം…. എല്ലാം വീണയ്ക് ഉള്ളത്… പക്ഷേ ഞങ്ങൾക്ക് ഒരു ഡിമാന്റ് മാത്രേ ഉള്ളൂ… ഇവിടെ താമസിക്കണം.. ബംഗ്ലാവിൽ എന്നെ തനിച്ചാക്കരുത്…”
ഗോപന് അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉള്ളായിരുന്നു…
********
കേണൽ മേനോനും ഒത്ത് പാനിപ്പത്തിൽ താമസിക്കുന്ന സമയം മിലിട്ടറി ഓഫിസർമാരുടെ ഭാര്യമാരുടെ ഒപ്പം നില്ക്കാൻ ഭാര്യ കാന്തി മതി അടിമുടി മാറുകയായിരുന്നു
ഇന്ദിരാ ഗാന്ധി മോഡലിൽ മുടി ക്രോപ്പ് ചെയ്തു…. പ്രൗഢി കാട്ടാൻ സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസ് പതിവാക്കി …
കാന്തിമതി എന്ന പേര് പോലും മറന്നു…. പകരം മിസ്സിസ് മേനോൻ എന്ന് അറിയപ്പെട്ട് തുടങ്ങി…
വീണയ്ക്ക് കഷ്ടിച്ച് പത്ത് വയസ്സ് ഉള്ളപ്പോഴാണ് കേണൽ മേനോൻ ഒരു ക്രോപ്ടർ അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു….
മിസ്സ്സ് മേനോൻ അന്ന് 31 വയസ്സുകാരി യൗവനയുക്തയായ ചെറുപ്പക്കാരി….
********
തങ്കക്കട്ടി കണക്കുള്ള വീണയെ . വരിച്ച ഗോപൻ ആ ബംഗ്ലാവിന് തന്നെ ഒരു അലങ്കാരമായി വിലസി
വീണയും കാന്തിമതിയും ( മിസ്സിസ് മേനോൻ ) ഗോപന്റെ സൗഹൃദത്തിന് മത്സരിക്കുന്നത് പോലെ
?❤️
അമ്മായിയമ്മയുടെ കൂതിയിൽ അടിക്കണം. സൂപ്പർ കഥയാണ്.
Nice bro.Expecting next part soon.Really interesting???.
തുടക്കം കൊള്ളാം