ഗോപന്റെ നെഞ്ചത്തെ മുടിച്ചുരുള് നിവർക്കാൻ വൃഥാ വ്യായാമാ നടത്തവേ ഗോപൻ അയഞ്ഞ ശബ്ദത്തിൽ വിളിച്ചു…,
” മമ്മീ….”
” വേണ്ട… അങ്ങനെ വിളിക്കണ്ട ”
ഗോപന്റെ വാ പൊത്തിക്കൊണ്ട് കാന്തി മതി ചിണുങ്ങി
” പിന്നെ… എന്ത് വിളിക്കും…?”
കാന്തിമതിയുടെ നഗ്നമായ കൈകളിൽ തഴുകി പ്രേമസല്ലാപം എന്ന പോലെ ഗോപൻ ചോദിച്ചു
” നമ്മൾ രണ്ടും തനിച്ചാവുമ്പോൾ….. കാന്തീന്ന് വിളിച്ചാ മതി…”
പേൻ എടക്കാൻ എന്ന പോലെ ഗോപന്റെ മുടിയിൽ വിരൽ ഒളിപ്പിച്ചും ഓടിച്ചും കൊണ്ട് കാന്തി മതി കൊഞ്ചി
” കാന്തി…?”
” എന്താ കുട്ടാ…”
” കാന്തിക്ക് കൈ ഇല്ലാത്ത നൈറ്റി ധരിക്കുമ്പോൾ അണ്ടർ ആംസ് ഷേവ് ചെയ്യണോന്ന് അറിയില്ലേ…?”
സംശയം തോന്നി കാന്തിയുടെ കൈ പൊക്കി കുറ്റി മുടിയിൽ വീണ മീട്ടി ഗോപൻ ചോദിച്ചു
” സോറി..…”
ഇക്കിളി കൊണ്ട് പുളഞ്ഞ് കാന്തി മൊഴിഞ്ഞു
” ഒരു കാര്യം ചെയ്യ്…. രാവിലെ ഞാൻ ഓഫീസിൽ പോകും വഴി പാർലറിൽ ഇറക്കാം…. വാക്സ് ചെയ്ത് വീട്ടിലാക്കിയേക്കാം….”
ഗോപൻ ഒരു ഓഫർ മുന്നോട്ട് വയ്ക്കുന്ന മട്ടിൽ പറഞ്ഞു
” വേണ്ട…. കൂട്ടാ ഇന്ന് ഞാൻ ഷേവ് ചെയ്തോളും…”
നാണിച്ച് കക്ഷം ഇറുക്കി പിടിച്ച് കാന്തി പറഞ്ഞു
” ഞാൻ…. ചെയ്ത് തരണോ…?”
” പോടാ… നാണക്കേട്…! ”
ചെവിക്ക് കൊഞ്ചിച്ച് പിടിച്ച് കാന്തി പറഞ്ഞു
” ഇതിപ്പം ഞാൻ ചെയ്ത് തരാം…. പിന്നേം സ്ഥലം വേറെ ഉണ്ടെന്ന് പറഞ്ഞ് വന്നേക്കരുത് “
?❤️
അമ്മായിയമ്മയുടെ കൂതിയിൽ അടിക്കണം. സൂപ്പർ കഥയാണ്.
Nice bro.Expecting next part soon.Really interesting???.
തുടക്കം കൊള്ളാം