വൈഫാ 2
Wifaa Part 2 | Author : Sathyasheelan | Previous Part
” കക്ഷം വടിച്ച് കഴിയുമ്പോ ഇനി വേറെ ഒരിടത്ത് കൂടി ഉണ്ടെന്ന് പറഞ്ഞേക്കരുത്….”
ഗോപന്റെ കിന്നാരം കേട്ട് കാന്തിക്ക് വല്ലാത്ത നാണക്കേടും ചമ്മലും ഉണ്ടായി
” അന്‍വര്‍ കാണുന്നേടത്ത് ഇങ്ങനെ ഉണ്ടെങ്കിൽ ആരും കാണാത്തിടത്ത് കേമാവും എന്നവൻ ഊഹിച്ചെങ്കിൽ…. തെറ്റ് പറയാൻ കഴിയുമോ…? അല്ലേലും കക്ഷം കാന്നുമ്പോൾ അത് ” മറ്റേ ഇടത്തെ ” ഓർമ്മിപ്പിക്കും എന്ന് ഞാൻ വായിച്ചിട്ടുണ്ട്….. നാണക്കേട് തന്നെ….!”
കാന്തിക്ക് ചമ്മാനായി ഓരോരോ കാരണങ്ങൾ…!
” കാന്തീ….. അത് ഇട്ടേക്കണ്ട… ബാത്ത് റൂമിൽ ചെല്ല്… ഞാൻ വന്നേക്കാം… ”
” വേണ്ട… ഗോപാ… ഞാൻ ചുമ്മാ പറഞ്ഞതാ… ജോലി ഒതുക്കി ഞാൻ ഷേവ് ചെയ്തോളം..”
അത് പറയുമ്പോഴും ഒന്ന് നിർബന്ധിക്കണേ എന്നായിരുന്നു കാന്തിയുടെ മനം നിറയെ…
” അത് വേണ്ട… കാന്തി…. ഞാൻ ഓഫർ ചെയ്തതാ….”
” എനിക്ക് നാണമാടാ….”
കാന്തി ചിണുങ്ങി
” ങ്ങാ… അതും വച്ചേക്കണ്ട….”
” എന്ത്..?”
പേജ് കൂട്ടണേ ??
കൊള്ളാം page കുട്ടി എഴുത്തു