എത്തി വലിഞ്ഞ് ഗോപന്റെ ചുണ്ടിൽ ആർത്തിയോടെ ചുംബിച്ചാണ് കാന്തി മറുപടി നൽകിയത്…
” ഇപ്പോ എങ്കിലും എന്നെ ഒരാൾക്ക് മനസ്സിലായല്ലോ…?”
ഗോപന്റെ മുഖത്തും കഴുത്തിലും കണ്ണിൽ കണ്ടിടമൊക്കെ തുരുതുരാ ചുംബിച്ച് ഗോപന്റെ ടീ ഷർട്ട് കാന്തി പതുക്കെ അഴിച്ചെടുത്തു…
മാറത്തെ മുടിയിലൂടെ ആർത്തി പൂണ്ട് വിരലോടിച്ച് മുടിയിൽ ഉമ്മ വെച്ചു പതുക്കെ മുയൽ കുഞ്ഞ് കണക്ക് മാറിൽ ഒതുങ്ങിക്കൂടി കക്ഷത്തിലെ മുടി വിരലിൽ ചുറ്റി കാന്തി കിന്നരിച്ചു…,
” ഓർക്കുന്നുണ്ടാവുമോ എന്ന് അറിയില്ല…. ഗോപൻ…!”
കാന്തി പാതിക്ക് നിർത്തി ഗോപനെ കണ്ണുയർത്തി നോക്കി…
കാര്യം മനസ്സിലാവാതെ ഗോപൻ കാന്തിയെ ഉറ്റു നോക്കി..
” അന്ന് ഒരിക്കൽ ഗോപൻ എന്നെയും കൂട്ടി പാർലറിൽ പോയതാണ്…. പാർലറിൽ നിന്നും ഇറങ്ങി മാളിലേക്ക് ഗോപന്റെ പിന്നാലെ ഞാൻ നടന്ന് വരുമ്പോൾ മുമ്പെങ്ങാണ്ട് കൂടെ പഠിച്ച സുഹൃത്ത് വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടി എന്നെ കണ്ട് ഗോപനോട് ..,
” വൈഫാ…?”
എന്ന് ചോദിച്ചതും പുഞ്ചിരിച്ച് മറുപടി പറയാൻ കൂട്ടാക്കാതെ ചമ്മി വിളറി വെളുത്തതും ഓർമ്മയുണ്ടോ…?”
Story adipoli ❤️❤️❤️