പക്ഷെ എൻറെ ഭാര്യ അഞ്‌ജലിക്കറിയില്ല ഞാൻ ഇങ്ങിനെ ഒരു അനുഭവക്കുറിപ്പെഴുതുന്ന കാര്യം ….എഴുതിക്കഴിഞ്ഞുമാത്രം അവൾ അറിഞ്ഞാൽ മതി എന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത് …അവൾക്കതൊരു സർപ്രൈസ് ആയിരിക്കണം ..അതാ കാരണം! ഇനി വിഷയത്തിലേക്കു കടക്കാം…
എന്റെ പേര് മനോജ് നായർ . വയസ്സ് 39 കഴിഞ്ഞു 170 സെന്റിമീറ്റർ പൊക്കം 77 കിലോ തൂക്കം . ഇപ്പോൾ എറണാകുളം കാക്കനാട് ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു.
ഞാൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന ഗ്രാമത്തിലാണ്. നമ്മുടെ നെടുമുടി വേണുച്ചേട്ടന്റെ അതെ നെടുമുടി തന്നെ !
പുരാതന കർഷകകുടുംബം ആണെങ്കിലും അച്ഛനും അമ്മയും ഹൈസ്കൂൾ ടീച്ചർമാർ ആയിരുന്നു
മുത്തച്ഛൻ വിളക്കിത്തല മാധവൻ നായർ പേരെടുത്ത നാട്ടുപ്രമാണി യും കളരി അഭ്യാസിയും ആയിരുന്നു.
.അച്ഛനുമമ്മയ്ക്കും ഞങ്ങൾ രണ്ടു ആൺമക്കൾ മാത്രമാണ്. അനിയൻ വിനോദ് എന്നേക്കാൾ 5 വയസ്സിനു ഇളയതാണ്
ഞങ്ങൾ രണ്ടുപേരും പഠിക്കാൻ മോശമല്ലായിരുന്നു. രണ്ടു പേരും ബിടെക് കാരാണെങ്കിലും ഞാൻ കമ്പ്യൂട്ടർ സയൻസും അവൻ സിവിലും ആയിരുന്നു.
ഞങ്ങൾ പ്ലസ് ടൂ വരെ പഠിച്ചത് ആലപ്പുഴയിൽത്തന്നെയായിരുന്നു . ടെൻത് വരെ നെടുമുടി ഗവ.ഹൈ സ്കൂളിലും പ്ലസ്‌ടൂ ആലപ്പുഴ N S S സ്‌കൂളിലും
പിന്നീട് ഞാൻ ബിടെക് കമ്പ്യൂട്ടർ സയൻസ് തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജിലും അനിയൻ ബിടെക് സിവിൽ തൃശൂരും ആയിരുന്നു പഠിച്ചത്
അനിയൻ ഇപ്പോൾ ദുബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനിയർ ആയി ജോലി ചെയ്യുന്നു
അവന്റെ വൈഫ് പൂജ ദുബൈയിൽ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത് .അവന്റെ കല്യാണം കഴിഞ്ഞിട്ട് 7 വര്ഷംമായെങ്കിലും ഇതുവരെ കുട്ടികളായിട്ടില്ല .കൗണ്ട് കുറവാണെന്നാണ് അവിടുത്തെ ഡോക്ടർമാർ പറഞ്ഞത് .ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു അവന് അതിന്റെ കുറച്ചു ടെൻഷൻ ഉണ്ട് .എല്ലാം ശരിയാകും എന്ന് പറഞ്ഞു കൂടെകൂടെ ഞാൻ ആശ്വസിപ്പിക്കാറുണ്ട്.
എല്ലാ വർഷവും വെക്കേഷന് വരുമ്പോൾ അവനും വൈഫും ഒരാഴ്ച ഞങ്ങളുടെ ഫ്ലാറ്റിൽ ഞങ്ങളോടൊപ്പം താമസിക്കാറുണ്ട് .
എൻറെ വൈഫ് അഞ്‌ജലി ജനിച്ചതും ആലപ്പുഴ ജില്ലയിൽ തന്നെയാണ്.
എൻറെ ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം അകലെയുള്ള കാവാലം എന്ന ഗ്രാമത്തിൽ. കാവാലം നാരായണപ്പണിക്കരുടെ ജന്മസ്ഥലം എന്ന പേരിൽ പ്രസിദ്ധമാണ് ആ ഗ്രാമം. ഞങ്ങളുടേത് പോലെ പുരാതന കർഷക കുടുംബം . അവളുടെ അച്ഛൻ വെളുത്തേടത്തു് നാരായണൻ നായർ നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയാണ്.
അവളുടെ പാരൻസ് ഗവണ്മെന്റ് സർവീസിൽ റവന്യു വകുപ്പിലായിരുന്നു .അച്ഛൻ റിട്ടയർ ആയി അമ്മക്ക് രണ്ടു വര്ഷം കൂടിയുണ്ട്. അവർ ഇപ്പോൾ തഹസീൽദാർ ആണ്
എങ്കിലും ഞങ്ങളുടെ വിവാഹത്തിന്മുമ്പ് എനിക്കവളെ പരിചയമില്ലായിരുന്നു എന്നത് എനിക്കുതന്നെ പലപ്പോഴും വിചിത്രമായി തോന്നിയിട്ടുണ്ട് .
ഇപ്പോൾ അഞ്‌ജലിയും എന്നോടൊപ്പം എറണാകുളം ജില്ലയിലെ കാക്കനാട്ട് ഇൻഫോ പാർക്കിലാണ് ജോലി ചെയ്യുന്നത് .അവളും ബിടെക് കമ്പ്യൂട്ടർ സയൻസായതുകൊണ്ട് രണ്ടു പേർക്കും ഒരേ ഫീൽഡിൽ ജോലി ചെയ്യാൻ കഴിയുന്നു . പക്ഷെ അവൾ D ബ്ലോക്കിലെ ഒരു അമേരിക്കൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്റെ ഓഫീസിൽ നിന്ന് ഏകദേശം 500 മീറ്റർ മാറിയാണ് അവളുടെ കമ്പനി .ഞാൻ രാവിലെ 9 മണിക്ക് അവളെ ഓഫിസിനു മുന്നിൽ ഡ്രോപ്പ് ചെയ്‌താൽ പിന്നെ വൈകിട്ട് 6 മണിക്കാണ് ഞങ്ങൾ വീണ്ടും തമ്മിൽ കാണുന്നത് .
സ്റ്റോറി ഫിലിം അക്കു അഞ്ജലിയായി ഞാൻ സ്റ്റാർ ചെയ്യാം
സൂപ്പർ