Will You Marry Me.?? [Rahul Rk] 896

Will You Marry Me.??

Author : Rahul RK

 

സമയം 12.30 ആയല്ലോ… ബസ് ഇപ്പൊ സ്റ്റോപ്പിൽ എത്തും…
ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു..
അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു…
ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം..
ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ… ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു… പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ വഴിയും നോക്കണ്ട…
ബസ് സ്റ്റോപ്പിൽ എത്താൻ ആയി..
ബാഗ് എടുത്ത് ഡോറിന് അടുത്തേക്ക് നടന്നു..
കൃത്യമായി സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി..
ബസ്സിൽ നിന്നിറങ്ങി സ്റ്റോപിലേക്ക്‌ കയറി ഇരുന്നു…
റോഡിലും സ്റ്റോപിലും നല്ല വെളിച്ചം ഉണ്ട്..
പറ്റിയാലെ ഇന്ന് വരികയുള്ളൂ അല്ലെങ്കിൽ നാളെയെ വരൂ എന്നും.. അഥവാ എത്തിയാൽ ഏട്ടനെ വിളിക്കാം എന്നും ആണ് പറഞ്ഞത്..
കാൾ കാണാത്തത് കൊണ്ട് ഇന്ന് വരില്ല എന്നാവും ഏട്ടൻ കരുതിയിരിക്കുക..ഇനിയിപ്പോ ഒരു വഴിയെ ഒള്ളു.. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിക്കാം..

കാറുകളും ലോറികളും ബൈക്കുകളും ഓട്ടോകളും പോവുന്നുണ്ട് പക്ഷേ റോഡിന് കുറുകെ കിടന്നാൽ പോലും ഒരുത്തനും നിർത്തില്ല എന്ന വാശിയാണ്..
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.. കാലം അതല്ലേ.. ആരെയും വിശ്വസിക്കാൻ പറ്റില്ലലോ.. എന്റെ സ്ഥാനത്ത് വല്ല പെൺകുട്ടിയും ആണെങ്കിലോ എന്നോർത്തപ്പോൾ ചെറിയ ഒരു ഭയം തോന്നി ഉള്ളിൽ..

ഇപ്പൊ ഒരു അഞ്ചു മിനിറ്റ് ആയിട്ട് ഒറ്റ വണ്ടിയും പോവുന്നില്ല..

നടന്നു പോവാം എന്ന് വച്ചാ ചെറിയ ഒരു പേടി.. എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി നടക്കാൻ വേണ്ടി നിന്നപ്പോൾ ആണ് ദൂരെന്ന് ഒരു ബൈക് വരുന്നത് കണ്ടത്…

എല്ലാത്തിനും കൈ കാണിച്ച പോലെ ഇതിനും കൈ കാണിച്ചു…

ബൈക്ക് എന്റെ കുറച്ച് മുന്നിലായി നിന്നു..

ഞാൻ ബൈക്കിന്റെ അടുത്തേക്ക് ഓടി ചെന്ന്..
അടുത്തെത്തിയപ്പോൾ ആണ് അറിഞ്ഞത് ആണല്ല അതൊരു പെൺകുട്ടി ആണ്..

ഹെൽമെറ്റ് ജാക്കറ്റ് ഒക്കെ ആണ് വേഷം..
കണ്ടിട്ട് ഒരു റഫ്‌ ലുക്ക്.. പക്ഷേ സുന്ദരിയാണ് ട്ടോ..

ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികളെ ബാംഗളൂരിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നാട്ടിൽ നേരിട്ട് ആദ്ധ്യായിട്ട്‌ കാണുകയായിരുന്നു…

“ഹും.. എന്താ…??”

The Author

Rahul Rk

✍️✍️??

42 Comments

Add a Comment
  1. നല്ലൊരു തുടക്കം bro….
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ…
    പിന്നെ page കുറച്ചൂടെ കൂട്ടാൻ ശ്രമിക്ക് bro…

    All the best….

  2. കൊള്ളാം ഭായി
    അടുത്ത പാർട്ട് പോരട്ടെ

  3. Bro nalla thudakkam, page kottan marakkanda ?

  4. പ്രൊഫസർ

    തുടക്കം കൊള്ളാം ബ്രോ, നല്ല ഒഴുക്കുള്ള എഴുത്തു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. Waiting for the next part ???

    Ennan broooo

    Ee kathirippin oru avasanamm….?

  6. അപ്പൂട്ടൻ

    നല്ലൊരു തുടക്കം. ജൂലിയുടെയും മറ്റും കഥകൾ വിശദമായിത്തന്നെ എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഷോൺ ജൂലിയെ പറ്റി കൂടുതലായി തുടർഭാഗങ്ങളിൽ പറയും എന്ന് ഞാനും വിശ്വസിക്കുന്നു..
      നമുക്ക് നോക്കാം..

      വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി..

  7. മികച്ച തുടക്കം. കുറച്ചുകൂടി വിസ്തരിച്ചു എഴുതിയാൽ കൂടുതൽ നല്ലതാകുമായിരുന്നു. ജൂലിയുമായുള്ള ഫ്രണ്ട്ഷിപ് ചുമ്മാ പറഞ്ഞു പോകുന്നതല്ലാതെ കുറച്ചൂടെ ഡീറ്റൈൽസ് കൊടുക്കാമായിരുന്നു. അധികം വൈകാതെ അടുത്ത ഭാഗം തരണേ

    1. നമുക്ക് നോക്കാം ഒരു പക്ഷെ തുടർ ഭാഗങ്ങളിൽ ഷോൺ ജൂലിയെ പറ്റി കൂടുതൽ എന്തെങ്കിലും പറഞ്ഞാലോ..
      കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കറിയാം..??

      വിലയേറിയ അഭിപ്രായങ്ങൾക്ക്‌ ഒരുപാട് നന്ദി

  8. Nic story continue ….

  9. Nalla kadha ❤️. Oru flow I’ll kadha vayichu povan pattindu. Waiting for next part?.

  10. താങ്ക്സ് ബ്രോ…

  11. അഭിമന്യു

    മച്ചാനെ ഈ same തീമിൽ ഒരു പരസ്യമുണ്ടല്ലോ ??. ബാക്കി full വായിച്ചിട്ടു പറയാം

    1. അഭിമന്യു

      അടിപൊളി…. നല്ല സ്റ്റോറി…

      ❤️❤️

      1. വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ..

    2. ആ പരസ്യവും പിന്നെ കുറച്ച് ഭാവനയും ആണ് ഈ കഥ എഴുതാൻ ഉള്ള കാരണം..

      1. അഭിമന്യു

        Ni polikku muthe..

  12. Kollam nalla rasam vayikan nayikayaude Peru vivarangl nikoodam
    Enna adutha part ponotte

    1. അടുത്ത പാർട്ട് ഉടനെ ഉണ്ട് ബ്രോ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ബ്രോ..?

  13. രാഹുൽ ബ്രോ നല്ല എഴുത്ത്..

    വണ്ടി നമ്പർ വെച്ച് ഓണർടെ പേര് കണ്ടു പിടിച്ച് ഫേസ്ബുക്കിൽ തപ്പുന്നത് ഒരു കലയാണ് ??

    1. കലാകാരൻ ആണ് എന്ന് തോന്നുന്നു..?
      ഒരുപാട് നന്ദി ബ്രോ…

  14. Wow തുടക്കം തന്നെ നന്നായിട്ടുണ്ട്
    Waiting 4 the nxt part

    1. നന്ദി ബ്രോ…
      അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്..

  15. നല്ല തുടക്കം……ഇനിയെന്താ എന്ന് വായനക്കാരിൽ ചിന്ത ഉളവാക്കി കാത്തിരിപ്പിക്കുന്ന തുടക്കം

    1. വളരെ നന്ദി ബ്രോ…
      ഒട്ടും കാത്തിരിപ്പ്ക്കാതെ അടുത്ത ഭാഗം ഉടനെ വരുന്നതാണ്..

  16. കൊള്ളാം, തുടക്കം ഗംഭീരായിട്ടുണ്ട്,പോരാത്തതിന് സസ്‌പെൻസും. പെരുത്ത് ഇഷ്ടായി ???

    1. വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ…?

  17. Dear Rahul, കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. അടുത്ത ഭാഗം ഉടനെ ഉണ്ട് ബ്രോ..
      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..

  18. അജ്ഞാതൻ

    Nannayittind brooi. Waiting for next part ??????????

  19. കഥ നന്നായിട്ടുണ്ട്. തുടക്കം ഗംഭീരം. തുടർന്ന് എഴുതണം. കാത്തിരിക്കുന്നു.

  20. Sahoooooo nalla kinnankaachi paart ttoo… Vaayichu theernnatharijilla…. Vegam varoo adutha paarttumai??

  21. Rahul RK,
    തുടക്കം നന്നായിട്ടുണ്ട്.നല്ല ഒരു തീം ആണ് നിങ്ങൾ എടുത്തിട്ടുള്ളത്.നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.അന്നാലും ആര് ആയിരിക്കും ആ പെൺകുട്ടി ഒരു ചോദ്യ ചിഹ്നം ആയാലോ.അടുത്ത ഭാഗം വൈകാതെ തരണേ.
    സസ്നേഹം
    Mr. ബ്രഹ്മചാരി

  22. സൂപ്പർ ബ്രോ അടുത്ത part പെട്ടന്ന് പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. കൊള്ളാം നല്ല തുടക്കം

  24. നല്ല തുടക്കം സൂപ്പർബ് ???? അടുത്ത പാർട്ട്‌ പെട്ടന്ന് ഇടനെ

  25. Malakaye Premicha Jinn❤️

    Woww! Super excited katta waiting for next??

  26. Malakaye Premicha Jinn❤️

    Wow! Super katta waiting for next….

  27. Kidu starting next partnu katta waiting

  28. തൃശ്ശൂർക്കാരൻ

    നല്ല തുടക്കം ബ്രോ ???? ഇഷ്ട്ടായി ? waiting for next part…

  29. Super starting , kollam bro, keep going , next part vegam tharummo bro. Waiting….

  30. Kollam nala thudakkam

Leave a Reply

Your email address will not be published. Required fields are marked *