മുഖത്തെ ഗൗരവം ഒട്ടും മാറ്റാതെ അവൾ ചോദിച്ചു…
“ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാവോ.. ഫോണിൽ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയി.. അതോണ്ട് വീട്ടിൽ വിളിക്കാൻ പറ്റില്ല.. കൈ കാണിച്ചിട്ടും ഒരു വണ്ടിയും നിർത്തുന്നതും ഇല്ല…”
“ഫോൺ തരാം വീട്ടിലേക്ക് വിളിച്ചോളൂ..”
“അല്ല.. അത്.. പിന്നെ.. നമ്പർ അറിയില്ല..”
“ഹോ.. സ്വന്തം വീട്ടിലെ നമ്പർ പോലും കാണാതെ അറിയില്ലേ.. അടിപൊളി..”
ഞാൻ മറുപടി ഒന്നും പറയാതെ ഒരു ചമ്മിയ ചിരി മാത്രം ചിരിച്ചു…
“ശരി.. കേറിക്കോ.. ഞാൻ ഡ്രോപ്പ് ചെയ്യാം..”
“താങ്ക്സ്”
ഞാൻ വേഗം വണ്ടിക്ക് പുറകിൽ കയറി…
തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട്.. ഭയങ്കര തണുപ്പ്…
അവള് ആണെങ്കിൽ ഒന്നും മുണ്ടുന്നുമില്ല…
എന്തായാലും അങ്ങോട്ട് കേറി മുട്ടാൻ തന്നെ തീരുമാനിച്ചു…
“ട്രാവലർ ആണോ???”
“എന്താ..?”
“അല്ല.. ട്രാവലർ ആണോ എന്ന്..”
“ആ അതെ…”
ഹോ.. സ്ഥായി ഭാവം പുച്ഛം ആണല്ലോ…
“ട്രിപ്പ് കഴിഞ്ഞു വരുന്ന വഴി ആയിരിക്കും അല്ലേ..??”
“അതേ…”
“അതിരിക്കട്ടെ.. എന്താ പേര്…??”
“താൻ ഇവിടെ ഇറങ്ങി നടന്നു പോകുന്നോ അതോ എന്റെ കൂടെ വരുന്നുണ്ടോ..?”
“ഇല്ല.. കൂടെ വരാം .. നിർത്തി..”
പിന്നെ ഒന്നും പറയാൻ പോയില്ല…
“ആ ഇവിടെ നിർത്തിയാ മതി..”
നല്ലൊരു തുടക്കം bro….
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ…
പിന്നെ page കുറച്ചൂടെ കൂട്ടാൻ ശ്രമിക്ക് bro…
All the best….
കൊള്ളാം ഭായി
അടുത്ത പാർട്ട് പോരട്ടെ
Bro nalla thudakkam, page kottan marakkanda ?
തുടക്കം കൊള്ളാം ബ്രോ, നല്ല ഒഴുക്കുള്ള എഴുത്തു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Waiting for the next part ???
Ennan broooo
Ee kathirippin oru avasanamm….?
നല്ലൊരു തുടക്കം. ജൂലിയുടെയും മറ്റും കഥകൾ വിശദമായിത്തന്നെ എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഷോൺ ജൂലിയെ പറ്റി കൂടുതലായി തുടർഭാഗങ്ങളിൽ പറയും എന്ന് ഞാനും വിശ്വസിക്കുന്നു..
നമുക്ക് നോക്കാം..
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി..
മികച്ച തുടക്കം. കുറച്ചുകൂടി വിസ്തരിച്ചു എഴുതിയാൽ കൂടുതൽ നല്ലതാകുമായിരുന്നു. ജൂലിയുമായുള്ള ഫ്രണ്ട്ഷിപ് ചുമ്മാ പറഞ്ഞു പോകുന്നതല്ലാതെ കുറച്ചൂടെ ഡീറ്റൈൽസ് കൊടുക്കാമായിരുന്നു. അധികം വൈകാതെ അടുത്ത ഭാഗം തരണേ
നമുക്ക് നോക്കാം ഒരു പക്ഷെ തുടർ ഭാഗങ്ങളിൽ ഷോൺ ജൂലിയെ പറ്റി കൂടുതൽ എന്തെങ്കിലും പറഞ്ഞാലോ..
കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കറിയാം..??
വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
Nic story continue ….
Nalla kadha ❤️. Oru flow I’ll kadha vayichu povan pattindu. Waiting for next part?.
താങ്ക്സ് ബ്രോ…
മച്ചാനെ ഈ same തീമിൽ ഒരു പരസ്യമുണ്ടല്ലോ ??. ബാക്കി full വായിച്ചിട്ടു പറയാം
അടിപൊളി…. നല്ല സ്റ്റോറി…
❤️❤️
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ..
ആ പരസ്യവും പിന്നെ കുറച്ച് ഭാവനയും ആണ് ഈ കഥ എഴുതാൻ ഉള്ള കാരണം..
Ni polikku muthe..
Kollam nalla rasam vayikan nayikayaude Peru vivarangl nikoodam
Enna adutha part ponotte
അടുത്ത പാർട്ട് ഉടനെ ഉണ്ട് ബ്രോ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ബ്രോ..?
രാഹുൽ ബ്രോ നല്ല എഴുത്ത്..
വണ്ടി നമ്പർ വെച്ച് ഓണർടെ പേര് കണ്ടു പിടിച്ച് ഫേസ്ബുക്കിൽ തപ്പുന്നത് ഒരു കലയാണ് ??
കലാകാരൻ ആണ് എന്ന് തോന്നുന്നു..?
ഒരുപാട് നന്ദി ബ്രോ…
Wow തുടക്കം തന്നെ നന്നായിട്ടുണ്ട്
Waiting 4 the nxt part
നന്ദി ബ്രോ…
അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്..
നല്ല തുടക്കം……ഇനിയെന്താ എന്ന് വായനക്കാരിൽ ചിന്ത ഉളവാക്കി കാത്തിരിപ്പിക്കുന്ന തുടക്കം
വളരെ നന്ദി ബ്രോ…
ഒട്ടും കാത്തിരിപ്പ്ക്കാതെ അടുത്ത ഭാഗം ഉടനെ വരുന്നതാണ്..
കൊള്ളാം, തുടക്കം ഗംഭീരായിട്ടുണ്ട്,പോരാത്തതിന് സസ്പെൻസും. പെരുത്ത് ഇഷ്ടായി ???
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി ബ്രോ…?
Dear Rahul, കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
അടുത്ത ഭാഗം ഉടനെ ഉണ്ട് ബ്രോ..
അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..
Nannayittind brooi. Waiting for next part ??????????
കഥ നന്നായിട്ടുണ്ട്. തുടക്കം ഗംഭീരം. തുടർന്ന് എഴുതണം. കാത്തിരിക്കുന്നു.
Sahoooooo nalla kinnankaachi paart ttoo… Vaayichu theernnatharijilla…. Vegam varoo adutha paarttumai??
Rahul RK,
തുടക്കം നന്നായിട്ടുണ്ട്.നല്ല ഒരു തീം ആണ് നിങ്ങൾ എടുത്തിട്ടുള്ളത്.നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.അന്നാലും ആര് ആയിരിക്കും ആ പെൺകുട്ടി ഒരു ചോദ്യ ചിഹ്നം ആയാലോ.അടുത്ത ഭാഗം വൈകാതെ തരണേ.
സസ്നേഹം
Mr. ബ്രഹ്മചാരി
സൂപ്പർ ബ്രോ അടുത്ത part പെട്ടന്ന് പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൊള്ളാം നല്ല തുടക്കം
നല്ല തുടക്കം സൂപ്പർബ് ???? അടുത്ത പാർട്ട് പെട്ടന്ന് ഇടനെ
Woww! Super excited katta waiting for next??
Wow! Super katta waiting for next….
Kidu starting next partnu katta waiting
നല്ല തുടക്കം ബ്രോ ???? ഇഷ്ട്ടായി ? waiting for next part…
Super starting , kollam bro, keep going , next part vegam tharummo bro. Waiting….
Kollam nala thudakkam