Will You Marry Me.?? Part 06 [Rahul Rk] [Climax] 1228

Will You Marry Me.?? Part 6

Author : Rahul RK  | Previous Part

 

പരീക്ഷണങ്ങളിൽ തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ അസാധ്യം എന്ന വാക്ക് നിങ്ങള് ഇവിടെ വച്ച് മറന്നേക്കൂ…
– ആരോ പറഞ്ഞത്…(Will You Marry Me.?? തുടരുന്നു..)

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….

അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര..
എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
എന്തൊക്കെ ചെയ്തിട്ട്‌ ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..
എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു…

അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു…
അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്… ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു…
മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..

ജൂലി പറഞ്ഞത് ശരിയാണ് അവൾക്കും എന്തൊക്കെയോ പറയാൻ ഉണ്ട്.. അത് എനിക്ക് കേട്ടെ മതിയാകൂ…
മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു…

പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ…

ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു..
എന്റെ കാലും ബ്രേക്കിൽ അമർന്നു..

ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി..

സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു…

അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??

The Author

Rahul Rk

✍️✍️??

136 Comments

Add a Comment
  1. വിഷ്ണു

    രാഹുൽ ബ്രോ
    കഥ അടിപൊളി ആയിരുന്നു..
    സത്യം പറഞ്ഞാൽ ഇൗ കഥ കുറച്ചൂടെ ഇതേ ഫീലിൽ മുൻപോട്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
    അവസാന ഭാഗം വളരെ നന്നായി എങ്കിലും പ്രണയ രംഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
    അടുത്ത കഥയും ആയി വരുന്നു എന്ന് കേട്ടതിൽ സന്തോഷം ഉണ്ട്.
    Will you marry me എപ്പോളും മനസ്സിൽ ഉണ്ടാവും?
    Love or hate വരാൻ കാത്തിരിക്കുന്നു…?

  2. അർജുനൻ

    സംഭവം അടിപൊളി.. എന്നാലും ഇത്ര പെട്ടെന്ന് തീർന്നതിൽ വിഷമം ഉണ്ട്
    അടുത്ത കഥ ഇതിലും നന്നാവും എന്ന് കരുതുന്നു. ALL THE BEST

  3. ലേശം…. ഒരു പൊടിക്ക്…. കമ്പി ആവാം കേട്ടോ….?

  4. മച്ചാനെ….. അടിപൊളി….. ഒത്തിരി ഇഷ്ട്ടായി…..
    ഇത്ര പെട്ടന്ന് വരുമെന്ന് വിചാരിച്ചില്ല….
    ഇത്രയും നല്ല ഒരു love story സമ്മാനിച്ചതിന്ന് ഒരായിരം നന്ദി അറിയിക്കുന്നു….. ????
    വായിച്ചപ്പോ മനസ്സ് നിറഞ്ഞു…..

    അടുത്ത story വരുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…
    എല്ല വിധ ആശംസകളും nerunnu…
    കട്ട waiting 4 love or hate….

    With love???????

  5. Ishtayi bro. Adutha kathakayi waiting

  6. Ningalum ayi same name share cheyyunnathil njan abhimanikkunnu..

    Sherikkum oru kazhivu thanne aanu, orualude feelingsum, soft spotum correct ayitt target cheythu kadha ezhuthanum, athu correct ayitt readersinte hridayathil evideyano kollante avide thanne kollikanum.

    Sathyathil enikk Romance ennu parayunnath oru painkili ayum, interest ilath oru subject ayum thonniyirunne, kazhinja maasam vare, but ningalum eee websitil olla oro writersintem kadhakal vayichu thodangiyappo ente love enna feelingine pattiyolla abhiprayavum, athine nookki kaanunna reethiyum maaripoyi. Love painkili thanne anu, but athu nammude jeevithathile oru valare valya ghadakam aanennu enikk ningal writers ezhuthiya kadhakaliloode manasilayi.

    Broyude kadhaye patti parayenda karyam illa, next level ayirunnu, Malaghayude Kaamukan aanu ente fav writer in this website, adehathinte kadhakal vayikkumbo kittunna feelinte valare aduthanu ningalude kadha enikk thannath, sathyam paranja ee websitil vere oru kadhakum vendi njan ithrem wait cheythattill ( Ee partinu munpathe partinu vendi) athu pole enikk ishttapettu poyi ee conceptum, ningalude story telling stylum, ee kadha ichiri koodi neendenkil, ithil korachu koodi romance indayirunnenkil, ennu vechal nayika and nayakan mathram olla oru logam angane indayirunnenkil enn njn agrahichirunnu..but athillathe koode ente hridayathil ee kadhakk oru special spot indakum, ennum.. ♥️♥️??

    Adutha kadhakk vendi katta waiting anu bro, keep up the fantastic work and keep exhibiting your complete potential ♥️♥️♥️

    With love,
    Rahul

  7. Good next story vagam

    1. കഥ fullum വായിച്ചപ്പോൾ ithu ഒരു സിനിമ ആക്കിയാലോ adipowli akkum

  8. കിടിലൻ വായിച്ചിട്ട് ഒരുപാട് സന്തോഷമായി
    അടുത്ത കഥകൾക്കുള്ള പ്രോത്സാഹനവും

  9. Superb?.ആ ക്യാമ്പസ് കഥ കൂടി പൊന്നോട്ടെ.katta waiting for your stories.

  10. Itra pettenu varumnu pretheekshichillarunnu…. Kalakkiyatund. Kurach sex koodi add cheyyarunnu…..

  11. Onnum parayanilla kidilam.Adipoli climax. polichu…..

  12. Dear Rahul, മനസ്സിൽ പ്രാര്ഥിച്ചപോലെ അവർ ഒന്നായി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇത്രയും നല്ലൊരു ലവ് സ്റ്റോറി തന്നതിന് ഒരുപാട് ഒരുപാട് നന്ദി. ഇനി താങ്കളുടെ അടുത്ത കഥയായ Love or Hate വായിക്കാൻ കാത്തിരിക്കുന്നു.
    Thanks and regards.

  13. തൃശ്ശൂർക്കാരൻ

    മുത്തേ ഒരു രക്ഷയുമില്ല തകർത്തു ?????????????????????ഇസ്റായിട്ടേ ? waiting 4Love or hate

  14. Bro thakarthu marichu…. Onnum parayam ellaaa atherm kidilam…. Ningale neril kaanan pattiyirunengil namichane…… Sadharana kambistoriesil kerunnath kambi vayikan maathramanu….. Aadhyamayittanu njan ethrem intrest oodu koodi oru katha vayichu theerthathu….. Santhosham und engane oru katha post cheythathil…….. Thanks alot for this wonderful story and
    katta waiting for your new story
    “love or fate” ….

  15. Katta waiting aayirun oro partinum ..polichu bro nannayittunde
    Adhutha kadha ithilum kidlm aakkan pattatte enn ashamsikunnu ..enthayaalum ithrem nalla oru kadha thanna sthithikk ??? ith vecho oru bonus aayiii ??

  16. ബ്രോ വളരെ നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടു.

  17. ചേട്ടായി…
    സൂപ്പർ ആയിട്ടുണ്ട്…
    ഓഫീസിൽ വെറുതെ ഉച്ചക്ക് ഫോൺ തോണ്ടി കൊണ്ടിരുന്നപ്പോൾ ആണ് കഥ കണ്ടത്…
    വീട്ടിൽ എത്തിയിട്ട് വായിക്കാം എന്നാണ് ആദ്യം വിചാരിച്ചത്…
    പക്ഷെ അതിനുള്ള സമയം മനസ്സിനില്ലായിരുന്നു…
    ജോലിക്കിടയിൽ തന്നെ ഈ ഭാഗവും full ഒറ്റയിരുപ്പിൽ വായിച്ചു…

    ഏതായാലും climax ഗംഭീരം ആയി…
    പുതിയ കഥ വരുന്നുണ്ട് എന്നറിഞ്ഞു.
    കാത്തിരിക്കുന്നു…
    സ്നേഹപൂർവം അനു❣️

    1. അങ്ങ് ഇവിടെ ഉണ്ടായിരുന്നോ

  18. വളരെ നന്നായി ഇഷ്ടപെട്ട ഒരു കഥ എന്ന് തന്നെ പറയാം.. ഇനിയും എഴുതുക.. സ്നേഹം

    1. Thanks a lot bro for the support and love??

    2. മച്ചാനെ പൊളിച്ചു വന്നപ്പോൾ തന്നെ വായിച്ചു അങ്ങട് തീർത്തു ഒന്നും പറയാനില്ല പൊളി സാധനം ബ്രോ അപ്പോ അടുത്ത കഥ വേഗം ഇട്ടോളി love or Hate

  19. അപ്പൂട്ടൻ

    മുത്തേ പൊളിച്ചു അടിപൊളി നല്ലൊരു കഥ നല്ലൊരു പര്യവസാനം. ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ ഇതിന്റെ ബാക്കിയും എഴുതി തുടങ്ങിയാൽ ഇടയ്ക്കുവെച്ച് മിസ്സായ ഭാഗങ്ങൾ ഒന്ന് വലുതാക്കി വിശദീകരിച്ചു. താങ്കളെ കൊണ്ട് അതിന് സാധിക്കും ഞങ്ങൾക്ക് ഒരു ആശ്വാസവും സന്തോഷവും സംതൃപ്തിയും എല്ലാം നൽകാൻ കഴിയും. പറയാൻ കാരണം മറ്റൊന്നുമല്ല അത്രയ്ക്ക് മനോഹരമായിരുന്നു ഈ നോവൽ. ഇനി മുൻപോട്ടുള്ള അവരുടെ പ്രേമസല്ലാപം ങ്ങളും ഇതിനിടയ്ക്ക് ഉള്ള വിരഹങ്ങളും എല്ലാം കലർത്തി ഒന്ന് ശ്രമിച്ചു കൂടെ.. അപേക്ഷയാണ്… എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ അപ്പൂട്ടൻ

    1. ഇനി ഇതിൽ കൈ വച്ചാൽ ചില സിനിമകളുടെ രണ്ടാം ഭാഗം ഇറക്കിയ പോലെ ആകും ബ്രോ..
      ഇനിയുള്ള അവരുടെ ജീവിതം വായനക്കാരന്റെ ഭാവന ആണ്..
      വേറൊരു കഥ വരുന്നുണ്ട്. വളരെ വിശദമായി തന്നെ…
      Thanks for your support??

  20. തകർത്തു…. പക്ഷെ പെട്ടന്ന് തീർന്നു.
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    കിങ് സോളമൻ…

  21. അഭിമന്യു

    ❤️
    ❤️

  22. എന്നാലും ക്ലൈമാക്സിൽ വന്ന ട്വിസ്റ്റ് വല്ലാത്തൊരു ട്വിസ്റ്റായി പോയി ???? സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു…..

  23. കഥ വളരെ ഇഷ്ടം ആയി

  24. Pwolichu ബ്രോ, സൂപ്പർ ആയിരുന്നു

  25. Pratheekshichathu pole thanne vere level.Manasuniranja oru kadha.pinne ithine enth porayma undennane parayunnath. Ellam perfect aayitte thanneyane ullath. Ithe shayliyil oru campus pranaya kadha uff….katta waiting.
    Oru karya bro ee kadha muyuvan eyuthiyitte part part aayite upload cheythathano?.Adutha kadhayum ith pole thanne thodaranam enne apekshikunne.
    ?

  26. Ayyo ithra pettn vanno ravile vayichellu …..vayichit varamm bakki

  27. Amazing story bro

  28. നീ വേറെ ലെവൽ ആണ് മോനെ ..ഇത്രപെട്ടന്നു തരുമെന്ന് വിചാരിചില്ല? വായിച്ചിട്ട് അഭിപ്രായം പറയാട്ടോ..

  29. ഇത്ര പെട്ടെന്ന് അവസാന പാർട്ട്‌ വന്നോ,,, വായിച്ചിട്ട് വരാം ❤️❤️❤️

    1. ചേട്ടായി…
      സൂപ്പർ ആയിട്ടുണ്ട്…
      ഓഫീസിൽ വെറുതെ ഉച്ചക്ക് ഫോൺ തോണ്ടി കൊണ്ടിരുന്നപ്പോൾ ആണ് കഥ കണ്ടത്…
      വീട്ടിൽ എത്തിയിട്ട് വായിക്കാം എന്നാണ് ആദ്യം വിചാരിച്ചത്…
      പക്ഷെ അതിനുള്ള സമയം മനസ്സിനില്ലായിരുന്നു…
      ജോലിക്കിടയിൽ തന്നെ ഈ ഭാഗവും full ഒറ്റയിരുപ്പിൽ വായിച്ചു…

      ഏതായാലും climax ഗംഭീരം ആയി…
      പുതിയ കഥ വരുന്നുണ്ട് എന്നറിഞ്ഞു.
      കാത്തിരിക്കുന്നു…
      സ്നേഹപൂർവം അനു❣️

Leave a Reply

Your email address will not be published. Required fields are marked *