Will You Marry Me.?? Part 06 [Rahul Rk] [Climax] 1228

Will You Marry Me.?? Part 6

Author : Rahul RK  | Previous Part

 

പരീക്ഷണങ്ങളിൽ തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ അസാധ്യം എന്ന വാക്ക് നിങ്ങള് ഇവിടെ വച്ച് മറന്നേക്കൂ…
– ആരോ പറഞ്ഞത്…(Will You Marry Me.?? തുടരുന്നു..)

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….

അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര..
എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
എന്തൊക്കെ ചെയ്തിട്ട്‌ ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..
എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു…

അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു…
അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്… ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു…
മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..

ജൂലി പറഞ്ഞത് ശരിയാണ് അവൾക്കും എന്തൊക്കെയോ പറയാൻ ഉണ്ട്.. അത് എനിക്ക് കേട്ടെ മതിയാകൂ…
മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു…

പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ…

ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു..
എന്റെ കാലും ബ്രേക്കിൽ അമർന്നു..

ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി..

സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു…

അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??

The Author

Rahul Rk

✍️✍️??

136 Comments

Add a Comment
  1. ???????????♥️??❤️???????♥️♥️❤️??????♥️♥️♥️?????????❣️????????❤️??♥️♥️♥️??????❤️?❣️???????❤️????❤️❤️???♥️♥️♥️

  2. Machane endha paraya ithra nalla story njnglk sammanicha nee mwuthan mwone❤️?
    Valare nalla reethiyil avasanipichu
    Ee story eppozhum ente manassil undavm orikkalum marakkolla?
    Athrakk ishtayi?
    Machan ini endh kadha venelm ezthikko full supprt aan
    Nxt kadha aayi vaayo❤️

  3. കിച്ചു

    ഇനി മുഴുവനും വായിക്കാം.

  4. Ufff vayich teernappol vallatta oru feel adutta storyk vendi katta waiting

  5. Apoo love or hate vaaychitt baakki parayaam?….w8ing 4 your next story

  6. കാടോടി

    മിന്നിച്ചു ബ്രോ…..
    കാത്തിരിക്കുന്നു…
    പ്രണയത്തിനും ഹൃദയത്തിനുമായി……
    ???

  7. Otta eruppil motham partum vayich
    Super ayt und

  8. ചാക്കോച്ചി

    മികച്ച ഒരു കഥ….അവസാന ഭാഗം ഏറ്റവും മികച്ചതായിരുന്നു…..
    ഇനിയും ഇതുപോലുള്ള നല്ല രചനകളുമായി വീണ്ടും വരിക…

  9. Rande bagam ithrem adupich kittum enne prathekshichilla but athe enthayalum sugayi nalla adipoli ayittunde shoan inte life angane twist ukal niranje kondu munpottu povunnu
    Adutha story poratte bro nalla katta support indavum

  10. ചെകുത്താൻ

    ചില കഥകൾ അങ്ങനെ ആണ് ആദ്യം ബോർ എന്ന് തോന്നും പിന്നെ തീരുന്നത് വരെ ആകാംഷ ആണ് പൊളിച്ചു മുത്തേ

  11. Bro polichu….luv u broiiii?????……avare onnipichillayirunne broiiine endokke cheetha vilikkanam ennu alichichu theerumanichirikkuvayirunnu???….. juli chechi ur great….♥️♥️♥️♥️♥️♥️♥️♥️♥️♥️ eniyum varanam rahul rk de adutha super story kku vendi katta waiting…..

  12. Super aayi bro. Iniyum ezhuthanam❤️❤️

  13. ഇതിപ്പൊ എന്തോ പറയാനാ കൺഫ്യൂഷൻ.
    ഇത് കഥ ആയി തോന്നിയത് ഇല്ലാ,
    ഇഷ്ടായി ഒരുപാട്
    Lub u mutheei ??
    ? Kuttusan

  14. Powli aan bro….. Nalla feel good story. Waiting for next story……
    കട്ട waiting….

    With love,
    അച്ചു

  15. Plz ithinte thudarcha ezhuthan apttumo

  16. അടിപൊളി bro super .
    ഹൃദയം നിറഞ്ഞ ആശംസകൾ

  17. നന്നായിട്ടുണ്ട് മച്ചാനെ . എന്താ പറയണ്ടത് എന്ന് അറിയില്ല. സൂപ്പർ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ഒരു പാട് സ്നേഹം

  18. രാജു ഭായ്

    പൊളിച്ചു മുത്തേ അടുത്തത് വേഗം പോന്നോട്ടെ

  19. സന്തോഷം ആയി അവർ ഒന്നിച്ചതു കണ്ടപ്പോൾ. വളരെ നല്ല കഥ ആയിരുന്നൂ ❤️. ഓരോ പ്രാവശ്യം നിർത്തുമ്പോഴും വായനക്കാരെ മുൾമുനയിൽ നിർത്താൻ ബ്രോ ന് സാധിച്ചു. ഒരു വിഷമം ഉണ്ട് ഇന്നി ഈ കഥ ഇല്ലല്ലോ എന്ന് അല്ലോചികുമ്പോൾ. എന്തായാലും വേഗം തന്നെ അടുത്ത കഥയും ആയി കാത്തിരിക്കുന്നു.
    എന്ന് Anonymous ?

  20. Supper stori ❤❤❤❤❤❤

  21. Rahul… Than pwoli anu.. kooduthal stories pretheekshikkunnu…

  22. മുത്തേ ഇന്നലെ വായിച്ച സമയം കുറച്ചു ടെൻഷൻ പോലെ ആയി എന്നാൽ ഇന്ന് അവരെ ഒരുമിപ്പിച്ചു എന്ന് വായിച്ചപ്പോ മനസിൽ സന്തോഷം കൂടി അത്രക്കും നല്ല അവതരണം അതിൽ കൂടുതൽ സംതൃപ്തിയോടെ ഉള്ള അവസാനം ശെരിക്കും ഇത് തകർത്തു തന്നെ പറയാം.അത്രക്കും നല്ല ഫീൽ അതിൽ ഉപരി ഓരോ ഭാഗവും മുൾമുനയിൽ നിർത്തി കൊണ്ട് ഉള്ള അവസാനിപ്പിക്കലും. അതിൽ ഉപരി ഓരോ വായനകാരെ പോലും മുഷിപ്പിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം തന്നതിനും ഒരുപാട് നന്ദി…ഇത്രക്കും നല്ല ഒരു ഉപഹാരം ഞങ്ങൾക്ക് തന്നത് എന്നാൽ അതിൽ കൂടുതൽ സന്തോഷത്തോടെ തന്നെ ഇരു കയ്യും നീട്ടി തന്നെ ഇവിടെ ഉള്ള ഓരോ പേരും ഇത് ഏറ്റു വാങ്ങി??❤️.

    എന്തായാലും ഇതിനേക്കൾ മനോഹരം നിറഞ്ഞ മറ്റൊരു കഥയും ആയി വരുന്നു എന്ന് പറഞ്ഞതിൽ വളരെ അതികം സന്തോഷം ഷോണിനെയും ആഷികയെയും ജൂലി അതു പോലെ ഏട്ടനും ഏട്ടത്തിയമ്മയും ഇതിലെ ഓരോ ഡെപ്ത് നിറഞ്ഞ കഥാപത്രങ്ങളെ സ്വീകരിച്ച പോലെ അതും സന്തോഷത്തോടെ തന്നെ പുതിയ കഥയിലെ ഓരോ പേരെയും സ്വീകരിച്ചു എന്ന് തന്നെ ഉറപ്പിച്ചോ. ഇത് എങ്ങനെ എഴുതിയോ അതെ പോലെ തന്നെ പുതിയ കഥ എഴുതാൻ സാധിക്കട്ടെ എന്ന് സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു??❤️❤️❤️

    ✍️എന്ന് സ്നേഹത്തോടെ
    യദു ❤️?

    1. ❤️❤️❤️

  23. വലിയ വലിയ സംഭവങ്ങൾ മനസ്സിനെ പിടിച്ചിരുത്തുന്ന ചെറിയ വാക്കുകളിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    വായനയുടെ ഊഷ്മളത ആദ്യം മുതൽ അവസാന ട്വിസ്റ്റ് വരെ നിലനിർത്തി
    നന്ദി.അനുഗ്രഹമുണ്ടാവട്ടെ

  24. ഗംഭീരം കഥ…

  25. Exiting climax

  26. ഇത്രേം. നല്ലൊരു കഥ സമ്മാനിച്ചതിന്. ചേട്ടായിക്‌. നന്ദി

    സ്നേഹത്തോടെ ❤️❤️❤️ rambo

  27. Super bro ? ?

  28. കിടിലം..??

Leave a Reply

Your email address will not be published. Required fields are marked *