Will You Marry Me.?? Part 06 [Rahul Rk] [Climax] 1228

Will You Marry Me.?? Part 6

Author : Rahul RK  | Previous Part

 

പരീക്ഷണങ്ങളിൽ തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ അസാധ്യം എന്ന വാക്ക് നിങ്ങള് ഇവിടെ വച്ച് മറന്നേക്കൂ…
– ആരോ പറഞ്ഞത്…(Will You Marry Me.?? തുടരുന്നു..)

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….

അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര..
എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
എന്തൊക്കെ ചെയ്തിട്ട്‌ ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..
എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു…

അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു…
അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്… ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു…
മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..

ജൂലി പറഞ്ഞത് ശരിയാണ് അവൾക്കും എന്തൊക്കെയോ പറയാൻ ഉണ്ട്.. അത് എനിക്ക് കേട്ടെ മതിയാകൂ…
മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു…

പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ…

ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു..
എന്റെ കാലും ബ്രേക്കിൽ അമർന്നു..

ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി..

സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു…

അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??

The Author

Rahul Rk

✍️✍️??

136 Comments

Add a Comment
  1. ഒരു രക്ഷയില്ലാത്ത കഥ അവസാനം എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു ഇതുവരെ ഒരു കഥകളിലും കാണാത്ത സസ്പെൻസ് കഥ തീർന്നു പോയല്ലോ ഒരു വിഷമം ഒറ്റയിരുപ്പിന് വായിച്ചു തീർത്തു

  2. ഇരുട്ടിന്റെ മുഖംമൂടി

    ഇതിന്റെ PDF ഇടാമോ?

  3. ഈ കഥ വായിച്ചില്ലേൽ വലിയൊരു നഷ്ടം തന്നെ ആവുമായിരുന്നു. അത്ര ഫീൽ ഉണ്ട് മച്ചാനേ ഇത് ആദ്യമേ വായിച്ചു നോക്കാത്തതിൽ ഒരു വിഷമം ഉണ്ട്

    എന്ത് പറയാനാ മച്ചാനേ പറയാൻ വാക്കുകളില്ല
    സ്നേഹം മാത്രം ??????

  4. നല്ലൊരു കഥ.. അവസാനം ശെരിയായില്ല.. oru രണ്ടാംഭാഗം ആകാം.. ആശംസകൾ..

  5. “A story Characters rose and her close friend, he loves a girl she says drug addict and goes together for charismatic retreat. His friend’s dad is CM. Like that any chance to get the dtls.

  6. Rahul bro… എന്തായി നമ്മടെ love or hate….. അയച്ചോ??

    Waiting……

    1. Ayachittund innu allenkil nale varum..

      1. വിഷ്ണു

        Ath mathi?

  7. Sprr broo, orupad enjoy cheyth vayichu

    1. Super
      ????????
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
      ?????????????????

  8. കിച്ചു

    ഒറ്റ ഇരിപ്പിന് ആണ് 6 പാർട്ടും വായിച്ചത്. ഇഷ്ടപ്പെട്ടു ❤ ?. ഒന്നിച്ചു വായിക്കുമ്പോൾ ആണ് കഥയുടെ ആ ഒരു ഫീൽ കിട്ടുക.

  9. Waiting Love or hate ????.
    Ee bhagam oru rakshilla kidu thanne aan.
    Next nu wait aan katta support? und
    By
    Purushu

  10. മാത്തുക്കുട്ടീ

    No comments

    എന്തൊരു ചാരുതയാർന്ന എഴുത്ത്

  11. ബ്രോ 5th part കിട്ടുന്നില്ല

    1. Ok കിട്ടി വെരി നൈസ് സ്റ്റോറി എല്ലാം ഒരേ ഇരുപ്പിന് complate ആക്കി

  12. ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ ഒന്നും വായിച്ചിരുന്നില്ല. അതുകൊണ്ടു ഇന്ന് എല്ലാംകൂടി ഒരുമിച്ചു വായിച്ചു. സാധാരണ പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി തോന്നി. പിന്നെ കഥ പറച്ചിലിന് അൽപ്പം സ്പീഡ് കൂടുതൽ ആണ്, ക്ലൈമാക്സ് ഒക്കെ എത്തിയപ്പോ പ്രത്യേകിച്ചും. കഥ സന്ദർഭങ്ങൾ കുറേകൂടി വിശദമായി ഓരോ കഥാപാത്റത്രത്തിന്റെയും ചിന്താഗതികളിൽ കൂടി അവതരിപ്പിച്ചുരുന്നെങ്കിൽ കുറേകൂടി ഹൃദ്യമായേനെ. എങ്കിലും മനോഹരമായ ഒരു കഥ തന്നതിന് നന്ദി. അടുത്തത് ഇതിലും മനോഹരം ആകും എന്ന് പ്രതീക്ഷിക്കുന്നു.

  13. Brw avarde prema nimishangal onnu vivarichirunnel pwoli aayene.. climax pettannu odiya pole und. Avarde frst kiss onnu nere vivarikarnnu ??

  14. Happy ending

  15. കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി..
    നിങ്ങളുടെ സപ്പോർട്ട് ഒന്ന് മാത്രം ആണ് ഈ കഥയുടെ വിജയം…
    നിങ്ങളുടെ സപ്പോർട്ട് മാത്രം ആണ് തുടർന്നും എഴുതാൻ ഉള്ള പ്രജോദനം..
    അടുത്ത കഥ ഉടൻ വരുന്നതാണ്..
    എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു.. എല്ലാവരുടെയും പരാതികൾക്കുള്ള പരിഹാരങ്ങളും വരും കഥകളിൽ ഉണ്ടായിരിക്കുന്നതാണ്…
    ????????

  16. അവസാനത്തെ മൂന്ന് ഭാഗം ഒന്നിച്ചാണ് വായിച്ചത്. ക്ലൈമാക്സ്‌ വരെ ഉള്ള പിരിമുറുക്കം ഒഴിവാക്കാൻ വേണ്ടി തന്നെ ചെയ്തതാണ്.

    ഈ കഥ വായിച്ചു അഭിപ്രായം പറയാൻ ഞാൻ യോഗ്യനല്ല. എന്നാലും പറയട്ടെ, ബ്രോയുടെ ശൈലി വളരെ രസമുള്ളതാണ് വായിക്കാൻ. ചുമ്മാ പറയുന്നത് അല്ല, ഒരു സിനിമ സ്ക്രീൻപ്ലേ വായിക്കുന്ന അതെ ഫീൽ.. ❤️

    പുതുതായി വരുന്ന കഥ ഇതിനേക്കാൾ മികച്ചതാണെന്ന് കഥാകൃത്തു തന്നെ പറയുമ്പോൾ പ്രതീക്ഷ ഏറെ ആണ്.. ?❤️

  17. Pwoli.injiyum nalla kadhakal ezhuthi veendum vaa ❤️

  18. (Ithente Randamathe comment anu)

    Overall kadhayude turning point or interesting part started cheythathu ASHIKE SHAUNINOD “Will you Marry Me” ennu chodikkunnu final lines anu, avidam thotta anu enikk odukathe aakamshayum pinne kadha engane okke thiriyam ennum olla different possibilitiesum kandathu, athu vere feel ayirunnu kaaranam, firstly njan karuthiyath aval sherikkum avanod avan avale follow cheythu, avale kaanan keralathinnu rajasthan vare vannu, ithokke kandappo avale avan ethra snehikkunnu ennu manasilakki aval avnod kettuvo ennu chodichath anenna njan first glancil karuthiye, but bro athu athi manoharam ayi vere oru routil thirichu vittu, avalum avanum ayi orupad nalla nimishangal njangalkk nalki, for me this was were your story began soo catchy.

    Pinne angottu enikk vere oru feel ayirunnu, avane aval kondupoyi airportil aki avidunn thirinju polum nokkathe pokunnath, hoo aa scene okke odukathe heartbreaking ayirunnu enikk, pinne julie, avane ishttapettaval suicide cheythennum, athokke nalla concept ayirunnu, prathekich aval athu thiricharinjathum, cheythathu mandatharam annenn manasilayathum. PINNE NAMMUDE MAIN PART, JULIE KETTIYATH ARANENN BRO ITTU VATTAM KALIPICHATHU, ATHU ENIKK FIRST TIME MANASILAYIRUNNU SAM ANNENNU, ATHANU NJAN ENTE “THEORY PARANJE” (SAM EVIDENN CHODIKKUMBO JULIEYUDE ANIYAN ANU ATHINU UTHARAM PARAYANE, SO AVANTE ALIYAN ANU SAM), AA THEORY OKKE ENTE CORRECT AYIRUNNU, KORE PERU KARUTHI SHAUN ANU AVALE KETTIYE ENNU, ATHOKKE NALLA MOMENTS AYIRUNNU.

    But, ithrem adippanum thrillingum ayi vanna kadha flat aayi poyi ennu enikk ente adyathe comment ittukazhinju, njan kore chinthichu, kaaranam enikk entho oru poornatha illatha pole, kadhyude adya 5 partsil enikk kittiya feel enikk last partil kittiyilla, athinu reasons allenkil enikk thonniya karyangal njan parayam.

    1) Last partil one of my fav scenes anu avan avale vattam kalipichu, avante mobile selfiyil kanichitt ente wife ithanennu parayana scene, athu different style ayirunnu, broyude typical style. But aa portion enikk vallathe feels koranja pole thonni, kaaranam, ithu kazhiyumbo avarude thammil olla reaction or exchange of love or feels onnum indayilla, just ketti pidichu, enikk aval appo thanne parayum aarum kaanathe vegam pokannu, athu ok ayirunnu enikk but still avar poyi kazhinj vere evidelum vech njan oru romantic scene pratheekshichu, but still got dissapointed. Enikk ithrem feel cheyyan kaaranam enthannu vech, avanu athrakkum heartbreak aval koduthittu, pinne parasparam premam anennu parayana scene enough justice thannilla, oru heartbreak indenkil, athinanusarich nalla oru love momentum venam enin enikkk thonni, specially when you think about that airport scene when she left him without even looking back.

    2) Pinne enikk thonniya oru poraymayanu, last avaru randum koodi desertil poyi irunnu, samsarikkunnath, aa sambashnam kazhinj kadha valre valre pettennu futurilekk poyi, athu valre dissapointing ayitt thonni,kaaranam avaru orumich oru couple vlog thodangam ennu paranju, pinne avalu chodikkum nee entine enikk vendi ninte profession vare kalayane ennu chodikkumbo avalod avanu athra ishttam anennu parayum, athokke nallathu thanne, but athu kazhij nere Jeevante (Julie’s brother) kalyam kazhinju, Juliekk koch indayi, pinne avante chettante kaaryam, ivaru naadu chuttunna karyam, ASHIKA pregnant anenn parayana kaaryam, ithokke pettannnu ayirunnu bro, athu vallathe speed ayi poyi.

    Broykk sathyam paranja ee kadha payye theertha mathiyayirunnu, oru dirdeem enikko mattullavarkko illayirunnu, ee kadhayude 1st halfinod oru justicum 2nd half cheyyunilla, angane enikk thonni.

    But ente first commentil njan ingane onnum paranjattilla, kaaranam kadha vayichu kazhinja momentil enikk avaru thammil onnikanam, pinne oru kozhappam illatha get together or romantic feel thonnanam ennokke indayollu, athu kittiya kond njan angane adyam comment itte, pinne njan enikk evideya void ayitt thonni avasanam, pinne kore chinthichappo onnude ee comment idanam ennu thonni.

    Enthayualum broyude 1st story alle, you actually nailed it, but still it could have been even more better, ennu enikk thonni.

    Next story, Love or Hatil normal campus lovinu pakaram, different conceptum, orupad feelum, pinne athil upari ORUPAD ROMANCUM indakum ennu karuthunnu.

    Wish you all the best for your new story ❤️❤️❤️❤️❤️❤️❤️

    With love,

    Rahul

    1. Ithrayum samayam eduth ingane oru marupadi type cheythathinu adyame nanni parayunnu bro, broyude oro vaakukalum njan ente hrudayathil etuvaangiyirikkunnu..
      ini varunna kathakalil theerchayayum ee abhiprayangal njan ulpedutham,
      ee snehathinum supportinum orupaad nanni…

  19. Rahul..
    kadha vaayichu.. nannaayittund.. njan manassil kanda pole thanne aayirunnu climaax.. kalyanavum kaaryavum onnumallaatto udheshichee.. avaru veendum kandu muttunnathum avalde ishtam ariyikunnathokkeyaa njan udheshichee.. avaru airportil vech pirinja aa partil njan comment ittittundaarunnu aa kaaryangal..
    enthaayaalum enikk othiri ishtamaayi..
    adutha kadhakkaayi kaathirikkunnu..

    Jinn

  20. Njn ee page il sthiram vayanakkaran aan.but chila story vaayikkumbool sherikkum feel cheyyarund athan ezhuthukkarsnte vijayavum. Ith thangalude vijayam iniyum ith poolathe love Story pratheeshikkunnu

  21. Oru feel good story.. Ithu nannayirunnu… Ennallum oru karyam oro partum manushyaney tension adippikkanathinu munnu post cheythu mathruka aayi ni…❤️❤️

    Thanks

    1. Oru romantic feel good cinema kanderangiya feel
      Valare nannayitund
      Adutha kadhayumahi odane ethanam

  22. സംഭവം പൊളിയായിട്ടുണ്ട് ???

  23. പൊളി എന്നൊന്നും പറഞ്ഞ പോരാ ഒരു ഒന്നന്നര പൊളി ഐറ്റം ആണ് mwoneee…
    ഒരുപാട് സന്ദോഷം മനസ്സിൽ തന്ന ഒരു നല്ല സ്റ്റോറി ആണ് ഒത്തിരി ഇഷ്ട്ടായി ?❤️

    അടുത്തത് ആയി എഴുതുന്ന പുതിയ കഥക്ക് എന്റെ എല്ലാ വിധ ഭാവങ്ങളും നേരുന്നു…. keep going ???

    Ramshu

  24. പൊളി എന്നൊന്നും പറഞ്ഞ പോരാ ഒരു ഒന്നന്നര പൊളി ഐറ്റം ആണ് mwoneee…
    ഒരുപാട് സന്ദോഷം മനസ്സിൽ തന്ന ഒരു നല്ല സ്റ്റോറി ആണ് ഒത്തിരി ഇഷ്ട്ടായി ?❤️

    അടുത്തത് ആയി എഴുതുന്ന പുതിയ കഥക്ക് എന്റെ എല്ലാ വിധ ഭാവങ്ങളും നേരുന്നു…. keep going ???

  25. ഗുഡ് സ്റ്റോറി ?

  26. Kollayrunu bro

  27. ബ്രോ ഒരുപാട് ഇഷ്ടമായി?

  28. Oooohhhh mahn
    Entha paraya onnum parayanilla
    Atraykkum manassilidam nedi ❤️
    Enthayalum adutha oru love storyum ayitt vegam varane ?????????????????

    1. ഈ കഥ വായിച്ചില്ലേൽ വലിയൊരു നഷ്ടം തന്നെ ആവുമായിരുന്നു. അത്ര ഫീൽ ഉണ്ട് മച്ചാനേ ഇത് ആദ്യമേ വായിച്ചു നോക്കാത്തതിൽ ഒരു വിഷമം ഉണ്ട്

      എന്ത് പറയാനാ മച്ചാനേ പറയാൻ വാക്കുകളില്ല
      സ്നേഹം മാത്രം ??????

Leave a Reply

Your email address will not be published. Required fields are marked *