Will You Marry Me.?? Part 2 [Rahul Rk] 1123

കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു.. ഒരു പലഹാരം ഫാക്റ്ററി തന്നെ ഉണ്ട് ഇതിന്റെ ഉള്ളിൽ എന്ന് തോന്നുന്നു..
ഞാൻ കൂൾ ഡ്രിങ്ക്സ് എടുക്കാൻ ആയി എണീറ്റ് നടന്നു..
പെട്ടന്ന് ആരോ എന്റെ കയ്യിൽ പിടിച്ച് എന്നെ ഒരു ചെടിയുടെ മറവിലേക്ക് നീക്കി നിർത്തി..”ആഷിക…??”ഞാൻ ഇതിനു മുൻപ് കണ്ട പോലെ ഒന്നും അല്ല… ഒരു ചുവന്ന ചോളി ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിൽ നിറയെ സ്വർണ നൂലുകൾ കൊണ്ടുള്ള അലങ്കാര പണികൾ.. മേലാകെ ആഭരണങ്ങൾ.. മൂക്കിൽ നിന്നും ഒരു വട്ട മൂക്കുത്തി അതിന്റെ വള്ളി നേരെ ചേവിയിലേക്ക്‌ പോകുന്നു…
തലയിൽ ഒരു ചുവന്ന തട്ടം പോലെ എന്തോ ഉണ്ട്… കണ്ണുകളിൽ സുറുമ എഴുതിയിരിക്കുന്നു… ചുണ്ടിൽ ചെഞ്ചായവും…അവള് നടക്കുമ്പോൾ കിലും കിലും ശബ്ദം…
അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാൻ എനിക്ക് ആയില്ല എന്നതാണ് സത്യം…അവള് എന്നെ ഒരു മറവിലേക്ക്‌ നീക്കി നിർത്തി.. ആരെങ്കിലുമുണ്ടോ എന്ന് നോക്കിയ ശേഷം തലയിലെ തട്ടം ഒരു കൈ കൊണ്ട് പിടിച്ച് എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു…”താൻ എന്താടോ ഇവിടെ..??”

“ഞാൻ… ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാ..”

അപ്പൊൾ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

“ഓഹോ… എന്നോട് സ്നേഹ എല്ലാം പറഞ്ഞു…”

“ഒാ..”

ശേ ഇവൾ എല്ലാം അറിഞ്ഞല്ലോ.. നാണക്കേടായി…

“അപ്പോ താൻ എന്റെ കല്ല്യാണം കൂടാൻ വന്നതാണ് അല്ലേ…”

“അ… അങ്ങനെ ചോദിച്ചാൽ….. അതേ…”

“ഒാ.. അത് ഏതായാലും നടക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ.. നടക്കാത്തത്‌.??”

“ഇൗ കല്ല്യാണം മുടങ്ങും…”

“കല്ല്യാണം മുടങ്ങും എന്നോ എങ്ങനെ..??”

അവള് ഒന്ന് കൂടി ചുറ്റും നോക്കി.. എന്നിട്ട് മുഖം എന്റെ നേരെ അടുപ്പിച്ച് പതിയെ ചോദിച്ചു….

“ഷോൺ.. Will You Marry Me.??”

(തുടരും..)

The Author

Rahul RK

✍️✍️??

89 Comments

Add a Comment
  1. Porali shajii.........

    നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കേട്ടു കഥകൾ മാത്രം -ബെന്യാമിൻ – ആട് ജീവിതം

  2. Good story and presentation

  3. പൊളി

  4. randu bhagavum orumich innaa vaayichathu.. ippo thonnunnu orubhagavum koodi vannitt vaayichaal mathiyaarunnu enn.. ini enthaavum ennariyaathe oru samadhaanavum illaa..
    vegam adutha bhagavumaayi vaaa..
    shon ashika enth marupadi kodukkumennum thudarnn avide enthokke undaavumennum ariyaathe oru vallatha veerppu muttal.. athrayum build up alle avalde familykk koduthathu.. enthenkilum kuzhappamundaakkiyaal jeevanode thirichu pokilla ennokke paranjitt ithippo aake kuzhanj marinj irikkaanalloo.. enthaavum aval kalyaanam nadakkilla enn paranjathu? enthaayaalum adutha bhagam varunna vare oru sukhavum undaavilla.. athikam thamasippikkathe vegam adutha bhagam idu bro.

    Jinn

  5. എന്റെ പൊന്നോ എജ്ജാതി?? സെറ്റ് അളിയാ

    അടുത്ത ഭാഗം വേഗം പോന്നോട്ടെ
    Iam waiting…… ??

  6. അപ്പുവിനെ ഇഷ്ട്ടം

    നല്ല അവതരണം നല്ല കഥ

  7. അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ

  8. Machaane Super super story endha paraya nalla poli sadhanam

  9. Pwoli sanam… Baaki part ingu vegam ittolu… Page kootti… Adhigam vaikikaruthu
    .

  10. രാജാവിന്റെ മകൻ

    Powli Next part pettannu ayyikottea♥️

  11. Malakaye Premicha Jinn❤️

    Ente ponno poli adutha part vaikippikkalle

  12. Kollam….kambi ketty nashipikalle..adhyamaya..kambi ezhuthalen paranj commetunne

  13. ശെന്റെ മോനെ… കിടുക്കി… ഒരു DDLG കണ്ട ഫീൽ… അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ ???

  14. Nxt partittu vendi katta waiting anu bro

  15. Pwliii twist twist ?❤️?❤️?????

  16. Oohh… ഒടുക്കത്തെ twist…. പൊളി മച്ചാനെ…. ഇപ്പൊ ഇത് alby ചേട്ടൻ പറഞ്ഞ പോലെ വായിക്കാനുള്ള ക്യൂരിയോസിറ്റി കൂടി…..
    അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ പോന്നോട്ടെ… ??

  17. Super twist….
    Waiting for next part…

  18. Ijjathi twist….. മൊതലാളി ജങ്ക ജഗജഗ???

  19. Uff…vallathoru ending aaypoooy..?

  20. Adipoly ending…. Waiting for the next part….

  21. ഇനിയാണ് വായിക്കാനുള്ള ക്യുര്യോസിറ്റി കൂടിയത്

  22. ആദിദേവ്‌

    Rahul ബ്രോ പൊളി പൊളി… അസാധ്യ എൻഡിങ്… Really excited for the next part..

    ?Lots of Love?
    ആദിദേവ്‌

    1. ആദിദേവ്‌

      അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ

  23. പൊളിച്ചു ???

  24. മോനെ പൊളിച് അടുത്ത പാർട്ട്‌ ഉണ്ടോ ഉണ്ടെങ്കിൽ എളുപ്പം വേണം

  25. Oh super twisttt… next part vegam idanee❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *