Will You Marry Me.?? Part 2 [Rahul Rk] 1123

Will You Marry Me.?? Part 2

Author : Rahul RK | Previous Part

 

നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്)

(അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി…

നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി…

ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക..

Will You Marry Me.?? തുടരുന്നു…..)

 

വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്…

“ഷോൺ, വാ… ഇരിക്ക്‌ കഴിച്ചിട്ട് പോകാം..”

“ശരി ചേട്ടത്തി..”

ഞാനും അവരുടെ കൂടെ ഇരുന്നു..

“ഷോൺ.. നീ എന്നെ വൈകുന്നേരം റയിൽവെ സ്റ്റേഷനിൽ ഒന്ന് വിടണം..”

“എന്ത് പറ്റി ചേട്ടായി.. എവിടെ പോവാനാ..?”

“കായംകുളത്തെ ത്രേസ്യ ആന്റിക്ക് നല്ല സുഖം ഇല്ലാന്ന്.. ഞാൻ ഒന്ന് പോയി കണ്ടേച്ചും വരാം..”

“ഞാനും വരണോ ചേട്ടായി..”

“വേണ്ടെടാ… ഞാൻ പോയി വന്നേക്കാം…”

“ശരി ചേട്ടായി…”

“പിന്നെ നിന്റെ മറ്റെ വണ്ടി നമ്പർ നോക്കുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞേക്കാം..”

“ഒാ.. അതിനി വേണ്ട ചേട്ടായി…”

“എന്നാ പറ്റിയെടാ..?”

ഞാൻ സിഗ്നലിൽ വച്ച് കാറ് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യവും പറഞ്ഞു…

“എനിക്ക് തോന്നുന്നു അത് അവളുടെ ചേച്ചിയോ അനിയത്തിയോ ആരെങ്കിലും ആവും എന്നാ.. വണ്ടി ചിലപ്പോ അവരുടെ പേരിൽ ആകും രജിസ്റ്റർ ചെയ്തത്…”

“എനിക്കും അങ്ങനെ തന്നെ ആണ് ചേട്ടത്തി തോന്നുന്നത്.. ഏതായാലും ഞാൻ ഫേസ്ബുക്കിൽ ഒന്നൂടി നോക്കട്ടെ.. ഈ കുട്ടിയുടെ പ്രൊഫൈൽ ഉണ്ടോ എന്ന്…”

“എന്നാലും എന്റെ ഷോൺ… നിന്നെ ഞാൻ കൊച്ചിലെ മുതലേ കാണുന്നത് അല്ലേ.. നീ ഇത് വരെ ഇങ്ങനെ സീരിയസ് ആയി ഒരു പെങ്കൊച്ചിനെ പറ്റിയും മുന്നേ പറഞ്ഞിട്ടില്ലല്ലോ.. ഈ കുട്ടിയിൽ നീ അതിനും മാത്രം എന്ത് പ്രത്യേകതയാണ് കണ്ടത്…”

“Attitude… I like her atitude… It’s more different than any girls i saw in my life…”

“ഓഹോ… പക്ഷേ ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ.. …
അല്ലേൽ വേണ്ട ഒന്നൂല്ല…”

The Author

Rahul RK

✍️✍️??

89 Comments

Add a Comment
  1. Rahul broiii polichu….nic story…super style….valare adhikam verities undu ….continue katta support undavum….pinne avare thammil pirikaruthu…oru apeksha anu….???

  2. കൊള്ളാം, വെറൈറ്റി പ്രണയം കുറെയായി വായിച്ചിട്ട്, ചെക്കന്റെ കിളി പോയി കാണുമല്ലോ, i am wating

  3. സുഹൃത്തുക്കളെ ഒരു സംശയം, ഇതിനാണോ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന് പറയുന്നത് ???

  4. Poli muthe….
    Keep going… waiting for next part

  5. Bro, Super buildup, narration of story brilliant. Story background v. Good. Suspense great. Pls post next part asap. Regds

  6. Twist….. Vegam next part poratte Brook?

  7. Rahul pk. അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ആകും എന്ന് ഞാൻ വിചാരിച്ചില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.

  8. ഓഹ്, ഇജ്ജാതി ട്വിസ്റ്റ്‌.ഞങ്ങളെ മുൾമുനയിൽ നിർത്തിയ സ്ഥിതിക്ക് വൈകിപ്പിക്കാതെ next പാർട്ട്‌ ഇങ്ങനെ തന്നേക്കണം, അല്ലെങ്കിൽ ഞ്ഞാൻ ടെൻഷൻ അടിച്ചു ചാകും ??.i felt an uniqueness in this story from usual love stories. ഏതായാലും കഥ പെരുത്ത് ഇഷ്ടായി

  9. Bro valare nannayirikunnu.killi pariya twist.ithinte plot sadharanayil ninne valare vethuesthamayirikunnu athe thanne aane ithinte vijeyam. 2nd part pole thanne adhikam late aakande adutha part idaname. Ee kadha pettannonum Nirthathe munote poyal polikum?

  10. Aaha, ഇജ്ജാതി കിളി പാറക്കൽ. സംഭവം പൊളിച്ചു,കല്യാണം കൂടാൻ വന്നു കല്യാണപ്പെണ്ണിനെ തന്നെ കിട്ടിയല്ലോ. സാധാരണ love സ്റ്റോറികളിൽ നിന്ന് ഒരു യൂണിക്‌നെസ്സ് തോന്നി. ഇ loved this story very much

  11. മച്ചാനെ ചെറുക്കന്റെ കിളി പറന്നിരിക്കുവാന് പെട്ടന്ന് തന്നെ അത് വരുത്താൻ നോക്ക് അടുത്ത ഭാഗം വേഗം അയക്കണേ ഇല്ലെങ്കിൽ എല്ലാവരുടെയും കിളി പറക്കും

  12. അയ്യോ വയ്യേ വായിച്ച് ഒരു moodl
    വന്നതാ പോയേ
    പെട്ടെന്ന് തയോ അടുത്ത പാർട്ട്.

    ചെറുക്കന്റെ കിളി പോയി കാണും
    ?

    ? Kuttusan

  13. Super ayitund bro …..next part pettanu edane

  14. Adipoli aaytunde brooo

  15. Ithu ippo entha indayye. Oru mathiri twist ittu nirthi. Psychology move?. Enthayallum kadha nannayittundu ❤️.

  16. Powli man powli???
    ???????????

    സ്നേഹത്തോടെ?
    Vishnu…..????

  17. Nannayittund
    Keep going brooo ??????

  18. Oh man അടിപൊളി എന്താ പറയാ ഒര് ടിസ്റ്റ് ഇട്ട് നിർത്തികളഞ്ഞല്ലോ പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????

  19. Super love story

  20. adpoli bro. first partumayi compare cheythal ethu kola mass annu

  21. ഒരു രക്ഷ ഇല്ല bro ഒത്തിരി ഇഷ്ടപ്പെട്ടു അടുത്ത part ഉടനെ അപ്‌ലോഡ് ചെയ്യുക..

    ….. കട്ട waiting ❤️❤️

  22. Inte pahaya vallathe cheythaayi pooyii??Ingane oke nirthaamo kodum chadhi??Next part ennan bro katta waiting ?

  23. എന്റെ ദൈവമേ! വല്ലാത്തൊരു നിർത്തായിപ്പോയി… അടുത്ത ഭാഗം വായിക്കുന്നവരെ ഹൃദയമിടിപ്പ് നോർമലായി വരുമെന്ന് തോന്നുന്നില്ല ? സൂപ്പർ മിത്രം ??❤️

  24. Adipoli poli lastathe twist kidukki
    Njan serikum vicharichathe shoan ayirikum propose cheyyuka enna but than njettichu kalanjallo
    Waiting for next part

  25. Twisteeee?????

  26. പ്രൊഫസ്സർ

    Kadavule. ….???ഇതിപ്പോ കല്യാണം കൂടാൻ വന്നിട്ട് സ്വന്തം കല്യാണം നടക്കുന്നു തോന്നുന്നല്ലോ….
    കലക്കി

  27. വ്യത്യസ്തമായ ഒരു പ്രണയം ആദ്യ രണ്ടു ഭാഗവും ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Adipoli bro.. page kottavoo pettannu theernnu pokunnu

      1. Super ayitund ….next part pettanu edane

Leave a Reply

Your email address will not be published. Required fields are marked *