Will You Marry Me.?? Part 2 [Rahul Rk] 1124

Will You Marry Me.?? Part 2

Author : Rahul RK | Previous Part

 

നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്)

(അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി…

നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി…

ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക..

Will You Marry Me.?? തുടരുന്നു…..)

 

വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്…

“ഷോൺ, വാ… ഇരിക്ക്‌ കഴിച്ചിട്ട് പോകാം..”

“ശരി ചേട്ടത്തി..”

ഞാനും അവരുടെ കൂടെ ഇരുന്നു..

“ഷോൺ.. നീ എന്നെ വൈകുന്നേരം റയിൽവെ സ്റ്റേഷനിൽ ഒന്ന് വിടണം..”

“എന്ത് പറ്റി ചേട്ടായി.. എവിടെ പോവാനാ..?”

“കായംകുളത്തെ ത്രേസ്യ ആന്റിക്ക് നല്ല സുഖം ഇല്ലാന്ന്.. ഞാൻ ഒന്ന് പോയി കണ്ടേച്ചും വരാം..”

“ഞാനും വരണോ ചേട്ടായി..”

“വേണ്ടെടാ… ഞാൻ പോയി വന്നേക്കാം…”

“ശരി ചേട്ടായി…”

“പിന്നെ നിന്റെ മറ്റെ വണ്ടി നമ്പർ നോക്കുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞേക്കാം..”

“ഒാ.. അതിനി വേണ്ട ചേട്ടായി…”

“എന്നാ പറ്റിയെടാ..?”

ഞാൻ സിഗ്നലിൽ വച്ച് കാറ് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യവും പറഞ്ഞു…

“എനിക്ക് തോന്നുന്നു അത് അവളുടെ ചേച്ചിയോ അനിയത്തിയോ ആരെങ്കിലും ആവും എന്നാ.. വണ്ടി ചിലപ്പോ അവരുടെ പേരിൽ ആകും രജിസ്റ്റർ ചെയ്തത്…”

“എനിക്കും അങ്ങനെ തന്നെ ആണ് ചേട്ടത്തി തോന്നുന്നത്.. ഏതായാലും ഞാൻ ഫേസ്ബുക്കിൽ ഒന്നൂടി നോക്കട്ടെ.. ഈ കുട്ടിയുടെ പ്രൊഫൈൽ ഉണ്ടോ എന്ന്…”

“എന്നാലും എന്റെ ഷോൺ… നിന്നെ ഞാൻ കൊച്ചിലെ മുതലേ കാണുന്നത് അല്ലേ.. നീ ഇത് വരെ ഇങ്ങനെ സീരിയസ് ആയി ഒരു പെങ്കൊച്ചിനെ പറ്റിയും മുന്നേ പറഞ്ഞിട്ടില്ലല്ലോ.. ഈ കുട്ടിയിൽ നീ അതിനും മാത്രം എന്ത് പ്രത്യേകതയാണ് കണ്ടത്…”

“Attitude… I like her atitude… It’s more different than any girls i saw in my life…”

“ഓഹോ… പക്ഷേ ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ.. …
അല്ലേൽ വേണ്ട ഒന്നൂല്ല…”

The Author

Rahul RK

✍️✍️??

89 Comments

Add a Comment
  1. Ente ponn bro adutha part nale irakk, vallatha twist

  2. രാജു ഭായ്

    പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ആ ചോദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി അടിപൊളിയാണ് കേട്ടോ

  3. super ayitund bro next part page kootti pettannu idane

  4. അപ്പൂട്ടൻ

    ഒരു വ്യത്യസ്തമായ അവതരണ ശൈലി ഉള്ള കഥ. വളരെ ആകാംക്ഷയോടെ നോക്കി ഇരിക്കുന്ന ഒരു കഥാതന്തു. ഇടയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും കൂട്ടിച്ചേർത്തപ്പോൾ കുറച്ച് അരോചകമായി തോന്നി. ഹിന്ദി കുറച്ചു തെറ്റായിട്ട് തോന്നിയിരുന്നു. എനിവേ വളരെയധികം ഇഷ്ടപ്പെട്ടു. അധികം താമസിക്കാതെ വേഗം തന്നെ അടുത്ത പാർട്ട് തരണേ.

  5. എന്റെ അളിയ എന്താ ചെയ്തത് കിടിലം സൂപ്പർ
    എന്നാ feela
    ബാക്കി എപ്പോള തരുന്നെ
    നിനക്കു എങ്ങനെ മനസു വന്നു ഇത്ര ഫീലിൽ കൊണ്ട് നിർത്താൻ
    കട്ട വെയിറ്റിംങ്ങ്

    നന്ദു …..

  6. Chakkare rahulee
    Vallathaoru twist aayipoyalo?
    Polichu bro…
    Vegham porate next part
    Katta support & waiting

  7. അജ്ഞാതൻ

    Enta ponn machaane ingal anyayam aahnetta.verthe onm parayaan illa.polich.adutha part inu vendi ippazhe katta waiting.vegan idanee

  8. അഭിമന്യു

    Sho ആകെ കൺഫ്യൂഷൻ ആയല്ലോ.. എടൊ രാഹുലെ അടുത്ത part എപ്പോഴാ വരുന്നേ..

  9. വൗ സൂപ്പർ ബ്രോ കലക്കി ഫുൾ സസ്പെൻസ് ആണ് അല്ലെ അടുത്ത പാർട്ട്‌ എപ്പോ ഇടും വെയ്റ്റിംഗ്…….. ❤️❤️❤️❤️❤️❤️

  10. ഹായ് ചേട്ടാ…
    ഞാൻ ഇന്നലെ കുറച് തിരക്കിൽ ആയിരുന്നു…
    So ഇന്നാണ് 2 ഭാഗവും വായിച്ചത്….
    സൂപ്പർ story…
    കിടു ആയിട്ടുണ്ട്….
    അപ്പൊ അടിപൊളി twist-മായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. കലക്കി അടുത്ത പാർട്ട്‌ പെട്ടെന്ന് ഇട് മോനെ

  12. Wow..different concept bro, ishttapettu..

    But avalude ithuvare olla attitude vech athra pettannu will you marry me ennu chodikkum ennu karuthiyilla ??

    Kollam bro, adutha partinu vendi katta waiting anu, oru rakshem illa ithu vare ❤️❤️??❤️?

  13. Ha kalaki mone. Adutha part vegam poratte.kathirikunu

  14. Aiwaaaaaa….. Enthooottaa sambhavam kidu….. Mone Rahul mone, sangathi thakarthuttooo… ??

  15. World famous lover

    ശത്രുകള്ക്ക് പോലും ഇങ്ങനത്തെ ക്ലൈമാക്സ്‌ വരുത്തരുതേ ???? അടുത്ത പാർട്ട്‌ നാളെ ഉണ്ടാകുമോ

  16. കിടൂ……

  17. Waiting for next part

  18. വല്ലാത്ത നിർത്തലാക്കി പോയി
    Wait for the next part, pls don’t late

  19. Machane enikku parayaan vakkukal illa. Super.super.super…

  20. സഞ്ചാരം കാണുന്ന ഫീൽ

  21. Nte mone vere level story ?ee story vayikan entho vallatha oru feel. Waiting for next part❤❤❤❤

  22. കാടോടി

    നി൪ത്തല്ലേ …..
    നല്ല എഴുത്താ…..

  23. Super machaaaa

  24. Dear Rahul, എന്താ പറയാ, സൂപ്പർ. എന്നാലും വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയല്ലോ. ആഷികയുടെ ചോദ്യം ഷോണിനെ ഞെട്ടിച്ചു കാണും. അടുത്ത ഭാഗം പെട്ടെന്ന് വേണം. Waiting for the next part.
    Regards.

  25. ചുണ്ടിൽ ഒരു പുഞ്ചിരിയോടെ അല്ലാതെ വായിച്ചു നിർത്താൻ ആവില്ല.. ?❤️

  26. തൃശ്ശൂർക്കാരൻ

    ബ്രോ waiting.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  27. ഒരു രക്ഷേം ഇല്ല …. പൊളി ….. അനാർക്കലി പോലെ തന്നെ വല്ലാത്ത ഒരു ഫീൽ ….താങ്ക്സ് ബ്രോ ….. അതികം വെയ്റ്റ് ചെയ്യിപ്പിക്കാതെ അടുത്ത ഭാഗം തരണേ

  28. ന്റെ പൊന്നോ…. പൊളിച്ചു

  29. Rahul RK,
    ഒരു മനോഹരമായ ഭാഗം കൂടി ഞങ്ങൾക് തന്നതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്.ആരും കാണാത്ത രീതിൽ ഉള്ള ഒരു പ്രണയം.സസ്പെൻസിൽ തന്നെ കൊണ്ട് നിര്ത്തിയല്ലോ.ഇനി എന്ത് ആകും എന്ന് ആലോചിട്ടും ഒരു പിടിയും ഇല്ലാ.വൈകാതെ അടുത്ത ഭാഗം തരാൻ നോക്കണേ.
    സസ്നേഹം
    Mr. ബ്രഹ്മചാരി

Leave a Reply

Your email address will not be published. Required fields are marked *