Will You Marry Me.?? Part 3 [Rahul Rk] 1233

“പേടിക്കണ്ട.. അതിന്റെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കയറിയാൽ മതി.. സ്ട്രോങ്ങ് ആണ്.. ഞാൻ ഇടക്കൊക്കെ കേറാർ ഉള്ളതാ…”

“ഓകെ നോക്കട്ടെ…”

ഞാൻ ഫോൺ കട്ട് ചെയ്ത് പൈപ്പിന്റെ അടുത്തേക്ക് നടന്നു… കണ്ടിട്ട് നല്ല ഉറപ്പൊക്കെ ഉണ്ട് എന്ന് തോന്നുന്നു…

അവള് പറഞ്ഞ പോലെ സൈഡിലെ ക്ലാമ്പിൽ ചവിട്ടി കേറാം…

ഞാൻ പതുക്കെ പൈപ്പിൽ പിടിച്ച് കയറാൻ തുടങ്ങി..

വിജാരിച്ച അത്ര ഈസി അല്ല..

എന്നാലും ഇവൾ ഈ പൈപ്പിൽ തൂങ്ങി എങ്ങോട്ടാണ് പോകാറാവോ..??

ഞാൻ ജനവാതിലിന് അടുത്ത് എത്തിയപ്പോൾ അവലെനിക്ക്‌ നേരെ കൈ നീട്ടി.. ഞാൻ അവളുടെ കയ്യിൽ പിടിച്ച് ഉള്ളിലേക്ക് കയറി.. ഉടൻ തന്നെ അവൾ ജനവാതിൽ അടച്ചു…

വിശാലമായ ഒരു മുറി..
വലിയ കട്ടിൽ മനോഹരമായി വിരിച്ചിരിക്കുന്നു… കസേരകൾ എല്ലാം സിംഹാസനം പോലെ ഉണ്ട്.. കട്ടിലിന്റെ തല ഭാഗത്തും ഉണ്ട് വലിയ കൊത്തുപണികൾ..

ഒരു വശത്ത് ഒരു വലിയ കണ്ണാടി അതിനു താഴെ കുറെ വസ്തുക്കൾ മേക്അപ്പ് സാധനങ്ങൾ ആണ് എന്ന് തോന്നുന്നു..
ഒരു വലിയ അലമാരയും റൂമിനുള്ളിൽ ഉണ്ട്..

എനിക്കൊന്നും മനസിലായില്ല..

“ആഷികാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഓകെ ഷോൺ ഞാൻ എല്ലാം പറയാം…”

ഒരു നെടുവീർപ്പോടെ അവൾ തുടർന്നു…

“ഷോൺ, തനിക്ക് അറിയാമല്ലോ ഈ വരുന്ന സൺഡേ എന്റെ കല്ല്യാണം ആണ്.. ഇന്നും ഇവിടെ ഈ കാണുന്ന എല്ലാ ആഘോഷങ്ങളും അതിന്റെ ഭാഗം ആണ്.. പക്ഷേ എനിക്ക് ഈ കല്ല്യാണത്തിന് ഒട്ടും താല്പര്യം ഇല്ല…”

“അതെന്താ…??”

ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു…

“തനിക്ക് ഇതൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി കാണും എന്ന് തോന്നുന്നു എന്റെ പപ്പ ഇവിടത്തെ ഒരു ഉയർന്ന വ്യക്തി ആണ്.. ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കന്റെ അച്ഛൻ വിക്രം റായ് സിംഗ് ഇവിടുത്തെ ഒരു വലിയ രാഷ്ട്രീയ നേതാവും ആണ്..
ഇൗ കല്ല്യാണം വഴി രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ ആണ് പപ്പയുടെ പ്ലാൻ..
പക്ഷേ ഈ ചെറുക്കനെ ഞാൻ അറിയും.. ഹി ഇസ് എ ജന്റിൽമാൻ.. പക്ഷേ എനിക്കിപ്പോൾ ഈ കല്ല്യാണം വേണ്ടെന്ന് വച്ചേ മതിയാകൂ…”

“എന്നാൽ തനിക്ക് തന്റെ പപ്പയോട് ഇത് നേരിട്ട് പറഞ്ഞൂടെ…??”

“ഞാൻ പല വട്ടം പറഞ്ഞ് നോക്കിയതാണ് പപ്പ സമ്മതിക്കില്ല…”

“താൻ പറഞ്ഞ പോലെ ചെക്കൻ നല്ല ആളാണെങ്കിൽ പിന്നെ എന്തിനാ താൻ ഈ കല്ല്യാണത്തിന് എതിർക്കുന്നത്..??”

The Author

Rahul Rk

✍️✍️??

114 Comments

Add a Comment
  1. Next part ?

  2. വളരെ നന്നായിട്ടുണ്ട്, ഞങ്ങൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ധൈര്യമായി എഴുതു…

    1. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടൻ തന്നെ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു..

      1. വിഷ്ണു

        ??

  3. ആരെങ്കിലും ശ്രെദ്ധിച്ചോ ഈ രാഹുൽ ആർക്കും റിപ്ലൈ കൊടുക്കാറില്ല

    1. Sorry bro മനപൂർവ്വം അല്ല.. ജോലി തിരക്ക് കാരണം ആണ്. ഒരാൾക്ക് കൊടുത്ത് മറ്റുള്ളവർക്ക് കൊടുത്തില്ലെങ്കിൽ വിഷമം ആവണ്ടല്ലോ എന്ന് കരുതിയാണ്. ഒഴിവ് സമയങ്ങൾ മാക്സിമം എഴുതാർ ആണ്. ഇനി മുതൽ എല്ലാവർക്കും റിപ്ലേ തരാൻ ശ്രമിക്കാം ബ്രോ…

      1. ആർക്കും റിപ്ലേ തരണമെന്നില്ല സഹോ അധികം വൈകാതെ തന്നെ ഇപ്പോൾ തരുന്നത് പോലെ തന്നെ അടുത്ത അടുത്ത ഭാഗങ്ങൾ തന്നാൽ മതി സഹോ ?? ഇവിടെയുള്ള മറ്റ് വലിയ എഴുത്തുകാരെ പ്പോലെ നിങ്ങളും കുറച്ചു പേര് എടുത്തു കഴിയുമ്പോൾ ആരാധകരെ കാത്തിരുത്തി മുഷിപ്പിക്കാതെ ഇരുന്നാൽ മതി ? അടുത്ത ഭാഗം സബ്മിറ്റ് ചെയ്യ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം… ???കാത്തിരുന്നു…

        1. എഴുതുന്നതിൽ ആണ് എന്റെ സന്തോഷം.. നിങ്ങൾ അത് വായിക്കുമ്പോൾ ഇരട്ടി സന്തോഷം.. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ നൂറിരട്ടി സന്തോഷം.. കഴിവിന്റെ പരമാവധി ഞാൻ ഡെയ്‌ലി തന്നെ അപ്‌ലോഡ് ചെയ്യാറ് ഉണ്ട്. പക്ഷേ നിരവധി കഥകൾ ഉള്ളത് കൊണ്ട് ആയിരിക്കും പബ്ലിഷ് ആകാൻ വൈകുന്നത്.. കൂടുതൽ വൈകിയാൽ കഥയുടെ ആസ്വാദനം നഷ്ടപ്പെടും എന്നറിയാം.. അത്കൊണ്ട് അറിഞ്ഞുകൊണ്ട് ഒരിക്കലും ഞാൻ വൈകിക്കില്ല.. Thanks..

          1. വളരെ സന്തോഷം മിത്രം ????

  4. അടിപൊളി.

  5. Macha kadha pwoli innan 3 partum vayichadh ❤️?
    Othiri ishtayi bro
    Avasanam avr onnikkumenn karuthi pakshe avde nadannadh vere
    Avasanm suspensce aanallo bhai
    Endhayalum avre onnippikkanam ?
    Adtha partin katta waiting aan macha

  6. Ith pdf aayi download cheyyan patto

    1. full part novel ayi PDF varum..

      1. കുഞ്ഞൂട്ടന്റെ ദീപ മാടവും ആശ്രിതനും എന്ന കഥയുടെ പുതിയ update ഒന്നുമില്ലേ???

      2. Kada publish cheythu
        Kuttetta upload cheyyyuuu

          1. Scedulde time eppozha kuttetta

          2. 4th part sent cheythirunnu innu varumo?

  7. Next part eppo varum bro

  8. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അത്രത്തോളം വലുതാണ് നിങ്ങള് ഓരോരുത്തരും നൽകുന്ന സപ്പോർട്ട്..
    ഈ കഥയും കഥയുടെ ഇതിവൃതവും എല്ലാം വളരെ യാദൃശ്ചികം ആയി മനസ്സിൽ തോന്നിയതാണ്. ആരംഭത്തിൽ ഉള്ള ഭാഗം മാത്രം ഒരു പരസ്യത്തിൽ നിന്നും ദത്തെടുത്ത ത് ആണ്. വളരെ കുറഞ്ഞ പാർട്ടുകളിൽ കഴിയുന്നത്ര മനോഹരമായി എഴുതാൻ ആയിരുന്നു തീരുമാനം. അവസാനം എങ്ങനെ ആയിരിക്കണം എന്ന് ആദ്യമേ മനസ്സിൽ കണ്ടിരുന്നു. വളരെ ദൈർഘ്യം ഏറിയ ഒരു കഥ ആയിരിക്കില്ല ഇത്. എനിക്കറിയാം നിങ്ങളിൽ പലരും ഈ കഥ ഒരുപാട് മുന്നോട്ട് പോണം എന്ന് ആഗ്രഹിക്കുന്നവര് ആണ് എന്ന്.. എന്നാൽ വിഷമത്തോടെ പറയട്ടെ ഈ കഥ അത്രക്ക് അധികം പാർട്ടുകൾ ഉണ്ടാകില്ല. ദൈർഘ്യം കൂട്ടാൻ വേണ്ടി എന്തെങ്കിലും എഴുതാനും മനസ്സ് അനുവദിക്കുന്നില്ല. വേറൊന്നും കൊണ്ടല്ല.. അത് ഈ കഥയുടെ ആസ്വാദനത്തെ ഭാധിക്കും എന്നൊരു തോന്നൽ. ദയവായി പ്രിയ വായനക്കാർ എന്നോട് ക്ഷമിക്കുക.. വളരെ അധികം പാർട്ടുകൾ മുന്നിൽ കണ്ടുകൊണ്ട് ഇതിലും മികച്ചത്‌ ആണ് എന്ന് എനിക്ക് സ്വയം തോന്നുന്ന വേറൊരു കഥ അണിയറയിൽ ഉണ്ട്. ഇൗ കഥക്ക് ശേഷം അത് പബ്ലിഷ് ചെയ്യാൻ ആണ് ആഗ്രഹം. അതിൽ നിങ്ങളുടെ എല്ലാ പരാതികളും മാറ്റി തരുന്നത് ആണ്.. പ്രിയപ്പെട്ട സഹോദരങ്ങളോട് ഒരിക്കൽ കൂടി നന്ദി.. എന്നെയും നിങ്ങളിൽ ഒരാൾ ആയി കൂട്ടിയതിന്..

    1. രാഹുലെ ടാ കഥ എങ്ങനെ നന്നാവണം എന്നത് ഒരു എഴുത്തുകാരന്റെ ഭാവന ആണ് അതു ഇപ്പൊ ഒരുപാട് ഭാഗം വേണം എന്നില്ല കുറച്ചു ആയാലും മതി അതാണ് ഓരോ വായനക്കാർക്കും സന്തോഷം തരുന്നത്. അതു നിന്നിൽ നിന്നും എന്നെ പോലെ ഉള്ള ഓരോ വ്യക്തികൾക്കും ഇഷ്ടം ആകുന്നുണ്ട്… ഒരു കഥ ജനിക്കുന്നത് എഴുത്തു കാരനിലൂടെ ആണ് എന്നാൽ പിന്നീട് അവിടെ ഉണ്ടാകുന്ന ഓരോ പേരും ജീവിച്ചു തീർക്കുന്നത് ഓരോ വായനകരിലൂടെയും ആണ്. അതു നിന്നിൽ നിന്നും ആവോളം കിട്ടുന്നുണ്ട്. നീ എവിടെ വെച്ച് നിനക്ക് പറ്റുന്ന പോലെ എഴുതി നല്ല ഒരു അവസാനം തന്നാലും അതു ഇരുകയ്യും നീട്ടി സ്വീകരിക്കും….. അതു കൊണ്ട് ഒരു വിഷമം വേണ്ട രാഹുലെ നീ എഴുതട മുത്തേ കാത്തിരിക്കുന്നു ഇത് പോലെ തന്നെ എഴുതാൻ പറ്റട്ടെ എന്നും ഇനി വരുന്ന പുതുയ കഥയും നല്ല പോലെ നിന്റെ ഭാവനക്ക് അനുസരിച്ചു എഴുതാൻ കഴിയട്ടെ എന്ന് മനസിൽ സ്നേഹത്തോടെ ഒരുപാട് ആശംസകൾ നേരുന്നു മുത്തുമണിയെ ???

    2. മൂന്നു ദിവസം മൂന്നു ഭാഗങ്ങൾ…

    3. Oru kadha nallad aavan orupad part onnum venda enn ee sitle tanne migacha ezhtugaaranaya mk namukk teliyich tann konde irikkugayaan nee ninde manasil ullad matram ezhudiyal madi katta support❤️

    4. Rahule poli poli kidukkiyittund oru rakshem illa.pinne idhinte bbaki eyudhadhe erikarudhe plz eyudhan endhayalum shramika pinne parayanelle pattu pinne ellam rahulinte eshtam

  9. രാഹുൽ ബ്രോ ,?

    ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ … ???

    ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..?( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, ഉസ്താദ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ…)

    ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി ഒരു കമന്റ് പിന്നെ ഇടുന്നുണ്ട് ട്ടോ. വിഷമം തോന്നല്ലേ …???

  10. പ്രിയ രാഹുൽ ഇന്നാണ് ഞാൻ തന്റെ ഈ പ്രണയം തുളുമ്പുന്ന ഈ എഴുത്തു ഞാൻ വായിച്ചത്. അതിനി ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു. അത്രക്കും മനോഹരം എന്നെ എനിക്ക് പറയാൻ വാക്കുകൾ ഉള്ളു തുടക്കം മുതൽ ഒറ്റ ഇരിപ്പിൽ ഞാൻ വായിച്ചത് എന്ത് എന്നില്ലാത്ത സന്തോഷം കൂടാതെ അവസാന ഭാഗത്തിൽ അറിയാതെ തന്നെ കണ്ണ് നനയുകയും ചെയ്തു….. ഇത്രക്കും നല്ല ഒന്ന് ആണല്ലോ ഞാൻ മിസ്സ്‌ ആക്കിയത് എന്തയാലും ഇനി താൻ എന്ന് ഇത് ഇവിടെ പ്രസിദ്ധികരിക്കുന്നോ അപ്പൊ തന്നെ വായിച്ചിരിക്കും…

    ഇവിടെ ഉള്ള എഴുത്തുകർക്ക് കൊടുക്കുന്ന അതെ ബഹുമാനവും പ്രോത്സാഹനാവും ഇനി തനിക്കും കൂടെ അവകാശപെട്ടത് ആണ്. കാത്തിരിക്കുന്നു ഇനി വരുന്ന ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

      1. ഇനി നമ്മൾ എല്ലാവരും ഇവിടെയും ഉണ്ടാകണം അല്ലേടാ

        1. രാജു ഭായ്

          തീർച്ചയായും ഞാനും കൂടട്ടെ നിങ്ങടെ കൂടെ

          1. കൂടിക്കോ കട്ടക്ക് എല്ലാരും കൂടെ തന്നെ

  11. രാഹുൽ ബ്രോ ,?

    ഷോൺ , ആഷിക .. പേരുകൾ കലക്കീ .. പിന്നെ ഈ കഥ ഇപ്പൊ തുടങ്ങീട്ടെ ഉള്ളുന്ന എന്റെ മനസ്സ് പറയുന്നേ .. ഇത്രയും ഭാഗങ്ങൾ കൊണ്ട് കഥാപാത്ര പരിചയം മാത്രേ ആയിട്ടുള്ളു എന്നൊരു ഫീൽ … ???

    ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട് .. പോകെ പോകെ ആ സ്പീഡ് ഒന്ന് കുറക്കാൻ ശ്രമിക്കാമോ ..?( സ്പീഡ് കുറയ്ക്കാൻ ഒരു സൂത്രപ്പണി പറഞ്ഞു തരാം, യൂസ്റ്റേഡ് അള്ളാ റാഖാ ഖാൻറെ ഏതെങ്കിലും ഒരു രാഗം കേട്ടുകൊണ്ട് എഴുതൂ…)

    ഇതിപ്പോ പെട്ടെന്ന് തട്ടിക്കൂട്ടിയതാ, വിശദമായി പിന്നെ മണ്ഠവും ട്ടോ. വിഷമം തോന്നല്ലേ …

    1. ഋഷി ഞാൻ ഇപ്പൊ നിങ്ങൾ ഒക്കെ പറഞ്ഞത് കേട്ട് ഇവിടെ വന്ന്‌ മുഴുവൻ വായിച്ചു എന്തയാലും പൊളി അല്ലെ ??

      1. നീ ആദ്യമായിട്ടൊരു കാര്യം പറഞ്ഞിട്ട് ഞമ്മളെങ്ങനെ തള്ളിക്കളയും ന്റെ ഖൽബെ ?..??

        സംഗതി പൊളി തന്നെ

      2. ഞാൻ ഓടിച്ചു വായിച്ചതാ, നല്ല സ്പീഡുള്ള കഥ. ഇവനും നമ്മടെ അച്ചൂനെ പോലെ വല്ല ഡ്രൈവറും ആണോ? ?

        നാളെ വേണം ഇതൊന്നു ഫീൽ ചെയ്തു വായിക്കാൻ …??

        1. സത്യം നല്ല ഫീൽ ഉണ്ട് ഇതിന്റെ അവസാനം എത്തിയപ്പോ അറിയാതെ തന്നെ മിഴികൾ നിറഞ്ഞു പോയ് ??

  12. കിടു ആയിട്ടുണ്ട് ഇത് പോലെ ഒരു കഥ അടുത്ത് ഓണും വയിച്ചതട്ട് ഓർമ ഇല്ല ഇൻറർാഷനൽ കഥയ
    പിനെ ഓനുടെ വിഷ്ടയമയിട്ട് എഴുതൂ ഇനിയും കിടിലൻ ആകും അജത്തി കഥ അല്ലേ മുതെ

  13. *_കിടക്കട്ടെ നിനക്കൊരു കുതിരപ്പവൻ_*പ്വോളി ഈ പേജിൽ എന്റെ അത്യത്തെ കമെന്റ് അത് നിനക്ക് പ്വോളി ഫീൽ അടിപൊളി അവതരണം

  14. Nalla kadha ???

  15. നിഹാരസ്

    ട്വിസ്റ്റ് ഇട്ടാണെല്ലോ അവസാനം… next part എപ്പോഴാ

  16. പല പ്രണയം കഥകളിലും ഉള്ള സ്ഥിരം ക്ളീഷേ ഈ കഥയിൽ ഇല്ല എന്നുള്ളത് കൊണ്ട് തന്നെ വായിക്കാൻ ഒരു പ്രതേക ഇഷ്ട്ടം ഈ കഥയോട്❤️

    പ്രണയത്തിന്റെ വേറൊരു തലം കാണിക്കുന്ന പ്രിയ സുഹൃത്തേ ആശംസകൾ

    അച്ചു

  17. ആരാധകൻ

    Nice?❤

  18. അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടതു

  19. അടുത്ത പാർട്ട് വേഗം വേണം ok?????

  20. Nice story ❤️❤️❤️❤️❤️

  21. Super bro oru rakshayumilla

  22. Bro, നന്നായി പോവുന്നുണ്ട്. Keep it up.

  23. Next part late avalleeeeeee???

  24. നൂറിൽ നൂറ്?
    സുഹൃത്തേ അപാര ഫീൽ ആണ് തന്നത്.
    തുടരുക!!!കട്ട സപ്പോർട്ട്

    സസ്നേഹം
    അച്ചു❤️

  25. Ooohhh twist twist twist
    Masheeee adutha part pettannakkuuuuuuu plzzzzzzzzz

  26. അടിപൊളി,സൂപ്പർ,nice ഇങ്ങനെ എന്ത് പറഞ്ഞാലും മതിയാവില്ല…
    അത്ര മനോഹരം ആയിട്ടുണ്ട്…
    ഒരുപാടിഷ്ടപ്പെട്ടു…
    കൂടുതൽ പറയണം എന്നുണ്ട് എന്നാൽ പറയാൻ അറിയില്ല എന്നതാണ് സത്യം…

    കാത്തിരിക്കുന്നു…
    സ്നേഹപൂർവം അനു

    1. മുത്ത്മണിയെ ഞാൻ ഇവിടെ ഉണ്ട് കേട്ട, ??

Leave a Reply

Your email address will not be published. Required fields are marked *