Will You Marry Me.?? Part 3 [Rahul Rk] 1233

Will You Marry Me.?? Part 3

Author : Rahul RK  | Previous Part

 

(നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. എല്ലാവർക്കും സ്നേഹം മാത്രം…)അടുത്ത നിമിഷം എന്ത് നടക്കും എന്നറിയാതെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ലൈവ് നാടകം.. അതല്ലേ ജീവിതം…

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ….
അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം എന്ന് വിളിക്കുന്നത്… സത്യത്തിൽ നമ്മുടെ ഓരോ തീരുമാനങ്ങളും നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ശരിയാവാം അല്ലെങ്കിൽ ഒരു വലിയ ചോദ്യ ചിഹ്നം ആവാം..
Will You Marry Me.?? തുടരുന്നു…..

“ഷോൺ.. Will You Marry Me.??”

“ഹേ…..”

“ഓകെ.. ഓകെ.. താൻ ബഹളം വക്കല്ലെ.. ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല.. ഒരു കാര്യം ചെയ്യ് തന്റെ ഫോൺ നമ്പർ താ..”

“നമ്പർ….”

“പെട്ടെന്ന് താ…”

“9544******”

“ഓകെ.. എങ്ങും പോകരുത് ഒരു 10.മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കും.. ഓകെ..??”

“ഓകെ..”

അവള് ഒന്നുകൂടി ചുറ്റും നോക്കി അകത്തേക്ക് പോയി..

എന്തൊക്കെ ആണിപ്പോ ഇവിടെ നടന്നത്..?

സ്വപ്നം വല്ലതും ആണോ..?

എന്താ അവൾ ചോദിച്ചത്..?

ഞാൻ ഏതോ മായാലോകത്ത് എത്തിയ പ്രതീതി ആയിരുന്നു..

കല്ല്യാണം മുടങ്ങും എന്നാണല്ലോ അവൾ പറഞ്ഞത്..

സ്വന്തം കല്ല്യാണം മുടങ്ങും എന്ന എന്ത് കോൺഫിഡൻസ് ഓടെയാണ് അവൾ പറഞ്ഞത്..

ഓരോന്ന് ആലോചിച്ച് തല പുകയുന്നു..

ദാഹം വീണ്ടും കൂടി..

The Author

Rahul Rk

✍️✍️??

114 Comments

Add a Comment
  1. Good love story bro next part vagam

  2. കാടോടി

    പെട്ടന്ന് ആവട്ടെ അടുത്ത ഭാഗം

  3. ചേട്ടായി…തകർത്തുകളഞ്ഞു.. ഒരുപാടിഷ്ടായി..
    With ♥️ rambo

  4. ijjadhi story .i eager to see next part . luv uu???

  5. Wow!!! What a story.. Love the way you presented it, your language eveeything is amazing.. eagerly waiting for the next part!!

  6. Rahul chetta oru reksha ella super flow….. pinne endoram twist anu….vari vitharunnu twist ….luv u broiii adutha part vendi katta waiting…..

    1. Superayitund. waiting for next part

  7. ഒരുമിച്ചു വായിച്ചു.. വളരെ വെത്യസ്തമായ ഒരു തീം എന്ന് തന്നെ പറയാം.. അതും നല്ല അവതരണ രീതിയും കൂടി ആകുമ്പോൾ വളരെ മികച്ചത് എന്ന് തന്നെ പറയാൻ കഴിയും ..
    സ്നേഹത്തോടെ

  8. തൃശ്ശൂർക്കാരൻ

    എന്തപറയ ഒരു രക്ഷയുമില്ല ?????????????????????????? ഒരുപാട് ഇഷ്ട്ടായി bro , കാത്തിരിക്കുന്നു ??

  9. Super bro ? ?? ?? ?? ?? ?? ?

  10. ഹൊ ഞാൻ തുടക്കത്തിൽ ഇത്രെയും പ്രതീക്ഷിച്ചില്ല ഉഗ്രൻ അല്ല അത്യുഗ്രൻ and amazing waiting next part ?????????????????

  11. Ente ponno vere level story adipolii bro oru rakshem illaa ???next part n vendi ulla kaathiripp

  12. adhikam kaathirikkendi vannillaa.. randu bhagam vaayich oru manikkoor kazhinjappo 3 amathe bhagavum vaayikkan patti.. enthaa parayaaaa.. adipoli kadhaa.. vaayichu theernnathu arinjillaa.. randu bhagam vaayichu kazhinjappo eni enthaavum enna tension aayirunnu, ennaal moonnam bham vaayichappo pedicha pole onnum undaayilla enn maathramaalla, valare bhangiyaayi ellam nadakkem cheithu.. ennaalum randaazhcha koode ninnittum avalde manass maariyilla ennonnum njaan visvasikkunnillaa.. aval thirinju nokkathe poyathu avanodulla ishtam kondaanennaa enikku thonnunnathu, avalde ishtam ariyichal avane vittu avalde lakshyathilekk avalkk ethaan kazhiyillaa.. anganeyaa enikk thonnunnathu.. ennaalum july aathmahathya cheyyan sramichathu sangadam undaakki.. avan avale aa reethiyil kaanaan pattilla ennathu kondallee avan nirasichathu.. ithrayum adutha koottukaaraayittu avalkk avane manassilaayillee.. iniyulla sambava vikasangal ariyaanaayi adutha bhagathinaayi kaathirikkunnu

    Jinn

  13. അതേയ് അടുത്ത പാർട്ട്‌ നാളെ കാണുമോ ??

  14. Machane veera leval… Waiting for next part

  15. സെറ്റ്ഓസ്‌കി… പൊളിച്ചു… ഖൽബെ…….. ?????

  16. Avasanam vallande vishamipichu kalanjallo bro adipoli ayittu poyitte avasanam akki nirthiyallo ini ipo bakki enthayi ennarinjillenkil oru idangara
    Waiting for next part
    Ethrayum pettanne adutha part pratheekshichu konde

  17. പാഞ്ചോ

    ബ്രോ 3 പാർട്ടും ഇപ്പോഴാ വായിച്ചെ..ഒട്ടും പ്രതീക്ഷിക്കാത്ത പ്ലോട്ട്..കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..I cant predict the climax..waiting waiting waiting ??

  18. Dear Rahul, വളരെ നല്ല കഥ. കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും ആഷികയുടെ മനസ്സ് മാറിയില്ല. പാവം ഷോൺ. ഒരു വല്ലാത്ത അവസ്ഥ. കിട്ടിയ ജോലിയും പോയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

  19. Enthan bro ithu, hoo idivettu story, oru rakshem illa bro.. ee part erangan vendi njan wait cheyyuvayirunnu, kazhinja part kandappole enikk thonniyayirunnu ithu oru onnonnara kafha aakum ennu…

    Adippan concept, vayichu pokunnath polum ariyilla, anganathe style story.

    Aduth part ithuvare olla parts pole 2 days idavittu upload cheyyum ennu karuthunnu..

    Once again so well done man ❤️❤️❤️❤️❤️???

  20. ഭയങ്കരമായി ഇഷ്ടപ്പെട്ടു…?

  21. Entha ponno ithu evidekkya ponne. Ennike thonnunnathu Satyam ayirumbol ellavarum koodi avane Julie ne kondu kettikkum. Last ashika ivanu vendi theerichum varum?. Angane full twist avum ennu thonnunu.

  22. ഒന്നും പറയാനില്ല… ഹൃദയസ്പർശിയായ ഒരു പ്രണയകഥ കൂടി. സംശയമില്ലാതെ തന്നെ പറയാം “ഈ സൈറ്റിൽ വന്നിട്ടുള്ള ഏറ്റവും മികച്ച കഥകളുടെ പട്ടികയിൽ താങ്കളുടെ കഥയും ഇടം പിടിച്ചു” അഭിനന്ദനങ്ങൾ ?

  23. Kidilan…. Story …. Verai Level …. ?????

  24. RK നല്ല സ്റ്റോറിയാണ്… അതിലുപരിപ്രശംസിക്കേണ്ടത് തന്റെ വേഗതയെ ആണ്. പാർട്ടുകൾ ഇടുന്നത്തിന്റെ കാര്യത്തിൽ

    നന്ദി……

    അടുത്ത പാർട്ട്‌ വേഗത്തിൽ വായിക്കാം എന്ന പ്രദീക്ഷയോടെ……….

  25. കണ്ണന്റെ അനുപമ ?

    ചേട്ടായി കഥ നന്നായിട്ടുണ്ട് ഇൗ കഥ എഴുതി തീരുമ്പോൾ മിക്കവാറും ഹിറ്റ് ആകാൻ സാധ്യത ഉണ്ട് അത്ര വ്യത്യസ്തമായ പ്രമേയമാണ് ഇതിനുള്ളത് കാത്തിരിക്കുന്നു ഷോണിന്റെയും അവന്റെ പെണ്ണിന്റെയും സംഗമത്തിനായി

  26. frankly ,the best ongoing story here.
    പെട്ടെന്ന് തന്നെ അടുത്ത പാർട്ടും തരൂ പ്ലീസ്

  27. വളരെ different ആയിട്ടുള്ള ലൗ സ്റ്റോറി ആണല്ലോ ഷോണിന്റെ അവസ്ഥ ഓർത്തപ്പോ ശരിക്കും വിഷമം തോന്നി
    ആഷിത അവനെ പ്രണയിക്കും കാരണം പ്രണയം സത്യം ആണെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും

  28. വടക്കൻ

    ഇതിപ്പോ full twist and turn. ആണല്ലോ… ഇനി അടുത്ത ഭാഗം.വരുന്ന വരെ കാക്കണം… എന്താകുമെന്ന് കണ്ടറിയണം….

  29. കിടിലം next part waiting bro

  30. കിച്ചു

    1st

Leave a Reply

Your email address will not be published. Required fields are marked *