Will You Marry Me.?? Part 3
Author : Rahul RK | Previous Part
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ….
അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം എന്ന് വിളിക്കുന്നത്… സത്യത്തിൽ നമ്മുടെ ഓരോ തീരുമാനങ്ങളും നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ശരിയാവാം അല്ലെങ്കിൽ ഒരു വലിയ ചോദ്യ ചിഹ്നം ആവാം..
Will You Marry Me.?? തുടരുന്നു…..
“ഷോൺ.. Will You Marry Me.??”
“ഹേ…..”
“ഓകെ.. ഓകെ.. താൻ ബഹളം വക്കല്ലെ.. ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല.. ഒരു കാര്യം ചെയ്യ് തന്റെ ഫോൺ നമ്പർ താ..”
“നമ്പർ….”
“പെട്ടെന്ന് താ…”
“9544******”
“ഓകെ.. എങ്ങും പോകരുത് ഒരു 10.മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കും.. ഓകെ..??”
“ഓകെ..”
അവള് ഒന്നുകൂടി ചുറ്റും നോക്കി അകത്തേക്ക് പോയി..
എന്തൊക്കെ ആണിപ്പോ ഇവിടെ നടന്നത്..?
സ്വപ്നം വല്ലതും ആണോ..?
എന്താ അവൾ ചോദിച്ചത്..?
ഞാൻ ഏതോ മായാലോകത്ത് എത്തിയ പ്രതീതി ആയിരുന്നു..
കല്ല്യാണം മുടങ്ങും എന്നാണല്ലോ അവൾ പറഞ്ഞത്..
സ്വന്തം കല്ല്യാണം മുടങ്ങും എന്ന എന്ത് കോൺഫിഡൻസ് ഓടെയാണ് അവൾ പറഞ്ഞത്..
ഓരോന്ന് ആലോചിച്ച് തല പുകയുന്നു..
ദാഹം വീണ്ടും കൂടി..
നീ ഈ ചെകുത്തനെ നല്ലവൻ ആക്കുവാണോ
ഇതുവരെ കിടുക്കി മുട്ടൻ love story പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം പെട്ടന്ന് തരണേ












































?



??





























വെറൈറ്റി ലവ് സ്റ്റോറി രാഹുൽ ബ്രോ.
Twist , twist,
ഇതിപ്പൊ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ
അണല്ലോ
നിങ്ങൾക്കു പ്രാന്താണ് മനുഷ്യാ….
അടുത്ത പാർട്ട് വേഗം തരണേ….
ടോണിയുടെ സ്വാതിക്ക് ശേഷം എന്നെ പിടിച്ചുലക്കിയ ഒരു കഥ

സ്ഥിരം cliche കളിൽ നിന്നും വ്യത്യസ്തമായൊരുതലം അതിഗംഭീരത്തോടെ അവതരിപ്പിച്ചു താങ്കൾ അതിൽ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു ??? അടുത്ത ഭാഗത്തിനായുള്ള വെയ്റ്റിംഗ് ???
എന്താണ് ഡോ മനുഷ്യ ഇത് എന്തൊരു സൂപ്പർ… ഒരു അടിപൊളി സൂപ്പർ പ്രണയകഥ. അടുത്തഭാഗം കൂടുതൽ ഏറ്റെടുക്കാതെ പെട്ടെന്ന് തന്നെ എഴുതുക അല്ലെങ്കിൽ ടെൻഷനടിച്ച് ഒരു പരുവം ആക്കും. രാഹുൽജി ഒരായിരം അഭിനന്ദനങ്ങൾ
Dear Rahul
എത്രയും പെട്ടെന്ന് താങ്കളുടെ കഥ കഥ പോസ്റ്റ് ചെയ്യുക അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് വന്നുപോകും….
എനിക്കറിയില്ല എന്താണ് കാര്യം എന്ന് പക്ഷേ പക്ഷേ ചില സമയങ്ങളിൽ നമ്മൾ മനുഷ്യനെ അല്ലാതെ ആയി പോകുമല്ലോ അതുകൊണ്ട് ഉണ്ട് ഇത് കഥയാണ് എന്ന് ചിന്തിക്കാൻ കൂടി ഉള്ള ഒരു മനസ്സ് എനിക്ക് ഇപ്പോൾ ഇല്ല എനിക്കറിയില്ല എന്നെപ്പോലെ പലരും ഉണ്ടാകുമെങ്കിലും താങ്കൾ ഞങ്ങളുടെ എന്നെപ്പോലെ ചിന്തിക്കുന്നവരുടെ ഒക്കെ വിഷമം മനസ്സിലാകുമെന്ന് കരുതുന്നു ഒരു ദിവസം പോയിട്ട് ഒരു മിനിറ്റ് കൂടി ഈ കഥയുടെ ബാക്കി അറിയാതിരിക്കാൻ കഴിയുന്നില്ല ഇല്ല അതുകൊണ്ട് എത്രയും പെട്ടെന്ന് താങ്കൾ പോസ്റ്റ് ചെയ്യും എന്ന് കരുതുന്നു
Ente rahule.






Pavam julie
വെറൈറ്റി ലവ് സ്റ്റോറി രാഹുൽ ബ്രോ.
പ്രിയപ്പെട്ട രാഹുൽ…..
എന്താണ് പറയേണ്ടത് എന്നറിയില്ല തന്റെ കഥ വളരെ ഇഷ്ടമായി. എങ്ങനെ പ്രശംസിക്കണം എന്നറിയില്ല. അത്ര നന്നായിരുന്നു. എനിക്ക് ശാസ്ത്രീയമായി പറയാൻ അറില്ല അവന്റെ പ്രണയം നന്നായി ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ രാജു ഭായ്
Super bro…
Nice.. ???
Waiting for next part…
Nalla kadha…. Vallatha feel.. Rahuley pls post the next episode ASAP…
കഥ വായിക്കുമ്പോ ഒരേ സമയം വിഷമവും ദേഷ്യവും ഒക്കെ ആണ് വന്നത്…
നല്ല ഒഴുക്കോടെയാണ് സ്റ്റോറി മുന്നോട്ട് പോകുന്നത്…… keep going…
അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…
STORY SUPER SUPER NEXT PART PETTENNU VENAM KATHIRIKKAN KSHAMAYILLA ANGANEYALLE KONDUNIRTHIYATHU
എന്റെ പൊന്നു സാറേ എനിക്ക് onnu മാത്രമേ പറയാൻ ഉള്ളു അടുത്ത പാർട്ട് എത്രയും പെട്ടന്ന് വേണം കരഞ്ഞു പോയാടോ
കഥ വളരെ നന്നായിട്ടുണ്ട്.
ഇൗ പാർട്ട് വന്നപ്പോ ആണ് ആദ്യം മുതൽ ആണ് വായിച്ചത്…കഥ ആണെങ്കിൽ കൂടി വായിച്ചു കഴിഞ്ഞു വന്ന ദേഷ്യത്തിന് കണക്കില്ല…പാവത്തിന്റെ കയും,ഫോണും, ജോലിം എല്ലാം കളഞ്ഞിട്ടുംം ആ പോവുന്ന വഴി ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ തൊന്നില്ലല്ലോ അവൾക്.
എന്തായാലും കഥ വളരെ നന്നായിട്ടുണ്ട്.ഒരു proffessional അവതരണം.എല്ലാം ഇഷ്ടപ്പെട്ടു.അടുത്ത ഭാഗം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കുക
കഥ മുറുകിയിരിക്കുന്നു.വീണ്ടും മികച്ച ഒരാധ്യായം വായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുന്നു
Ohhh man you are soo good at this




Poli ,oru rakshayum illa ,bro next part nale thanne irakk tto kooduthal waiting kodukkalle sahikooollla, athrakkum intrest aqyirikkugayaaa story
Bro next part ഉടനെ പ്രദീക്ഷിക്കുന്നു ?????????
തകർത്തു ?, കൂടുതൽ ഒന്നും പറയാൻ ഇല്ല ബ്രോ
അടുത്ത പാർട്സ് ഉടനെ പ്രതീക്ഷിക്കുന്നു ??
Adipoliyanu muthe
Oru sinima edukkam
Adipoliyanu muthe
സൂപ്പർ. പറയാൻ വാക്കുകളില്ല. പക്ഷെ, അവരെ തമ്മിൽ പിരിക്കരുത്.
Onnum parayan illa bro. Oru family movie kanda feel. Next partine vendi katta waiting ane pettane undaville. Pinne page kooti ezhuthiyathine thanks? orumich vayichapo nalla feel kitti keep going bro





ഈ പാർട്ടും പൊളിച്ചു????
രാഹുൽ ബ്രോ.. ഈ പാർട്ടും പൊളിച്ചു.
സിനിമ അല്ല ജീവിതമെന്ന് പറഞ്ഞ അടുത്ത സീനിൽ തന്നെ സിനിമ സ്റ്റൈൽ രെക്ഷപെടുത്തൽ ??