നമ്മൾ തന്നെ സ്വന്തമായി എടുത്ത് കഴിക്കുന്ന സിസ്റ്റം ആണ്…
ഞാനും ഒരു പാത്രം എടുത്ത് ഭക്ഷണം എടുക്കാൻ ആയി ചെന്നു..
ജൂലി എന്റെ ബാക്കിൽ ആണ്..
അങ്ങനെ എല്ലാവരും ഭക്ഷണം എടുത്ത് ടേബിളിൽ പോയി ഇരുന്നു..
ജൂലി വേഗം എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു..
“എന്തായി ഷോൺ അവളെ കണ്ടോ..??”
“ഇല്ലെടി.. അവൾ താമസിക്കുന്ന ഹോട്ടൽ കിട്ടി.. ഞങൾ അവിടെ പോയി പക്ഷേ അവൾ അവിടെ ഇല്ല എന്ന് തോന്നുന്നു.. നാളെ രാവിലെ പോയി കാണാം എന്ന് വിചാരിക്കുന്നു..”
“പക്ഷേ രാവിലെ നീ എങ്ങനെ പോകും എല്ലാവരും ഒന്നിച്ച് അല്ലേ പുറത്ത് പോകുന്നത്.. അതിന്റെ ഇടയിൽ എങ്ങനെ..??”
“എന്തെങ്കിലും നമ്പർ ഇറക്കിയെ പറ്റൂ.. നീ കട്ടക്ക് കൂടെ നിന്നാ മതി..”
“ഹാ.. ബെസ്റ്റ് ഫ്രണ്ട് ആയിപോയില്ലെ സഹായിച്ചല്ലെ പറ്റൂ.. ഞാൻ നോക്കാം..”
“അത് മതി..”
ഞാനും ജൂലിയും എല്ലാവരുടെയും കൂടെ പോയി ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു..
ഒന്ന് രണ്ട് വിഭവങ്ങൾ ചേട്ടത്തിക്ക് വളരെ ഇഷ്ടമായി എന്നും വീട്ടിൽ ചെന്നിട്ട് യൂട്യൂബ് നോക്കി ഉണ്ടാക്കി പഠിക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു…
ജീവൻ മൊത്തത്തിൽ സൈലന്റ് ആണല്ലോ.. കുറച്ച് മുന്നേ വരെ നല്ല ആക്റ്റീവ് ആയിരുന്നു.. പെട്ടന്ന് എന്ത് പറ്റി..??
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ എല്ലാവരും വീണ്ടും ബാൽക്കണിയിൽ ഒത്തുകൂടി… ഞാൻ തൽക്കാലം എല്ലാം മറന്ന് ഇവരുടെ കൂടെ കൂടാൻ തീരുമാനിച്ചു..
പക്ഷേ ജീവൻ ഒന്നിലും വരാതെ ഇപ്പൊൾ വരാം എന്നും പറഞ്ഞ് പുറത്തേക്ക് പോയി..
ഞാനും ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്റെ പുറകെ ചെന്നു…
വരാന്തയിലെ കൈവരിയിൽ കൈ വച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് അവൻ..
Sorry athu mistake ayirunnu, njan climaxinanu comment ittath ?
Njan kuthi irunnu type cheytha ente comment delete cheythath ottum sheriyayilla dr.kambikuttan, ethra neram eduthenn ningalkk nokkenda karyam illallo ??????
?
അടിപൊളി സ്റ്റോറി ഒരു സിനിമ കാണുന്ന പ്രതീതി. എത്ര മനോഹരമായിട്ടാണ് ഈ ഒരു നോവലിന്റെ വരികൾ. സത്യം പറഞ്ഞാൽ ഒരു സിനിമ കാണുന്ന പ്രതീതിയും അതുപോലെ അടുത്ത ഭാഗം വായിക്കുവാനുള്ള ആകാംക്ഷയും ആയി കാത്തിരിക്കുന്നു.
Brw ashika um shawn inteyum prema nimishangal kurach koodudhal aayit ezhudhu brw …. Aa prema nimishangal kadhaye adipoli aakum adha vendadh ?? please brw…. Sex undelum illelum avar onnichulla nimishangalk aayi kaathirikuva njn …….
കമ്പിയൊന്നും വേണ്ട മുത്തേ !! നീ ഇതിനൊരു സൂപ്പർ ക്ളൈമാക്സ് കൊടുത്താൽ മതി.
അവരെ ഒന്ന് ഒരുമിപ്പിക്കു. അവസാനം അവന്റെ ഒരു മറു ചോദ്യവും will u marry me…
അത് പൊളിക്കും